ചെകുത്താൻ [JO] 1096

എന്നാൽ പിറ്റേന്ന്…. അതിലും ഞെട്ടിക്കുന്ന മറ്റൊരു വാർത്തയുമായാണ് കേരളം കണ്ണുതുറന്നത്…. കത്തയച്ച പെങ്കുട്ടിയെ കണ്ടെത്തി… മാനസിക വളർച്ചയില്ലാത്ത കുട്ടിയെക്കൊണ്ടു പ്രശസ്തയാകാൻ അമ്മ കണ്ടെത്തിയ കുറുക്കു വഴിയായിരുന്നത്രെ ആ കത്ത്…!!! എരിതീയിൽ പേമാരി പെയ്തപോലെ കേരളം ഒറ്റ നിമിഷം കൊണ്ട് തണുത്തു… ഹർത്താൽ നടത്തിയവരും രോഷം കൊണ്ടവരുമെല്ലാം അപഹാസ്യരായി… കുഴിയിലേക്ക് കാലുനീട്ടിയിരുന്നവർ വരെ ആ അമ്മയെ പ്രാകി….അവളുടെ അറസ്റ്റിനായി മുറവിളി കൂട്ടി… എങ്കിലും ആരുടെയൊക്കെയോ ഇടപെടൽ കൊണ്ടോ എന്തോ ആ അറസ്റ്റ് നടന്നില്ല…. കത്തയച്ച കുട്ടിയെയോ ആ അമ്മയെയോ ഒരു ക്യാമറയും കണ്ടില്ല…. അവർ… അവരെവിടെയെന്നു ആരും ചോദിച്ചില്ല… അന്വേഷിച്ചില്ല…. എല്ലാവരും കാണാത്ത ആ അമ്മയെ ക്രൂശിക്കുന്ന തിരക്കിലായിരുന്നു…. പക്ഷേ… ഒരാൾ… ഒരാൾ മാത്രം ആ പെങ്കുട്ടിയെ തേടിയിറങ്ങി….!!!
********

രാവിലെ മുള്ളാൻ മുറ്റത്തേക്ക് ഇറങ്ങിയ പോസ്റ്റ്മാൻ കാണാരന്റെ മുന്നിലേക്ക് ഒരു വെളുത്ത ഇന്നോവ വന്നുനിന്നു. ഓട്ടോ മാത്രം വന്നു കണ്ടിട്ടുള്ള വഴിയിലൂടെ കാർ വന്നത് കണ്ട് കണാരൻ മുള്ളാൻ പോലും മറന്ന് അതിലേക്ക് നോക്കിനുന്നുപോയി. കാറിൽ നിന്ന് ആറടിയോളം ഉയരമുള്ള വെളുത്ത ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി. അപരിചിതനെ കണ്ട് കണാരൻ ഒന്നു ഞെട്ടി. കയ്യിൽ ചങ്ങല പോലൊരു വെള്ളി ചെയിൻ… പാടെ വെട്ടിയ തലമുടി… ജുബ്ബയും പാന്റുമാണ് വേഷം… കഥാകാരനാണോ??? അതോ പത്രകാരനോ???? കളീൻ ഷേവ് ചെയ്‌ത മുഖത്തു നിന്ന് തീ പുറപ്പെടുന്ന പോലെ… വല്ലാത്തൊരു തീക്ഷ്ണത… ആകെയൊരു പന്തികേട് കാണാരനെ പൊതിഞ്ഞു.

ഈ കണാരൻ???? ആഗതന്റെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കം.

ഞാ… ഞാനാ… കണാരൻ എന്തിനെന്നറിയാതെ വിക്കി.

The Author

240 Comments

Add a Comment
  1. ഇതിന് ബാക്കി എന്നെങ്കിലും ഇടുമോ bro

  2. Bro, ore jadhi paripadi kanikaruthe. 🙁

  3. ബാക്കി ഉണ്ടാകുമോ bro

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    Jo,

    Ithinte baakki enthiye.nalla thread aanu.pinne aashaante varikal koodi aakumbol polikkum …

    Waiting for next part ?

