ആന്റിയും അങ്കിളും നീയിവിടെ വന്നിട്ട് പറയാന്ന് വെച്ചിരിക്കാ… അതേതാണ്ട് ഉറപ്പിക്കാനുള്ള മട്ടാ..
എന്നിട്ട് അവളൊന്നും പറഞ്ഞില്ലേ…
അവളെന്തു പറയാൻ…അവളാകെ ടെൻഷനടിച്ചു ഇരിക്കാ…. ഈ കാര്യം പറയാൻ വേണ്ടിയാ അന്ന് നിന്നെ അവൾ വിളിച്ചത്…. അപ്പൊ നിയാണെങ്കിൽ ഒടുക്കത്തെ ജാടയും…
ജാഡയൊന്നും അല്ലടി…. ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ അന്നത്തെ ആ സംഭവത്തിന് ശേഷം ഇതുവരെ അവളെന്നോട് ശെരിക്കൊന്ന് സംസാരിച്ചിട്ട് പോലുമില്ല…
എടാ അത് നിന്നെ ഇഷ്ടമല്ലാത്തോണ്ടായിരിക്കില്ല… ഇനിയും നിന്റടുത്തു ഓവറായി അടുത്താൽ വീണ്ടും പഴയ പോലെ ആവുമോ എന്നുള്ള പേടി കൊണ്ടായിരിക്കും…എന്തൊക്കെ ആയാലും നീ അവളുടെ അനിയനല്ലേടാ…
ഈ ചിന്തയൊക്കെ ആദ്യമേ തോന്നേണ്ടതല്ലേ ലച്ചൂസേ… എല്ലാം നടന്നുകഴിഞ്ഞിട്ട് അവസാനം പെട്ടന്നങ്ങട് ഒഴുവാക്കീപ്പോ എനിക്ക് എത്ര മാത്രം വിഷമം വന്നിട്ടുണ്ടാവുമെന്ന് അവൾക്ക് ചിന്തിക്കാവുന്നതല്ലേ ഉള്ളൂ….
പോട്ടേടാ… ചേച്ചി തന്നല്ലേ… നീയാ പിണക്കങ്ങളെല്ലാം മാറ്റിവെച്ചു രാവിലെ അവളോട് പോയൊന്നു സംസാരിക്ക്…
എന്നിട്ടാ കല്യാണം മുടക്കാനുള്ള വഴി ആലോചിക്ക്… അല്ലേൽ നമ്മളും പെടും..
നമ്മളോ…
അത് പറഞ്ഞതും അവൻ കൈ വിടിവിച്ചുകൊണ്ട് മാറി അടുത്തുള്ള സോഫയിൽ ചെന്നിരുന്നു….
ഹാവു… ഇതെന്ത് മൈരനാടാ… Hulk ആണോ ഇവൻ ഇങ്ങനെയിട്ട് ഉപദ്രവിക്കാൻ…
അതു പറഞ്ഞതും അവിടുണ്ടായിരുന്ന എല്ലാരിലും ഒരു കൂട്ടച്ചിരി പടർന്നു….
എടാ അളിയാ നീ പോയി ആ കുപ്പി ഇങ്ങ് എടുക്ക് അവസാനത്തെ അല്ലെ.. എന്തായാലും ഉച്ചക്ക് ഇറങ്ങും അപ്പോ ഇപ്പൊ തന്നെ അങ്ങ് അടി തുടങ്ങാം…
ലിജോ സോഫയിൽ ഇരുന്നുകൊണ്ട് ചിരിക്കുന്നതിനൊപ്പം വേറൊരു കൂട്ടുകാരനായ ശ്രീജിത്തിനോട് പറഞ്ഞു….
എന്താ ഡാ അളിയാ എന്നാപ്പിന്നെ തുടങ്ങിയാലോ….പെട്ടന്ന് എന്നെ നോക്കി ലിജോ ചോദിച്ചതും….
