ആരു പറയാനാടി അതന്നെയല്ലേ സത്യം…
വിനൂട്ടാ പ്ലീസ്… എനിക്ക് നിന്നോട് സംസാരിക്കണം…
എനിക്കൊന്നും കേൾക്കണ്ടാ… നിന്റെ ആവിശ്യത്തിന് മാത്രം നിൽക്കാൻ ഞാൻ നിന്റെ പാവയൊന്നും അല്ല… അത് നീ മനസ്സിലാക്കിയാൽ കൊള്ളാം…
അല്ല രണ്ടാളുടേം പിണക്കം ഇതുവരെ മാറീല്ലേ… പെട്ടന്ന് അങ്ങോട്ടേക്ക് വന്നുകൊണ്ട് അച്ഛൻ ചോദിച്ചു…
ഏയ്യ് അതൊന്നും ഇല്ലച്ചാ.. ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറയായിരുന്നു…
മോനെ വിനൂ ഞാൻ നിന്നോട് ഒരു കാര്യം പറയാൻവേണ്ടി വന്നതാ…
എന്താ അച്ഛാ…
ഞാനും നിന്റെ അമ്മേം കൂടി നാളെ തൃശൂർ മെഡിക്കൽ കോളേജിലേക്കൊന്ന് പോവാ.. നീ വേറെങ്ങോട്ടും പോവുന്നൊന്നും ഇല്ലല്ലോ…
ഏയ് ഞാനെങ്ങോട്ടും പോണില്ലച്ചാ… അല്ലാ അവിടെ എന്താ…
കുറച്ചു നേരത്തെ മാമൻ വിളിച്ചിട്ടുണ്ടായിരുന്നു… നിന്റെ അമ്മായിടെ ആങ്ങളക്ക് വെയ്യാതെ അവിടെ അഡ്മിറ്റ് ചെയ്തേക്കുവാന്ന്… ഒന്ന് പോയി കണ്ടിട്ട് വരണം…
അല്ലച്ചാ അപ്പോ ലച്ചൂനേം കൊണ്ടുപോവുന്നുണ്ടോ…
ഏയ് എന്തിനാ എല്ലാരും കൂടി പോണേ.. പിന്നെ അവളുടെ അച്ഛനും അമ്മയും അങ്ങ് അവരുടെ തറവാട്ടിലേക്ക് പോയിരിക്കാ..
ഓഹ്..
Broo..next part eppo varum??
Bro adutha part epola kura ayyalo kanditt❤️❤️
Varum bro… Kurach thirakkaaa ezhuthan time kittunnilla ?
ഇനി പണ്ടത്തെ പോലെ അഞ്ചെട്ട് മാസത്തേക്ക് മുങ്ങുവോ?
?? ഇല്ലെടോ വർക്കിന്റെ തിരക്ക് കാരണം എഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല… ഇപ്പോ ഏതാണ്ട് ആവാറായി… പെട്ടെന്ന് തന്നെ ഉണ്ടാവും
അടിപൊളി ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടായി.?
ഞാൻ വിചാരിച്ച പോലെ അല്ല കഥയുടെ പോക്ക്.ending sed aakkalle?
Waiting for next part
സ്നേഹം മാത്രം?
Thanks യക്ഷി….. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു… ❤❤
Bro 15 kittunilla
Athil kittunilla bro
Tags ൽ ~empu®an എന്ന് എഴുതിയതിൽ ക്ലിക്ക് ചെയ്താൽ മതി… അതായത് രണ്ടാമത്തേതിൽ…
സൂപ്പർ ബ്രോ
താങ്ക്സ് Jo ബ്രോ… എനിക്കിഷ്ടപെട്ട എഴുത്തുകാരിൽ ഒരാളാണ് നിങ്ങൾ… ആ നിങ്ങളുടെ ഭാഗത്തു നിന്നുള്ള സപ്പോർട്ട് എനിക്ക് വളരെ വിലപ്പെട്ടതാണ്… ❤??
Part 5 kittanillallo
15 ആണോ….
ഈ കഥയുടെ താഴെയായി tags എന്ന് കാണുന്നില്ലേ അതിലെ empuran എന്നതിൽ ക്ലിക്ക് ചെയ്താൽ മതി..
Bro വളരെ നന്നായിരുന്നു❤️❤️.Waiting for next part??…
നന്ദി ബ്രോ… ?❤
തകർത്തു.. അവർ മൂന്ന് പേരും പൊളിയാ.. അവരേ പിരിക്കാതേ നോക്കണേ.. ഒരു അപേക്ഷയാണേ… ലെച്ചുവും, ചേച്ചിയും.. പിന്നേ നമ്മുടേ ചെക്കനും ഒന്നിച്ച് ജീവിക്കുന്നത് കാണാൻ ഉള്ള കൊതി കൊണ്ടാ…
❤️❤️❤️❤️❤️?
?❤❤
എല്ലാം നമ്മളുദ്ദേശിച്ച പോലെ നടക്കണമെന്നില്ലല്ലോ നിത….??
ഇതെല്ലാം ചേച്ചിയുടെ കല്യാണ തലേന്ന് വിനു ഫ്ലാഷ്ബാക്ക് ഓർക്കുന്നതല്ലേ… അതുകൊണ്ട് നമുക്ക് നോക്കാന്നെ…
പിന്നെ… അല്ലെങ്കിൽ വേണ്ട പിന്നെ പറയാം ?
അതെന്താടാ ഉവ്വേ, നിന്ന് പോയത്
ഒത്തിരി ഇഷ്ട്ടം ആണുട്ടോ ഈ കഥ ?
❤❤❤
??
???
❤❤❤