ഈശോപയൊന്നും വരൂല്ലാന്നു പറഞ്ഞു… ഉണ്ണിമോക്ക് ഒട്ടും വയ്യ ഈശൊപ്പെ… ഉണ്ണിമോക്ക് വയ്യന്നു പറഞ്ഞപ്പോ മായേച്ചി പറയുവാ ഉണ്ണിമോളെ പിടിച്ചോണ്ടു പോയപ്പോ ഈശോപ്പ ചായകുടിക്കാൻ പോയതാന്ന്. ആണൊ ഈശോപ്പെ…? മായേച്ചിയാ പറഞ്ഞേ കത്ത് കിട്ടിയാലേ ഈശൊപ്പ വരുവോള്ളൂന്ന്. ആണോ ഈശോപ്പെ??? ഉണ്ണിമോക്ക് അറിയാം കത്ത് കിട്ടിയാ ഈശൊപ്പ വരൂന്ന്… വന്നേ…. ഉണ്ണിമോൾക്ക് തീരെ വയ്യ… അതോണ്ടാ വിളിക്കണേ… വന്നേ….
സ്നേഹപൂർവ്വം ഉണ്ണിമോള്
ഞെട്ടിക്കുന്ന വാർത്തയുമായാണ് അന്ന് കേരളം ഉറക്കമുയർന്നത്… ഒരു പെണ്കുട്ടി എഴുതിയ കത്ത്… ദൈവത്തിനുള്ള കത്ത്…!!! അവളുടെ സങ്കടങ്ങളുടെ കത്ത്…!!! ഒരു പിഞ്ചുമനസ്സിന്റെ നൊമ്പരങ്ങളുടെ സാക്ഷിപത്രം…!!! ന്യൂസ് ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും ആ കത്തിനെ നെഞ്ചോട് ചേർത്തുപിടിച്ചു… പലവട്ടം വായിച്ചു കേട്ട് കേരളത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും അതിലെ ഓരോ വരികളും ഹൃദിസ്ഥമായി.. ഈശൊപ്പ …സ്വർഗം എന്ന അഡ്രെസ്സിൽ വന്ന ആ കത്തിൽ അയച്ച ആളുടെ അഡ്രസ്സ് ഇല്ലായിരുന്നു…!!! പക്ഷേ ഒന്നെല്ലാവരും അറിഞ്ഞു…. കേരളത്തിൽ വീണ്ടുമൊരു പെണ്കുട്ടിയുടെ മാനത്തിന് കൂടി വിലയിട്ടിരിക്കുന്നു… ആരൊക്കെയോ അവളെ മൃഗീയമായി ഉപദ്രവിച്ചിരിക്കുന്നു… പിഞ്ചു കുഞ്ഞിനോടുള്ള ക്രൂരതയിൽ കേരളം നീറിപ്പുകഞ്ഞു… പ്രതിപക്ഷം ഹർത്താൽ നടത്തി… ഇര ആരെന്നു പോലും കണ്ടുപിടിക്കാൻ പൊലീസിന് കഴിയാത്തതിൽ ജനക്കൂട്ടം രോഷാകുലരായി…. കേരളം ആളിക്കത്തി….!!!
ഇതിന് ബാക്കി എന്നെങ്കിലും ഇടുമോ bro
Bro, ore jadhi paripadi kanikaruthe. 🙁
ബാക്കി ഉണ്ടാകുമോ bro
Jo,
Ithinte baakki enthiye.nalla thread aanu.pinne aashaante varikal koodi aakumbol polikkum …
Waiting for next part ?
സ്നേഹം മാത്രം???
Ithinte bhaki
chekuthan atinte pdf elle allathe vaayikkumbol bore aaaa
Undaakmo??
ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
രണ്ടു ദിവസം മുമ്പ് ഒരു കമന്റ് കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് കെടന്നത്. അപ്പൊത്തന്നെ കമെന്റ് ഇടണം എന്ന് തോന്നിയിരുന്നു എങ്കിലും എനിക്ക് എന്താണ് എഴുതേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ചേച്ചിപെണ്ണ് എന്നെ അത്രെ ഏറെ സ്വാധീനിച്ചിരുന്നു. അവസാനം ഭാഗങ്ങളിൽ അവർ കരയുന്ന സീനിൽ എല്ലാം ഞാനും കരഞ്ഞു പോവുമോ എന്ന് പോലും തോന്നിപ്പോയി. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ എഴുതാൻ?
