മരുന്നിന്റെ ശക്തിയിൽ അടുത്ത മൂന്ന് മണിക്കൂർ ഗൗരി ഒന്നുമറിയാതെ ഉറങ്ങി. ഇടയ്ക്കിടെ സിസ്റ്റർമാർ വന്നു ചെക്ക് ചെയ്യുമ്പോൾ ഒഴിച്ച് ജയകൃഷ്ണനും അടുത്തൊരു കസേരയിൽഇരുന്നു മയങ്ങി.
ഡിസ്ചാർജ് വാങ്ങി ഇറങ്ങിയപ്പോൾ രാത്രി ഏഴു മണി ആയിരുന്നു,
മൂവരും കാറിൽ കയറി. കുറച്ചു ദൂരം കൂടി സഞ്ചരിച്ചു, അടുത്ത താലൂക് എത്തിയതോടെ ഗൗരിക്ക് വീണ്ടും ക്ഷീണം വന്നു. ഇനി യാത്ര വേണ്ട എന്ന തീരുമാനത്തിൽ, അവിടെ ഉള്ള ഗവ റസ്റ്റ് ഹൗസിലേക്ക് വണ്ടി എടുക്കാൻ പറഞ്ഞു.
” ഒരു മുറി മാത്രമേ ഒഴിവുള്ളൂ, ഇതൊരു ചെറിയ റസ്റ്റ് ഹൌസ് ആണ്.” റിസപ്ഷനിൽ നിന്ന കെയർ ടേക്കർ അറിയിച്ചു.
“ഞാനും അച്യുതനും കാറിൽ കിടന്നോളാം, മാഡത്തിനെ ഇവിടെ ഈ അവസ്ഥയിൽ ആക്കിയിട്ടു പോകാൻ പറ്റില്ല.”
“ജയകൃഷ്ണൻ വാ, നമുക്ക് കട്ടിൽ സ്പ്ലിറ്റ് ചെയ്തു കിടക്കാം, എനിക്ക് ഇനിയും ക്ഷീണം വന്നാൽ ആരേലും അടുത്തുണ്ടാകുമല്ലോ.”
ജയകൃഷ്ണൻ രണ്ടു വീട്ടിലും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
ഒരു റൂം മാത്രേ ഉള്ളൂ എന്നതൊഴിച്ചു ബാക്കി എല്ലാം അവൻ രാധികയോടും പറഞ്ഞു,
റൂമിലേക്ക് വന്ന ജയകൃഷ്ണനോട് ഗൗരി പറഞ്ഞു.
“ജയകൃഷ്ണൻ ഐ നീഡ് എ ഡ്രിങ്ക്. ഐ ആം ടോട്ടല്ലി ടയേർഡ് ആൻഡ് എക്സ്ഹോസ്റ്റേഡ്ഡ് ”
“മാഡം കഴിക്കും എന്നറിയില്ലാരുന്നു”
“വളരെ അപൂർവം ആയി മാത്രം. അതും ചാക്കോച്ചിയുടെ കൂടെ എന്തേലും ഫാമിലി പാർട്ടികളിൽ മാത്രം.”
“എന്താണ് വേണ്ടത്”
“ജിൻ മതി, ഒരു ലൈം കൂടി വാങ്ങിച്ചോളൂ”
ജയകൃഷ്ണൻ അരമണിക്കൂറിനുള്ളിൽ സാധങ്ങളുമായി തിരിച്ചെത്തി.
ഡോർ ലോക്ക് ചെയ്ത ശേഷം രണ്ടു പേരും , ഡ്രിങ്ക്സ് കഴിച്ചു, ഒരുപാട് നേരം സംസാരിച്ചു. കേസിന്റെ കാര്യം സംസാരിക്കരുത് എന്നായിരുന്നു ഗൗരിയുടെ കണ്ടീഷൻ.
രണ്ടു പെഗ് ആയതോടെ ഗൗരിയുടെ നാവു ചെറുതായി കുഴഞ്ഞു തുടങ്ങിയിരുന്നു.
