ഞാൻ ഇവിടെ ഒറ്റക്ക് നിൽക്കുന്നത് കണ്ടിട്ടും അവള് അവന്മാരുമായി സംസാരിക്കാൻ പോയേക്കുവാ…..
എവിടെ…?
ആ പുറത്തുണ്ട് പോയി നോക്ക്…
ഇനിയും ചേച്ചിയെ ദേഷ്യപെടുത്തണ്ടാ എന്നുകരുതി ഞാൻ പിന്നെ ഒന്നും പറയാൻ നിൽക്കാതെ നേരെ പുറത്തോട്ട് നടന്നു…
അവിടെ ചെന്നപ്പോൾ ഭയങ്കര ചിരിയും കളിയുമാണ് ഞാൻ കണ്ടത്.. ചേച്ചിയെ പറഞ്ഞിട്ടും കാര്യമില്ല അവിടെ ഒരുത്തി ഒറ്റക്ക് ബോറടിച്ചു നിൽക്കുമ്പോൾ ഇവളിവിടെ ഇവന്മാരുമായി ചിരിച്ചും കളിച്ചും നിന്നാൽ പിന്നെ എനിക്കാണെങ്കിലും ദേഷ്യം വരത്തില്ലേ…
ഐടി പുല്ലേ ഞാൻ ഒരുകണക്കിന് ചേച്ചിയെ നീയുമായി അടുപ്പിക്കാൻ നോക്കുമ്പോൾ നീ എന്ത് തെങ്ങേടെ മൂടാ ഈ കാണിക്കുന്നേ….
മുണ്ടും മടക്കിക്കുത്തി അവരുടെ അടുത്തേക്ക് ചെന്ന് ലച്ചുവിന്റെ ചെവിയിൽ നുള്ളികൊണ്ട് ഞാൻ പറഞ്ഞു…
ഞാൻ അത്രക്ക് സീരിയസ് ആയി ചെയ്തതല്ലെങ്കിലും എന്തിനാടാ അവളെ ഉപദ്രവിക്കുന്നെ എന്നും പറഞ്ഞ് പെട്ടന്ന് അഖിലിന്റെ കയ്യിൽ കയറി പിടിച്ചു..
എന്റെ അളിയാ നിനക്ക് വല്ലതും അറിയോ.. ഈ രണ്ടു സാധനങ്ങളും തമ്മിൽ ചേരത്തില്ലന്നെ…. എങ്ങനേലും ഇവറ്റകളെ ഒന്നിപ്പിച്ചിട്ട് വേണം ഞങ്ങടെ കാര്യം ചേച്ചിയോട് പറയാൻ എന്നും പറഞ്ഞു നിൽക്കുമ്പോഴാണ് ചേച്ചിയെ അവിടെ ഒറ്റക്ക് നിർത്തിട്ടു ഇവളിങ്ങോട്ട് വന്നേക്കുന്നത്…
അതിനു ഞാനവിടെ ആരെയും കണ്ടില്ലല്ലോ…
ഞാൻ പിടിച്ചു തിരുമ്മിയ ചെവിയിൽ ഉഴിഞ്ഞു കൊണ്ട് സങ്കടഭാവത്തോടെ ലച്ചു എന്നോട് പറഞ്ഞു..
എടി പോത്തേ.. നിങ്ങൾ എല്ലാരും ഇവിടെ നിൽക്കുമ്പോൾ അവൾക്ക് അവിടെ കൂട്ട് ഉണ്ടാവില്ലെന്ന് നിനക്ക് ഊഹിച്ചൂടെ…
എല്ലാരുടെയും മുമ്പിൽ വെച്ച് പറഞ്ഞത് കൊണ്ട് അവൾ എന്നോട് ഒന്നും മിണ്ടാതെ ദയനീയ ഭാവത്തോടെ എന്നെ നോക്കി…
ശരി നിയങ്ങോട്ട് ചെല്ല് വേഗം.. അവിടെ ചേച്ചിയുടെ മുഖം കടന്നൽ കുത്തിയപോലെ ആയിട്ടുണ്ട്…
അവളുടെ താടിയിൽ പിടിച്ചുകൊണ്ട് ചെറുചിരിയോടെ ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു ചെറിയൊരു തിളക്കം വന്നത് ഞാൻ കണ്ടു…
അതേ ലച്ചുവേ പിന്നെ അവിടെ പോയി അവളുമായി ഉടക്കാനൊന്നും നിക്കല്ലേട്ടോ…
ഞാൻ ഉടക്കാനൊന്നും പോണില്ല നിന്റെ ചേച്ചീടെ നാവ് ചുമ്മാതിരിക്കില്ല അതോണ്ടാ എനിക്ക് ദേഷ്യം വരുന്നത്..
