ചേലാമലയുടെ താഴ്വരയിൽ 2 [സമുദ്രക്കനി] 353

ചേലാമലയുടെ താഴ്വരയിൽ 2

Chelamalayude Thazvarayil Part 2 bY Samudrakkani | Previous Part

 

ലച്ചു മോളുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടാണ് ഉണർന്നത്. ലച്ചു ഉണർന്നാൽ ഇത് പതിവ് കരച്ചിൽ ആ.. എനിക്കുള്ള അലാറം പോലെ തോന്നി.. പാവം അമ്മയെ കാണാഞ്ഞുള്ള കരച്ചിലാ.
എന്നെ നന്നായി പുതപ്പിച്ചു പോയിരിക്കുന്നു തനൂജ ചേച്ചിയുടെ പണിയാകും.. പുതപ്പിനടിയിൽ നോക്കി മുണ്ടില്ല. മുണ്ട് ഒരു ഉണ്ടപോലെ കാലിനടിയിൽ കിടക്കുന്നു.. ലച്ചുവിനെയും എടുത്തു താഴെ അടുക്കളയിലേക്കു പോയി. അവിടെ അമ്മമ്മ രാവിലത്തെ കഞ്ഞി കുടിയിൽ ആണ്..

ആ മോൻ എന്നീട്ടോ ?? ഈ കാ‍ന്താരി കരഞ്ഞു മാമനെ എണീപ്പിച്ചോ ?? ലച്ചുവിനെ നോക്കി അമ്മമ്മ…..

ഹേയ് ഞാൻ ഉണർന്നു കിടക്കുകയായിരുന്നു രാവിലത്തെ ആദ്യത്തെ നുണ ..

കയ്യിൽ ഒരു കുടം വെള്ളവും ആയി തനൂജ ചേച്ചി അടുക്കളയിലേക്കു വന്നു..
കുളിച്ചു നല്ല സുന്ദരിയായി സെറ്റ് മുണ്ടും…. മുടിയിൽ തുളസി കതിരും. നെറ്റിയിൽ ഒരു ചന്ദന കുറിയും എല്ലാം ആയി…ഒരു… ദേവദയെപോലെ..

എടീ…. ലച്ചു നീ കരഞ്ഞിട്ടല്ലേ മാമൻ ഇപ്പോൾ തന്നെ ഉണർന്നത്…..
ചേച്ചി അവളെ എടുത്തു ..

തനൂ നീ കുട്ടന് ഉമിക്കരി എടുത്തു കൊടുക്കൂ. വെള്ളം ചൂടാക്കി…..കൊടുക്കൂ തോട്ടിലെ കുളി ഇപ്പോൾ തന്നെ വേണ്ട… രണ്ടു മൂന്ന് ദിവസം കഴിയട്ടെ.

ഞാൻ മറപ്പുരയിലേക്കു നടന്നു .. ഇന്നലത്തെ ഓര്മയുള്ളതു കൊണ്ട് മറപുരയുടെ വാതിൽക്കൽ ചെന്ന് നല്ലോണം ഒന്ന് നോക്കി അകത്തു വേറെ ആരും ഇല്ലാല്ലോ എന്ന്….. ഇല്ല ആരും ഇല്ല.

ഒരു കയ്യിൽ ഒരു പുതിയ തോർത്തും പല്ലുതേക്കാനുള്ള ഉമിക്കരിയും.. ഈർക്കിലയും…. കുളിക്കാനുള്ള ചൂടുവെള്ളവും ആയി സുന്ദരി തനൂജ ചേച്ചി വന്നു..
മനസ്സിൽ ഇന്നലെ നടന്ന സംഭവങ്ങൾ ആയിരുന്നു….
കുട്ടന് ഉമിക്കരികൊണ്ട് പല്ല് തേച്ചു ശീലം ഉണ്ടാകില്ല അല്ലേ ??

ചൂട് വെള്ളം തൊട്ടിയിൽ ഒഴിക്കുമ്പോൾ ചേച്ചി എന്നെ നോക്കി കൊണ്ട് പറഞ്ഞു..
ഹേയ് അതൊന്നും കുഴപ്പമില്ല.. ഇങ്ങിനെയൊക്കെ തന്നെ അല്ലെ ശീലിക്കുന്നത്.

മം… ആൾ ഞാൻ വിചാരിച്ചപോലെ ഒന്നും അല്ല.. ഒരു കൊച്ചു തെമ്മാടിയാ.. ചേച്ചി ചിരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു..

The Author

samudrakkani

43 Comments

Add a Comment
  1. polichu koore naal koode oru gramina story vachichu… nice… ezhuthiyathu ellam nan kakkaniil kanunnu….thannuu chechiyude paal enikkum kudikkumo kuttan….

  2. കഥ നന്നായിട്ടുണ്ട് bro, അതിന്റൊപ്പം ആ ഗ്രാമീണ ഭംഗി വിവരിച്ചത് mass…. തുടർന്നുള്ള part കൾ ഇതിലും നന്നാവുമെന്ന് പ്രതീക്ഷിക്കട്ടെ……

    1. Sramikkundu…..bro..

    1. Thanks dear

  3. ഗ്രാമ ഭംഗി വർണ്ണിച്ചത് കുടുക്കി
    മൊത്തത്തിൽ കഥ നല്ല ഒരു സിനിമ കാണുന്ന പോലെ ഒരു ഫീൽ ഉണ്ട്

    കട്ട വെയ്റ്റിംഗ് for next part

    1. Samudrakkani

      നന്ദി…. ബ്രോ…

  4. കുറെനാളായല്ലോ കണ്ടിട്ട്, welcome back dear writer.. പിന്നെ, നിങ്ങളുടെ കഥയിലെ നാട്ടുകാരനാണ് tto ഞാൻ. നിങ്ങൾ എഴുതിയപോലെ ശാന്തസുന്ദരമായ സ്ഥലം.. ഇപ്പൊ eco tourism project ഒക്കെയുണ്ട് ട്ടോ.. എന്റെ ചെറുപ്പത്തിലെ ഒരു അനുഭവത്തോട് തൊട്ടു നില്കുന്നു താങ്കളുടെ കഥ.. അന്നത്തെ അതേ feelings ഇപ്പോൾ ഇത് വായിക്കുമ്പോഴും… താങ്ക്സ് for സ്റ്റോറി dear bro

    1. Samudrakkani

      Thanks dear. Abhiprayam arinjathil santhosham

  5. Kidilan story nalla avatharanavum adutha bagathinayi kaathirikkunnu

    1. Samudrakkani

      ദാ… വന്നു കണ്ണൻ സർ…

  6. Nadan pranayam undavumo kaniye,Nalla novalakkumo

    1. Samudrakkani

      ഉണ്ട് മോനെ…. വരും

  7. ശ്യാം മോഹൻ

    ഫ്രണ്ട്….അടിപൊളി സ്റ്റോറി അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആൺ

  8. അടുത്ത ഭാഗം എത്രയും പെട്ടെന്ന് എഴുതുമെന്ന് വിചാരിക്കുന്നു

    1. Samudrakkani

      മൂന്നു ദിവസം… വേണം സഹോ… പേജ് കുറച്ചു കൂട്ടി എഴുതി കൊണ്ടിരിക്കുന്നു

  9. please continue

  10. അടിപൊളി. സൂപ്പർ അടുത്തത് വേഗം വന്നോട്ടെ

  11. പഴഞ്ചൻ

    ഡിയർ സമുദ്രക്കനി…
    എവിടെയായിരുന്നു ഇത്രേം കാലം… നല്ല കിടിലൻ വിവരണം… ഗ്രാമീണ ശാലീനത… നല്ല ഒഴുക്കുള്ള മാദകമായ കഥ… അഭിനന്ദനങ്ങൾ സഹോ… അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്ന ഒരു വായനക്കാരൻ… 🙂

    1. Samudrakkani

      നന്ദി ബ്രോ….. സന്തോഷം ആയി അഭിപ്രായം അറിയിച്ചതിന്…..

  12. Super.vegam ayakke aduthathe

  13. ആറാംത്തമ്പുരാൻ

    അടുത്ത ലക്കം കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്താൻ നോക്കണേ broo

    1. Samudrakkani

      ശെരി തമ്പ്രാ….. ഹഹഹ

  14. കൊള്ളാം ,നന്നായിരിക്കുന്നു… അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടേ …

  15. Another excellent chapter. Very exciting and interesting. Please include some village pissing.
    Thanks
    Raj

  16. Mone kani nee sooppara ketto next part vegham tha allel threriya ketto mone fast

  17. സുന്ദരം. അതി മനോഹരം. വേറെ ഒന്നും പറയാനില്ല. കമ്പി ഇനിയും വിസ്തരിച്ചാകാം.

  18. Thakarth .. thimarthu… oru orginality feel chayunna athi manoharamaya avatharanam. Nadan manusharuda pachaya pramayam …eni adutha bhagathinayee kathirikkunnu ..samudrakhani

    1. Samudrakkani

      Udane varum

  19. സമുദ്രക്കനി പൊളിച്ചുട്ടോ. അടുത്ത പാർട്ട്‌ പോരട്ടെ.

    1. Samudrakkani

      Thaks bro

  20. Samudrakkani

    Please read 1st part….dear…

  21. നന്നായിട്ടുണ്ട് മിഥുന് എത്ര വയസ്സായി അയാളെ കുറിച്ച് വിവരണം ഒന്നും ഉണ്ടായില്ല അതുകൊണ്ട് ചോദിച്ചതാണ്. അടുത്ത പാർട്ട് പെട്ടെന്ന് ഇടണം

  22. സാത്താൻ സേവ്യർ

    സൂപ്പർ മച്ചാനെ അടിപൊളി ആയിട്ടുണ്ട്. ബാക്കി വേഗം പോരട്ടെ

  23. Samudrakkani

    Thanks all my readers

  24. ജബ്റാൻ (അനീഷ്)

    തകർത്തു മാഷേ…… നല്ല അവതരണം…. അടുത്ത പാർട്ട് വേഗം പ്രസിദ്ധീകരിക്കാൻ ശ്രമിക്കുക….

  25. മന്ദന്‍ രാജ

    അടിപൊളി അവതരണം ..പഴയ ഒരു സിനിമാ കാണുന്ന ഫീലിംഗ് . ഗ്രാമ ഭംഗിയുടെ വര്‍ണന കാരണം എല്ലാം മനസില്‍ തെളിഞ്ഞു വന്നു ….അടിപൊളി

  26. കൊള്ളാം,വായിക്കാൻ ഒരു സുഖമൊക്കെയുണ്ട്. എല്ലാ കളികളും സൂപ്പർ ആയിട്ട് എഴുതണം,

  27. കോട്ടയം കുഞ്ഞച്ചൻ

    തകർപ്പൻ കഥ.അടുത്ത ഭാഗം പെട്ടെന്ന് ഇടുക
    താമസിക്കരുതെ.

Leave a Reply

Your email address will not be published. Required fields are marked *