    സ്നേഹം മാത്രം???

  5. chekuthan atinte pdf elle allathe vaayikkumbol bore aaaa

  6. ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
    രണ്ടു ദിവസം മുമ്പ് ഒരു കമന്റ്‌ കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് കെടന്നത്. അപ്പൊത്തന്നെ കമെന്റ് ഇടണം എന്ന് തോന്നിയിരുന്നു എങ്കിലും എനിക്ക് എന്താണ് എഴുതേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ചേച്ചിപെണ്ണ് എന്നെ അത്രെ ഏറെ സ്വാധീനിച്ചിരുന്നു. അവസാനം ഭാഗങ്ങളിൽ അവർ കരയുന്ന സീനിൽ എല്ലാം ഞാനും കരഞ്ഞു പോവുമോ എന്ന് പോലും തോന്നിപ്പോയി. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ എഴുതാൻ?

    ഇന്നലെയും ഇന്നും കുത്തിയിരുന്ന് ജോയുടെ പേജിലെ മുഴുവൻ കഥകളും വായിച്ചു തീർത്തു. കോളേജ് ടൂർ മുൻപ് ഞാൻ വായിച്ചിട്ടുള്ളതാണ്. മഴത്തുള്ളികിലുക്കം, പണ്ട് അപകർഷതാ ബോധം മൂലം നഷ്ടപ്പെടുത്തി

    1. മൊത്തം വായിച്ച് കഴിഞ്ഞോ… ഇങ്ങള് മഹാനാണ് മാൻ

      1. Njanum ippo vayichu kondirikkukayanu
        Tour kazhinju navavadhu kazhinju vdkakkedtha hrdhym kazhinju ipo dhe chekuthanum
        Oronnum politaanu
        Plezhuthinte style valare ishtappettu

  7. ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
    രണ്ടു ദിവസം മുമ്പ് ഒരു കമന്റ്‌ കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് kedann

    1. ആ ക്ഷമ സമ്മതിക്കണം… ഞാനാണെങ്കി പണ്ടേ ഉറങ്ങിപ്പോയേനെ

  8. Unni enthe unarathe

    1. ഉടൻ ഉണരും

  9. Unni enthe unarathe kadha bakki para unni

    1. പറയാം

      1. Jnan eth oru short film akkikkotte,, baki kadha undo, allel baki jnan undakikolam

  10. Ethinte baki kadha koodi kittumo..? Enik eth oru short film aakkiyal kollam ennund,,

    1. ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
      രണ്ടു ദിവസം മുമ്പ് ഒരു കമന്റ്‌ കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് കെടന്നത്. അപ്പൊത്തന്നെ കമെന്റ് ഇടണം എന്ന് തോന്നിയിരുന്നു എങ്കിലും എന്താണ് എഴുതേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ചേച്ചിപെണ്ണ് എന്നെ അത്രെ ഏറെ സ്വാധീനിച്ചിരുന്നു. അവസാനം ഭാഗങ്ങളിൽ അവർ കരയുന്ന സീനിൽ എല്ലാം ഞാനും കരഞ്ഞു പോവുമോ എന്ന് പോലും തോന്നിപ്പോയി. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ എഴുതാൻ?

      ഇന്നലെയും ഇന്നും കുത്തിയിരുന്ന് ജോയുടെ പേജിലെ മുഴുവൻ കഥകളും വായിച്ചു തീർത്തു. കോളേജ് ടൂർ മുൻപ് ഞാൻ വായിച്ചിട്ടുള്ളതാണ്. മഴത്തുള്ളികിലുക്കം, പണ്ട് അപകർഷതാ ബോധം മൂലം നഷ്ടപ്പെടുത്തിയ ഒരു പ്രണയം എനിക്കും ഉള്ളത് കൊണ്ടാവാം ഒരുപാട് ഇഷ്ട്ടപ്പെട്ടു. എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം. തന്നോട് വല്ലാത്ത ഒരാരാധന തോന്നിപ്പോവുന്നു.
      ചെകുത്താനും, ശ്രീഭദ്ര യും, രണ്ടാംവരവും എല്ലാം തുടരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.