“ജയകൃഷ്ണാ, രാവിലെ മുതൽ ഈ വസ്ത്രത്തിൽ ഞാൻ മൂടി കെട്ടി ഇരികുവാണ്. ഐ ആം ഫീലിംഗ് ഏകോസ്റ്റഡ്, ലെറ്റ് മി ഗെറ്റ് റിഡ് ഓഫ് ദിസ്. ജയകൃഷണനു എന്റെ വയർ ഇഷ്ടം ആണെന്നറിയാം. പല തവണ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇനി സാരി സ്ഥലം തെറ്റി മാറുന്നത് നോക്കിയിരിക്കേണ്ട ഐ ആം റിമൂവിങ് ദിസ്.”
ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും കിട്ടില്ല
തുടരുക ❤
Thank you
കഥ നന്നായി മുന്നേറുന്നു. ആറാം തമ്പുരാൻ കൂടി എത്തിയപ്പോൾ രംഗമൊന്നു കൊഴുത്തു
♥️♥️♥️
Oru level illathe aan pokunnathu, chumma alambu. Try to focus on less characters.
Respect your opinion but story is like that. More characters will come but all will have an interconnection. Sorry.
It’s a crime story.
I am a very novice writer with no experience. So pls bear with me.
റഫറൻസ് ഒക്കെ നന്നായിട്ടുണ്ട് പക്ഷെ അൽപ്പം ഓവർ ആകുന്നില്ലേ ഒന്നൊരു തോന്നൽ ഒരു കഥാപാത്രങ്ങൾ വരുമ്പോഴേക്കും അടുത്തത് വരും അത് കഴിയും മുൻപേ അടുത്തത്.എല്ലാം തമ്മിൽ ബന്ധം കാണുമെങ്കിലും ഓവർ ആക്കിയാൽ പിന്നെ രസം കാണില്ല .
എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ട്. ഞാൻ ഒരു നല്ല എഴുത്തുകാരൻ അല്ല, പക്ഷെ സിനിമകൾ കാണുമ്പോഴുള്ള എൻ്റെ ഫൻ്റേസികൾ , പ്രത്യേകിച്ച് കൗമാര കാലത്തെ (2000s) എൻ്റെ കാട് കടന്ന ചിന്തകൾ ഒന്ന് പൊടി തട്ടിയെടുക്കുന്നു എന്ന് മാത്രം. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക.
ഒർജിനൽ പദ്മരാജൻ മാറി നിൽക്കുമല്ലോ ?.. എൻജാതി ഐറ്റം ?… വേഗം അടുത്ത പാർട്ട് ആയിട്ട് വാ ബ്രോ
എറ്റവും best കഥ.. എത്ര parts ആയാലും പുതുമ പോവില്ല.. കിടിലം..
Actress nite pic koodi ad cheyyane
Admins സമ്മതിക്കുന്നില്ല
Polichu kodukkan item
ഗൗരി ആരാ നടി
Movie Lelam
First le achu vanaja adhetha story
എട്ടത്തിയമ്മയെ യും സത്യഭാമ യും ഒരു ത്രീസം ,?
Movie Lelam
ഹിറ്റ്ലർ എഴുതണേ
വിരൽത്തുമ്പിൽ പോൺ സിനിമകൾ ഇല്ലാത്ത കാലം , മുത്തുച്ചിപ്പി വാങ്ങിക്കാൻ ധൈര്യം ഇല്ലാത്ത പ്രായത്തിൽ വായനശാലയിൽ നിന്ന് ആരും കാണാതെ റാക്കിനിടയിൽ നിന്ന നില്പിൽ പമ്മനെ വായിച്ചിട്ടുണ്ട്, ഒരൊറ്റ നോവലിലെ ഒന്നോ രണ്ടോ രംഗങ്ങൾ മനസ്സിൽ പതിപ്പിച്ചു എത്രയോ രാത്രികളിൽ മഥനം ചെയ്തു ഉറങ്ങിയിട്ടുണ്ട്.
പക്ഷെ ഈ കഥ എഴുതിയ ആൾ പമ്മൻ ജൂനിയർ അല്ലേ ?
പ്രിയ വായനക്കാരുടെ പ്രത്യേക അഭ്യർഥന മാനിച്ച് ലോനപ്പൻ ചേട്ടന് ഒരു കുളി സീൻ കൊടുത്തിട്ടുണ്ട്
ശോഭനയുടെ ഒരു കിടിലം കളി എഴുത്താമോ?
????