ചെകുത്താൻ [JO] 1149

ചെകുത്താൻ 

Chekuthaan crime thriller Author:JO

 

 

 

ഇന്നേവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും, അതായത് മറ്റുള്ള എഴുത്തുകാർ… അഡ്മിൻസ്…പ്രിയപ്പെട്ട വായനക്കാർ… തുടങ്ങി എല്ലാർക്കും ഒരായിരം നന്ദി….നിങ്ങൾക്കുള്ള എന്റെ പുതുവത്സര സമ്മാനമാണ് ഈ പരീക്ഷണം. ഈ കഥയിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കമ്പിയോ അത്തരം രംഗങ്ങളോ കാണില്ല എന്നത് ആദ്യമേ പറയുന്നു… തീരെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വല്ലതുംവന്നാലായി. അതുകൊണ്ട് കമ്പിക്കഥയും പ്രതീക്ഷിച്ചു ആരും ദയവായി തുടർന്ന് വായിക്കരുത്.

ഇതൊരു ക്ഷമാപണമാണ്… ലോകത്ത് ആരെയെങ്കിലും ഞാനുൾപ്പെടുന്ന കമ്പികഥാ രചയിതാക്കൾ ഏതെങ്കിലും വിധത്തിൽ ഒരു തെറ്റിലേക്ക് നയിച്ചിട്ടുണ്ടെങ്കിൽ…, ആരുടെയെങ്കിലും ജീവിതത്തിൽ ഞങ്ങളുടെ രചനകൾ മൂലം കരിനിഴൽ വീണിട്ടുണ്ടെങ്കിൽ…, അവരോടുള്ള എന്റെ ക്ഷമാപണം…!!! കൂടാതെ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഈ ലോകത്തെ സർവ ‘ഞരമ്പുരോഗികൾ’ക്കുമുള്ള ഒടുക്കത്തെ വാർണിങ്ങും…!!! പണി…അത് പാലുവെള്ളത്തിൽ കിട്ടും….!!! അവൻ വരുന്നു….ചെകുത്താൻ….!!!

ഈശോപ്പക്ക്….,

ഇത് ഞാനാ ഉണ്ണിമോളാ… ഈശോപ്പെ… ഉണ്ണിമോൾക്ക് പേടിയാവാ… ആ മാമൻമാര് ഉണ്ണിമോളെ ഒത്തിരി പേടിപ്പിച്ചു… ഒത്തിരി അടിച്ചു. കടിച്ചു…ഉണ്ണിമോളുടെ മേല് മുഴുവൻ വേദനയാ ഈശോപ്പെ. ഉണ്ണിമോള് മുള്ളുന്നിടത്തൊക്കെ അവര് അവരുടെ മുള്ളുന്ന സാനം കുത്തിക്കേറ്റി ഈശോപ്പെ… ഉണ്ണിമോക്ക് വേനയെടുക്കുവാ ഈശോപ്പെ… ഉണ്ണിമോക്ക് അച്ഛനില്ലതോണ്ടാ ഇങ്ങനെ ഒണ്ടായെന്നും പരഞ് അമ്മ ഒത്തിരി കരഞ്ഞു… ഈശോപ്പെ.. ആ മാമൻമാര് ഉണ്ണിമോളെ പിടിച്ചോണ്ടു പോയപ്പോ ഉണ്ണിമോള് ഒത്തിരി വിളിച്ചു… എന്താ വാരാത്തെ. അവര് ഉണ്ണിമോളെ അടിച്ചപ്പളും കടിച്ചപ്പളുമൊക്കെ ഉണ്ണിമോളുടെ വാ അടച്ചു പിടിച്ചേക്കുവാരുന്നു.. അതാ പിന്നെ വിളിക്കാഞെ… ഈശോപ്പ വന്നില്ലാന്ന് പറഞ്ഞപ്പോ അമ്മ ഒത്തിരി കരഞ്ഞു.. അമ്മ ഈശോപ്പെനെ ഒത്തിരി ചീത്തേം വിളിച്ചു…

The Author

240 Comments

Add a Comment
  1. മായാവി,?അതൊരു?ജിന്നാ

    Oru varsham ay ethentha varshikam ahoshikkuvano?????

