??ചേച്ചിയുടെ ആഗ്രഹങ്ങൾ 16 ??[~empu®an] 387

അതും പറഞ്ഞു ഞാൻ ചേച്ചിയെയും കൂട്ടി നേരെ ഡെയിനിങ് ഹാളിലോട്ട് നടന്നു…

 

അതേ ലച്ചൂസേ നമുക്ക് കഴിച്ചാലോ ഒരാളുടെ നോമ്പ് ഞാൻ മുറിച്ചിട്ടുണ്ട്… ഡൈനിങ്ങ് ഹാളിൽ ഇരുന്നു അടുക്കളയിലേക്ക് നോക്കി ഞാനത് പറയുമ്പോൾ ചേച്ചിയുടെ മുഖത്തു ചെറിയ ചിരി വിടർന്നിരുന്നു…

 

എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും മിഷൻ ഗണ്ണ് അവസാനം പവനായി ശവമായി…

 

പെട്ടന്നാണ് ലച്ചു അതും പറഞ്ഞു ചിരിച്ചുകൊണ്ട് അടുക്കളയിൽ നിന്നും വന്നത്…

 

ഹലോ… ഞങ്ങൾ ചേച്ചിയും അനിയനും തമ്മിൽ പല പ്രശ്നവും ഉണ്ടാവും അതിൽ നീ ഇടപെടണ്ടാ…അല്ലേടി ചേച്ചി…

 

ഓഹ് പിന്നെ.. എവിടെയും ഇല്ലാത്ത ഒരു ചേച്ചിയും അനിയനും വന്നേക്കുന്നു… ഞാൻ ഇല്ലായിരുന്നെങ്കിൽ കാണാർന്നു…

 

അപ്പോഴേക്കും പെണ്ണ് സീരിയസായോ ലച്ചൂസേ ഇങ്ങ് വന്നേ ചോദിക്കട്ടെ..

 

പോടാ പട്ടി.. നീ നിന്റെ ചേച്ചിയെയും കെട്ടിപിടിച്ചോണ്ട് ഇരുന്നോ… എന്റടുത്തേക്ക് ഇനി വന്നാലുണ്ടല്ലോ…

 

എടീ ലച്ചൂസേ ഇവള് ഇന്നല്ലെങ്കിൽ നാളെ കല്യാണം കഴിഞ്ഞു പോവും… നീ തമാശ കളിക്കല്ലേട്ടോ…

 

അതന്നെയാ ഞാനും പറഞ്ഞേ ഇവള് പോവും അപ്പോ വരൂലോ എന്റടുത്തേക്ക് കാണിച്ചു തരാം..

 

ഓഹ് പിന്നെ.. എനിക്കറിഞ്ഞൂടെ എന്റെ ലച്ചൂസിനെ.. നീ നുണ പറയാ…

 

മം… മതി മതി ഉരുണ്ടത്.. വാ വല്ലതും കഴിക്കാം… അതും പറഞ്ഞു ലച്ചു ചിരിച്ചുകൊണ്ട് ചേച്ചിയെയും കൂട്ടി അടുക്കളയിലേക്ക് ഫുഡ്ഡെടുക്കാനായി നടന്നു…

The Author

~empu®an

Iam back?

25 Comments

Add a Comment
  1. Broo..next part eppo varum??

  2. Bro adutha part epola kura ayyalo kanditt❤️❤️

    1. Varum bro… Kurach thirakkaaa ezhuthan time kittunnilla ?

      1. ഇനി പണ്ടത്തെ പോലെ അഞ്ചെട്ട് മാസത്തേക്ക് മുങ്ങുവോ?

        1. ?? ഇല്ലെടോ വർക്കിന്റെ തിരക്ക് കാരണം എഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല… ഇപ്പോ ഏതാണ്ട് ആവാറായി… പെട്ടെന്ന് തന്നെ ഉണ്ടാവും

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അടിപൊളി ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടായി.?
    ഞാൻ വിചാരിച്ച പോലെ അല്ല കഥയുടെ പോക്ക്.ending sed aakkalle?

    Waiting for next part

    സ്നേഹം മാത്രം?

    1. Thanks യക്ഷി….. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു… ❤❤

  4. Bro 15 kittunilla

  5. Athil kittunilla bro

    1. ~empu®an

      Tags ൽ ~empu®an എന്ന് എഴുതിയതിൽ ക്ലിക്ക് ചെയ്താൽ മതി… അതായത് രണ്ടാമത്തേതിൽ…

  6. സൂപ്പർ ബ്രോ

    1. താങ്ക്സ് Jo ബ്രോ… എനിക്കിഷ്ടപെട്ട എഴുത്തുകാരിൽ ഒരാളാണ് നിങ്ങൾ… ആ നിങ്ങളുടെ ഭാഗത്തു നിന്നുള്ള സപ്പോർട്ട് എനിക്ക് വളരെ വിലപ്പെട്ടതാണ്… ❤??

  7. Part 5 kittanillallo

    1. ~empu®an

      15 ആണോ….

      ഈ കഥയുടെ താഴെയായി tags എന്ന് കാണുന്നില്ലേ അതിലെ empuran എന്നതിൽ ക്ലിക്ക് ചെയ്താൽ മതി..

  8. Bro വളരെ നന്നായിരുന്നു❤️❤️.Waiting for next part??…

    1. ~empu®an

      നന്ദി ബ്രോ… ?❤

  9. തകർത്തു.. അവർ മൂന്ന് പേരും പൊളിയാ.. അവരേ പിരിക്കാതേ നോക്കണേ.. ഒരു അപേക്ഷയാണേ… ലെച്ചുവും, ചേച്ചിയും.. പിന്നേ നമ്മുടേ ചെക്കനും ഒന്നിച്ച് ജീവിക്കുന്നത് കാണാൻ ഉള്ള കൊതി കൊണ്ടാ…

    1. ❤️❤️❤️❤️❤️?

      1. ~empu®an

        ?❤❤

    2. ~empu®an

      എല്ലാം നമ്മളുദ്ദേശിച്ച പോലെ നടക്കണമെന്നില്ലല്ലോ നിത….??

      ഇതെല്ലാം ചേച്ചിയുടെ കല്യാണ തലേന്ന് വിനു ഫ്ലാഷ്ബാക്ക് ഓർക്കുന്നതല്ലേ… അതുകൊണ്ട് നമുക്ക് നോക്കാന്നെ…

      പിന്നെ… അല്ലെങ്കിൽ വേണ്ട പിന്നെ പറയാം ?

      1. അതെന്താടാ ഉവ്വേ, നിന്ന് പോയത്

        ഒത്തിരി ഇഷ്ട്ടം ആണുട്ടോ ഈ കഥ ?

        1. ~empu®an

          ❤❤❤

    3. ~empu®an

      ??

    1. ~empu®an

      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *