ചെകുത്താൻ [JO] 1149

ചാനലുകളിൽ വന്ന കത്തിനെക്കുറിച്ചു ചിന്തിച്ചിരിക്കുകയായിരുന്നു സിറ്റി പൊലീസ് കമ്മീഷണർ അലക്സ് തോമസ്. മുപ്പത് വയസ്സിന്റെ യവ്വനം… ജിമ്മിൽ പോയി ഉരുട്ടിയെടുത്ത ഉറച്ച ശരീരം. കണ്ണുകളിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന കൗശലം… അതിനെക്കാളേറെ മനസ്സിൽ നിറഞ്ഞിരിക്കുന്ന ക്രൂരത… അതാണ് അലക്‌സ്.

സാർ….

അലക്‌സ് തലതിരിച്ചു നോക്കി. കൊണ്സ്റ്റബിൾ ഗോവിന്ദൻ.

യെസ് കമിൻ….

സാർ ഒരു പാഴ്‌സലുണ്ട്….

ആ ബെസ്റ്റ്… കത്ത് രണ്ടെണ്ണം വായിച്ചതിന്റെ ക്ഷീണം പോലും തീർന്നില്ലല്ലോടോ ടീവിയിൽ… അതിനിടക്കാരാ ഇങ്ങോട്ട് പാഴ്സലയച്ചത്???

അറിയില്ല സാർ… കൊറിയർ വന്നതാ…. അഡ്രെസ്സില്ല…. എനിക്കെന്തോ പോലെ തോന്നി.. അതുകൊണ്ട് പെട്ടെന്ന് എടുത്തോണ്ട് വന്നതാ…

കൊറിയറോ??? ആകാംക്ഷയോടെ അലക്സ് ആ കവർ വലിച്ചു കീറി.

കവറിനുള്ളിൽ ഒരു കത്ത് മാത്രം.!!! കവർ മേശയിലേക്കിട്ടു അമ്പരപ്പോടെ അലക്‌സ് ആ കത്തു പൊട്ടിച്ചു.

” HIV “

ഒറ്റ വാക്ക് മാത്രം ആദ്യ വരിയിൽ…

എന്റെ മോളെ തൊട്ടുവല്ലേ… നിങ്ങൾക്ക് പ്രതികരിക്കാൻ അറിയില്ലല്ലേ??? ആരുമില്ലാത്തവർക്ക് ദൈവമുണ്ടന്നു അറിയില്ലേ അലക്‌സ്‌…??? അറിയില്ലങ്കിൽ കേട്ടോ… ആരുമില്ലാത്തവർക്ക് ദൈവമുണ്ട്… ദൈവത്തിനും വേണ്ടാത്തവർക്കായി ചെകുത്താൻ വരും…ചെകുത്താൻ…!!!

അടിയിൽ ചെകുത്താൻ എന്നൊരു വാക്കും ഒരു പട്ടിയുടെ ചിത്രവും.

വായിച്ചു തീർന്ന് ഒന്നാലോചിക്കാൻ പോലും സമയം കിട്ടിയില്ല.. അലക്‌സിനെ ഞെട്ടിച്ചുകൊണ്ടു ഫോൺ ബെല്ലടിച്ചു. ചെവിക്കരികെ ബോംബ് പൊട്ടിയത് പോലെയാണ് അലക്‌സ്‌ ഞെട്ടിയത്. തന്റെ ഞെട്ടൽ സഹപ്രവർത്തകൻ കാണാതിരിക്കാൻ പാടുപെട്ടുകൊണ്ടു അലക്‌സ്‌ ഫോണെടുത്തു.

ചെകുത്താൻ….. ഫോണിൽ നിന്ന് കേട്ട ആദ്യ ശബ്ദം…!!!

The Author

240 Comments

Add a Comment
  1. ഇതിന് ബാക്കി എന്നെങ്കിലും ഇടുമോ bro

  2. Bro, ore jadhi paripadi kanikaruthe. 🙁

  3. ബാക്കി ഉണ്ടാകുമോ bro

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    Jo,

    Ithinte baakki enthiye.nalla thread aanu.pinne aashaante varikal koodi aakumbol polikkum …

    Waiting for next part ?

    സ്നേഹം മാത്രം???

