ചെകുത്താൻ [JO] 1149

ചെകുത്താൻ 

Chekuthaan crime thriller Author:JO

 

 

 

ഇന്നേവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും, അതായത് മറ്റുള്ള എഴുത്തുകാർ… അഡ്മിൻസ്…പ്രിയപ്പെട്ട വായനക്കാർ… തുടങ്ങി എല്ലാർക്കും ഒരായിരം നന്ദി….നിങ്ങൾക്കുള്ള എന്റെ പുതുവത്സര സമ്മാനമാണ് ഈ പരീക്ഷണം. ഈ കഥയിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കമ്പിയോ അത്തരം രംഗങ്ങളോ കാണില്ല എന്നത് ആദ്യമേ പറയുന്നു… തീരെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വല്ലതുംവന്നാലായി. അതുകൊണ്ട് കമ്പിക്കഥയും പ്രതീക്ഷിച്ചു ആരും ദയവായി തുടർന്ന് വായിക്കരുത്.

ഇതൊരു ക്ഷമാപണമാണ്… ലോകത്ത് ആരെയെങ്കിലും ഞാനുൾപ്പെടുന്ന കമ്പികഥാ രചയിതാക്കൾ ഏതെങ്കിലും വിധത്തിൽ ഒരു തെറ്റിലേക്ക് നയിച്ചിട്ടുണ്ടെങ്കിൽ…, ആരുടെയെങ്കിലും ജീവിതത്തിൽ ഞങ്ങളുടെ രചനകൾ മൂലം കരിനിഴൽ വീണിട്ടുണ്ടെങ്കിൽ…, അവരോടുള്ള എന്റെ ക്ഷമാപണം…!!! കൂടാതെ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഈ ലോകത്തെ സർവ ‘ഞരമ്പുരോഗികൾ’ക്കുമുള്ള ഒടുക്കത്തെ വാർണിങ്ങും…!!! പണി…അത് പാലുവെള്ളത്തിൽ കിട്ടും….!!! അവൻ വരുന്നു….ചെകുത്താൻ….!!!

ഈശോപ്പക്ക്….,

ഇത് ഞാനാ ഉണ്ണിമോളാ… ഈശോപ്പെ… ഉണ്ണിമോൾക്ക് പേടിയാവാ… ആ മാമൻമാര് ഉണ്ണിമോളെ ഒത്തിരി പേടിപ്പിച്ചു… ഒത്തിരി അടിച്ചു. കടിച്ചു…ഉണ്ണിമോളുടെ മേല് മുഴുവൻ വേദനയാ ഈശോപ്പെ. ഉണ്ണിമോള് മുള്ളുന്നിടത്തൊക്കെ അവര് അവരുടെ മുള്ളുന്ന സാനം കുത്തിക്കേറ്റി ഈശോപ്പെ… ഉണ്ണിമോക്ക് വേനയെടുക്കുവാ ഈശോപ്പെ… ഉണ്ണിമോക്ക് അച്ഛനില്ലതോണ്ടാ ഇങ്ങനെ ഒണ്ടായെന്നും പരഞ് അമ്മ ഒത്തിരി കരഞ്ഞു… ഈശോപ്പെ.. ആ മാമൻമാര് ഉണ്ണിമോളെ പിടിച്ചോണ്ടു പോയപ്പോ ഉണ്ണിമോള് ഒത്തിരി വിളിച്ചു… എന്താ വാരാത്തെ. അവര് ഉണ്ണിമോളെ അടിച്ചപ്പളും കടിച്ചപ്പളുമൊക്കെ ഉണ്ണിമോളുടെ വാ അടച്ചു പിടിച്ചേക്കുവാരുന്നു.. അതാ പിന്നെ വിളിക്കാഞെ… ഈശോപ്പ വന്നില്ലാന്ന് പറഞ്ഞപ്പോ അമ്മ ഒത്തിരി കരഞ്ഞു.. അമ്മ ഈശോപ്പെനെ ഒത്തിരി ചീത്തേം വിളിച്ചു…

The Author

240 Comments

Add a Comment
  1. Mr jo, ith kalakki,

    Chekuthane ippozhonnuum purathek irakkanda, oru hide and seek aakkiyal nannavum enn thonnunnu.

    1. അങ്ങനെയാവാം… അതല്ലേ എന്റേം ത്രിൽ

  2. Vikramaadithyan

    ജോ ബ്രോ ……….. കൂയ് ….. വിജൃംഭിച്ചു പോയി ബ്രോ …..
    ഇത് ഏതാ ലെവൽ ?!!!! ഹോ !!!

    1. എനിക്ക് വയ്യ….

      കമന്റ് കണ്ട് ഞാനും വിജൃംഭിച് പോയി

  3. Vere level set up alo machane ..next part katta waiting

    1. just for a change… next part coming soon

  4. കൊള്ളാം ബ്രോ

    1. താങ്ക്സ് തമാശക്കാരാ

  5. ഹ..ഹ..ഹ..
    ഉപദേശിച്ചത് നന്നായി.. അല്ലെങ്കിൽ അവൻ നശിച്ചു പോയേനേ..
    അവൻറെ മമ്മി പറഞ്ഞാൽ കേട്ടാ മതിയാരുന്നു കർത്താവേ..

    [താനൊക്കെ ഈ പേരും കൊണ്ട് നടന്ന് തട്ട് കിട്ടാതെ നോക്കിക്കോ ഉപദേശം]

      1. ഹഹ… പറയാൻ പറ്റില്ല… ചെലപ്പോ നന്നായാലോ….

    1. കടുവാചേട്ടാ… നന്ദി

  6. തുടക്കം പൊളിച്ചു ബ്രോ.

    ഇതിനിടയിൽ നവവധുവിനെ മറക്കല്ലേ. വല്ലാത്ത ഒരു ഭാഗത്ത് ആണ് അത് നിർത്തിയത്.

    1. അവളെ അങ്ങനെ മറക്കാൻ പറ്റ്വോ??? അവള് മ്മ്‌ടെ മുത്തല്ലേ

  7. സൂപ്പർ

    1. നന്ദി ഹരി

  8. പെട്ടെന്ന് തീർന്നു പോയി തുടക്കം ഗംഭീരം ആക്കി

    1. താങ്ക്സ്… ത്രില്ലറല്ലേ… അൽപ്പം സ്പീഡ് കൂടും… കൂടാതെ പേജും കുറവല്ലേ

  9. നീ പോയി പൊളിക്കാൻ നോക്ക് Bro
    ഒരു മൈരൻറ ഉപദേശം വേണ്ട
    നിന്റെ ഇഷ്ടം നിന്റെ ശൈലി

    1. പങ്കാളി

      ആര് ആരെ ഉപദേശിച്ചാലും എഴുത്ത്കാർ അവർക്ക് തോന്നുന്നതെ എഴുതുള്ളൂ ബ്രോ .. നാടൻ ശൈലിയിൽ എഴുതിയാൽ crime thriller വിജയിക്കില്ല എന്ന് jo പറഞ്ഞപ്പോൾ ഞാൻ അവന് ആത്മവിശ്വാസം കൊടുത്തു എന്നേ ഉള്ളൂ ..
      ഇവിടുള്ള എഴുത്ത്കാരെ സംബന്ധിച്ച് ശെരിക്കും അഭിപ്രായം പറയുന്നതാണ് അവർക്ക് ഇഷ്ടം … ഞാൻ എന്റെ അഭിപ്രായം പറഞ്ഞു … താങ്കൾ മേൽ പറഞ്ഞ മൈരൻ ഞാൻ ആണെന്ന് മനസ്സിലായി അവൻ ശൈലിയുടെ കാര്യം എന്നോടാണല്ലോ പറഞ്ഞത് …
      നിങ്ങൾക്ക് ഞാൻ jo യുടെ കഥയിൽ അഭിപ്രായം പറയുന്നത് ഇഷ്ടം ഇല്ലാത്തത് കൊണ്ട് ഇനി ഞാൻ അവന്റെ കഥയിൽ അഭിപ്രായം പറയില്ല ….
      Sndp commity എഴുത്ത്കാർക്ക് കൊടുക്കുന്ന support വേറെ ആരും ഈ സൈറ്റിൽ കൊടുക്കില്ല .. so ഞാൻ joയുടെ ശൈലിയെ കുറിച്ച് പറഞ്ഞു അവന്റെ കഥ എഴുതാനുള്ള മൂഡ് നശിപ്പിക്കുന്നില്ല!!!

      1. ഞാൻ പേടിച്ച് പോയി.. വെറുതെ.. വെറും വെറുതെ..

        1. പങ്കാളി

          ശെരിക്കും പറഞ്ഞത് ആട … ജോയുടെ മറുപടി വരട്ടെ അപ്പോൾ fix ചെയ്യാം ..
          I’m waiting

        2. പങ്കാളി

          അർജുനെ നിനക്ക് എന്നെ മനസ്സിലായി… സെന്റി ആയി കട്ട ഷോ കാണിക്കാൻ ആഗ്രഹം but എല്ലാം cheettunnu …
          ബാക്ക്ഗ്രൗണ്ടിൽ പഴയ ലോലൻ പങ്കു ????

          1. നോ മലരൻ പങ്കു……???????

          2. ഹ..ഹ..

            സെൻറിയുടെ തീരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ജോ യുടേയോ അഖിലിൻറെയോ തോളിൽ കേറിക്കോ..

            മ്മള് കരയിലിരുന്ന് എത്തി നോക്കാം..

            മാച്ചോ വലയിടട്ടെ.. അമ്പ് കൊണ്ട് അറ്റു പോയ സാധനവുമായിട്ട്..

      2. മാച്ചോ

        ????

        1. sndp സാർ… താങ്കളുടെ അഭിപ്രായതിന് നന്ദി… ഞാൻ അഭിപ്രായം അങ്ങോട്ട് ചോദിച്ചതാണ്… അതുകൊണ്ടാണ് പങ്കു അങ്ങനെ പറഞ്ഞതും….

          അല്ലാതെ എന്റെ സ്റ്റൈൽ മാറ്റണം എന്നല്ല പറഞ്ഞത്…

  10. ചെകുത്താൻ കലക്കും

    1. കലക്കിയെടുക്കണം നമുക്ക്… അവനിനി അങ്ങോട്ട് ഭരിക്കട്ടെ

      1. ഇല്ലെങ്കി നീ മരിക്കും……???

        1. ഈശ്വര

  11. കൊള്ളാം,പക്ഷെ എന്തോ കുറിക്ക് കൊള്ളാത്ത ഒരു ഫീൽ…

    1. അടിയൊന്നും ആയില്ലല്ലോ… വടി വെട്ടാൻ ആലോചിക്കുന്നെ ഒള്ളു… കുറിക്കല്ല തലമണ്ടക്ക് തന്നെ കൊടുത്തേക്കാം എന്താ…

  12. പങ്കൂ… നിങ്ങളെ ഞാൻ സമ്മതിച്ചു… ആ നിരീക്ഷണം എന്നെ വിസ്മയപ്പിച്ചു എന്നുതന്നെ പറയാം….

    ഉള്ളത് പറയാമല്ലോ മൃഗത്തോട് ഒന്ന് മുട്ടണം എന്നുതന്നെ ഉണ്ടായിരുന്നു. വിജയിക്കില്ല എങ്കിലും ഒരു ശ്രമം…. പിന്നെ സൈറ്റിൽ വന്ന ചില കമന്റുകൾ കണ്ടപ്പോഴുണ്ടായ വിഷമവും… ചിലർക്ക് നമ്മൾ മൂലമൊരു സ്വഭാവ ദൂഷ്യം ഉണ്ടാകുന്നോ എന്നൊരു സംശയം….

    എന്തായാലും ഈ ടെമ്പോ കീപ്പ് ചെയ്യാൻ ഞാൻ ശ്രമിക്കും… കളയാൻ പറ്റില്ലല്ലോ.. ആ കള്ള മാസ്റ്ററല്ലേ ശത്രു… മുട്ടി നിൽക്കണ്ടേ..?????

    പിന്നേയ് എന്റെ നാടൻ ശൈലി ഈ കഥക്ക് പറ്റുമെന്ന് തോന്നുന്നില്ല… ഒരു പ്രൊഫഷണൽ ടച്ച് വേണമെന്ന് തോന്നുന്നു… ആ നോക്കാം അല്ലെ??? ചീറ്റിപ്പോകുന്നെങ്കിൽ പറയണം കേട്ടോ

    1. പങ്കാളി

      ഈ കഥ പക്കാ നാടൻ ശൈലിയിൽ ആണേൽ ഈ ടെമ്പോ പോകും … എന്നാലും ഇടയ്ക്കിടെ നാടൻ ശൈലികൾ കൂട്ടി ചേർത്ത് നീ പൊരിക്കെടാ… ആത്മാർഥമായി എഴുതൂ ..മൃഗത്തേക്കാൾ കയറും …
      നീ പറഞ്ഞത് കള്ളന്റെ കമന്റ് ആണോ എന്നൊരു തെറ്റിദ്ധാരണ…
      നീ പൊളിക്ക് ബ്രോ …

      1. ഹോ… അക്കാര്യത്തിൽ ഒരു തീരുമാനമായി… നാടൻ ശൈലിയിൽ നിന്നൊരു മാറ്റം… ടെമ്പോ അങ്ങോട്ട് കളയാൻ തോന്നുന്നില്ല….

        കള്ളന്റെ കമന്റ് ഒന്നുമല്ല പങ്കൂ… പലരും എഴുതാൻ ആവിശ്യപ്പെടുന്നത് കാണുമ്പോ നെഞ്ചിലൊരു വിങ്ങൽ… (കൂട്ടക്കളിയോടും പീഡനത്തോടുമൊക്കെ വല്ലാത്തൊരു ആക്രാന്തം പോലെ…)

        1. പങ്കാളി

          നീ അങ്ങോട്ട്‌ പൊരിക്കെടാ … വളരെ അതികം ആരും കാണാത്ത crime ത്രില്ലെർ ആകട്ടെ എന്ന് ആശംസിക്കുന്നു… ?

          1. ഞാനൊന്ന് നോക്കും… ദൈവത്തിന് വേണ്ടെങ്കിൽ ചെകുത്താൻ ഭരിക്കട്ടെ കുറച്ചുനാൾ….

          2. പങ്കാളി

            Best wishes my dear ….????

          3. താൻക്യൂ

  13. Pls continue… Nannayirunnu

    1. താങ്ക്സ് യമുനാ മാഡം…

  14. Va.. Are va.. Super bro, thangal nalloru kadhakrithanennu theliyichirikkunnu, abhinandanangal.katta support. By athmav.

    1. ആത്മാവേ… കരയിക്കല്ലേടാ….

  15. ഇതെന്താ 6 പേജ് ഉള്ളോ.??
    ജോ എന്ന് കണ്ടപ്പോൾ ഞാൻ ഒരുപാടു പ്രേതീക്ഷിക്കുന്നുണ്ട്..

    1. പങ്കാളി

      ആദ്യം പോയി നീ നി നിന്നെ പ്രതീക്ഷിക്കുന്ന പാവങ്ങളെ സമാധാനിപ്പിക്ക് … എന്നിട്ട് jo യെ കുറിച്ച് വേവലാതി പെട് .. ഇത് നീ മുറ്റത്ത് തൂറിയാൽ നേരം വെളുക്കാത്തേ പരിപാടി ആയിപ്പോയി ..

      1. തൂറൽ തീട്ടം, ഇതൊക്കെ ഉള്ളോ എന്റെ പങ്കു അമ്മാവാ.!! ?? മ്ലേച്ഛൻ

        1. മാച്ചോ

          കിരാത ഗുരുവിന്റെ തീട്ട കൊട്ടേഷൻ ഏറ്റുടുത്ത് അമ്മാവൻ. എല്ലാ ടാഗിലും ഒരു നോവൽ പ്രധാനം അമ്മകളിയും ഫെടിഷും ???

          1. ഇവര് രണ്ടാളും ഇതുവരെ നന്നായീലെ.! ??

          2. മാച്ചോ

            ഇപ്പൊൾ ഏഴ് നോവൽ ആണ് പുള്ളി എഴുതുന്നെ ?. ധർമ്മം സൈറ്റ് റിലാറ്റഡ്,കൂതിച്ചി വില്ല സൈറ്റിലെ ചിലർക്ക് വേണ്ടി, നീല ഞരമ്പ് കിരാത ഗുരുവിന്റെ വെല്ലുവിളി, സദിയ മാസ്റ്റർ ഹാൻഡ് ഓവർ ചെയ്തത്, പിന്നുള്ള അമ്മേ മാപ്പ്, ചന്ദി തലച്ച്, കാമ ഭ്രാന്തൻ ഇതിന്റെ ഐതിഹ്യം എനിക്കറിയില്ല

          3. ?? അമ്പൊ എന്താവോ എന്തോ.! ?

          4. പങ്കാളി

            ടാ മാച്ചോ ചുമ്മാ ചുമ്മാ എന്തിനാടാ കിരാതനെ കുറിച്ച് ഊമ്പിയ (ഇല്ലാത്ത ) കാര്യം പറഞ്ഞു ഉണ്ടാക്കുന്നെ …? കൂതി മണപ്പിക്കുന്നത് നിന്റെ കണക്കിൽ ഫെറ്റിഷിസം ആണെങ്കിൽ മാസ്റ്ററിന്റെ കഥയിൽ നിനക്ക് കൂതി മണക്കുമ്പോൾ അമൃത് ആണോ കിട്ടുന്നെ ? ചുമ്മാ കിടന്ന് വാ ഇട്ട് പുലമ്പരുത് ..!!
            കിരാതൻ അങ്ങനെ വലിയ ഫെറ്റിഷ് എഴുതുന്ന ആൾ ഒന്നും അല്ല . പിന്നെ അങ്ങേരുടെ കഥ എവിടുന്നേലും മോഷ്ടിച്ചു കൊണ്ട് ഇവിടെ ഇട്ടിട്ട് അയാൾ ഇവിടെ ഫെറ്റിഷ് എഴുതി എന്ന് പറയുന്നത് എവിടുത്തേ ഇടപാട് ആണെടാ ?
            ആരും വിചാരിക്കുന്ന പോലെ കിരാതന്റെ കഥയിൽ ഫെറ്റിഷ് ഒന്നും ഇല്ല … എവിടെ ആണെടാ ഫെറ്റിഷ് ? നിഷിദ്ധ ജ്വാല എന്ന കഥയിൽ എവിടെയാണ് ഫെറ്റിഷ് … ചുമ്മാ എല്ലാം കൂടി ആ പാവത്തിനെ ഇട്ട് അങ്ങ് തൊലിക്കുന്നു …
            പാത്തുമ്മയുടെ കുണ്ടി റിയാസ് മണപ്പിക്കുന്നത് ഫെറ്റിഷ് .. കാരണം കിരാതൻ എഴുതിയത് കൊണ്ട് …
            ഐഷയുടെ കുണ്ടി ഷഫീഖ്ന്റെ ഉപ്പ ഖാദർ മണപ്പിക്കുന്നത് സുഖ സെക്സ് കാരണം മാസ്റ്റർ എഴുതുന്നത് കൊണ്ട് …
            ഇതൊക്കെ എന്ത് കോപ്പിലെ ന്യായമാടാ …?
            ആദ്യം മുൻവിധി എടുത്ത് കളഞ്ഞിട്ട് കഥകൾ വായിക്ക് … നീയൊക്കെ ഫെറ്റിഷ് എന്ന് വിളിക്കുന്ന കിരാതന്റെ പല കഥയിലും ഫെറ്റിഷ് ഇല്ല…
            ചുമ്മാ കുണ കുണ എന്ന് കൊണക്കുമ്പോൾ അതിൽ എന്തേലും കാര്യം ഉണ്ടാകണം …
            ഇത് നിന്നോട് മാത്രം അല്ല ഈ സൈറ്റിലെ 80% വായനക്കാരോടും പറയാൻ ഉള്ളത് ആണ് …. എഴുത്ത്കാരോടും …
            ഇവിടെ ഉപ്പും മുളകും അത് പോലെ ഏതോ കഴപ്പൻ , ആശു, തനിനാടൻ, (ഉറപ്പില്ല check ചെയ്യ് ) അങ്ങനുള്ളവരുടെ കഥകൾ വായിക്ക് കിരാതൻ ഫെറ്റിഷ് എഴുതുന്നില്ല എന്ന് നീ പറയും …
            ( ചുമ്മാ അയാളെ നമ്മൾ (ഞാൻ അടക്കം ) ഫെറ്റിഷ് രാജാവ് എന്ന് വിളിക്കുന്നത് കൊണ്ട് പുള്ളിയുടെ കഥകൾ അതികം ആരും വായിക്കാത്തത് പോലെ ( നല്ലൊരു വിഭാഗം വായനക്കാർ കഥ skip ചെയ്യുന്നു )എനിക്ക് തോന്നിയതിനെ തുടർന്ന് ഞാൻ analyze ചെയ്ത് പറഞ്ഞത് ആണ് … ഇഷ്ടമായില്ലെങ്കിൽ ക്ഷമിക്കുക … ഉടക്ക് അല്ല personal opinion

          5. മന്ദന്‍ രാജ

            നിങ്ങളിവിടെ കിടന്നു അലമ്പ് ഉണ്ടാക്കാതെ ആ സൈറ്റ് ലിലെറ്റട് സ്റൊരി എഴുത്. അത് കഴിഞ്ഞു ഗുരുവിന്‍റെ വെല്ലുവിളി ബാക്കി …കലിപ്പന്‍ മുങ്ങിയ പോലെ ഇനി മുങ്ങാന്‍ നോക്കരുത് … അല്ല ഗുരുവിന്‍റെ കഥ പിന്നെയൊന്നും കണ്ടില്ലല്ലോ … പതിപ്പില്‍ പ്രതീക്ഷിക്കുന്നു

          6. പങ്കാളി

            എഴുതണോ …? ധർമ്മം ഇനി പോസ്റ്റ്‌ ചെയ്യുന്ന 4 മത്തെ സ്റ്റോറി …?

          7. മന്ദന്‍ രാജ

            അപ്പം ആദ്യത്തെ മൂന്നു ?

            എന്ന് വരും ?

          8. മാച്ചോ

            ഇത്തിരി എങ്കിലും സ്നേഹം ഉണ്ടേൽ ഒരാളുടെ കയ്യിൽ നിന്ന് വാങ്ങിയത് ആദ്യം കമ്പ്ലീറ്റ് ചെയ്യുക.അതാകും മര്യാദ.

            ബാക്കി എല്ലാം തന്റെ ഇഷ്ടം

          9. പങ്കാളി

            ആരുടെ കയ്യിൽ നിന്നും വാങ്ങിയത് …? സാദിയ ആണേൽ അവസാനിപ്പിച്ചത് ആണ് ….
            ( വായനക്കാർ നീതി ചോദിച്ചത് കൊണ്ട് വേണമെങ്കിൽ തുടരാം എന്നെ പറഞ്ഞുള്ളൂ …, അല്ലാതെ അതിനേക്കാൾ important ഞാൻ ഇപ്പോൾ തുടങ്ങിയ കഥകൾക്ക് ആണ്

          10. പങ്കാളി

            കാമഭ്രാന്തൻ ,കൂത്തിച്ചി വില്ല ,നീല ഞരമ്പ്
            ഉടനെ ഉടനെ വരും

        2. പങ്കാളി

          Kalippan പറയുന്നത് കേട്ടാൽ തോന്നും ഇവൻ തൂറാത്തവനാന്ന് ..
          Kalippan
          തൂറാതെ തൂറാതെ അവസാനം ഒരു വളി വിട്ടപ്പോൾ അറിയാതെ തൂറിപ്പോയി ഷഡ്ഢിയിൽ പൊതിഞ്ഞു തീട്ടം ചന്തിയിൽ ഉണങ്ങി.. തൂറാത്തവൻ തൂറുമ്പോൾ തീട്ടം പോലും സ്വർഗ്ഗ വസന്തം എന്നായത് കൊണ്ട് kalippan തൂറിയിട്ട് കഴുകിയില്ല… അവസാനം തൂറിയിട്ട് കഴുകാത്തത് കൊണ്ട് ഇവന്റെ ചന്ദിയിൽ കരപ്പൻ വന്ന് .. 7 അടുക്ക് ചൊറി ഉള്ള തീട്ട കരപ്പൻ..!! ഇപ്പോൾ ചന്തി അഴുകിയ കലിപ്പന് എഴുത്ത് നടക്കുന്നില്ല.. വായനക്കാർ അവന്റെ അവസ്ഥ മനസ്സിലാക്കണം …
          ബാക്ക്ഗ്രൗണ്ടിൽ : (കലിപ്പന് ഒരു ഭീഷണി …) തീട്ടത്തെ അവഹേളിക്കരുത് നിന്റെ തീട്ടം തെറിക്കും … ഉടൻ വരുന്നുണ്ട് “കലിപ്പന്റെ തീട്ടക്കൊതി..” fetsih സ്റ്റോറി ..!!!

    2. ഡാ കലിപ്പാ എവിടെ നിന്റെ കട്ട ???

      1. പങ്കാളി

        അവന്റെ കട്ട താഴെ തൂങ്ങി നിന്ന് ആടുന്നുണ്ട്.. അത് വെട്ടി മാറ്റിയാലേ അവൻ എഴുതുള്ളൂ ?

    3. ഡാ മൈരെ നീ മിണ്ടരുത് എവിടാർന്നെഡാ പരനാറി ഇത്രേം ദിവസം…..

      1. ഇത്ര സ്നേഹമുള്ള വാക്കുകൾ ഞാൻ അടുത്തിടയ്ക്കു ഒന്നും കേട്ടാട്ടില്ല… കണ്ണ് തള്ളിപോയി സഹോ ???

        1. മാച്ചോ

          വിഷമത്തിൽ പറഞ്ഞേയ

          1. അതറിയാം സഹോ ?? അതല്ലേ ഞാനും അങ്ങനെ കമാന്റിയത്, അല്ലേൽ തെറി വിളിയ്ക്കു ആരേലും ഇങ്ങനെ കമാന്റിടോ… ഓൻ എന്റെ മുത്തല്ലേ

        2. സോറി മുത്തേ സങ്കടം കൊണ്ടാ……

    4. മാച്ചോ

      ഓഹോ ആളു ഇവിടെ പതുങ്ങി ഇരിപ്പായിരുന്നു അല്ലേ. ഇതു പോലെ ആറ് പേജും കൊണ്ട് എങ്ങാനും ആണ് വരുന്നേൽ ആറ്റുകാൽ അമ്മച്ചി ആണേ… ബാക്കി അന്നേരം.

      നന്ദിയുണ്ട് ജോ നന്ദി ഒരാളെ പൊക്കി തന്നതിന്. എന്നാലും ജോ യോട്

      “തനിക്കിതൊന്നു നേരത്തെ ഇട്ടു കൂടയിരുന്നോ?”

      1. മാച്ചോ… ഇവിടെ ഉണ്ടർന്നോ.. ??
        ഒളിച്ചതല്ല, ഇപ്പം വരാം ഇപ്പം വരം എന്ന് പറഞ്ഞു പോയതാ, നടന്നില്ല… ???
        പക്ഷെ ഉടനെ വരും

        1. കലിപ്പാ… താൻ വന്നോ… ഞാൻ കരുതി ആരെങ്കിലും തന്നെ കൊന്നു കാണുമെന്ന്… പെട്ടെന്ന് വീണയെ ഇറക്കിക്കോ… ഇല്ലേല് ആരെങ്കിലും തട്ടും

          1. പേജ് കുറഞ്ഞത് മനപ്പൂർവം അല്ലാട്ടോ… പറ്റിപ്പോയി… മേലാ ആവർത്തിക്കൂലാ… പ്രതീക്ഷക്കൊത്തു ഉയരാൻ പറ്റിയില്ലെങ്കിലും ഞാനൊന്ന് ശ്രമിക്കും കേട്ടോ

          2. ഈ വിനയമാണ് ?? താൻ എങ്ങനെ എഴുതിയാലും അടിപൊളി ആവും… നിങ്ങ പൊളിക്കും ???

          3. പങ്കാളി

            ഈ വിനയത്തേ പണ്ടൊരു മാന്യൻ “സ്വയം പൊങ്ങി ജോ..!!!” എന്ന് വിശേഷിപ്പിച്ചിരുന്നു ..
            ???????

          4. എന്ത് ചെയ്യാം…. എന്റെ വിധി

  16. 2018 ചെകുത്താന്റെ വിളിയാട്ടത്തിന്നു കാത്തിരിക്കുന്നു ,
    ആകാംഷയിൽ നിർത്തുന്ന തുടക്കം…. Plz continue..
    (Page കുറച്ച് കുറവാ jo)

    1. ഒരു ആമുഖമായി എഴുതിയതാ സഹോ… അതുകൊണ്ടാ പേജ് കുറഞ്ഞത്

  17. ഉണ്ണിമോളുടെ ആ കത്ത് കണ്ണുനനയിച്ചു
    കഥ വേറെലെവെൽ
    ഇത് പൊളിക്കും

    1. മല്ലു ബ്രോ… കമന്റ് വായിച്ചു എന്റേം കണ്ണു നിറഞ്ഞു… മനസ്സും

  18. ഓഹ്.. ഇത് ജോ തന്നെയാണോ നീ മുത്താണ് ചെകുത്താന് എന്റെ ആശംസകൾ മറ്റൊരു മൃഗം ആണെന്ന് എന്റെ മനസു പറയുന്നു

    1. അതേ ആ ജോ തന്നെയാണ് ഈ ജോ…. ഞാൻ അടുത്ത ദുരന്തവും കൊണ്ടിറങ്ങി

      1. മൃഗം ആയില്ലേലും അതിന്റെ വാലെങ്കിലും ആയാ മതിയായിരുന്നു

  19. Jo
    poliche mone next partinayi waiting ithu vere level avum ?

    1. അമൽ ബ്രോ… നന്ദിയുണ്ട് പെരുത് നന്ദിയുണ്ട്

  20. Polichallo mutha … ponna navavadhuvinayee katta waitingila katto..jo

    1. നവവധുവിനെ ഡോക്ടർ വന്നിട്ട് വിടാം എന്നു കരുതിയാണ്…. ഇല്ലേല് അങ്ങേര് പതിപ്പും കൊണ്ടുവന്നു അവളെ മുക്കും

      1. മന്ദന്‍ രാജ

        അത് നോക്കണ്ട
        നല്ല കഥയെ മുക്കാന്‍ ഒരു പേമാരിക്കും സാധ്യമല്ല …

        1. അത് നല്ല കഥയെ അല്ലെ…??

  21. മാച്ചോ

    എന്റെ പൊന്നോ…………….
    ആയിരം ചുടു ചുംബനങ്ങൾ……….(തനിക്കല്ല അവതരണ ശൈലിക്ക്)
    ഇതൊക്കെ വേച്ചൊണ്ടിരുന്നിട്ടണോ ഇവിടെ ഒരു സാധാരണക്കരനെ പോലെ നടന്നേ.

    പെട്ടെന്ന് അടുത്ത പാർട്ട് ഇട്.

    1. മാച്ചോ

      കൊടുത്തു ഞാൻ ഒരു പണി akh ന് ? കമന്റ് വായിക്കനെ ?

      1. ഒരു ശ്രമം നടത്തിയതാ സഹോ… ഇത്രക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല….

        akh ന് കൊടുത്ത കമന്റ് കലക്കി കേട്ടോ

        1. മാച്ചോ

          ?

  22. Jo,

    Valare nalla thudakkam. Adutha bhagam udane pradeekshikkunnu. Athupole Nava vadhuvinte climax pradeekhikkunnu

    Aasamsakalode

    1. അനിലേട്ടാ… നവവധു ഉടനെ വരും… പിന്നാലെ ചെകുത്താനും… അഭിപ്രായങ്ങൾ അറിയിക്കുന്നതിനു നന്ദിയുണ്ട്ട്ടോ

  23. പങ്കാളി

    ക്ലാസ്സ്‌ ….. പൊളിച്ചു.!! ഇതേ ടെമ്പോ keep ചെയ്യണം ഇടക്ക് കൊണ്ടിട്ട് ശൈലി മാറ്റരുത് … ചെകുത്താന് നീ ഒരു കിടു ഇമേജ് കൊടുത്തിട്ടുണ്ട് അത് ഇനി ലോ ലെവൽ ആക്കരുത് ….
    നൈസ് … നൈസ് നിന്റെ ലക്ഷണം കണ്ടിട്ട് അതായത് നിന്റെ വരികളിലൂടെ എനിക്ക് ഫീൽ ചെയ്തത് തുറന്ന് പറയുവാണ് വിഷമം തോന്നരുത് … മൃഗത്തെ(മാസ്റ്റർന്റെ ) തരിപ്പണം ആക്കാൻ വേണ്ടി ആണ് നീ ഈ ചെകുത്താനെ ഇറക്കിയത്..!!! വസുവിനെ കവച്ചു വെക്കുന്ന ഒരു എമകണ്ടൻ ഐറ്റം ആണ് നായകൻ എന്ന് വരികളിലെ മാന്ത്രികതയിൽ ഫീൽ ചെയ്തു …
    മൃഗം കൊണ്ടാടിയത് പോലെ എല്ലാ വായനക്കാരും നിന്റെ ചെകുത്താനേയും അവരുടെ ഹൃദയത്തിലേക്ക് വെൺചാമരം വീശി സ്വീകരിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു …
    നൈസ് വർക്ക്‌ man continue with 100% potential …
    With love
    ❤ പങ്കാളി ❤

    1. പങ്കൂ… നിങ്ങളെ ഞാൻ സമ്മതിച്ചു… ആ നിരീക്ഷണം എന്നെ വിസ്മയപ്പിച്ചു എന്നുതന്നെ പറയാം….

      ഉള്ളത് പറയാമല്ലോ മൃഗത്തോട് ഒന്ന് മുട്ടണം എന്നുതന്നെ ഉണ്ടായിരുന്നു. വിജയിക്കില്ല എങ്കിലും ഒരു ശ്രമം…. പിന്നെ സൈറ്റിൽ വന്ന ചില കമന്റുകൾ കണ്ടപ്പോഴുണ്ടായ വിഷമവും… ചിലർക്ക് നമ്മൾ മൂലമൊരു സ്വഭാവ ദൂഷ്യം ഉണ്ടാകുന്നോ എന്നൊരു സംശയം….

      എന്തായാലും ഈ ടെമ്പോ കീപ്പ് ചെയ്യാൻ ഞാൻ ശ്രമിക്കും… കളയാൻ പറ്റില്ലല്ലോ.. ആ കള്ള മാസ്റ്ററല്ലേ ശത്രു… മുട്ടി നിൽക്കണ്ടേ..?????

      പിന്നേയ് എന്റെ നാടൻ ശൈലി ഈ കഥക്ക് പറ്റുമെന്ന് തോന്നുന്നില്ല… ഒരു പ്രൊഫഷണൽ ടച്ച് വേണമെന്ന് തോന്നുന്നു… ആ നോക്കാം അല്ലെ??? ചീറ്റിപ്പോകുന്നെങ്കിൽ പറയണം കേട്ടോ

      1. ജോ ഇത് തകർക്കും ,പിന്നെയൊരുകാര്യം നവവധു?

        1. അവളുടനെ വരും നിഴലൻ ബ്രോ

  24. മന്ദന്‍ രാജ

    ‘നവവധു” എന്താകും എന്നോര്‍ത്ത് ആകെ പിടഞ്ഞിരിക്കുവാ .. അപ്പൊ ദെ “ചെകുത്താന്‍ ” ഗംഭീര തുടക്കം … മനസിനെ പിടിച്ചു കുലുക്കുന്ന / കരയിക്കുന്ന ഒരു കത്തും … ദൈവം കണ്ണടക്കുന്ന ഈ നാട്ടില്‍ ചെകുത്താന്മാര്‍ അരങ്ങുവാഴട്ടെ … ആശംസകള്‍

    1. നവവധുവിനെ ഓർത്തു എന്തിനാ രാജാവേ പേടിക്കുന്നെ??? ദുരന്തം ആണെന്ന് ഉറപ്പല്ലേ??????

      അപ്പൊ നോക്കിയപ്പോൾ ഒരു മോഹം… കമ്പി എഴുതി വെറുപ്പിക്കാതെ ത്രില്ലറാക്കി നോക്കാമെന്ന്. അങ്ങനെ ഒന്നു ശ്രമിച്ചതാ….

      ചില കമന്റുകൾ കണ്ടപ്പോ ഈ തീം ഇവ സമയം ആവശ്യമാണെന്നു തോന്നി.. അങ്ങനെ ചെകുത്താൻ വന്നു… എന്തായാലും ദൈവങ്ങൾ പരാജയപ്പെടുന്നിടത്തു ചെകുത്താൻ വരട്ടെ….☺☺

      1. മന്ദന്‍ രാജ

        ദുരന്തം ആക്കിയാല്‍ കൊല്ലും ഞാന്‍ ……….

        പിന്നെയാ കലിപ്പനേം..

        1. എന്നെ എന്തിനാ കൊല്ലുന്നേ.!?? ??

          1. പങ്കാളി

            അവനെ കൊല്ലരുത് മന്ദൻ ബ്രോ … അവന് അവന് തീട്ടകരപ്പൻ ആണ് …
            ??

          2. മാച്ചോ

            എന്റെ ശവത്തിൽ ചവിട്ടിയെ കലിപ്പനെ തൊടുള്ളു ??

          3. പങ്കാളി

            അന്ത്യം എന്ന് വരും മാച്ചോ ????

          4. മാച്ചോ

            ഇനി പതിപ്പ് പിൻ മാറ്റാട്ടെ എന്നിട്ട് ആലോചിക്കാം

          5. കലിപ്പാ നിന്നേം കൊല്ലും…. മചോ… അന്ത്യം വന്നില്ലേൽ ഞങ്ങൾക്ക് മുന്നേ നിന്റെ അന്ത്യം നടക്കും….

            നി കൊ ഞാ ചാ….

          6. എഴുതുമ്പോൾ ദുരന്തം ആകുന്നു രാജാവേ

          7. മാച്ചോ

            ചെകുത്താന്റെ അഞ്ചാം പാർട്ടിൽ അന്ത്യം ഒന്നാം പാർട്ട് കാണും?

          8. ഉറപ്പാണല്ലോ അല്ലെ മച്ചോ

  25. JO, ഒന്നും പറയാനില്ല കിടുക്കി.
    വേഗം അടുത്ത പാർട്ട്‌ പോസ്റ്റ് ചെയ്.
    നവവധു climax എന്തായി?..
    ഉടനെ കാണുമോ ?

    1. നവവധുവിനെ അണിയിച്ചൊരുക്കിക്കൊണ്ടിരിക്കുവാ… അവളുടനെ വരും… ഡോക്ടർ ചാർജ് എടുത്തു കഴിഞ്ഞാവാം…

      അവള് വന്നുകഴിഞ്ഞേ ചെകുത്താൻ വരൂ

  26. ജബ്രാൻ (അനീഷ്)

    Super jokkutta…..

    1. അനീഷേട്ടാ നന്ദിയിണ്ട്ട്ടോ….

  27. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പേര് മാറ്റിയതാ.. നന്നായി എന്ന് തോന്നുന്നു..

    തുടക്കം പൊളി..പൊളിച്ചു..
    ചെകുത്താൻ സേവക്കായി കാത്തിരിക്കുന്നു.. ഉണ്ണിമോളുടെ കത്തിലെ ഓരോ വരിയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.. ഒപ്പം ആ കുഞ്ഞിൻറെ നിഷ്കളങ്കതയും..

    ഇനി എപ്പോഴാ എന്തോ അടുത്തത്??..
    നവവധുവിനൊപ്പം പോലെ കാത്തിരിക്കാം..

    1. നവവധു ക്ളൈമാക്സിനൊപ്പം കാത്തിരിക്കാം

      1. ആ പേര് മാറ്റിയതിനെക്കാൾ വലിയ പ്രോത്സാഹനമോ കമന്റോ എനിക്ക് താങ്കളിൽ നിന്നും കിട്ടാനില്ല…. ഒരുപാട് നന്ദിയുണ്ട് സഹോ…..

        ഉണ്ണിമോൾ ഒരുപക്ഷേ നമുക്ക് ചുറ്റുമുള്ള ഒരാളാവാം… അതാണിത്ര തീവ്രത ഫീൽ ആക്കിയതെന്നു എനിക്ക് തോന്നുന്നു……നവവധുവിനെ ഇറക്കിയിട്ടെ ചെകുത്താൻ വരൂ….

        1. ശ്ശേ.. ജ്ജ് മ്മളെ ത്രക്കങ്ങ് പൊക്കല്ലേ..

          1. പൊക്കാതെ പറ്റില്ലല്ലോ…. രതിയും ചെകുത്താനും റോഷ്നിയുമൊക്കെ വെയിറ്റിങ് അല്ലെ

          2. എല്ലാം വരും..
            കണ്ണാടി നല്ലതൊന്ന് വാങ്ങിക്കോ……

          3. അതെന്തിന്???

            എവിടെയോ എന്തോ പന്തികേട് പോലെ

  28. Polichhh pls continue

    1. ഒരുപാട് നന്ദി ബ്രോ

  29. ജോ കുട്ടാ . തുടക്കം ഗംഭീരം ആയിട്ടുണ്ട്. ജോ യുടെ ഭാഷയിൽ പറഞ്ഞാൽ കിടുവേ. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് കുറവ് തോന്നി പേജി ന്റെ കാര്യത്തിൽ . അപ്പോ വേഗം അടുത്ത പാർട്ട്‌ ആയിട്ടു വാ ചെകുത്താൻ ന്റെ വിളയാട്ടം കാണാൻ തിടുക്കം ആയി

    1. ശെരിക്കും ഒരു ആമുഖം പോലെ ഒന്ന് ശ്രമിച്ചു നോക്കിയതാ സഹോ…. ക്രൈം ത്രില്ലറൊക്കെ എനിക്ക് പറ്റുമോ എന്നൊരു സംശയം എന്നോട് തന്നെ തോന്നിയപ്പോൾ എഴുതി നോക്കിയതാ…വായിച്ചു നോക്കിയത്തിനും എന്റെ പരിശ്രമം വിജയിച്ചു എന്നു അറിയിച്ചതിനും ഒരായിരം നന്ദി

      1. പേജ് കൂട്ടിക്കൊളാം… ചെകുത്താന്റെ അടുത്ത വരവ് നവവധുവിന്റെ വരവ് കഴിഞ്ഞാവാം

Leave a Reply

Your email address will not be published. Required fields are marked *