??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN] 545

പറ്റില്ലന്ന് പറഞ്ഞാൽ പറ്റില്ല…. സോപ്പിട്ടിട്ടൊന്നും ഒരു കാര്യോം ഇല്ല…നീ പോയേ..

എടി എനിക്കാകെ ഒരു മുണ്ടും ഷർട്ടും മാത്രോള്ളു… തേച്ചു താരാണെങ്കിൽ തേച്ചു താ.. നാളെ dairy milk വാങ്ങിച്ചു തരാം…

അത് നേരത്തെ പറയണ്ടേ… അവിടെ വെച്ചോ… തേച്ചു വെച്ചേക്കാം..

മ്മം താങ്ക്യു ചേച്ചി.. അതും പറഞ്ഞ് ഞാൻ ചേച്ചിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു…

അതിനു ഒരു സ്മൈലി മാത്രം തന്നുകൊണ്ട് ചേച്ചി ചേച്ചിയുടെ വർക്ക്‌ തുടങ്ങി..

എന്നാ ഞാൻ പോയ് കിടക്കട്ടെ രാവിലെ ലച്ചൂനെ വിളിക്കാൻ പോവാനുള്ളതല്ലേ…

അത് ഒരു 7 മണി കഴിഞ്ഞിട്ടൊക്കെ പോയാൽ പോരെ.. ചേച്ചി അയൺ ബോക്സ്‌ അവിടെ വെച്ച് എന്റെ മുഖത്തോട്ട് നോക്കി പറഞ്ഞു..

പിന്നെ… എനിക്കിവിടെ വന്നിട്ട് ഒരുപാട് പണിയുള്ളതാ… ഇതേ ഇതെന്റെ ചേച്ചീടെ പിറന്നാളാ…. അപ്പൊ ഞാൻ വേണം ഇവിടെ എല്ലാത്തിനും…

അത് ചേച്ചിക്കൊന്ന് സുഖിച്ചു… ഞാൻ പറഞ്ഞതും അതിനു വേണ്ടി തന്നെയായിരുന്നു…

എന്നാ നീ പോയി കിടന്നോ… നേരത്തെ എണീക്കാനുള്ളതല്ലേ… അതും പറഞ്ഞു ചേച്ചി വീണ്ടും പണി തുടർന്നു..

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല… ഒരു ഗുഡ് നൈറ്റും പറഞ്ഞുകൊണ്ട് നേരെ എന്റെ റൂമിലോട്ട് വച്ചുപിടിച്ചു…

ഉദ്ദേശം വേറൊന്നും അല്ല എന്നും ഉള്ള msg തന്നെയായിരുന്നു…

റൂമിൽ ചെന്ന് മൊബൈൽ എടുത്ത് നോക്കിയപ്പോൾ തുരുതുരാ മെസ്സേജുകൾ വന്നോണ്ടിരിക്കുന്നു…

ഇതിനൊക്കെ ഉള്ളത് നാളെ കിട്ടുമല്ലോ എന്നോർത്തപ്പോൾ വളരെ സന്തോഷം തോന്നി..

ഞാൻ വേഗം മൊബൈൽ എടുത്ത് msg റീഡ് ചെയ്തു നോക്കി..

അതിലൊന്ന് കാൾ ചെയ്യാൻ പറഞ്ഞിട്ടായിരുന്നു…

കൂടുതലൊന്നും ആലോചിക്കാതെ ഞാൻ വേഗം ലച്ചുവിന്റെ ഫോണിലേക്ക് കാൾ ചെയ്തു…ഒരു രണ്ടു റിങ്ങ് അടിച്ചു കാണും അപ്പോഴേക്കും മറുതലക്കിൽ നിന്നും ഫോൺ എടുത്തു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഹലോ എന്നൊരു ശബ്ദം…

ഹലോ ഇതെന്ത് പറ്റി പതിവില്ലാതെ ഫോൺ വിളിയൊക്കെ..

ഞാൻ ഇപ്പൊ വിളിക്കാൻ പറഞ്ഞതായോ കുറ്റം…

അല്ലാ സാധാരണ msg അയക്കാരല്ലേ ചെയ്യാറ് അതോണ്ട് ചോദിച്ചതാ എന്റെ ലച്ചു…

ഒന്നുല്ല എനിക്ക് സംസാരിക്കാൻ തോന്നി.. എന്താ പാടില്ലേ…

എനിക്ക് ഇഷ്ട്ടം ഇതുതന്നാ… നീയല്ലേ വിളിക്കാൻ സമ്മതിക്കാത്തത്…

ഡാ പിന്നെ നീ നാളെ ഏത് ഡ്രസ്സാ ഇടുന്നേ..

എന്റെ പെണ്ണ് സാരി ഉടുത്തു വരുമ്പോൾ ഞാൻ പാന്റും ഷർട്ടും ഇട്ട് വരാൻ പറ്റോ.. അത് മോശല്ലേ…
അതുകൊണ്ട് മുണ്ടും ഷർട്ടും ഇടാന്നു വിചാരിച്ചു…

എന്തെ താങ്കൾക്ക് എന്തേലും പ്രശ്നം ഉണ്ടോ ആവോ…

പ്രശ്നം ഉണ്ടെങ്കിൽ… നീ മാറ്റി തരോ…

പിന്നെ ഞാൻ എന്തിനാടി ഇവിടെ ഇരിക്കുന്നെ നിന്റെ ഭാവി ഭർത്താവാണെന്നും പറഞ്ഞ്…

അല്ല അതൊക്കെ പോട്ടെ നാളെ വന്നിട്ട് ഞാൻ പറയണത് കേൾക്കാതെ പോയാലുണ്ടല്ലോ നിന്റെ പണി ഞാൻ തീർക്കും മനസ്സിലായല്ലോ…

The Author

EMPURAAN

Iam back?

61 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *