??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an] 397

 

എന്താടി പോത്തേ….മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ!!!!

 

അതേ പോണില്ലേ….

 

എങ്ങോട്ട്…??

 

മറന്നോ ടാബ്ലറ്റ് വാങ്ങിക്കാൻ…

 

അതിനു ഈ സമയത്തു നിന്റെ അച്ഛൻ നന്ദകുമാർ കൊണ്ടുവെച്ചിട്ടുണ്ടോ അവിടെ കട…

 

അതൊന്നും എനിക്കറിയത്തില്ല പക്ഷെ ഈ സാധനം കിട്ടിയില്ലെങ്കിൽ ഈ പറഞ്ഞ നന്ദകുമാറിന്റെ തനി സ്വഭാവം നീയും ഞാനും അറിയും..

 

എന്റെ പൊന്നു ലച്ചൂസേ ഞാൻ മേടിച്ചു തരാടി ഈ നേരോന്ന് വെളുത്തോട്ടെ… പ്ലീസ്…

 

എന്തെങ്കിലും ചെയ്യ്.. ഞാൻ അങ്ങോട്ട് പോവാ… ടാറ്റാ…

 

അതും പറഞ്ഞു അവൾ പോയത് എന്റെ ഉറക്കവും കൊണ്ടായിരുന്നു…

_________________________________

Guys….

കഥയുടെ അവസാന ഭാഗത്തേക്ക്‌ കിടക്കാൻ ഇനി ഏതാനും പാർട്ടുകൾ മാത്രേ ഉണ്ടായിരിക്കുകയുള്ളു… ഇതുവരെ തന്ന എല്ലാ സപ്പോർട്ടിനും വളരെ അധികം നന്ദിയുണ്ട്….

Thanks for all….

The Author

~empu®an

Iam back?

26 Comments

Add a Comment
  1. തുടരുക. ????

    1. ~empu®an

      ??

    2. ~empu®an

      Sunday ഉണ്ടാവും ബ്രോ…. ?

  2. കഥ കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടായി ❤️ ഒറ്റ ഇരിപ്പിൽ ഫുൾ 15 പാർട്ടും വായിച്ചു തീർത്തു . പക്ഷേ ഇടക് നായകൻ ചേച്ചിയെയും ലച്ചുനെയും ഒരുപോലെ പ്രേമിക്കുന്നത് എനിക്ക് ഇഷ്ടമായില്ല ചേച്ചി അവനോട് ഇഷ്ടമാണെന്ന് parajnittum അവൻ ചേച്ചിയെ പറ്റിച്ചു അത് മോശം ആയിപ്പോയി . ബൈ ദി ബൈ വെയ്റ്റിംഗ് ഫോർ നെക്സ് പാർട്ട്.

    എന്ന് സ്നേഹത്ോടെ
    Geralt of Rivea

    1. താങ്ക്സ് ബ്രോ…. ഈ കഥ ഇടക്ക് വെച്ച് നിർത്തിയത് കാരണം അതിന്റെ ആ ഫ്ലോ അങ്ങ് നഷ്ട പെടുത്തിയിരുന്നു… ഇനി ഞാൻ ശെരിയാക്കാം നോക്കാം ബ്രോ….

  3. എപ്പോഴത്തെയും പോലെ നന്നായി ബ്രോ,
    തുടർന്നുള്ള ഭാഗങ്ങളും സൂപ്പറാക്ക് ?
    റിപ്പീറ്റ് എന്ന് പറഞ്ഞത് ലിജോയും ആയുള്ള അടി മുതൽ
    ലച്ചുവിനൊപ്പം ചേച്ചിയുടെ കല്യാണക്കാര്യം പറയുന്ന ഭാഗം വരെ ഒരുവട്ടം ആവർത്തിച്ചിട്ടുണ്ട്

    1. Thanks bro… പറഞ്ഞു തന്നതിന്…

      ഇത് അപ്‌ലോഡ് ചെയ്യുമ്പോൾ ചെറുതായൊന്നു പാളി പോയതാന്നാ തോന്നുന്നേ… ഇനി ശ്രേദ്ധിച്ചോളാം guys… ??

  4. നീ പൊളിക്കടാ മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ????

  5. Muthumaniye nirthale please lechuvum samdik chechide koodan chechide kalyanam mudikipik enthelym dosham parnj brone kond patum brone konde pattu so enit ningal 3per um pedyk (ente personal abiprayamen arum therivilikalw) ?

    1. Thanks bro…. Ningalude abhiprayam regapeduthiyathinu…. Keep support ??

  6. Bro repeat vannalo. എന്നാലും കുഴപ്പമില്ല അടിപൊളി പാർട്ട് . അടുത്ത part വേഗം തരണേ…..

  7. Bro repeat vannalo. എന്നാലും കുഴപ്പമില്ല അടിപൊളി പാർട്ട് രണ്ട് പേരെ അവൻ തന്നേ കേട്ടും എന്ന് തോന്നൂ . അടുത്ത part വേഗം തരണേ…..

    1. Repeate … Enikk manassilayilla bro

      1. 11-14 aa ഭാഗങ്ങളിൽ റിപീറ്റ് ഉണ്ട്

  8. Repeat vannallo bro?

    1. Enthaa bro… Manassilayilla..

      1. പേജ് നമ്പർ 14

        1. ആ ഭാഗത്തു റിപീറ്റ് വന്നിട്ടുണ്ട്

          1. Ok bro….thanks…Ath upload cheyyumbol mistake pattiyathaa….

  9. അടിപൊളി ?

  10. അടിപൊളി bro❤️❤️

    1. Thank u bro❤❤

  11. Super bro

    1. Thanks ??

Leave a Reply

Your email address will not be published. Required fields are marked *