??ചേച്ചിയുടെ ആഗ്രഹങ്ങൾ 12 ??[EMPURAAN] 518

അത് പിന്നെ എന്റെ സെലെക്ഷൻ അല്ലേടാ മോശാവോ…

അത് ശെരിയാടാ നിന്റെ സെലെക്ഷൻ കൊള്ളാം പക്ഷെ അവളുടെ സെലെക്ഷൻ മോശായല്ലോടാ….

ഇതിനിടയിൽ നൈസായൊന്ന് ശ്യാം എനിക്കിട്ട് താങ്ങി…

ഡാ… ഡാ.. മതീട്ടാ…

ഇല്ല അളിയാ കൊള്ളാടാ…. നിങ്ങൾ നല്ല മാച്ചുണ്ട്… പ്രത്യേകിച്ച് നമ്മളെക്കാൾ മൂത്തതാണെന്ന് തോന്നുന്നില്ല അവളെ കാണുമ്പോൾ…

അത് നീ അവളെ രണ്ടുകൊല്ലം മുമ്പ് കാണാത്തോണ്ടാ.. അന്നൊക്കെ എന്നേം അവളേം കണ്ടാൽ എന്നേക്കാൾ 3, 4 വയസ്സ് മൂത്തതാണന്നേ പറയായിരുന്നുള്ളു..

ഇതിപ്പോ ഞാൻ പറഞ്ഞ് പറഞ്ഞ് ഡെയ്റ്റ് ഇരുന്ന് കുറച്ചതല്ലേ…

അതെന്തായാലും നന്നായി അല്ലെങ്കിൽ നീ വേറെ ആളെ നോക്കേണ്ടി വന്നേനെ…
തമാശ രീതിയിൽ അഖിൽ അത് എന്നോട് പറഞ്ഞു…

അതേ ഇങ്ങനെ സംസാരിച്ചിരുന്നാൽ ശെരിയാവത്തില്ല… കേക്ക് മുറിക്കണ്ടേ…

അഖിലിന്റെ മുഖത്തുനോക്കി ചെറിയ ചിരി പാസ്സാക്കികൊണ്ട് ഞാനവരെയും കൂട്ടി നേരെ ഉള്ളിലോട്ടു നടന്നു….

അവിടെ ചെന്നപ്പോൾ എല്ലാം റെഡിയാക്കി അവർ ഞങ്ങളെയും കാത്തു നിൽക്കുകയായിരുന്നു…

അങ്ങനെ ഞങ്ങൾ എല്ലാരും ചേർന്ന് ചേച്ചിയുടെ പിറന്നാൾ അടിപൊളിയായി ആഘോഷിച്ച ശേഷം ഉച്ചയൂണും കഴിഞ്ഞു ഫ്രണ്ട്സിനെയെല്ലാം പറഞ്ഞുവിട്ട് ഞാൻ നേരെ ചേച്ചിയുടെ റൂമിലോട്ട് നടന്നു..

ആ സമയം ലച്ചുവും ചേച്ചിയും കൂടി ചേച്ചിക്ക് കിട്ടിയ ഗിഫ്റ്റെല്ലാം റൂമിലിരുന്ന് കൊണ്ട് തുറന്നു നോക്കുകയായിരുന്നു.. അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചേച്ചിക്കതിൽ ഭയങ്കര സന്തോഷം ഉണ്ടായിരുന്നു…

ഹലോ എന്താണ് നല്ല സന്തോഷത്തിലാണല്ലോ രണ്ടുപേരും..

ഞാൻ വാതിൽക്കൽ നിന്നുകൊണ്ട് ചേച്ചിയോടായി പറഞ്ഞു..

ഒന്ന് പോടാ അവിടുന്ന്…ഞങ്ങൾക്കല്ലേലും സന്തോഷത്തിന് ഒരു കുറവും ഇല്ല…

അല്ല അപ്പൊ നിങ്ങടെ പിണക്കങ്ങളെല്ലാം മാറിയോ…

ഞങ്ങൾ പെണ്ണുങ്ങൾ തമ്മിൽ പല പ്രശ്നവും കാണും അതൊക്കെ നിന്നോട് പറയണോ..

