??ചേച്ചിയുടെ ആഗ്രഹങ്ങൾ 17 ??[~empu®an] 622

 

അതും പറഞ്ഞു ചേച്ചി പുറത്തോട്ടു നടന്നു…

 

അതേ ചേച്ചി..

 

എന്താടാ..

 

സോറി…

 

അതൊന്നും കൊഴപ്പില്ലടാ നീ പുറത്തേക്ക് വാ…

 

അല്ല ചേച്ചി ഈ അച്ഛനും അമ്മയും എന്താ ഇത്രനേരായിട്ടും കാണാത്തെ…

 

ഞാനമ്മയെ വിളിച്ചിട്ടുണ്ടായിരുന്നു.. വരാൻ വൈകുമെന്നാ പറഞ്ഞേ…

 

അതെന്താ….

 

ആഹ് എനിക്കൊന്നും അറിയത്തില്ല വേണേൽ വിളിച്ചു ചോദിക്ക്… അതും പറഞ്ഞു ചേച്ചി നടന്നു… ഒപ്പം ഞാനും…

 

അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി കൊണ്ടുവന്ന ഫുഡ്ഡും കഴിച്ചു ടീവിയും കണ്ടിരിക്കുമ്പോഴാണ് അമ്മയും അച്ഛനും വരുന്നത്…

 

അവരെ കണ്ടതും ലച്ചു വേഗം എണീറ്റ് അമ്മയുടെ അടുത്തേക്ക് നടന്നു…

 

ആന്റി… മാമന് എങ്ങനുണ്ട്…

 

അമ്മയുടെ കയ്യിലെ ബാഗ് വാങ്ങിച്ചുകൊണ്ടാണ് ലച്ചുവത് ചോദിച്ചത്…

 

കൊഴപ്പൊന്നും ഇല്ല മോളെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നിട്ടുണ്ട്..

The Author

~empu®an

Iam back?

76 Comments

Add a Comment
  1. കഥ അടിപൊളിയാണ്അ…… ടുത്ത ഭാഗം വേഗം അപ്‌ലോഡ് ചെയ്യു ബ്രോ

  2. ???പോന്നോണാശംസകൾ ???

    ബ്രോ, നല്ല കഥയാണ്, സമയവും ആരോഗ്യവും ഉണ്ടെങ്കിൽ എഴുത്തു ഇനിയും തുടരുക,

    ഇതിന്റെ ബാക്കി അടുത്തുതന്നെ ഉണ്ടാകുമോ ? നിങ്ങൾ ഓക്കേ അല്ലെ?

    സമയം ഉണ്ടെങ്കിൽ ഇവിടെ വരുന്ന കമന്റുകൾക്കു മറുപടി കിട്ടിയാൽ നന്നായിരിക്കും. നിങ്ങൾ ഇതിൽ ആക്റ്റീവ് ആണോന്നു മനസ്സിലാക്കാൻ അതു കൂടുതൽ ഗുണം ചെയ്യും

    1. അളിയാ നമ്മളെന്നും on ആണ്… പക്ഷെ ഇപ്പൊ ഓണത്തിന്റെ തിരക്ക് കാരണം കൊണ്ട് മാത്രാട്ടോ അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യാത്തെ… ക്ഷമിച്ചുകൊണ്ട് കാക്കുമെന്ന് പ്രതീക്ഷിക്കുന്നു…

  3. Bro next parat ennu varum

    1. ബ്രോ കുറച്ചു തിരക്കുകൾ കാരണം വൈകിയതാണ്.. എന്തായാലും നിർത്തി പോവില്ല അടുത്ത് തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം ബ്രോ.. ??

  4. Poli Katha man continue

  5. കൊള്ളാം. തരക്കേടില്ല. തുടരുക. ???

Leave a Reply

Your email address will not be published. Required fields are marked *