ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan] 321

അത് തന്നത് ഇവൻ ആണ്.

തന്റെ കട്ടിലിൽ, ഊരിയിട്ട തന്റെ വസ്ത്രങ്ങൾക്ക് സമീപം ഒരു കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന ലിജോയെ അവൾ കൗതുകത്തോടെ നോക്കി.

ഒരേ സമയം അവനോടു ദേഷ്യവും സ്നേഹവും കലർന്ന വികാരം കടന്നു വന്നു.

താൻ ജീവിതത്തിൽ ഇത്രയും വര്ഷം ഉപേക്ഷിച്ചത് എന്താണെന്നും അതിന്റെ നഷ്ടം എന്താണെന്നും മനസിലാക്കിത്തന്നത് അവനാണ്. ഇനി ഈ സുഖം ഇല്ലാതെ തനിക്ക് മുന്നോട്ടു പോകാൻ പറ്റുമോ? അവൾ സ്വയം ചോദിച്ചു.

അച്ചുവിന്റെ കല്യാണത്തിന് ശേഷം ഒറ്റയ്ക്ക് താമസിക്കാൻ ആയിരുന്നു തീരുമാനം. പക്ഷെ അച്ചുവും ലിജോയും സമ്മതിച്ചില്ല.

തങ്ങളുടെ  ചെറിയ വാടക വീട്ടിലേക്കുലിജോയും  താമസം മാറ്റി, സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. ലിജോ ഒരമ്മയോടുള്ള എല്ലാ സ്നേഹവും ബഹുമാനവും തനിക്കു തന്നു.

സ്ത്രീകൾ മാത്രമായി ഒറ്റയ്ക്ക് വര്ഷങ്ങളോളം താമസിക്കുന്ന വീടുകൾക്ക് ചില പ്രത്യേകതകളും രീതികളും ഉണ്ട്. വൈകുന്നേരം ആകുമ്പോൾ മുൻപിൻ വാതിലുകൾ അടച്ചു ബന്ധവസ്സാക്കാൻ  അവർ എപ്പോഴും  ശ്രദ്ധിക്കും. അത് കഴിഞ്ഞാൽ പിന്നെ അവർ അശ്രദ്ധാലുക്കളാണ്. സംസാരത്തിൽ, വസ്ത്രധാരണത്തിൽ ഒക്കെ ആ അശ്രദ്ധ ഉണ്ടാകും.

ഒരിക്കൽ സാരിയിൽ കുത്താനുള്ള സേഫ്റ്റിപിൻ എടുക്കാൻ ബ്ലൗസ് കയ്യിൽ എടുത്തു കൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ ലിജോ ആ വീട്ടിൽ ഉള്ള കാര്യം താൻ മറന്നു. അവനെ കണ്ടു പെട്ടെന്ന് തിരിച്ചോടിയെങ്കിലും തന്റെ വയറിലെ വലിയ പൊക്കിൾ കുഴികളിലൂടെ സഞ്ചരിച്ചു, ബ്രെസിയറിനുള്ളിൽ നിറഞ്ഞു നിന്ന മുലകളിലേക്ക് അവന്റെ കണ്ണുകൾ എത്തിയിരുന്നു.

മറ്റൊരിക്കൽ പാതി ചാരി പാവാട വലിച്ചു കയറ്റുന്ന സമയം, എന്തോ സാധനം എടുക്കാൻ  മുറിയിൽ കയറി വന്ന അച്ചു ഒട്ടും  ശ്രദ്ധിയില്ലാതെ  തന്റെ വാതിൽ തുറന്നിട്ടു . ഇതറിയാതെ താൻ മൂളിപ്പാട്ട് പാടികൊണ്ടു പാവാട വസ്ത്രങ്ങൾ  ധരിക്കുമ്പോൾ തന്റെ തുടയുടെ പിന്ഭാഗവും, നഗ്നന്മായ പുറവും കൈകളും കക്ഷവും കണ്ടു കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ലിജുവിനെ അവസാന നിമിഷം അവൾ ഞെട്ടലോടെ  കണ്ണാടിയിലെ പ്രതിബിംബത്തിൽ കണ്ടു. പിന്നീടൊരിക്കലും കുറ്റി ഇടാതെ അവൾ വസ്ത്രം മാറാൻ നിന്നില്ല.

