നീയൊന്നും പറഞ്ഞില്ലാലെ… എന്നിട്ടാണോടി ഞാനിന്നലെ എല്ലാ കാര്യങ്ങളും നിന്നോട് പറഞ്ഞപ്പോ ഇതൊക്കെ എനിക്കറിയാർന്നു എന്നും പറഞ്ഞത്..
അത്.. പിന്നെ…
മൂന്നാമതൊന്ന് പറയുന്നതിനു മുമ്പ് തന്നെ ഞാനവളുടെ വാപൊത്തി മുഖം തിരിച്ചു കവിളിൽ ഉമ്മ കൊടുത്ത ശേഷം ചെവിയിൽ മെല്ലെ പറഞ്ഞു…
I LOVE U ലക്ഷ്മി നന്ദകുമാർ…
പെട്ടന്ന് കേട്ടതുകൊണ്ടാണോ എന്തോ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ
എങ്ങും ഞെട്ടൽ നിറഞ്ഞു നിൽക്കുകയായിരുന്നു….
എന്താടി പോത്തേ ഇങ്ങനെ നോക്കണേ… ഇതുവരെ കേൾക്കാത്ത പോലെ…
ഏയ്.. ഒന്നൂല്ല…
എന്നാ ശെരി…നീ പോയി ചേച്ചിയെ സഹായിച്ചോ… ഞാനൊന്ന് ഫ്രഷാവട്ടെ…
ഞാനങ്ങനെ അധികം പറയാത്തത് കൊണ്ടാണോ എന്തോ അവളിലെ ആ ഞെട്ടൽ ഒട്ടും കുറഞ്ഞിട്ടുണ്ടായിരുന്നില്ല.. റോബോട്ട് പോണ പോലെയായിരുന്നു പെണ്ണ് നടന്നു പോയത്… അതും കണ്ടു ചിരിച്ചുകൊണ്ട് ഞാനും ബാത്റൂമിലേക്ക് നടന്നു…
ഇതിനിടയിൽ അടുക്കളയിലെ പണിയെല്ലാം ഒതുക്കി എന്നോട് പോവാന്നും പറഞ്ഞു ചേച്ചി സ്ഥലം വിട്ടു…
കുളിയൊക്കെ കഴിഞ്ഞു ഒരു മുണ്ടുമാത്രം ഉടുത്തുകൊണ്ട് ഞാൻ പുറത്തേക്ക് വരുമ്പോൾ ലച്ചു ടീവിയും കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു….
അല്ല ഇവിടുണ്ടായിരുന്നോ… ഞാൻ വിചാരിച്ചു ആ ഷോക്കിൽ നീയങ്ങനെ നിന്റെ വീട്ടിക്ക് പോയെന്ന്…
തുടരുക
????
അടിപൊളി ❤❤. Next പാർട്ട് ഉടനെ ഉണ്ടാവോ?
2 പേര് വെച്ച് ഒരു കളി ലെസ്ബിയൻ ചെറക്… ഒരാളെ കെട്ടണം എന്നിട് പങ്ക് വെക്കണം
Bro avasanam rande parem ketto Avan….
Adutha part ine Vendi waiting Anne….. avasanam vare support indavum….
ഉണ്ടാവണം ?…. എന്നാലല്ലേ എനിക്കിതു കംപ്ലീറ്റ് ചെയ്യാൻ പറ്റു… ??
Kadha Polikkunnudutto. . . . .. ennalum aa threesomeminulla chance kalayandayirunnu. . . . . Adutha partil aa threesome enna swapnam sakshatkarikkumennu visvasichhotte Empurane?????
Waiting eagerly for the next part. .. .
Oru കഥയുടെ പേര് പറഞ്ഞ് tharo otta part ullu enn തോന്നുന്നു കൂട്ടുകാരന്റെ വീട്ടിൽ പോയി അവന്റെ അനിയത്തിയും ആയി അവർ രണ്ട് പേരും threesome കളിക്കുന്നത് മൂന്നുപേരും ചേർന്ന്
അറിയത്തില്ല ബ്രോ… ?
Poli
താങ്ക്സ് നൻബാ… ?
Dey chechine vidale thudsnrnum chechiyym ayilla badandam manasilaki lachu support chey athupole avane plzz
Wait & see… ??
Kidu ee partum kidukki ???
താങ്ക്സ് അളിയാ….. ??
Waiting for next part ?
ഓക്കേ… ബ്രോ ?
തകർത്തു…❤️❤️❤️❤️
താങ്ക്സ്…. ?
എപ്പോളാ ഇനി ബാക്കി ഇടുക
ഉടനെ ഉണ്ടാവും ബ്രോ…
നന്നായിട്ടുണ്ട് bro❤️❤️
❤❤❤
?????