ഇന്നലെയും ഇന്നും കുത്തിയിരുന്ന് ജോയുടെ പേജിലെ മുഴുവൻ കഥകളും വായിച്ചു തീർത്തു. കോളേജ് ടൂർ മുൻപ് ഞാൻ വായിച്ചിട്ടുള്ളതാണ്. മഴത്തുള്ളികിലുക്കം, പണ്ട് അപകർഷതാ ബോധം മൂലം നഷ്ടപ്പെടുത്തി
മൊത്തം വായിച്ച് കഴിഞ്ഞോ… ഇങ്ങള് മഹാനാണ് മാൻ
Njanum ippo vayichu kondirikkukayanu
Tour kazhinju navavadhu kazhinju vdkakkedtha hrdhym kazhinju ipo dhe chekuthanum
Oronnum politaanu
Plezhuthinte style valare ishtappettu
ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
രണ്ടു ദിവസം മുമ്പ് ഒരു കമന്റ് കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് kedann
ആ ക്ഷമ സമ്മതിക്കണം… ഞാനാണെങ്കി പണ്ടേ ഉറങ്ങിപ്പോയേനെ
Unni enthe unarathe
ഉടൻ ഉണരും
Unni enthe unarathe kadha bakki para unni
പറയാം
Jnan eth oru short film akkikkotte,, baki kadha undo, allel baki jnan undakikolam
Ethinte baki kadha koodi kittumo..? Enik eth oru short film aakkiyal kollam ennund,,
ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
രണ്ടു ദിവസം മുമ്പ് ഒരു കമന്റ് കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് കെടന്നത്. അപ്പൊത്തന്നെ കമെന്റ് ഇടണം എന്ന് തോന്നിയിരുന്നു എങ്കിലും എന്താണ് എഴുതേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ചേച്ചിപെണ്ണ് എന്നെ അത്രെ ഏറെ സ്വാധീനിച്ചിരുന്നു. അവസാനം ഭാഗങ്ങളിൽ അവർ കരയുന്ന സീനിൽ എല്ലാം ഞാനും കരഞ്ഞു പോവുമോ എന്ന് പോലും തോന്നിപ്പോയി. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ എഴുതാൻ?
ഇന്നലെയും ഇന്നും കുത്തിയിരുന്ന് ജോയുടെ പേജിലെ മുഴുവൻ കഥകളും വായിച്ചു തീർത്തു. കോളേജ് ടൂർ മുൻപ് ഞാൻ വായിച്ചിട്ടുള്ളതാണ്. മഴത്തുള്ളികിലുക്കം, പണ്ട് അപകർഷതാ ബോധം മൂലം നഷ്ടപ്പെടുത്തിയ ഒരു പ്രണയം എനിക്കും ഉള്ളത് കൊണ്ടാവാം ഒരുപാട് ഇഷ്ട്ടപ്പെട്ടു. എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം. തന്നോട് വല്ലാത്ത ഒരാരാധന തോന്നിപ്പോവുന്നു.
ചെകുത്താനും, ശ്രീഭദ്ര യും, രണ്ടാംവരവും എല്ലാം തുടരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
ഒരുപാട് സ്നേഹത്തോടെ Arrow എന്ന ആരോമൽ ?
എല്ലാവരും ചോദിക്കുന്നപോലെ ഞാനും ചോദിക്കാം ബാക്കി ഉടനെ ഉണ്ടോന്നു അല്ലാതെ എന്തോന്ന് ചോദിക്കാനാ. കിടു ആയിട്ടുണ്ട്
ദേ അടുത്ത കഥകൂടി വന്നുകഴിഞ്ഞാ ദേ വന്നു കഴിഞ്ഞൂട്ട
Bhai ithinte next part nu vendi wait cheyyane thudangeet oruoaad kaalayitto… Thanks for reopening.. ?
തീർക്കാനായി മാത്രം തുടങ്ങിയതാണ്… ഇപ്പഴും ഓർത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം
Bhaii.. it’s about one month.. may be six months after you posted for the first time..??
Ithoru vaarshikappathippakumo?? ?.. eagerly waiting for the reaming parts..
ഞാനും കമ്പിയില്ലാതെ തന്നാ എഴുതുന്നത് കുഞ്ഞാ… ഒരുവർഷം മുമ്പ് തുടങ്ങിയതായിരുന്നു… ഇത് എഴുതേണ്ടത് ഇവിടെത്തന്നെ വേണമെന്നൊരു തോന്നൽ
അതുപിന്നെ പറയാനുണ്ടോ… എപ്പോ വന്നൂന്ന് ചോദിച്ചാൽ പോരേ???
Jo ith thaangal pand ezhuthiyathalle. Ippozhenkilum ithinte baakki varumo
?
ബാക്കി ഇടാൻ വേണ്ടിയാണ് ഇതിപ്പോ കുത്തിപ്പൊക്കിയത് തന്നെ… ഓർമ്മ വെച്ചതിന് ഒത്തിരി നന്ദി സഹോ
ജോ…
അടിപൊളി… എന്റെ മനസ്സിൽ ഉണ്ടായിരുന്ന തീം ആണ് ഇത്…
പക്ഷെ തികച്ചും കമ്പി ഇല്ലാത്ത ഒരു കഥയായയിട്ടാണ് ഞാൻ പ്ലാൻ ചെയ്തത്… അതുകൊണ്ട് അൽപ്പം ലേറ്റ് ആക്കി എഴുതാം എന്ന് വിചാരിച്ചു…
എന്തായാലും ജോ എഴുത്… അടിപൊളിയാക്ക്
സംഗതി ക്ലാസ് ആവും…
ഉറപ്പാ
സ്നേഹത്തോടെ
കുഞ്ഞൻ
ഞാനും കമ്പിയില്ലാതെ തന്നാ എഴുതുന്നത് കുഞ്ഞാ… ഒരുവർഷം മുമ്പ് തുടങ്ങിയതായിരുന്നു… ഇത് എഴുതേണ്ടത് ഇവിടെത്തന്നെ ആവണമെന്നൊരു തോന്നൽ
തുടക്കം ഞെട്ടിച്ചു, നല്ലൊരു ത്രില്ലെര്ന് ഉള്ള വകുപ്പ് ഉണ്ട്, അടുത്ത ഭാഗം എപ്പോഴാ…
ഈ പാർട്ട് വന്നിട്ട് ഒരു കൊല്ലമല്ലേ ആയുള്ളൂ… അപ്പൊ ബാക്കി അടുത്ത കൊല്ലം. ഹ ഹ