ചേച്ചി അത് പറയുമ്പോൾ തൊട്ടപ്പുറത്തു ഇരുന്നുകൊണ്ട് ലച്ചു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

അയ്യോ വേണ്ടായേ… എന്നോടാരും ഒന്നും പറഞ്ഞില്ലേലും കൊഴപ്പില്ല നിങ്ങൾ എപ്പോഴും ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ മതി എനിക്ക്..

അതും പറഞ്ഞ് ഞാൻ നേരെ കട്ടിലിൽ കയറി ലച്ചുവിന്റെ അടുത്തായി ഇരിന്നുകൊണ്ട് അവളുടെ ഷോൾഡറിൽ ഒരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു..

ഇളിക്കുന്നോടി കഴുതേ….

അത് ചേച്ചി കണ്ടത് കൊണ്ടാണോ എന്തോ ചേച്ചിയുടെ അപ്പോഴുള്ള ഭാവം എനിക്കാ മുഖത്തുനിന്ന് വായിച്ചെടുക്കാൻ സാധിച്ചില്ല…

The Author

EMPURAAN

Iam back?

61 Comments

Add a Comment
  1. flashback Pole eyuthu

  2. ഇത് ഒരു മാതിരി പരുപാടി ആയി പോയി. സീൽ പൊട്ടിക്കുന്നത് ഇപ്പൊ ഇടും എന്നു പറഞ്ഞു ആദ്യം പോയി. ഇപ്പൊ കഥ പോലും ഇല്ല…വല്ലാത്ത ചെയ്തായി പോയി ബ്രോ….

    1. ബ്രോ നിങ്ങൾ ഇപ്പഴും എന്റെ കഥക്കായി കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്… But എനിക്കിത് continue ചെയ്യാനുള്ള thought പോയിരിക്കുന്നു…

      അതുമാത്രമല്ല ഇനി എഴുതിയാൽ ചിലപ്പോൾ എന്റെ മനസ്സിൽ ആദ്യമുണ്ടായിരുന്ന തീം മാറിയത് കൊണ്ടു ആ ഫ്ലോ അങ്ങ് പോവാൻ ചാൻസുണ്ട്….
      എന്താ ചെയ്യേണ്ടേ…. നിങ്ങൾ പറയൂ….

  3. അടുത്ത കാലത്ത് വല്ലോം നടക്കൂവോ? അടുത്ത കൊല്ലം ആണോ ഇനി ഉണ്ടാകൂ?

    1. Idam bro kurach thirakkanne

  4. ആളുടെ ആദ്യം തൊട്ടുള്ള വീരവാദം kettapozae തോന്നിയിരുന്നു ഇത് പകുതിക്ക് നിർത്തുന്നു. വാക്ക് പാലിക്കാത്തവൻ ആണെന്ന്.

    1. Bro ente marriage kazhinjayirunnu… Ipol kadha ezhuthanulla sandharbham kittunnilla athondaa publish cheyyathe so sorry… Enthayalum njan oru story koodi upload cheyyunnathayirikkum..

  5. Nala story bro Waiting for next part ?…

  6. ഞാൻ ഗന്ധർവാൻ

    ബ്രോയ് അടുത്തഭാഗത്തിനായി വെയിറ്റ് ചെയുന്നു നല്ല ഇൻഡ്രസ്റ്റിംഗ് സ്റ്റോറി ആയിർന്നു അടുത്ത ഭാഗം വേഗം ഇടു

  7. Brooo Kurachukoodey eruvum puliyum kayatti vidum sadanam kambii avunnillaa

  8. Guys ellarum kshamikkanam … kurachu thirakkayathu kond ezhuthan pattiyirunnilla… ippo thudangiyathe ullu

  9. എന്നാലും ബ്രോ…. പറ്റിച്ചു….

    1. വെയിറ്റ് ബ്രോ നമുക്ക് പരിഗണിക്കാന്നെ… ഒരു സന്ദർഭം ഒത്തുവരാതോണ്ടാ… ?

      1. ഇപ്പൊ കഥ പോലും ഇല്ല

  10. ചെക്കാ പോയി നിന്റെ ചേച്ചിടെ പൂറ്റില് ഉലക്ക കേട്ടെടാ മൈരേ അതോടെ നിന്റെ കഴപ്പ്പും മാറും നിന്റെ കൂതീടെ കടിയും മാറും ???

    1. അതിനുമാത്രമുള്ള കഴപ്പൊന്നും ഇല്ലെടോ… ?