    1. ആം. ആഘോഷങ്ങൾ എന്നുമെന്റെയൊരു വീക്നെസ്സ് ആയിരുന്നു…. ഹി ഹി

  2. അഞ്ജാതവേലായുധൻ

    അണ്ണാ ഇതൊരു കലക്ക് കലക്കും..ന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.കാത്തിരുന്നല്ലേ പറ്റൂ

    1. അത് ന്യായമായ കാര്യം. കാത്തിരുന്നു കിട്ടുന്നതിന് മധുരം കൂടുമെ

  3. ജോ..
    ഞാൻ എന്താ പറയാ,ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു.ഇന്നലെ വായിച്ചതാ പക്ഷേ വല്ലാത്തൊരു ഫീൽ ഇന്നും എന്റെ കയ്യിൽ വാക്കുകൾ ഒന്നുമില്ല,ഒന്നു മാത്രം കാലിക പ്രസക്തിയുള്ള പറയേണ്ട വിഷയം.
    ഉണ്ണിമോളുമാര് ഒരു വിങ്ങലായി വല്ലാതെ തട്ടുന്നു നെഞ്ചിൽ .
    ചെകുത്താന്റെ വരവിനുള്ള സമയമായി.
    ദയവായി തുടരൂ….

    1. മാഡി ബ്രോ… അധികമായി ഒന്നും പ്രതീക്ഷിക്കരുത്. ഒരാവേശത്തിന് തുടങ്ങിയതാ… എന്താകുമെന്നറിയാത്ത ഒരു തുടക്കം… അത്രയേ പ്രതീക്ഷിക്കാവൂ…അത്രമാത്രം

  4. Jo.
    ee unni molude kathu innum manasil undu.
    please continue. Annathe pole ittechu pokaruthu.
    Joyude kadhakal kanumbol orma vararundu unni molude kathu.
    athinu shesham eyuthiya kadhakalil jo unni mole pole ulla makkalle kondu vannu.
    jokuttan enna novel. athil amma marichapol mole swantham mole pole nokkiyathu.
    anneram orma vannathu unni mole kuricha

    1. വീരണ്ണാ ഇങ്ങളിത്‌ ഏത് ജോയുടെ കാര്യാ പറയുന്നേ??? സത്യമായിട്ടും നിങ്ങളുദ്ദേശിച്ച ജോ ഞാനല്ലാന്നാ തോന്നണെ….

      സത്യായിട്ടും എന്റെ ഗർഭമല്ലാ അത്… (ഇനി ഉറക്കത്തിലെങ്ങാനും??? ഏയ് ഇല്ല, എന്റെയല്ല)

      എങ്കിലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

      1. ithu 1 year mumbu ittathu thanne alle.

        1. അതുതന്നെ… പക്ഷേ വേറെ എവിടെയാ ഇത് വന്നത്‌

  5. കിടിലൻ തുടക്കം.! ബാക്കി ഉടനെ പ്രതീക്ഷിക്കുന്നില്ല. കാരണം, വായനക്കാർക്ക് വാനോളം പ്രതീക്ഷ കൊടുത്ത് മുങ്ങുന്ന കാര്യത്തിൽ എന്റെ ആശാനാണല്ലോ ജോ.

    കൂടെ ഒരാൾകൂടി ഉണ്ടല്ലോ എന്നറിഞ്ഞതിൽ ഒരാശ്വാസം. ?

    1. കരിങ്കാലൻ

      ചതിച്ചതാ…അല്ലേ….

      1. അയ്യയ്യേ… ലൂസിഫർ അണ്ണനും ചമ്മിയേ… ഈ കമന്റ് ഒരുകൊല്ലം മുന്നേ ഇടേണ്ടതായിരുന്നു. റീ പബ്ലിഷ് ചെയ്തതാ ഇത്.

        (ഏയ് മുങ്ങുന്ന കാര്യത്തിൽ ഞാനിപ്പഴും കലിപ്പന്റെ കാലുതൊട്ടു വന്ദിക്കാൻ പോലും അർഹതയില്ലാത്ത ഒരു പാവം മാത്രം)

        1. അന്നത് ശ്രദ്ധയിൽ പെട്ടില്ല. എന്തായാലും രണ്ടാം ഭാഗം വരുന്നത് വരെ ഞാൻ ചമ്മേണ്ട കാര്യമില്ലല്ലോ.