ലൈംഗിക വികാരം വരുമ്പോൾ ആണുങ്ങളുടെ അവയവം ഉയർന്നു വരും എന്ന് അവൾ മനസിലാക്കിയത്, മാസികകളിലെ  ലൈംഗിക സംശയ നിവാരണ പംക്തികളിൽ നിന്നാണ്. എന്നാൽ അതു ആദ്യമായി കണ്ടത് ലിജുവിന്റെ ആയിരുന്നു.

The Author

24 Comments

Add a Comment
  1. ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും കിട്ടില്ല

  2. തുടരുക ❤

    1. Thank you

  3. കഥ നന്നായി മുന്നേറുന്നു. ആറാം തമ്പുരാൻ കൂടി എത്തിയപ്പോൾ രംഗമൊന്നു കൊഴുത്തു

  4. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  5. Oru level illathe aan pokunnathu, chumma alambu. Try to focus on less characters.

    1. Respect your opinion but story is like that. More characters will come but all will have an interconnection. Sorry.
      It’s a crime story.
      I am a very novice writer with no experience. So pls bear with me.

  6. റഫറൻസ് ഒക്കെ നന്നായിട്ടുണ്ട് പക്ഷെ അൽപ്പം ഓവർ ആകുന്നില്ലേ ഒന്നൊരു തോന്നൽ ഒരു കഥാപാത്രങ്ങൾ വരുമ്പോഴേക്കും അടുത്തത് വരും അത് കഴിയും മുൻപേ അടുത്തത്.എല്ലാം തമ്മിൽ ബന്ധം കാണുമെങ്കിലും ഓവർ ആക്കിയാൽ പിന്നെ രസം കാണില്ല .

    1. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ട്. ഞാൻ ഒരു നല്ല എഴുത്തുകാരൻ അല്ല, പക്ഷെ സിനിമകൾ കാണുമ്പോഴുള്ള എൻ്റെ ഫൻ്റേസികൾ , പ്രത്യേകിച്ച് കൗമാര കാലത്തെ (2000s) എൻ്റെ കാട് കടന്ന ചിന്തകൾ ഒന്ന് പൊടി തട്ടിയെടുക്കുന്നു എന്ന് മാത്രം. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക.

  7. ഒർജിനൽ പദ്മരാജൻ മാറി നിൽക്കുമല്ലോ ?.. എൻജാതി ഐറ്റം ?… വേഗം അടുത്ത പാർട്ട്‌ ആയിട്ട് വാ ബ്രോ

  8. എറ്റവും best കഥ.. എത്ര parts ആയാലും പുതുമ പോവില്ല.. കിടിലം..

  9. Actress nite pic koodi ad cheyyane

    1. Admins സമ്മതിക്കുന്നില്ല

  10. Polichu kodukkan item

  11. ഗൗരി ആരാ നടി

    1. Movie Lelam

  12. First le achu vanaja adhetha story

  13. എട്ടത്തിയമ്മയെ യും സത്യഭാമ യും ഒരു ത്രീസം ,?

    1. Movie Lelam

  14. ഹിറ്റ്ലർ എഴുതണേ

  15. വിരൽത്തുമ്പിൽ പോൺ സിനിമകൾ ഇല്ലാത്ത കാലം , മുത്തുച്ചിപ്പി വാങ്ങിക്കാൻ ധൈര്യം ഇല്ലാത്ത പ്രായത്തിൽ വായനശാലയിൽ നിന്ന് ആരും കാണാതെ റാക്കിനിടയിൽ നിന്ന നില്പിൽ പമ്മനെ വായിച്ചിട്ടുണ്ട്, ഒരൊറ്റ നോവലിലെ ഒന്നോ രണ്ടോ രംഗങ്ങൾ മനസ്സിൽ പതിപ്പിച്ചു എത്രയോ രാത്രികളിൽ മഥനം ചെയ്തു ഉറങ്ങിയിട്ടുണ്ട്.

    പക്ഷെ ഈ കഥ എഴുതിയ ആൾ പമ്മൻ ജൂനിയർ അല്ലേ ?

  16. പ്രിയ വായനക്കാരുടെ പ്രത്യേക അഭ്യർഥന മാനിച്ച് ലോനപ്പൻ ചേട്ടന് ഒരു കുളി സീൻ കൊടുത്തിട്ടുണ്ട്

    1. ശോഭനയുടെ ഒരു കിടിലം കളി എഴുത്താമോ?

Leave a Reply

Your email address will not be published. Required fields are marked *