ചേക്കിലെ വിശേഷങ്ങൾ [Padmarajan] 468

“ഒരു തവണ എന്ന് പറഞ്ഞു വന്ന പുള്ളി, പിന്നെ അത് സ്ഥിരം ആക്കി. നിരുപന് എറണാകുളത്തു ആദ്യ പോസ്റ്റിങ്ങ് കിട്ടിയപ്പോൾ ഞാൻ പോകാൻ നിന്നതാ, ആ സമയം അവിടുത്തെ സഹകരണ ബാങ്കിൽ നിന്ന് താത്കാലിക ജോലിയുടെ ഓഫ്ഫർ വന്നു. അതിന്റെ പിറകിലും മാമച്ചൻ തന്നെ. ഇപ്പൊ ആ 5 ദിവസം ഒഴിച്ച് എല്ലായ്‌പോഴും അങ്ങേരു രാവിലെ വരെ എന്റെ കൂടെ തന്നെ കിടത്തം. അത് കൊണ്ട് മാധവേട്ടൻ പിടിക്കുകയോ കുറ്റബോധം തോന്നുകയോ ചെയ്യേണ്ട കാര്യല്ല”

മാധവൻ ഓർമകളിൽ നിന്നും തിരിച്ചു വന്നു, വീടെത്താൻ ആയിരിക്കുന്നു, ഇപ്പോൾ പട്ടാളം പുരുഷു ഏട്ടന്റെ വീടിന്റെ സമീപം ഉള്ള ഇടവഴിയിൽ ആണുള്ളത്. വീട്ടിലേക്കു എത്തി നോക്കിയപ്പോൾ മുറ്റത്തു എസ്‌ഐ സെബാസ്റ്റ്യൻ സാറിന്റെ ബുള്ളറ്റ് കിടക്കുന്നതു മാധവൻ കണ്ടു. ഈപ്പൻ പാപ്പച്ചിക്ക് പകരം വന്നതാന് സെബാസ്റ്റ്യൻ. മുമ്പ് ഏതോ സ്ഥലത്ത് ക്വോറി മുതലാളിയെ സഹായിക്കാൻ ശ്രമിച്ചതിന് ഹിന്ദി സിനിമയിൽ ഡൂപ് വേഷം കെട്ടി നടക്കുന്ന ആരോ ഒരാൾ അടിച്ചു പഞ്ചറാക്കി രണ്ടു കൊല്ലത്തെ ആശുപത്രി വാസം കഴിഞ്ഞാണ് സെബാസ്റ്റ്യൻ ചെക്കിലേക്കു വന്നത്. ടാറ്റ സഫാരി കാറിൽ മൊട്ടത്തലയുമായി വന്ന് ഉണ്ടപക്രുവിന്റെ കയ്യിൽ നിന്ന് തിളച്ച ചായ വാങ്ങി കുടിച്ചു ഹോട്ടലിലെ ചില്ലു ഷെൽഫ് എറിഞ്ഞുടച്ചായിരുന്നു സെബാസ്റ്റിൻറെ വരവ്. അന്ന് മുതൽ മാധവന് കഷ്ടകാലം ആണ്. ചാർജെടുത്ത ആദ്യ രണ്ടു കൊല്ലം ആ സ്റ്റേഷനിലോ സമീപ സ്റ്റേഷനിലോ ഉള്ള എല്ലാ മോഷക്കേസിനും സെബാസ്റ്റ്യൻ മാധവനെ പൊക്കി ലോക്കപ്പിൽ ഇട്ടു മർദ്ധിക്കുമായിരുന്നു. എന്നാൽ മോഷണം പൂർണമായി നിർത്തിയ മാധവനെ ഒന്നിൽ പോലും കുടുക്കാൻ സെബാസ്റ്റിയന് പറ്റിയില്ല. പിന്നീട് ഭഗീരഥൻ പിള്ളയും ത്രിവിക്രമൻ ചേട്ടനും മാസങ്ങളോളം രാഷ്ട്രീയക്കാരെയും അവർ വഴി പോലീസ് ഓഫീസർമാരെയും കണ്ടു കൈക്കൂലി കൊടുത്താണ് സെബാസ്റ്റിയന് വാണിംഗ് കൊടുപ്പിച്ചത്. കൃത്യമായ തെളിവില്ലാതെ മാധവനെ ഇനി പോക്കരുത് എന്ന നിർദേശം കിട്ടി. പക്ഷെ എപ്പോൾ വേണമെങ്കിലും സെബാസ്റ്റ്യൻ തന്നെ കുടുക്കാൻ കള്ള തെളിവുകളോടെ ഒരു കേസ് ഉണ്ടാക്കും എന്നുറപ്പാണ്.

പുരുഷുവേട്ടൻ റിട്ടയർ ആയി വന്ന ശേഷാണ് ആണ് അപകടം നടന്നത്. എത്ര പണം ചിലവാക്കി എന്ന് കണക്കൊന്നുമില്ല. ആദ്യം കുറച്ചൊക്കെ സർക്കാരിന്റെ സഹായം കിട്ടി, പിന്നെ നാട്ടുകാർ പിരിവിട്ടു,, ഇപ്പൊ ഏതാണ്ട് സമ്പാദ്യം മുഴുവൻ തീർന്നു. തന്റെ കല്യാണത്തിന് ശേഷം സരസുവിന്റെ വീട്ടിൽ പോകുന്നത് പൂർണമായി നിർത്തിയ പിള്ളേച്ചൻ താൻ വഴി ഒരു പതിനായിരം രൂപ ഒരിക്കൽ ഏൽപ്പിച്ചിരുന്നു.

The Author

28 Comments

Add a Comment
  1. കിടിലൻ ഐറ്റം

  2. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  3. സെബാസ്ത്യനെ പൂട്ടണം ഒരു fight സീൻ ഒകെ വന്നോട്ടെ

  4. Katha adipoliyaanu .. thudakkam nannayi … enniyum thudaranam plz

  5. ഹിറ്റ്ലർലെയോ കമ്മീഷണർലെയോ നാടോടിക്കാറ്റിലെയോ മണിച്ചിത്രത്വഴിലെയോ ശോഭന..
    പിന്നെ ഹാപ്പി ഹസ്ബൻഡ്സ് സംവൃത, ഭാവന
    ബാംഗ്ലൂർ ഡേയ്‌സ് or ഓം ശാന്തി ഓശാന നസ്രിയ.. പിന്നെ സനുഷ, ചിപ്പി, ബീന ആന്റണി..
    ജോ and ജോ നിഖില വിമൽ..
    മാളൂട്ടി ഉർവശി..

    ആരെയെങ്കിലും ഒക്കെ പരിഗണിക്കണം..

    1. Commisionerile Shobana undu, pinne LIC agent aaranennu oohichirunno.
      Malooti scene undu, with Achus hus.

      Baaki commentsil aarudeyum guess correct alla.adutha bagham inno naleyo ayachu kodukkum.

    2. ഇത് മുഖവിലയ്ക്ക് എടുക്കല്ലേ

      1. കൊമ്പൻ

        Agree

  6. കൊള്ളാം ❤

  7. ഇത് തീർന്നാൽ നരൻ പടം കൂടി എഴുതണം,
    സോണ നായർ
    ദേവയാനി
    Bhav
    Pinne friend
    Kochunthabratti
    Angne korach pere koodi പരിഗണിക്കണം എന്ന് അസമ്മ സംഘണ്ടന അപേക്ഷിക്കുന്നു

  8. കഥ മധവ്നിൽ കൂടി മാത്രം പറയരുത് ,പഴയ ആളുകൾ എല്ലാവർക്കും correct avasyam നിറവേറ്റി കൊടുക്കണം, ഒരു അപേക്ഷ ആണ് കഴുത്ത് ഉളുകി കല്യാണം മുടങ്ങിയ കൊച്ചിൻ ഹനീഫയ്ക്ക് അവസരം കൊടുക്കണം,ഒപ്പം ലൈൻ മാൻ ന് ഒരു കുളി സീനെങ്കിലും കനികണം ,രുക്കുമനി യുടെ കൂട്ടുകാരിയെ മാധവന് രുചിക്കാൻ കൊടുക്കണം

  9. നന്നവുന്നുണ്ട്

  10. കൊള്ളാം ഒരു mixed സിനിമ കമ്പി കഥ, വെറൈറ്റി ആയിട്ടുണ്ട്

  11. പൊളിയേ

  12. Ee si Sebastian aara

    1. Dark Knight മൈക്കിളാശാൻ

      ഫാന്റം പൈലിയിലെ മനോജ്‌ കെ ജയന്റെ കഥാപാത്രം

  13. oru rakshayumilla.. kidu feel ezhuthiya reethi aparam.. ellavarem konduvannu..

  14. ഇപ്പൻ പപ്പച്ചയെ കൊണ്ടുവാ ??

  15. Super……
    കനകലത, അതുപോലെ പുതിയ കഥാപാത്രങ്ങൾ ഏത് നടി നടൻമാർ ആണെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു. ജ്യോതിർമയി എന്ന് പറഞ്ഞ പോലെ

  16. അയലത്തെ അദ്ദേഹം സിനിമ എല്ലാം ക്രോസ് ഓവർ വന്നാൽ കിടു ആകും

  17. ഒന്നും പറയാൻ ഇല്ല പൊളിച്ചു ??

  18. ആത്മാവ്

    പൊളിച്ചു ചങ്കേ ????. ഇത് വായിച്ചിട്ട് ഇറക്കിയ പടം ആണോ അത്..? അതോ അത് കണ്ടിട്ട് എഴുതിയതാണോ ഇത് ..? ???.രണ്ടും ഒന്നിനൊന്നു മെച്ചം ആണ് കേട്ടോ…? അതുകൊണ്ട് പറഞ്ഞതാണ് കേട്ടോ ??. എന്തായാലും പൊളിച്ചു.. ബാക്കി ഭാഗത്തിനായി കട്ട വെയിറ്റിങ്.. ??. By സ്വന്തം ചങ്ക്… ആത്മാവ് ??.

  19. Super add more characters like shobhana anikha Surendran neelu lachu Lakshmi etc. More koothiyiladi venam

  20. സൂപ്പറാണലോ

  21. അമ്പത്തൂർ വിശ്വം

    മാധവൻ അമ്മായിയമ്മ ശാന്തമ്മയുടെ കൂതി പൊളിച്ചു വിടമായിരുന്നു. പിന്നെ ഈപ്പൻ പാപ്പച്ചി ജയിലിൽ നിന്നും വരുന്നതും രുക്കുവിനെ പൂശുന്നതുമെഴുത്.
    രുക്കുവിനെ പാപ്പച്ചി പൂശുമ്പോ അവിടെ മാധവൻ ശാന്തമ്മയെ പൂശണം.
    പാലുകാച്ചൽ കല്യാണം അങ്ങനെ എഴുതണം. ശാന്തമ്മയെ ശെരിക്ക് കറന്നെടുക്കണം. അവർ കാമദേവതയാണ്. മറക്കരുത്. അപേക്ഷയാണ്.

    1. കൊമ്പൻ

      ആശാനേ ?

  22. Super continue

Leave a Reply

Your email address will not be published. Required fields are marked *