          1. ആഹാ… എന്നാപ്പിന്നെ അണ്ണനെ ചമ്മിപ്പിച്ചിട്ടു തന്നെ ബാക്കിക്കാര്യം.

  6. കിച്ചു..✍️

    അമ്പടാ… കള്ള ജോയെ… ഇങ്ങനെയൊരെണ്ണം കൂടി പെന്റിങ് കിടപ്പുണ്ടായിരുന്നു അല്ലെ… അതെങ്ങനെയാ ആൾക്കാരെ കൊതിപ്പിച്ചു പണ്ടാരമടക്കി നിറുത്തുക എന്നത് നിന്റെ അനവധി വിനോദങ്ങളിൽ ഒന്ന് മാത്രം അല്ലെ..? ഇതുടനെയെങ്ങാനും ബാക്കി വരുമോ..? ഇനി ഇത് ചോദിച്ചൂന്നു വെച്ച് മുങ്ങേണ്ട കേട്ടോ…

    1. കിച്ചു ബ്രോ… കഥ ചോദിച്ചെന്നും പറഞ്ഞു ഞാനിതുവരെ മുങ്ങിയിട്ടില്ലാട്ടോ… സത്യായിട്ടും തിരക്കായത് കൊണ്ടാ സൈറ്റിൽ വരാത്തത്. (മറ്റൊരു കലിപ്പനായി ഞാനൊരിക്കലും മാറില്ല)

      ഹൃദയം വന്നാലുടൻ ശ്രീഭദ്രവും അതിന്റെ തൊട്ടുപിറകെ ചെകുത്താനും വരും… സത്യം

  7. ജോയേ നിന്റെ പഴയ സ്വഭാവം ഇതിൽ കാണിക്കരുത് േകട്ടോ( ഇടയ്ക്ക് വെച്ച് മുങ്ങി കഥ താമസിപ്പിക്കുന്നത്) അങ്ങനെ മുങ്ങിയാൽ?…..

    1. അയ്യേ കടുവാച്ചേട്ടൻ ചമ്മിപ്പോയെ… ഇതിന്റെ മുങ്ങല് കഴിഞ്ഞതാ… ഒരു കൊല്ലം മുങ്ങിയതാ… ഹ ഹ ഹാ

  8. ജോ…. എന്താണ് പറയാ കാമവെറിപൂണ്ട ചെന്നായ്ക്കളെ അവസാനിപ്പിക്കാൻ ഒരു നിയമവും അവസാനിപ്പിക്കാൻ ദൈവവും പലപ്പോഴും മറക്കുന്നു, അവർക്ക് ശിക്ഷ കൊടുക്കുന്നത് ചെകുത്താനെങ്കിൽ എന്റെ എനിക്ക് ആ ചെകുത്താനെയാണ് ദൈവത്തെക്കാൾ കൂടുതലിഷ്ടം. കാലത്ത് പത്രങ്ങളിൽ കാണുമ്പോൾ ഉണ്ടാകുന്ന പിടച്ചിൽ കുറച്ചുകൂടുതൽ നേരം മനസ്സിലുണ്ടായാൽ പലരും ചെകുത്താനായിപോകും

    1. ഈ ഒറ്റ കമന്റ് മതി എനിക്കീ കഥ പൂർത്തിയാക്കാൻ… മനസ്സ് നിറഞ്ഞു

      1. ഇങ്ങിനെ ചെയ്യുന്നവർക്ക് വേദനകളുടെ പാളയംതീർത്തുകൊണ്ടു അഗ്നിഹോമം നടത്താൻ ചെകുത്താനെ കൂട്ടുപിടിച്ചു ജോ വരുമ്പോൾ കാറ്റിനെപോലെ വന്നു ആ അഗ്നി ആളിക്കത്തിക്കാൻ ഞാനുൾപ്പെടെ പലരും ഉണ്ടാകും… എല്ലാവിത ആശംസകളും നേരുന്നു

        1. ഈശ്വരാ… അതിനിടക്ക് മഹാമാരി ഒന്നും കേറിവരല്ലേ…

  9. അഭിരാമി

    വൗ ജോയേട്ട തുടക്കം ഒക്കെ ബാക്കി കൂടെ പെട്ടന്ന് ഇങ്ങു വന്നാൽ നന്നായിരുന്നു.

    1. ജോ ഏട്ടനോ??? എന്റെ പൊന്നു കൂടിപ്പിറപ്പെ ഞാനിപ്പഴും ഒരു കൊച്ചുകുട്ടിയാ… (ആരേലും കേട്ടാൽ എന്റെ കല്യാണം പോലും നടക്കില്ല കേട്ടോ… അങ്ങനെ എന്തെങ്കിലും സംഭവിച്ചാ…. ആ ബാക്കി അപ്പക്കാണാം)

      ശ്രീഭദ്രത്തിനു ശേഷം ചെകുത്താൻ വരും

  10. പൊന്നു.?

    Jo….. അന്നത്തെ പോലെ ബാക്കി ഇടാതെ, ഇനിയും മുങ്ങാനാണ് ഭാവമെങ്കിൽ…. യതാർത്ഥ ചെകുത്താനെ Jo കാണും…… ഇത് കട്ടായം… കട്ടായം… കട്ടായം… അല്ലങ്കി…. കുട്ടൻ ഡോക്ടറെ തല പൊട്ടിത്തകരട്ടെ….

    ????

    1. ഡോക്ടറെ…. പെട്ടന്നൊരു ഇൻഷുറൻസ് എടുത്തോ…തല പോകുമെന്ന് ഉറപ്പായി….ഹ ഹ ഹൂ

      1. Swayam oru policy eduthu vekkunnathum nallatharikkum jo… Lol….
        Kurachu naalayi katha nokki irikkunnu. Site Il kayariyal nokkunna oru peru ningalude aan. Athukond maryadKk kadha post cheyy. Illel kadappuram ilakum… Kuthipidich ezhuthikkum… Ha ha..

        Thudakkam kasari ketto…

        1. അച്ചായാ… ഞാൻ ദേ ഒന്നാം തിയ്യതി മുതൽ പൊരിക്കുവല്ലേ

  11. ബ്രോ ഇതൊരിക്കൾ ഞാൻ വായിച്ചതാണ് ബട് അന്ന് അഭിപ്രായം ഒന്നും ഞാൻ പറഞ്ഞിരുന്നില്ല… ഇന്നു ഒന്നൂടെ ഈ കഥ ഞാൻ വായിച്ചു.. chechippennineyum ശ്രിഭതയെയും കുറിച്ചെഴുത്തിയ ആള് തന്നണോ ഇതും എഴുതിയത് എന്നു വിശ്വസിക്കാൻ തന്നെ പ്രയാസം… ചെകുത്താന്റെ intro കിടിലം… ആ കൂട്ടിടെ എഴുത്ത് വായിച്ചപ്പോൾ ശരിക്കും സങ്കടം വന്നു….

    ഇനി എന്റെ ചോധ്യമിതാണ് ഇതിന്റെയൊക്കെ ബാക്കി എപ്പോൾ തരും…? പറയാതെ ഞാൻ പോവൂല..???

    1. എല്ലാം ഓരോരോ തോന്നലുകളിൽ നടന്നുപോകുന്നതല്ലേ…

      ഇതിന്റെയൊക്കെ ബാക്കി… അറിഞ്ഞാലേ പോകൂ????

      എന്നാൽ കേട്ടോ… രണ്ടു ദിവസത്തിനകം ഹൃദയം അവസാനിക്കുന്നു. ബാക്കിയെല്ലാം തൊട്ടുപിന്നാലെ…

      എന്താ പോരെ???

      1. മതി ധത് മതി… ???

  12. Do koppe ithippo one yr.aayille.ithinte second part idu

    1. ആൽബിച്ചായോ… നമ്മള് തുടങ്ങിയാ തീർക്കാതെ പോകുവോ??? ഇത് തീർക്കാനുള്ള തുടക്കമല്ലേ… .

      1. Theerthaa ninakk kollam.illel ninakkit kollum.

  13. ശിഷ്യോ..ഇങ്ങനെ ഒരു ഐറ്റം എഴുതിയിരുന്നു അല്ലെ. ഇന്ന് സൈറ്റില്‍ കയറിയപ്പോള്‍ ചെകുത്താന്‍ എന്ന പേരും ഒപ്പം ശിഷ്യന്റെ പേരും കണ്ടപ്പോള്‍ ഞെട്ടി. പ്രണയ രാജകുമാരന് ഇങ്ങനെയും ഒരു ഭാവമോ? വായിച്ചു. വായിച്ച് താഴേക്ക് ചെന്നപ്പോഴാണ് ഇത് ഒരു വര്ഷം മുന്‍പ് ശിഷ്യന്‍ എഴുതിയ കഥയാണ് എന്ന് മനസിലായത്.

    എന്താണ് പറയുക?

    കണ്ണ് നനച്ചു കൊണ്ട് തുടക്കം. ഉണ്ണിമോള്‍ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്ന് എന്നെ കരയിച്ചു. തുടര്‍ന്ന് ഒരു വെടിക്കെട്ടിന്റെ പടയൊരുക്കം. ഈ കഥയുടെ തുടക്കം സ്വപ്നതുല്യമാണ്.. ആ കണാരന്റെ വീട്ടിലെ ഭാഗം കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു..പക്ഷെ അത് കഥയെ ബാധിച്ചിട്ടില്ല..

    എന്നാലും ശിഷ്യാ..ഞാനിനി ശിഷ്യനെ ഗുരു എന്ന് വിളിക്കേണ്ടി വരുമോ?

    ഇതിന്റെ തുടര്‍ച്ച ഉണ്ടാകണം..വളരെ അധികം താല്‍പ്പര്യത്തോടെ അതിലേറെ ത്രില്ലോടെ ഞാന്‍ കാത്തിരിക്കുന്നു….

    1. ഗുരുവേ… സന്തോഷം കൊണ്ട് എനിക്ക് അറ്റാക്ക് വന്നാ… വന്നാലതിന് താങ്കൾ മാത്രമായിരിക്കൂട്ടോ ഉത്തരവാദി.

      (എന്നോട് ദേഷ്യമൊന്നും തോന്നരുതെട്ടോ… ഉള്ളത് പറഞ്ഞാൽ പണ്ടൊരിക്കൽ മൃഗം വായിച്ചു അസൂയമൂത്തെഴുത്തിയതാ ഈ പാർട്ട്. പക്ഷേ… കാലങ്ങൾ കഴിഞ്ഞപ്പോൾ…, അതിനെനിക്ക് കഴിയില്ലന്നറിഞ്ഞു നിർത്തിയതായിരുന്നു. പക്ഷേ ഇപ്പോൾ തുടങ്ങിയത് തീർക്കാൻ ഒരാഗ്രഹം. അതുകൊണ്ട്…അതുകൊണ്ട് മാത്രം വീണ്ടുമെഴുതുന്നു എന്നുമാത്രം… )

      അനുഗ്രഹിച്ചേക്കണേ

      1. ങാഹാ..അങ്ങനെയൊരു പിന്നാമ്പുറം ഇതിനുണ്ട് അല്ലെ? കള്ള ശിഷ്യാ.. എന്തായാലും അന്ന് തുടരാഞ്ഞത് നന്നായി..ഇതെങ്ങാനും അന്ന് കത്തി പടര്‍ന്നിരുന്നു എങ്കില്‍ മൃഗം പടമായേനെ..

        എന്തായാലും ബാക്കി വേഗം ഇടുക.. കണാരന്റെ വീട്ടിലെത് മാതിരിയുള്ള ഡയലോഗുകള്‍ വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം..കഥ നല്ല വെടിപ്പുള്ള അനുഭവമായി വായനക്കാര്‍ക്ക് കിട്ടിക്കോട്ടേ

        1. ആദ്യത്തേത് അങ്ങനെ ആവശ്യമായി വന്നു… അത് എങ്ങനെ വന്നൂന്ന് വരുന്ന പാർട്ടുകളിൽ മനസ്സിലാവും എന്നാണെന്റെ പ്രതീക്ഷ. പക്ഷേ ഒന്നുണ്ട് ഗുരുവേ…ഇത് എത്രത്തോളം വിജയിക്കും എന്നെനിക്ക് ഉറപ്പില്ല… കാരണം ഒരൽപ്പം സിനിമാറ്റിക് ആണ് മനസ്സിൽ

  14. ജോ ബ്രോ ആദ്യായിട്ടാ വായിക്കുന്നത്. ഇത്രയും നാൾ കണ്ടിരുന്നില്ല.അടിപൊളി!!!
    ഞെട്ടിച്ചു കളഞ്ഞു
    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്…..

    1. കബാലി ബ്രോ… എന്ത് പറയണം ഞാൻ??? ഒന്നും പറയുന്നില്ല… ഒന്നും…

  15. Ethinte munpu avideyo vayicha pole

    1. ഇവിടെത്തന്നെ… റീ പബ്ലിഷ് ചെയ്തതാ

  16. JO മച്ചാനെ തുടക്കം കലക്കി, കമ്പി ഇല്ലെങ്കിലും പ്രശ്നമില്ല, വല്ലപ്പോഴും ഇതുപോലെ ആക്ഷൻ-ക്രൈം-ത്രില്ലെർ കഥകൾ വരുന്നത് നല്ലതാ, ഇനിയുള്ള ഭാഗങ്ങളും അടിപൊളി ആവട്ടെ

    1. ഒരുപാട് നന്ദി ബ്രോ ഈ അകമഴിഞ്ഞ സപ്പോർട്ടിന്.

  17. Dear jo ji…..
    എനിക്ക് തോന്നുന്നത് നിങ്ങൾ ശരിക്കൊരു “സാഡിസ്റ്റ്” ആണെന്നാണ് ജോ. ദേഷ്യം തോന്നരുത് !… വേറെ ഒന്നും കൊണ്ടല്ല, “ഹൃദയം” പോലെ ,” ശ്രീ ഭദ്ര0″ പോലെ.. “ഇതു”പോലെ, ഓരോ കഥകൾ ഓരോ ഭാഗമായി ഇട്ട്… ആൾക്കാരെ കൊതിപ്പിച്ചു പ്രതീക്ഷ കൊടുത്തു മുങ്ങി നടക്കുന്ന പരിപാടി… ഞങ്ങളോടൊക്കെ ചെയ്യുന്ന കാട്ടു നീതിയാണ് മകനെ…. ഇപ്പോൾ മനസ്സിലായല്ലോ എന്തുകൊണ്ടാണ് ഈ സംബോധന എന്ന് !.
    താങ്കളീ കഥയെങ്കിലും പൂർത്തിയാക്കി കരുണ കാട്ടണം ,കാരണം ഇതിലെ ഓരോ വരികളും നൽകുന്ന പ്രതീക്ഷകൾ ജോ എന്ന എഴുത്തുകാരൻറെ കഴിവിന്റെ “എവറസ്റ്റ് കൊടുമുടി “ആണ്. വെറുതെ കളിയായി… തെളിനീരിൽ കല്ലെറിഞ്ഞു, കൈകൊട്ടിച്ചിരിച്ചു ഓളങ്ങൾ വരുത്തിച്ച് ഒളിക്കാതെ…. അതിനുള്ളിൽ മുങ്ങി ഇറങ്ങി മുത്തും പവിഴവും കോരിയെടുത്ത് അനുവാചകർക്ക് മനസ്സു നിറച്ചു കൊടുത്തു…. കുറഞ്ഞത് ഒരു “ചെറു കാരുണ്യം എങ്കിലും” കാട്ടാൻ മടിക്കാതിരിക്കുക!. നിങ്ങൾക്ക് നല്ലത് വരട്ടെ, ഇത് വായിക്കും എങ്കിൽ… ഒപ്പം നിറയെ ഭാവുകങ്ങളും…..

    1. സാക്ഷി ബ്രോ… എല്ലാം അവസാനിപ്പിക്കാനായിട്ടു തന്നെയാണ് ചെകുത്താനെ വീണ്ടും എടുത്തിട്ടത് എന്നു സന്തോഷത്തോടെ അറിയിക്കുന്നൂട്ടോ… 2018ന്റെ തുടക്കത്തിൽ ഞാനെഴുതിയ കഥയാണ് ഇത്. ബാക്കി എഴുതുമ്പോൾ വായിക്കാത്തവർക്ക് സംശയം ഉണ്ടാവാതിരിക്കാൻ വീണ്ടും ഒന്നുകൂടി പോസ്റ്റി എന്നുമാത്രം….

      പിന്നെ ആ വിളി ഇഷ്ടപ്പെട്ടൂട്ടോ… സാഡിസ്റ്റ്…!!! അതേ… ഞാനൊരു സാഡിസ്റ്റാണ്… പക്ഷേ അതൊരിക്കലും മറ്റൊരാളുടെ നേർക്കല്ല, എന്റെ നേർക്ക്. മറ്റുള്ള എഴുത്തുകാരെപ്പോലെ സമയം നോക്കി ഓരോരോ പേജായി എഴുതാൻ പറ്റാത്തത് കൊണ്ടാണ് വൈകുന്നത്. എഴുതുമ്പോൾ ഒറ്റയിരിപ്പിന് മുഴുവൻ എഴുതി പോസ്റ്റ് ചെയ്യാറാണ് പതിവ്. പേപ്പറിലൊന്നും എഴുതി സൂക്ഷിക്കുന്ന പതിവും തീരെയില്ല. അതുകൊണ്ട് മൂഡ് കിട്ടുന്ന സമയം ഒറ്റയടിക്ക് മൊത്തം എഴുതുന്നു… ജോലിതിരക്ക് മൂലം ബാക്കി എഴുതാൻ സാധിച്ചിട്ടില്ല. കഴിയുന്നതും വേഗത്തിൽ എഴുതി ഇടാം കേട്ടോ… നിങ്ങളെയൊക്കെ കാത്തിരിപ്പിച്ചു വിഷമിപ്പിക്കുന്നതിൽ ദുഃഖമുണ്ട്. ക്ഷമിക്കണം കേട്ടോ

  18. കരിങ്കാലൻ

    കൊള്ളാം….
    തുടക്കം നല്ല ത്രില്ലിംഗ് തന്നെയായി..

    ഒരു സംശയം…
    ഒരു കുഞ്ഞികൊച്ച് അല്ലേ അതേ…
    കഥയിൽ അ പീഡനം എങ്ങനും വന്നാൽ….

    1. അത് പീഡനം വന്നാൽ മാത്രം നോക്കിയാൽ പോരേ സഹോ???

      വരില്ലാന്ന് എന്താ ഉറപ്പെന്നു ചോദിച്ചാൽ…; എഴുതുന്നത് ഞാനാണ്; അതുതന്നെ ഉറപ്പ്

      1. ഇതാണ് ജോ. ഇത് ആവണമെടാ ജോ.
        താൻ കലക്കി മച്ചാനെ. ബാക്കി കൂടി ഇട്ടാൽ മതി

        1. എപ്പോ ഇട്ടൂന്ന് ചോദിച്ചാൽ പോരെ…ഹ ഹ

      2. കരിങ്കാലൻ

        ശോ… കൺഫൂഷൻ ആയല്ലോ…

        1. ഇനി എന്തിന് ടെൻഷൻ???

  19. അറക്കളം പീലിച്ചായൻ

    നിങ്ങള് കഥയുടെ വാർഷികം ആഘോഷിക്കാതെ അടുത്ത ഭാഗം ഇടാൻ നോക്ക്

    1. വർഷികത്തിനെകിലും രണ്ടാം ഭാഗം ഇടണമല്ലോ എന്നോർത്താ ഇപ്പോഴിതു കുത്തിപ്പൊക്കിയത്. രണ്ടാം ഭാഗം ഇട്ടാൽ ഇതേതാ കഥയെന്നു ആരും ചോദിക്കാതിരിക്കാൻ

  20. Dark knight മൈക്കിളാശാൻ

    ഓമശ്ശേരി, കലക്കി. ആ ചെകുത്താന്റെ ഫോൺ നമ്പർ ഒന്ന് തരാമോ? എന്റെ Dark Knight ഇൽ ചേർക്കാനാ.

    1. ചെകുത്താനെ കണ്ടവരാരും ഇന്ന് ജീവിച്ചിരിപ്പില്ല…!!!!

      1. Dark knight മൈക്കിളാശാൻ

        അത് സാരമില്ല. ഇങ്ങനെയുള്ള പത്രപ്രവർത്തകരെ തന്നെയാണ് എനിക്കും ആവശ്യം.

        1. അടുത്ത പാർട്ട് കൂടി വന്നുകഴിഞ്ഞാൽ പത്രം നിർത്തി പോവല്ലേ…

  21. നിങ്ങ ഒരു സിനിമ പിടിക്കു ബ്രോ വേറെ ലെവൽ നറഷൻ നിങ്ങടെ എല്ലാ കഥയും ഹെവിയാ

    1. അത്രക്കങ്ങോട്ടു വേണോ

  22. മാച്ചോ

    jo chekuthan dp njan onnu try cheythu nokkatto????