      ഒരുപാട് സ്നേഹത്തോടെ Arrow എന്ന ആരോമൽ ?

  11. ദേവൻ ശ്രീ

    എല്ലാവരും ചോദിക്കുന്നപോലെ ഞാനും ചോദിക്കാം ബാക്കി ഉടനെ ഉണ്ടോന്നു അല്ലാതെ എന്തോന്ന് ചോദിക്കാനാ. കിടു ആയിട്ടുണ്ട്

    1. ദേ അടുത്ത കഥകൂടി വന്നുകഴിഞ്ഞാ ദേ വന്നു കഴിഞ്ഞൂട്ട

  12. Bhai ithinte next part nu vendi wait cheyyane thudangeet oruoaad kaalayitto… Thanks for reopening.. ?

    1. തീർക്കാനായി മാത്രം തുടങ്ങിയതാണ്… ഇപ്പഴും ഓർത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം

      1. Bhaii.. it’s about one month.. may be six months after you posted for the first time..??

        1. Ithoru vaarshikappathippakumo?? ?.. eagerly waiting for the reaming parts..

  13. ഞാനും കമ്പിയില്ലാതെ തന്നാ എഴുതുന്നത് കുഞ്ഞാ… ഒരുവർഷം മുമ്പ് തുടങ്ങിയതായിരുന്നു… ഇത് എഴുതേണ്ടത് ഇവിടെത്തന്നെ വേണമെന്നൊരു തോന്നൽ

  14. അതുപിന്നെ പറയാനുണ്ടോ… എപ്പോ വന്നൂന്ന് ചോദിച്ചാൽ പോരേ???

  15. Jo ith thaangal pand ezhuthiyathalle. Ippozhenkilum ithinte baakki varumo
    ?

    1. ബാക്കി ഇടാൻ വേണ്ടിയാണ് ഇതിപ്പോ കുത്തിപ്പൊക്കിയത് തന്നെ… ഓർമ്മ വെച്ചതിന് ഒത്തിരി നന്ദി സഹോ

  16. കുഞ്ഞൻ

    ജോ…
    അടിപൊളി… എന്റെ മനസ്സിൽ ഉണ്ടായിരുന്ന തീം ആണ് ഇത്…
    പക്ഷെ തികച്ചും കമ്പി ഇല്ലാത്ത ഒരു കഥയായയിട്ടാണ് ഞാൻ പ്ലാൻ ചെയ്തത്… അതുകൊണ്ട് അൽപ്പം ലേറ്റ് ആക്കി എഴുതാം എന്ന് വിചാരിച്ചു…
    എന്തായാലും ജോ എഴുത്… അടിപൊളിയാക്ക്

    സംഗതി ക്ലാസ് ആവും…

    ഉറപ്പാ

    സ്നേഹത്തോടെ
    കുഞ്ഞൻ

    1. ഞാനും കമ്പിയില്ലാതെ തന്നാ എഴുതുന്നത് കുഞ്ഞാ… ഒരുവർഷം മുമ്പ് തുടങ്ങിയതായിരുന്നു… ഇത് എഴുതേണ്ടത് ഇവിടെത്തന്നെ ആവണമെന്നൊരു തോന്നൽ

  17. തുടക്കം ഞെട്ടിച്ചു, നല്ലൊരു ത്രില്ലെര്ന് ഉള്ള വകുപ്പ് ഉണ്ട്, അടുത്ത ഭാഗം എപ്പോഴാ…

    1. ഈ പാർട്ട് വന്നിട്ട് ഒരു കൊല്ലമല്ലേ ആയുള്ളൂ… അപ്പൊ ബാക്കി അടുത്ത കൊല്ലം. ഹ ഹ

Leave a Reply

Your email address will not be published. Required fields are marked *