??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN] 545

എനിക്കെപ്പോഴും സ്നേഹം ഉണ്ട് നീ അറിയാഞ്ഞിട്ടാ…. അല്ല നിന്റെ ഫോൺ എവടെ…

എന്റെൽ ഉണ്ടല്ലോ… എന്തെ…?

ലച്ചു വിളിച്ചിട്ടുണ്ടായിരുന്നു… നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ലന്ന് പറഞ്ഞു…

ഞാൻ മൊബൈൽ തുറന്നു നോക്കിയപ്പോൾ 8 missed calls അയ്യോ ഫോൺ സൈലന്റിൽ ആണല്ലോ… ഇന്ന് അപ്പോൾ അവിടുന്നും കിട്ടും… അടിപൊളി ഞാൻ മനസ്സിൽ ചിന്തിച്ചു…

അല്ല ചേച്ചി…. അവളെന്താ പറഞ്ഞേ…

നാളെ വരണ്ട കാര്യം എന്തോ പറയാൻ വേണ്ടിയാ എന്നാ പറഞ്ഞേ..

മം ഞാൻ വിളിച്ചോളാം.. നീ ഒരു ചായ ഇട്ട് തരോ.. അതും പറഞ്ഞ് മൊബൈലിൽ അവളെ ഡൈൽ ചെയ്തു ഞാൻ നേരെ പുറത്തോട്ട് നടന്നു…

എന്റെ വിളിക്ക് കാത്തിരുന്ന പോലെ ഫസ്റ്റ് ബെല്ലിൽ തന്നെ അവൾ ഫോണെടുത്തു…

എവടെ പോയി കിടക്കുവായിരുന്നടാ കൊരങ്ങാ… ഞാൻ എന്തേലും പറയുന്നതിന് മുമ്പേ അവൾ പറഞ്ഞവസാനിപ്പിച്ചു…

എന്റെ പൊന്നു ലച്ചു സോറി… എന്റെ ഫോൺ സൈലന്റ് ആയിരുന്നു.. അതാ നീ വിളിച്ചപ്പോ ഞാൻ എടുക്കാതിരുന്നേ…. സോറി… സോറി….. സോറി…..

എന്ത് പറഞ്ഞാലും ഒരു സോറിയും കൊണ്ട് വന്നോളും… ഒരു അത്യാവശ്യത്തിനു വിളിച്ചാൽ കിട്ടത്തും ഇല്ല… എന്തിനാ നീയീ ഫോണുംകൊണ്ട് നടക്കുന്നത് എവിടേലും കൊണ്ടോയി കളയായിരുന്നില്ലേ….

എന്റെ പൊന്നു ലച്ചു ചേച്ചി അല്ലെ നീ കാര്യം പറ…

ഒന്നും ഇല്ല…

പ്ലീസ് ഡാ പിണങ്ങല്ലേ.. നീ കാര്യം പറ..

വേറൊന്നും അല്ല… നാളെ ഏത് ഡ്രെസ്സാ ഇടേണ്ടത് എന്ന് ചോദിക്കാൻ വേണ്ടി വിളിച്ചതാ..

അതാണോ കാര്യം… അത് നേരത്തെ പറയേണ്ടേ….

അതിന് നേരത്തെ പറയാന്നു വെച്ചാൽ നീ ഭയങ്കര ബിസി അല്ലെ…

മം ശെരി അതൊക്കെ പോട്ടെ നിന്റെൽ സെറ്റ് സാരി ഉണ്ടോ..

സെറ്റ് സാരിയോ… സാരിയൊക്കെ എന്തിനാടാ… വെല്ല ചുരിദാറോ മറ്റോ പോരെ…

നിന്റെൽ ഉണ്ടോ…

സെറ്റ് സാരിയൊന്നും ഇല്ല സാധാ പട്ടു സാരി ഉണ്ട്…

പട്ടു സാരിയെങ്കിൽ പട്ടുസാരി എന്നാൽ നാളെ നീ അത് ഉടുത്താൽ മതി… എന്റെ കുറച്ചു ഫ്രണ്ട്സെല്ലാം വരുന്നുണ്ട്.. അതാ…

ആരൊക്കെയാ അഖിലും ലിജോയും ആണോ…

മ്മം അവരെന്നെ… നിന്നെ ഇതുവരെ അവർ കണ്ടിട്ടില്ലല്ലോ അതോണ്ട് കാണാൻ വേണ്ടി വരാ…

ഓഹ്….

നാളെ നേരത്തെ റെഡി ആയി നിന്നോ ഞാൻ ഒരു 7മണി ആകുമ്പോഴേക്കും എത്തും… വരുന്ന വഴിയിൽ അമ്പലത്തിൽ ഒന്ന് പോവണം…

എന്ത് പറ്റി… അമ്പലത്തിലൊക്കെ പോവാൻ മാത്രം…

നീ തന്നെയല്ലേ എന്നോട് അന്നൊരിക്കൽ പറഞ്ഞത് എപ്പോഴേലും ടൈം കിട്ടുമ്പോൾ ഒരുമിച്ചു അമ്പലത്തിൽ പോണോന്ന്…

അത് ഞാൻ നിന്നോട് എപ്പ പറഞ്ഞതാടാ… 1 മാസം കഴിഞ്ഞു എന്തൊരു ഉത്തരവാദിത്യം..

സന്ദർഭം ഒത്തുവരണ്ടേ മോളെ…

ഓഹ് പിന്നെ… ഒരു ആണ് പറയണ പറച്ചിൽ നോക്ക് സന്ദർഭം ഒത്തു വരണ്ടേന്ന്…ആരടേലും ഒരു ബൈക്കും വാങ്ങി വന്നാൽ 2 മണിക്കൂറിനുള്ളിൽ അമ്പലത്തിലും പോയി തിരിച്ചു വീട്ടിലും എത്താം…

The Author

EMPURAAN

Iam back?

61 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *