??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN] 545

അത് ശെരിയാ ഇനി അവനെ വിളിച്ചില്ലെങ്കിൽ അത് മതി പിണങ്ങാൻ… അവൻ ഉടനെ നമ്പർ ഡൈൽ ചെയ്തു തന്നു… ഒരു നാലഞ്ചു റിങ്ങിന് ശേഷം അവൻ ഫോണെടുത്തുകൊണ്ട് ഹെലോ എന്ന് പറഞ്ഞു..

ടാ അളിയാ ഇത് ഞാനാ വിനു…

ആ പറയ്.. മനസ്സിലായി.

നീ ഇപ്പൊ എവിടെ ഉണ്ട്…

ഞാൻ ടൗണിൽ ഉണ്ടെടാ…

എന്നാൽ ഒരു പണി ചെയ്യ് നീ അവിടെ തന്നെ നിൽക്ക്… ഞങ്ങൾ അങ്ങോട്ട് വരാം.. ഒരു കാര്യം പറയാനുണ്ട്…

അതും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്ത് അഖിലിന്റെ കൈയിൽ ഫോൺ കൊടുത്തു…

ഡാ പിന്നെ… അവൻ ടൗണിൽ ഉണ്ട്.. നമുക്ക് ചാടിയാലോ.. ഇന്ന് സാറ്റർഡേ അല്ലേ സീനൊന്നും ഉണ്ടാവില്ല…

ക്ലാസ്സ്‌ കട്ട്‌ ചെയ്യാ എന്ന് കേട്ടാൽ മതി ചാടാൻ ഒരുങ്ങി നിൽക്കുന്നവരാ എന്റെ കൂട്ടുകാർ….. അതോണ്ട് പിന്നെ അധികമൊന്നും പറയേണ്ടി വന്നില്ല..

അങ്ങനെ ക്ലാസും കട്ട്‌ ചെയ്തു ഞങ്ങൾ നേരെ ടൗണിലേക്ക് വച്ചുപിടിച്ചു… അവന്റെ അടുത്തേക്ക് പോകുന്നതിന് മുമ്പ് ലച്ചൂനെ വിളിക്കാനായി ഞാൻ മൊബൈൽ ഷോപ്പിൽ കേറി 50 രൂപക്ക് റീചാർജും ചെയ്തു…

അങ്ങനെ കുറെ നാളുകൾക്കു ശേഷം ഞങ്ങൾ നാലുപേരും ഒരുമിച്ചൊന്ന് കൂടി.. അതിന്റെ സന്തോഷത്തിൽ ഓരോ ബിയറും അടിച്ചു…

അന്ന് സാധാരണ പോവുന്നതിനും വെച്ച് വൈകിയാണ് ഞാൻ വീട്ടിൽ ചെന്നത്..

എന്റെ വരവ് കണ്ടിട്ടാണോ എന്തോ ചേച്ചി മുമ്പിൽ തന്നെ കലിപ്പിച്ചു നിൽപ്പുണ്ടായിരുന്നു….

ഞാൻ നൈസായി ചിരിച്ചു കൊണ്ട് വീട്ടിനകത്തേക്ക് കേറാൻ തുനിഞ്ഞെങ്കിലും ചേച്ചി എന്നെ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു…

അല്ല എവടായിരുന്നു ഇത്ര നേരം…ക്ലാസ്സും കട്ട്‌ ചെയ്തു കൂട്ടുകാരുമായി ടൗണിൽ കറങ്ങി നടക്കുന്നത് കണ്ടു അതോണ്ട് ചോദിച്ചതാ…

ഈ സാധനം ഇതെപ്പോ കണ്ടു… ഞാൻ മനസ്സിൽ പിറുപിറുത്തു….

ഓഹ് പറയാനുള്ള നുണ ആലോചിക്കുകയായിരിക്കും…

ഓഹ് പിന്നെ എനിക്കെന്തിനാ നുണ പറയേണ്ട ആവശ്യം.. ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്തു തന്നാ ടൗണിൽ പോയത് പക്ഷെ അതിനൊരു കാരണം ഉണ്ട്..

എന്താണാവോ ഇത്ര വലിയ കാരണം… അതും ഇനി ആലോചിച്ചിട്ട് വേണമായിരിക്കും പറയാൻ… ചേച്ചി വീണ്ടും എന്നെ ഇരുത്തി ഒന്ന് ആക്കി…

പണി തരാൻ ചേച്ചി മിടുക്കത്തി ആയതുകൊണ്ട് ചേച്ചിയുടെ വീക്നെസ്സിൽ തന്നെ കേറി പിടിക്കാൻ ഞാൻ തീരുമാനിച്ചു..

എന്റെ പൊന്നു ചേച്ചി ഞങ്ങൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തത് വേറൊന്നിനും അല്ല നാളെ എന്റെ ഒരു ഭദ്രകാളി ചേച്ചിടെ പിറന്നാൾ ആണ്… അതിനു കുറച്ചു പർച്ചേസ് ചെയ്യാനായിരുന്നു… അതും അവന്മാർ പറഞ്ഞിട്ട്…

അല്ലേലും നിന്റെ കുട്ടുകാരന്മാർ നിന്നപോലെയൊന്നും അല്ല… അല്ല എന്നിട്ട് മേടിച്ച സാധനങ്ങളൊക്കെ എവടെ.. ചേച്ചി ഉടനെ പ്ളേറ്റ് മാറ്റിക്കൊണ്ട് എന്നോട് ചോദിച്ചു…

അത്…. അത് പിന്നെ അവരുടെ അടുത്താ നാളെ കൊണ്ടുവരും…
ഞാനൊന്ന് പരുങ്ങികൊണ്ട് പറഞ്ഞു…

ഇനി നാളെ അവന്മാർ എന്തേലും വാങ്ങുമോ എന്തോ.. കയ്യും വീശി വന്നാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും…

വിനൂട്ട നിനക്ക് ചായ എടുക്കട്ടെ…

അല്ല എന്ത് പറ്റി പെട്ടന്നൊരു സ്നേഹം…

The Author

EMPURAAN

Iam back?

61 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *