പുറത്തൂന്ന് വേറൊരാൾ പറഞ്ഞു കേൾക്കുമ്പോ നല്ല സന്തോഷായിരിക്കും…
അപ്പൊ… അപ്പൊ ന്റെ വിനൂട്ടൻ എന്നെ അത്രക്കെ മനസ്സിലാക്കീട്ടുള്ളു….
മനസ്സിലാക്കാത്തത് നീയാ അതോണ്ടാ നീയീ പരുപാടി കാണിച്ചിട്ടും കിടന്നു ഞായീകരിക്കുന്നത്….
വിനൂട്ടാ മതി…നിർത്തിക്കോ…നിന്റെ സംസാരം കുറച്ചു കൂടുതലായി പോവുന്നുണ്ട്…
എങ്ങനാടി ചേച്ചി ഞാൻ നിർത്താ ഇതൊക്കെ കേൾക്കുമ്പോ…
എന്നാലേ നീ ഇതും കൂടി കേട്ടിട്ട് പറ… ഞാനാകെ ഒരാളെ മാത്രേ എന്റെ ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളു… പക്ഷെ അത് നീ ഉദ്ദേശിക്കുന്ന ഈ ആളല്ല… അത് നീയാ… നീ മാത്രം…
ഇനി പറഞ്ഞോ… തോന്നിയതൊക്കെ പറഞ്ഞോ ഞാൻ നിന്നെ ഇഷ്ടപ്പെട്ടതിനുള്ള പ്രത്യുപകാരമായി കരുതിക്കോളാം…
മതി ചേച്ചി… ഇനിയും എന്നെ കബളിപ്പിക്കാൻ നോക്കണ്ടാ ഞാൻ കുറേയൊക്കെ പഠിച്ചു….
ഞാനത് പറഞ്ഞു തീർന്നതും ചേച്ചി പെട്ടന്നുതന്നെ എന്റെ അടുത്തേക്ക് ചേർന്നുനിന്നുകൊണ്ട് എന്റെ ചുണ്ടിലേക്ക് ചേച്ചിയുടെ ചുണ്ടടുപ്പിച്ചു…
പെട്ടന്ന് സംഭവിച്ചതുകൊണ്ട് ഞാൻ ചെറുതായൊന്നു പതറിയെങ്കിലും പിന്നീട് ആ ചുണ്ടുകളെ ഞാൻ വേണ്ടവിധം തന്നെ പരിഗണിക്കുകയായിരുന്നു…
കുറേ നാളായി കിട്ടാതിരുന്നു കിട്ടിയതുകൊണ്ടാണോ എന്തോ ചേച്ചിയുടെ ചുണ്ടുകൾക്ക് വല്ലാത്തൊരു സ്വാദായിരുന്നു… അതുകൊണ്ടുതന്നെ ചേച്ചി മതിയാക്കി ചുണ്ടുകൾ തമ്മിൽ അകത്തുമ്പോഴും ഞാൻ കൂടുതൽ ചേച്ചിയെ ചേർത്തുപിടിച്ചുകൊണ്ട് ആ ചുണ്ടുകളെ രുചിച്ചറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു..
കഥ അടിപൊളിയാണ്അ…… ടുത്ത ഭാഗം വേഗം അപ്ലോഡ് ചെയ്യു ബ്രോ
???പോന്നോണാശംസകൾ ???
ബ്രോ, നല്ല കഥയാണ്, സമയവും ആരോഗ്യവും ഉണ്ടെങ്കിൽ എഴുത്തു ഇനിയും തുടരുക,
ഇതിന്റെ ബാക്കി അടുത്തുതന്നെ ഉണ്ടാകുമോ ? നിങ്ങൾ ഓക്കേ അല്ലെ?
സമയം ഉണ്ടെങ്കിൽ ഇവിടെ വരുന്ന കമന്റുകൾക്കു മറുപടി കിട്ടിയാൽ നന്നായിരിക്കും. നിങ്ങൾ ഇതിൽ ആക്റ്റീവ് ആണോന്നു മനസ്സിലാക്കാൻ അതു കൂടുതൽ ഗുണം ചെയ്യും
അളിയാ നമ്മളെന്നും on ആണ്… പക്ഷെ ഇപ്പൊ ഓണത്തിന്റെ തിരക്ക് കാരണം കൊണ്ട് മാത്രാട്ടോ അടുത്ത പാർട്ട് അപ്ലോഡ് ചെയ്യാത്തെ… ക്ഷമിച്ചുകൊണ്ട് കാക്കുമെന്ന് പ്രതീക്ഷിക്കുന്നു…
Bro next parat ennu varum
ബ്രോ കുറച്ചു തിരക്കുകൾ കാരണം വൈകിയതാണ്.. എന്തായാലും നിർത്തി പോവില്ല അടുത്ത് തന്നെ അപ്ലോഡ് ചെയ്യാൻ ശ്രമിക്കാം ബ്രോ.. ??
Poli Katha man continue
Thudaruka
കൊള്ളാം. തരക്കേടില്ല. തുടരുക. ???