ചേലാമലയുടെ താഴ്വരയിൽ 2 [സമുദ്രക്കനി] 357

ചാത്തൻ ഇരിക്കൂ…..ഞാൻ അയാളെ.. അവിടെ തന്നെ പിടിച്ചിരുത്തി….

അത് പിന്നെ അടിയൻ ഒരു ലേശം മോന്തി…… ഇന്ന് കൊയ്ത്തു കഴിഞ്ഞ ദിവസം അല്ലെ…. അതിന്റെ ഒരു സന്തോഷം….. അവൻ ലഹരിയിൽ വിളർത്ത ചിരിയോടെ എന്നെ നോക്കി പറഞ്ഞു..

ഡീ……. നീലി……. ഇവൾ എവിടെ പോയി പണ്ടാരം അടങ്ങി കിടക്കുവാ ??? ചാത്തൻ ദേശ്യത്തോടെ നീലിയെ കാഞ്ഞാഞ്ഞുള്ള…… അരിശത്തിൽ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു….

നീലി വിളികേട്ട് പുറത്തു വന്നു.

ഡീ ഒരുമ്പെട്ടോളെ…… തമ്പ്രാൻ കുഞ്ഞു വന്നിരിക്കുണൂ…. നീ ആ പയാ ഇങ്ങോട്ടേക്കു എടുത്തിടൂ…. കുഞ്ഞു ഇരിക്കട്ടെ…

നീലി അകത്തു നിന്നും ഒരു പായ എടുത്തു കൊണ്ട് വന്നു..

അത് നിലത്തിട്ട് കുഞ്ഞേ ഇവിടെ ഇരിക്കാൻ വേറൊന്നും ഇല്ല….
ഓ അതൊന്നും സാരല്യ ഞാൻ ഇവിടെ ഇതിൽ ഇരുന്നോളാം എന്ന് പറഞ്ഞു ഞാൻ അതിൽ ഇരുന്നു…..

കുഞ്ഞിന് കുടിക്കാൻ ഇപ്പൊ എന്താ തരുക….. അടിയൻ ഒരു ഇളനീർ ഇടട്ടെ ???

ഹേയ് ഒന്നും വേണ്ട ചാത്താ.. ഞാൻ വെറുതെ ഒന്ന് കയറി എന്നെ ഉള്ളൂ………
അല്ല എന്നാലും… കുഞ്ഞു ആദ്യമായി വന്നിട്ട്…..

അയാൾക്ക്‌ എണീക്കണം എന്നുണ്ട് പക്ഷെ അകത്തുള്ള കള്ള് സമ്മദിദിക്കുന്നില്ല…..

അയാൾ വീണ്ടും ഒരു ഗ്ലാസ്‌ നിറച്ചു റാക്….. ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്കു കുടിച്ചു………

ഇതെല്ലാം കണ്ടുകൊണ്ട് നീലി വാതിൽക്കൽ നിൽക്കുന്നുണ്ട്..

തലയ്ക്കു പിടിച്ച കള്ളിൽ… മയങ്ങി ചാത്തൻ അവിടെ തന്നെ കിടന്നു…

ചാത്തൻ പകലും കുടികൊ ?? അതോ ഇന്ന് കൊയ്‌തു കഴിഞ്ഞ സന്തോഷം കൊണ്ടാണോ ?? വാതിൽക്കൽ നിന്ന നീലിയോട് ഞാൻ… എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചു….

എന്നും ഇത് തന്നെയാ കുഞ്ഞേ അവസ്ഥ….. ഇന്ന് ഇപ്പൊ ഒരു കാരണം ആയി പറയാൻ കൊയ്ത്തു…..

എനിക്ക് നീലിയുടെ ആ നിൽപ്പ് കണ്ടിട്ട്……… സഹിച്ചിരുന്നില്ല….
മുണ്ടും ജാക്കറ്റും ആയിരുന്നു വേഷം. എണ്ണ തേച്ചു കെട്ടിവച്ച സമൃദ്ധമായ മുടി.. കറുത്തിട്ടാണെങ്കിലും നല്ല അസ്സൽ ഉരുപ്പടി…. ചെറിയ പുക്കിൾ അതിനു താഴെ യായി മുണ്ട് ഉടുത്തിരിക്കുന്ന… കുറച്ചു തടിച്ച മിനുസമുള്ള തള്ളിയ വയർ…… മുലകൾ ജാക്കറ്റിൽ നിറഞ്ഞു നില്കുന്നു… കക്ഷം വിയർത്തു ആ വിയർപ്പിന്റെ ആഗ്രിതി ജാക്കറ്റിൽ….. തെളിഞ്ഞു കാണാം… നല്ല വെളുത്ത ചെറിയ പല്ലുകൾ….

നീലി എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം.. ഞങ്ങൾ പറമ്പിലും കാവിലും ഓക്കേ പോയി…. കറങ്ങി… ഇപ്പൊ വന്നേ ഉള്ളൂ….. വീട്ടിൽ കയറിയില്ല മുറ്റത്ത്‌ നിന്നും നോക്കിയപ്പോൾ.. ചാത്തൻ ഇവിടെ ഇരിക്കുന്നു കണ്ടു അപ്പോൾ ഒന്ന് കയറിയതാ..

The Author

samudrakkani

43 Comments

Add a Comment
  1. ചേലാമലയുടെ താഴ്വരയിൽ ithinte pdf undo bro

Leave a Reply

Your email address will not be published. Required fields are marked *