നീയൊന്ന് കൂളാവ് എന്നിട്ട് എന്റെ മോളു ചെന്ന് അവളെ നൈസായി സോപ്പിട്ടു നിക്ക്..
അതിനു തലയും ആട്ടികൊണ്ട് പെട്ടന്ന് തന്നെ അവൾ നേരെ ഉള്ളിലോട്ടു പോയി…
ഇതിനിടയിൽ ഇതെല്ലാം കണ്ടു കൊണ്ട് നിന്ന എന്റെ ഫ്രണ്ട്‌സിനെ ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്..
ടാ അളിയന്മാരെ എങ്ങനുണ്ട് എന്റെ “വരും കാല മനൈവി ”
ഒരു രക്ഷയും ഇല്ല മോനെ…. അവള് പൊളിയാ എന്നാ കമ്പനിയാടാ…
ഇടയിൽ കയറികൊണ്ട് ലിജോ എന്നോട് പറഞ്ഞു..
flashback Pole eyuthu
ഇത് ഒരു മാതിരി പരുപാടി ആയി പോയി. സീൽ പൊട്ടിക്കുന്നത് ഇപ്പൊ ഇടും എന്നു പറഞ്ഞു ആദ്യം പോയി. ഇപ്പൊ കഥ പോലും ഇല്ല…വല്ലാത്ത ചെയ്തായി പോയി ബ്രോ….
ബ്രോ നിങ്ങൾ ഇപ്പഴും എന്റെ കഥക്കായി കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്… But എനിക്കിത് continue ചെയ്യാനുള്ള thought പോയിരിക്കുന്നു…
അതുമാത്രമല്ല ഇനി എഴുതിയാൽ ചിലപ്പോൾ എന്റെ മനസ്സിൽ ആദ്യമുണ്ടായിരുന്ന തീം മാറിയത് കൊണ്ടു ആ ഫ്ലോ അങ്ങ് പോവാൻ ചാൻസുണ്ട്….
എന്താ ചെയ്യേണ്ടേ…. നിങ്ങൾ പറയൂ….
Avida aane
അടുത്ത കാലത്ത് വല്ലോം നടക്കൂവോ? അടുത്ത കൊല്ലം ആണോ ഇനി ഉണ്ടാകൂ?
Baaki avida?
Idam bro kurach thirakkanne
ആളുടെ ആദ്യം തൊട്ടുള്ള വീരവാദം kettapozae തോന്നിയിരുന്നു ഇത് പകുതിക്ക് നിർത്തുന്നു. വാക്ക് പാലിക്കാത്തവൻ ആണെന്ന്.
Bro ente marriage kazhinjayirunnu… Ipol kadha ezhuthanulla sandharbham kittunnilla athondaa publish cheyyathe so sorry… Enthayalum njan oru story koodi upload cheyyunnathayirikkum..
Nala story bro Waiting for next part ?…
ബ്രോയ് അടുത്തഭാഗത്തിനായി വെയിറ്റ് ചെയുന്നു നല്ല ഇൻഡ്രസ്റ്റിംഗ് സ്റ്റോറി ആയിർന്നു അടുത്ത ഭാഗം വേഗം ഇടു
Brooo Kurachukoodey eruvum puliyum kayatti vidum sadanam kambii avunnillaa
Guys ellarum kshamikkanam … kurachu thirakkayathu kond ezhuthan pattiyirunnilla… ippo thudangiyathe ullu
എന്നാലും ബ്രോ…. പറ്റിച്ചു….
വെയിറ്റ് ബ്രോ നമുക്ക് പരിഗണിക്കാന്നെ… ഒരു സന്ദർഭം ഒത്തുവരാതോണ്ടാ… ?
ഇപ്പൊ കഥ പോലും ഇല്ല
ചെക്കാ പോയി നിന്റെ ചേച്ചിടെ പൂറ്റില് ഉലക്ക കേട്ടെടാ മൈരേ അതോടെ നിന്റെ കഴപ്പ്പും മാറും നിന്റെ കൂതീടെ കടിയും മാറും ???