  5. chekuthan atinte pdf elle allathe vaayikkumbol bore aaaa

  6. ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
    രണ്ടു ദിവസം മുമ്പ് ഒരു കമന്റ്‌ കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് കെടന്നത്. അപ്പൊത്തന്നെ കമെന്റ് ഇടണം എന്ന് തോന്നിയിരുന്നു എങ്കിലും എനിക്ക് എന്താണ് എഴുതേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ചേച്ചിപെണ്ണ് എന്നെ അത്രെ ഏറെ സ്വാധീനിച്ചിരുന്നു. അവസാനം ഭാഗങ്ങളിൽ അവർ കരയുന്ന സീനിൽ എല്ലാം ഞാനും കരഞ്ഞു പോവുമോ എന്ന് പോലും തോന്നിപ്പോയി. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ എഴുതാൻ?

    ഇന്നലെയും ഇന്നും കുത്തിയിരുന്ന് ജോയുടെ പേജിലെ മുഴുവൻ കഥകളും വായിച്ചു തീർത്തു. കോളേജ് ടൂർ മുൻപ് ഞാൻ വായിച്ചിട്ടുള്ളതാണ്. മഴത്തുള്ളികിലുക്കം, പണ്ട് അപകർഷതാ ബോധം മൂലം നഷ്ടപ്പെടുത്തി

    1. മൊത്തം വായിച്ച് കഴിഞ്ഞോ… ഇങ്ങള് മഹാനാണ് മാൻ

      1. Njanum ippo vayichu kondirikkukayanu
        Tour kazhinju navavadhu kazhinju vdkakkedtha hrdhym kazhinju ipo dhe chekuthanum
        Oronnum politaanu
        Plezhuthinte style valare ishtappettu

  7. ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
    രണ്ടു ദിവസം മുമ്പ് ഒരു കമന്റ്‌ കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് kedann

    1. ആ ക്ഷമ സമ്മതിക്കണം… ഞാനാണെങ്കി പണ്ടേ ഉറങ്ങിപ്പോയേനെ

  8. Unni enthe unarathe

    1. ഉടൻ ഉണരും

  9. Unni enthe unarathe kadha bakki para unni

    1. പറയാം

      1. Jnan eth oru short film akkikkotte,, baki kadha undo, allel baki jnan undakikolam

  10. Ethinte baki kadha koodi kittumo..? Enik eth oru short film aakkiyal kollam ennund,,

    1. ജോ, ഇതോടെ ജോയുടെ authors Page ൽ ഉള്ള എല്ലാ കഥകളും വായിച്ചു തീർത്തു. എന്താ പറയേണ്ടേ. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല.
      രണ്ടു ദിവസം മുമ്പ് ഒരു കമന്റ്‌ കണ്ടത് കൊണ്ടാണ് നവവധു വായിച്ചത്. ഏതാണ്ട് രാത്രി പത്തു മണിക്ക് വായിച്ചു തുടങ്ങിയ ഞാൻ, മുഴുവൻ പാർട്ടും വായിച്ചു തീർത്തിട്ടാണ് കെടന്നത്. അപ്പൊത്തന്നെ കമെന്റ് ഇടണം എന്ന് തോന്നിയിരുന്നു എങ്കിലും എന്താണ് എഴുതേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. ചേച്ചിപെണ്ണ് എന്നെ അത്രെ ഏറെ സ്വാധീനിച്ചിരുന്നു. അവസാനം ഭാഗങ്ങളിൽ അവർ കരയുന്ന സീനിൽ എല്ലാം ഞാനും കരഞ്ഞു പോവുമോ എന്ന് പോലും തോന്നിപ്പോയി. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഒക്കെ എഴുതാൻ?

      ഇന്നലെയും ഇന്നും കുത്തിയിരുന്ന് ജോയുടെ പേജിലെ മുഴുവൻ കഥകളും വായിച്ചു തീർത്തു. കോളേജ് ടൂർ മുൻപ് ഞാൻ വായിച്ചിട്ടുള്ളതാണ്. മഴത്തുള്ളികിലുക്കം, പണ്ട് അപകർഷതാ ബോധം മൂലം നഷ്ടപ്പെടുത്തിയ ഒരു പ്രണയം എനിക്കും ഉള്ളത് കൊണ്ടാവാം ഒരുപാട് ഇഷ്ട്ടപ്പെട്ടു. എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം. തന്നോട് വല്ലാത്ത ഒരാരാധന തോന്നിപ്പോവുന്നു.
      ചെകുത്താനും, ശ്രീഭദ്ര യും, രണ്ടാംവരവും എല്ലാം തുടരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.

      ഒരുപാട് സ്നേഹത്തോടെ Arrow എന്ന ആരോമൽ ?

  11. ദേവൻ ശ്രീ

    എല്ലാവരും ചോദിക്കുന്നപോലെ ഞാനും ചോദിക്കാം ബാക്കി ഉടനെ ഉണ്ടോന്നു അല്ലാതെ എന്തോന്ന് ചോദിക്കാനാ. കിടു ആയിട്ടുണ്ട്

    1. ദേ അടുത്ത കഥകൂടി വന്നുകഴിഞ്ഞാ ദേ വന്നു കഴിഞ്ഞൂട്ട

  12. Bhai ithinte next part nu vendi wait cheyyane thudangeet oruoaad kaalayitto… Thanks for reopening.. ?

    1. തീർക്കാനായി മാത്രം തുടങ്ങിയതാണ്… ഇപ്പഴും ഓർത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം

      1. Bhaii.. it’s about one month.. may be six months after you posted for the first time..??

        1. Ithoru vaarshikappathippakumo?? ?.. eagerly waiting for the reaming parts..

  13. ഞാനും കമ്പിയില്ലാതെ തന്നാ എഴുതുന്നത് കുഞ്ഞാ… ഒരുവർഷം മുമ്പ് തുടങ്ങിയതായിരുന്നു… ഇത് എഴുതേണ്ടത് ഇവിടെത്തന്നെ വേണമെന്നൊരു തോന്നൽ

  14. അതുപിന്നെ പറയാനുണ്ടോ… എപ്പോ വന്നൂന്ന് ചോദിച്ചാൽ പോരേ???

  15. Jo ith thaangal pand ezhuthiyathalle. Ippozhenkilum ithinte baakki varumo
    ?

    1. ബാക്കി ഇടാൻ വേണ്ടിയാണ് ഇതിപ്പോ കുത്തിപ്പൊക്കിയത് തന്നെ… ഓർമ്മ വെച്ചതിന് ഒത്തിരി നന്ദി സഹോ

  16. കുഞ്ഞൻ

    ജോ…
    അടിപൊളി… എന്റെ മനസ്സിൽ ഉണ്ടായിരുന്ന തീം ആണ് ഇത്…
    പക്ഷെ തികച്ചും കമ്പി ഇല്ലാത്ത ഒരു കഥയായയിട്ടാണ് ഞാൻ പ്ലാൻ ചെയ്തത്… അതുകൊണ്ട് അൽപ്പം ലേറ്റ് ആക്കി എഴുതാം എന്ന് വിചാരിച്ചു…
    എന്തായാലും ജോ എഴുത്… അടിപൊളിയാക്ക്

    സംഗതി ക്ലാസ് ആവും…

    ഉറപ്പാ

    സ്നേഹത്തോടെ
    കുഞ്ഞൻ

    1. ഞാനും കമ്പിയില്ലാതെ തന്നാ എഴുതുന്നത് കുഞ്ഞാ… ഒരുവർഷം മുമ്പ് തുടങ്ങിയതായിരുന്നു… ഇത് എഴുതേണ്ടത് ഇവിടെത്തന്നെ ആവണമെന്നൊരു തോന്നൽ

  17. തുടക്കം ഞെട്ടിച്ചു, നല്ലൊരു ത്രില്ലെര്ന് ഉള്ള വകുപ്പ് ഉണ്ട്, അടുത്ത ഭാഗം എപ്പോഴാ…

    1. ഈ പാർട്ട് വന്നിട്ട് ഒരു കൊല്ലമല്ലേ ആയുള്ളൂ… അപ്പൊ ബാക്കി അടുത്ത കൊല്ലം. ഹ ഹ

Leave a Reply

Your email address will not be published. Required fields are marked *