പിന്നില്ലാതെ… നീ അമ്മാതിരി പണിയല്ലേ കാലത്തന്നെ തന്നെ….ഇനിയെന്തായാലും രണ്ടെണ്ണം അടിച്ചില്ലെങ്കിൽ ശെരിയാവത്തില്ല…
എടാ അളിയാ ഇതൊക്കെ ഒരു രസല്ലേ…
പിന്നേ… നല്ല രസല്ലെ…
അളിയാ… ഞാൻ തമാശക്ക് ചെയ്തതാടാ നിനക്ക് വേദനിച്ചോ… നീ വേണെങ്കിൽ എന്റെ ഒരു പെഗ്ഗ് കൂടുതൽ അടിച്ചോ….
തുടരുക. ????
??
Sunday ഉണ്ടാവും ബ്രോ…. ?
കഥ കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടായി ❤️ ഒറ്റ ഇരിപ്പിൽ ഫുൾ 15 പാർട്ടും വായിച്ചു തീർത്തു . പക്ഷേ ഇടക് നായകൻ ചേച്ചിയെയും ലച്ചുനെയും ഒരുപോലെ പ്രേമിക്കുന്നത് എനിക്ക് ഇഷ്ടമായില്ല ചേച്ചി അവനോട് ഇഷ്ടമാണെന്ന് parajnittum അവൻ ചേച്ചിയെ പറ്റിച്ചു അത് മോശം ആയിപ്പോയി . ബൈ ദി ബൈ വെയ്റ്റിംഗ് ഫോർ നെക്സ് പാർട്ട്.
എന്ന് സ്നേഹത്ോടെ
Geralt of Rivea
താങ്ക്സ് ബ്രോ…. ഈ കഥ ഇടക്ക് വെച്ച് നിർത്തിയത് കാരണം അതിന്റെ ആ ഫ്ലോ അങ്ങ് നഷ്ട പെടുത്തിയിരുന്നു… ഇനി ഞാൻ ശെരിയാക്കാം നോക്കാം ബ്രോ….
Nice story
എപ്പോഴത്തെയും പോലെ നന്നായി ബ്രോ,
തുടർന്നുള്ള ഭാഗങ്ങളും സൂപ്പറാക്ക് ?
റിപ്പീറ്റ് എന്ന് പറഞ്ഞത് ലിജോയും ആയുള്ള അടി മുതൽ
ലച്ചുവിനൊപ്പം ചേച്ചിയുടെ കല്യാണക്കാര്യം പറയുന്ന ഭാഗം വരെ ഒരുവട്ടം ആവർത്തിച്ചിട്ടുണ്ട്
Thanks bro… പറഞ്ഞു തന്നതിന്…
ഇത് അപ്ലോഡ് ചെയ്യുമ്പോൾ ചെറുതായൊന്നു പാളി പോയതാന്നാ തോന്നുന്നേ… ഇനി ശ്രേദ്ധിച്ചോളാം guys… ??
നീ പൊളിക്കടാ മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
????
Muthumaniye nirthale please lechuvum samdik chechide koodan chechide kalyanam mudikipik enthelym dosham parnj brone kond patum brone konde pattu so enit ningal 3per um pedyk (ente personal abiprayamen arum therivilikalw) ?
Thanks bro…. Ningalude abhiprayam regapeduthiyathinu…. Keep support ??
Bro repeat vannalo. എന്നാലും കുഴപ്പമില്ല അടിപൊളി പാർട്ട് . അടുത്ത part വേഗം തരണേ…..
Bro repeat vannalo. എന്നാലും കുഴപ്പമില്ല അടിപൊളി പാർട്ട് രണ്ട് പേരെ അവൻ തന്നേ കേട്ടും എന്ന് തോന്നൂ . അടുത്ത part വേഗം തരണേ…..
Repeate … Enikk manassilayilla bro
11-14 aa ഭാഗങ്ങളിൽ റിപീറ്റ് ഉണ്ട്
Repeat vannallo bro?
Enthaa bro… Manassilayilla..
പേജ് നമ്പർ 14
ആ ഭാഗത്തു റിപീറ്റ് വന്നിട്ടുണ്ട്
Ok bro….thanks…Ath upload cheyyumbol mistake pattiyathaa….
അടിപൊളി ?
അടിപൊളി bro❤️❤️
Thank u bro❤❤
Super bro
Thanks ??