ഒരു ഫോൺ യൂസ് ചെയ്യാനോ ബൈക്ക് ഓടിക്കാനോ എനിക്ക് അറിയാൻ പാടില്ലാത്ത അവസ്ഥ .
കാരണം അതിനൊന്നും എനിക്ക് സാഹചര്യമോ സ്വാതന്ത്രമോ കിട്ടിയിരുന്നില്ല .
എൻ്റെ ഫ്രീഡം എൻ്റെ സ്വന്തം ചേച്ചി അപർണയുടെ കാൽകീഴിലായിരുന്നു .
മഹത്തായ വേറൊരു വിശേഷം കൂടി പറയാനുണ്ട് .
വൈകിട്ട് ആറ് മണിക്ക് മേല് കഴുകി നാമം ജപിക്കാൻ ഇരിക്കണം.
നാമം ജപിക്കുക എന്ന് പറഞ്ഞാൽ ചില്ലറ സീനല്ല .
ചേച്ചി എപ്പോൾ നിർത്താൻ പറയുന്നോ അപ്പോഴെ നിർത്താൻ അനുവാദമുണ്ടായിരുന്നുള്ളൂ .
ആറ് മണിക്ക് രാമ രാമ തുടങ്ങിയാൽ ഏഴേകാൽ എന്നാണ് സമയം .
അതും ഏഴേകാൽ ആയാൽ ചേച്ചിയോട് ചോദിക്കണം നിർത്താമോ എന്ന് .
” ആ നിർത്തി പഠിക്കാൻ തുടങ്ങിക്കോ ”
കനപ്പിച്ചുള്ള മറുപടിയും നോട്ടവുമായിരിക്കും ചേച്ചിയുടെ മറുപടി.
ഞാൻ നിശബ്ദമായി ഭയഭക്തിയോടെ ചേച്ചിയെ ഒന്ന് നോക്കിയ ശേഷം പുസ്തകം എടുത്ത് ചേച്ചി കേൾക്കാൻ പാകത്തിന് വായന ആരംഭിക്കും .
+ 2 വരെയൊക്കെ അന്നന്ന് ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ വെച്ച് ചേച്ചിയുടെ ഒരു റിവിഷൻ ട്യൂഷനുണ്ട് .
ഹോ അതാണ് സഹിക്കാൻ പാടില്ലാത്തത് .
ചമ്രം പടിഞ്ഞ് ഇരിക്കുന്ന എൻ്റെ തുടയിലെ തോല് മൊത്തം ചേച്ചിയുടെ ചൂരലിൽ പറ്റിയിരിക്കും .
പഠിക്കാൻ ഒരു സമയം ചേച്ചി നിശ്ചയിക്കും .
എന്നിട്ട് ചേച്ചി അടുക്കള പണിയിലും അത്താഴത്തിനുള്ള കറി വെക്കലിലും മുഴുകിയ ശേഷം പണിയെല്ലാം കഴിഞ്ഞ് ചൂരലും പിടിച്ച് ഒരു വരവുണ്ട് .
അത് കാണുമ്പോൾ തന്നെ എൻ്റെ ഗ്യാസ് മൂന്നാലെണ്ണം പോയിക്കാണും .
പിന്നെ വല്യ ടീച്ചറ് കളിയാണ് ചേച്ചിയുടെ ഹോബി .
ഉഫ് കിടിലം..ബാക്കി വേഗം എഴുത് ബ്രോ ❤️🔥
Ambo Verity ayitund sthiram cleashe type ninnum different theame
സൂപ്പർ. … ചെറിയ കാര്യങ്ങൾ വരെ എത്ര ഡീറ്റൈൽ ആയാണ് എഴുതിയത്. അസാധ്യ കഥാപാത്രസൃഷ്ടി. ചൂരൽ അടിയുടെയും ഒരു ഡീറ്റൈൽ വർണ്ണന പ്രതീക്ഷിച്ചു. അതു ഉണ്ടായില്ല. അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു. സ്നേഹത്തിന്റെ കൂടെ ശിക്ഷണം കൂടി വേണമല്ലോ 😊
അടിപൊളി സൂപ്പർ പോരട്ടെ ബാക്കി
അടിപൊളി പോരട്ടെ ബാക്കി
Chechiye adichu othukada mone
അടിപൊളി സുഖം വന്നു.. ഒരു ലെസ്ബിയൻ കഥ വായിക്കുമ്പോൾ കിട്ടുന്ന അതേ സുഖം
ഉം ഉം
Excellent story
Partunkil chechiye set saree udupich oru female domination kali vekkamo 🙂
Chechi footjob cheyyunnathu ulppeduthu bro
Njan cheyyarund
Kaal viral konde aniyante sadanam erukki valikkunnathu….
Ulppeduthamo ee theem… reply me
Katta wait