      1. but it must be an awesome one

  23. ജോകുട്ടാ
    ഇതിന്റെ 2nd Part എഴുതി കഴിഞ്ഞില്ലേ? നവവധുവും വന്നില്ലലോ
    അധികം വൈകിക്കരുതേ സഹോ
    നവവധു ഒരു വല്ലാത്ത ലവലിലാണ് വച്ചു നിർത്തിയത്.

    ഇതിന്റെ തുടക്കം കണ്ടിട്ട് ഇത് 100 club ൽ കേറുമെന്നാണ് എന്റെ വിശ്വാസം.
    Joക്ക് നല്ല രീതിയിൽ തന്നെ എഴുതി പൂർത്തിയാക്കുവാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
    God bless you

    1. നിലത്തു നിന്നിട്ട് വേണ്ടേ എഴുതാൻ….രാത്രി 2 ന് വന്നു രാവിലെ7ന് പോകും…ഇതിനിടയിൽ എഴുതാൻ കഴിയില്ല…ഓഫീസിൽ ഇരുന്നെങ്ങാനും എഴുതിയാൽ സീൻ വേറെ….ക്യാമറയാ ചുറ്റും….എന്നാലും നവവധു 2 ദിവസത്തിനുള്ളിൽ ഇടണം എന്നു കരുതുന്നു

  24. ഹരിക്കുട്ടൻ

    ജോ, എവിടെ നവവധു. അവളെ കാത്തു ഇരിക്കുമ്പോളാണോ ചെകുത്തനേം കൊണ്ട് വരുന്നത്. ഇത് വൻ ചതി ആയിപ്പോയി.

    1. അവളോട് ഞാൻ പറഞ്ഞതാ… അപ്പൊ അവൾക്ക് മടി… അതോ നാണമാണോ എന്തോ…. എന്തായാലും ഉടനെ വരുമെന്നാണ് പറഞ്ഞത്

  25. ജോ ബ്രോ, സൂപ്പർ ഇൻട്രോ, ആ കത്ത് അടിപൊളി. ശരിക്കും ഫീൽ ആവുന്നുണ്ട് . അടുത്ത പാർട്ട് വൈകിപ്പിക്കരുത്.

    1. എങ്ങനെ തുടങ്ങണം എന്നറിയില്ലായിരുന്നു… അവസാനം തീരുമാനിച്ചു കഥയുടെ പകുതിയിൽ നിന്ന് തുടങ്ങാമെന്ന്‌

  26. തുടക്കം സൂപ്പർ. കത്ത് കണ്ണു നനയിച്ചു. ചെകുത്താൻറെ എൻട്രിയും സൂപ്പർ. പക്ഷേ തോക്ക് വേണ്ടായിരുന്നു. കൈകൊണ്ട് രണ്ട് കൊടുത്താ മതിയായിരുന്നു. ഇതാണോ അന്ന് എഴുതാന്ന് പറഞ്ഞ പ്രണയ കഥ. നവവധു നെ കൊണ്ട് കളഞ്ഞാ.

    1. അൽപ്പം സിനിമാറ്റിക് ആക്കിയതാണ്…

      പ്രണയകഥ ഇതല്ല ആർഷ… അത് എഴുതാൻ സമയം ആകാത്ത പോലെ…

      നവവധുവിനെ ഉപേക്ഷിച്ചില്ല… അവളുടനെ വരും

  27. Unnimolude kathu feeling ayi, sarikkum Oru chekuthan venarnnu ennu thonnuva

    1. അതല്ലേ സഹോ ഞാൻ വരുത്തിയത്…

  28. ജോക്കുട്ടാ നവവധു എവിടെടാ

    1. ആ… അവള് പിണങ്ങി നിൽക്കുവാ….

  29. Bro sambhavam kidukki,

    1. ഒരുപാട് നന്ദി നീലാ

  30. Njan ille vayikkan… Navavadhu udane edumo Jo

    1. അതെന്താടോ തനിക്ക് വായിച്ചാല്??? ഏ????

      നവവധു വരും

Leave a Reply

Your email address will not be published. Required fields are marked *