  11. ചെക്കോടെ പൂറ്റില് ഉലക്കാ mettuu.. അഫ്ചോടീ നിന്റെ കഴപ്പ്പും തീരും ചേച്ചിടെ കടിഞം maarum

    1. ഇതേതു ഭാഷാ…. ?

  12. സൂപ്പർ. നന്നായിട്ടുണ്ട്.തുടരുക. ???????
    .

  13. adipoli ..chechikuttium,lachuvum charnnulla oru edivettu kaliyundakumo bro

    1. കാത്തിരുന്നു കാണാം മച്ചാനെ…. ??

  14. പൊളി

    1. താങ്ക്യു താങ്ക്യൂവേരിമച്ച്

  15. Assal poli nxt part

    1. ഉണ്ടാവും.. ഉടനെ ഉണ്ടാവുമെന്ന് അറിയത്തില്ല..

  16. Nxt part vegam venam

    1. ബ്രോ നോക്കട്ടെ… വർക്കിന്റെ കുറച്ചു തിരക്ക് ഉണ്ടന്നേ.. എന്നാലും ഞാൻ പരമാവധി പെട്ടന്നുതന്നെ നോക്കുന്നുണ്ട്…

    1. ??താങ്ക്സ് ബ്രോ…

    1. താങ്ക്സ് ??

  17. Adipoli mass???

    1. താങ്ക് യു കാമുകി

  18. Bro nxt part ennu

    1. ഉടനെ ഉണ്ടാവുമെന്ന് പറയാൻ പറ്റത്തില്ല.. കുറച്ചു തിരക്കാണെ അതാ..

  19. ???????
    kali nannayi vavarichittunde
    nalla kadha keep going bro

    1. താങ്ക്സ് ബ്രോ… ഈ സപ്പോർട്ട് എന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു…

  20. Polchaliya polich kidiloski ????

    1. താങ്ക്യു അഭി അളിയാ…

  21. Dear Brother, കഥ വായിച്ചു, നന്നായിട്ടുണ്ട് ചേച്ചിയും ലച്ചുവും കൂട്ടായപ്പോൾ അവനെ വട്ടു പിടിപ്പിക്കാൻ നോക്കുകയാണ്. അവർ എല്ലാം തുറന്നു പറഞ്ഞത് രണ്ടുപേരും പറഞ്ഞില്ല. എന്തായാലും ആ പരിഭവം നല്ല ഒരു ത്രീസം കൊണ്ട് തീരും. ചേച്ചിയുടെയും ലച്ചുവിന്റെയും നാണം മാറട്ടെ. നല്ലൊരു ചൂടൻ ഭാഗം അടുത്തതിൽ പ്രതീക്ഷിക്കുന്നു.
    Regards.

    1. തീർച്ചയായും ബ്രോ… ഇനിയെല്ലാം ശെരിയാവട്ടെ അല്ലേ…

      1. തീർച്ചയായും. പറ്റിയാൽ ത്രീസം ചെയ്യുമ്പോൾ ലച്ചുവും ചേച്ചിയും കൂടി ശകലം ലെസ്ബിയനും ചേർക്കാം. ചുമ്മാ കിടക്കട്ടെ.

        1. നോക്കാം ബ്രോ… എനിക്കതിൽ താൽപ്പര്യം ഇല്ലാട്ടോ… എന്താന്നുവെച്ചാൽ അവരങ്ങനെ ചെയ്താൽ വിനുവിന്റെയും ലച്ചുവിന്റെയും പ്രണയത്തിനു പോറൽ സംഭവിച്ചാലോ…

          1. Ok അതൊഴിവാക്കാം. താങ്കളുടെ മനസ്സിലുള്ളത്പോലെ എഴുതുക.

          2. നാലു മുലകളുടെ സാന്നിധ്യം തരുന്ന സാധ്യതകൾ ഒഴിവാക്കണോ?

          1. നമുക്ക് നോക്കാം ബ്രോ… എന്തായാലും നിങ്ങളുടെ വാക്കിനെയൊന്നും തള്ളികളയാൻ പറ്റില്ലല്ലോ

  22. കൊല്ലം അടിപൊളി

  23. കണ്ടു. ഇപ്പത്തന്നെ വായിക്കട്ടെ……

    ????

Leave a Reply

Your email address will not be published. Required fields are marked *