അതിനുമാത്രമുള്ള കഴപ്പൊന്നും ഇല്ലെടോ… ?
ചെക്കോടെ പൂറ്റില് ഉലക്കാ mettuu.. അഫ്ചോടീ നിന്റെ കഴപ്പ്പും തീരും ചേച്ചിടെ കടിഞം maarum
ഇതേതു ഭാഷാ…. ?
സൂപ്പർ. നന്നായിട്ടുണ്ട്.തുടരുക. ???????
.
Thank u das???
Nice
Thanks
adipoli ..chechikuttium,lachuvum charnnulla oru edivettu kaliyundakumo bro
കാത്തിരുന്നു കാണാം മച്ചാനെ…. ??
പൊളി
താങ്ക്യു താങ്ക്യൂവേരിമച്ച്
Assal poli nxt part
ഉണ്ടാവും.. ഉടനെ ഉണ്ടാവുമെന്ന് അറിയത്തില്ല..
Nxt part vegam venam
ബ്രോ നോക്കട്ടെ… വർക്കിന്റെ കുറച്ചു തിരക്ക് ഉണ്ടന്നേ.. എന്നാലും ഞാൻ പരമാവധി പെട്ടന്നുതന്നെ നോക്കുന്നുണ്ട്…
Mass paka mass
??താങ്ക്സ് ബ്രോ…
Superb????
താങ്ക്സ് ??
Nice of you
,??
Adipoli mass???
താങ്ക് യു കാമുകി
Bro nxt part ennu
??
ഉടനെ ഉണ്ടാവുമെന്ന് പറയാൻ പറ്റത്തില്ല.. കുറച്ചു തിരക്കാണെ അതാ..
???????
kali nannayi vavarichittunde
nalla kadha keep going bro
താങ്ക്സ് ബ്രോ… ഈ സപ്പോർട്ട് എന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…
Polchaliya polich kidiloski ????
താങ്ക്യു അഭി അളിയാ…
Dear Brother, കഥ വായിച്ചു, നന്നായിട്ടുണ്ട് ചേച്ചിയും ലച്ചുവും കൂട്ടായപ്പോൾ അവനെ വട്ടു പിടിപ്പിക്കാൻ നോക്കുകയാണ്. അവർ എല്ലാം തുറന്നു പറഞ്ഞത് രണ്ടുപേരും പറഞ്ഞില്ല. എന്തായാലും ആ പരിഭവം നല്ല ഒരു ത്രീസം കൊണ്ട് തീരും. ചേച്ചിയുടെയും ലച്ചുവിന്റെയും നാണം മാറട്ടെ. നല്ലൊരു ചൂടൻ ഭാഗം അടുത്തതിൽ പ്രതീക്ഷിക്കുന്നു.
Regards.
തീർച്ചയായും ബ്രോ… ഇനിയെല്ലാം ശെരിയാവട്ടെ അല്ലേ…
തീർച്ചയായും. പറ്റിയാൽ ത്രീസം ചെയ്യുമ്പോൾ ലച്ചുവും ചേച്ചിയും കൂടി ശകലം ലെസ്ബിയനും ചേർക്കാം. ചുമ്മാ കിടക്കട്ടെ.
നോക്കാം ബ്രോ… എനിക്കതിൽ താൽപ്പര്യം ഇല്ലാട്ടോ… എന്താന്നുവെച്ചാൽ അവരങ്ങനെ ചെയ്താൽ വിനുവിന്റെയും ലച്ചുവിന്റെയും പ്രണയത്തിനു പോറൽ സംഭവിച്ചാലോ…
Ok അതൊഴിവാക്കാം. താങ്കളുടെ മനസ്സിലുള്ളത്പോലെ എഴുതുക.
നാലു മുലകളുടെ സാന്നിധ്യം തരുന്ന സാധ്യതകൾ ഒഴിവാക്കണോ?
??
നമുക്ക് നോക്കാം ബ്രോ… എന്തായാലും നിങ്ങളുടെ വാക്കിനെയൊന്നും തള്ളികളയാൻ പറ്റില്ലല്ലോ
കൊല്ലം അടിപൊളി
താങ്ക്സ്
??????
✌️✌️?
കണ്ടു. ഇപ്പത്തന്നെ വായിക്കട്ടെ……
????
??ok bro