??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN] 545

ഡാ ഒരു 10 മിനിട്ടുട്ടോ നീ വാ കേറി ഇരിക്ക്.. അതും പറഞ്ഞവൾ ഉള്ളിലേക്ക് പോയി..

അപ്പോഴേക്കും മാമനും വന്നിരുന്നു… എന്നെ കണ്ടപാടെ മാമൻ അമ്മായിയോടായി….

ഡി ഇതാ ചെക്കൻ വന്നേക്കുന്നു… അവനു ചായ എടുത്തേ… എന്നും പറഞ്ഞ് വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിക്കാൻ തുടങ്ങി…

അങ്ങനെ ഓരോന്ന് സംസാരിച്ചിരിക്കുന്ന സമയത്താണ് ചായയുമായി ലച്ചുവിന്റെ എൻട്രി.. നേരത്തെ കണ്ടപോലെ തന്നെയായിരുന്നു…

കുളിച്ച് സാരിയുടുപ്പൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരുങ്ങിട്ടുണ്ടായിരുന്നില്ല…

എങ്കിലും എനിക്ക് അവളെ ആ കോലത്തിൽ കണ്ടപ്പോൾ പെണ്ണുകാണാൻ വന്നൊരു ഫീലായിരുന്നു… നിമിഷനേരം കൊണ്ട് എനിക്ക് ചായയും തന്ന് ഇപ്പോവരാന്നും പറഞ്ഞ് അവൾ നേരെ റൂമിലോട്ട് പോയി..

ഒരു പത്തു മിനിറ്റ് ആയിക്കാണും ലച്ചു ഒരുക്കങ്ങളെല്ലാം കഴിഞ്ഞുകൊണ്ട് പോവാൻ റെഡിയായി എന്റെ അടുത്തേക്ക് വന്നു…

എന്തേലും കഴിച്ചിട്ട് പോവാം എന്ന് മാമൻ പറഞ്ഞെങ്കിലും ഞാനതിനെ വിസമ്മതിച്ചുകൊണ്ട് മാമനോടും അമ്മായിയോടും യാത്ര പറഞ്ഞ് ബൈക്കിൽ കയറി അവിടുന്ന് വണ്ടി എടുത്തു…

അവിടുന്ന് വണ്ടി എടുക്കുന്നവരെ അകലം പാലിച്ചിരുന്നവൾ കുറച്ചു കഴിഞ്ഞതും എന്റെ വയറിലൂടെ കയ്യിട്ട് എന്നെ കെട്ടിപിടിച്ചിരുന്നപ്പോൾ എനിക്ക് ശെരിക്കും അതിശയം തോന്നി…

മം അപ്പൊ ബുദ്ധിയൊക്കെ ഉണ്ടല്ലേ.. ഞാൻ ചെറിയൊരു കമന്റ്‌ ഇട്ടുനോക്കി……

പിന്നെ ഇല്ലാതെ നമ്മളിൽ ഒരാൾക്കെങ്കിലും ബുദ്ധി വേണ്ടേ…അല്ലെങ്കിൽ ജീവിക്കാൻ പാടല്ലേ…

അല്ലടി നിന്റെ അനിയനെവിടെ… വന്നില്ലേ…

(പറയാൻ മറന്നു അവൻ ഹോസ്റ്റലിൽ നിന്ന് പടിക്കുന്നത് കൊണ്ട് ആഴ്ചയിൽ ഒരിക്കലേ വരൂ…)

ഇല്ല അവൻ ഈ ആഴ്ച വന്നിട്ടില്ല…

മം നന്നായി.. അല്ലെങ്കിൽ അവനെക്കൂടി താങ്ങേണ്ടി വന്നേനെ…. അത് പറഞ്ഞപ്പോൾ ലച്ചു എന്റെ പുറത്തോട്ട് ഒരു അടി വെച്ചുതന്നു…

ആഹ്.. ലച്ചു എനിക്ക് വേദനിക്കുന്നുണ്ടേ വണ്ടി കയ്യിന്ന് പോവേ…ഞാൻ മനഃപൂർവം വണ്ടിയൊന്ന് വെട്ടിച്ചുകൊണ്ട് പറഞ്ഞു…

എന്റെ അനിയനെ പറഞ്ഞോണ്ടല്ലേ… സഹിച്ചോ..

എടി പൊട്ടിക്കാളി ഞാൻ അതല്ല ഉദ്ദേശിച്ചേ… നിന്റെ അനിയനും കൂടി വന്നാൽ നമ്മുടെ പ്രൈവസി നഷ്ടാവില്ലായിരുന്നോ….

ഓഹ് മതി മതി… നീ ഓവർ ഉദ്ദേശിക്കണ്ടാ…

അതേ ലച്ചു…. നിനക്ക് ഫീലായോ…

ആയെങ്കിൽ.. നിനക്കെന്താ..

ഡീ പട്ടി.. നിനക്ക് ഫീലായാൽ എനിക്കും ഫീലാവില്ലേ…

ആണോ.. എന്നിട്ടാണോടാ നാറി നീ ഈ ഡയലോഗൊക്കെ അടിക്കുന്നെ…

അത് പിന്നെ.. എന്റെ പെണ്ണിന്റെ മുഖം ഇങ്ങനെ ചുവന്നിരിക്കുന്നത് കാണാൻ വേണ്ടിയല്ലേ ഞാനിതൊക്കെ പറയുന്നത്…

മം പിന്നെ.. നി മനപ്പൂർവം പറയുന്നതാന്നൊക്കെ എനിക്കറിയാം..

ഒന്നു പോയേ ലച്ചു… എനിക്ക് നിന്നെ ഇങ്ങനെ കാണുന്നതിലാ കൂടുതൽ ഇഷ്ട്ടം അതോണ്ട് പറഞ്ഞതാ..

മം ശരി ശരി…

The Author

EMPURAAN

Iam back?

61 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *