ചേലാമലയുടെ താഴ്വരയിൽ 3 [സമുദ്രക്കനി] 374

വരൂ    വാര്യം വരെ ഒന്ന് പോയി വരാം…. മീനു മോൾ   എപ്പോഴും    പറയും    അവളുടെ   കൂട്ടുകാരിയുടെ    മോനെ പറ്റിയും… കൂട്ടുകാരിയെപ്പറ്റിയും ഓക്കേ…
മടിയിൽ നിന്നും ഒരു ബീഡി എടുത്തു    കാരണവർ    കൊളുത്തി…. ബീഡി പുകയുടെ രൂക്ഷ ഗന്ധം     അവിടെ ആകെ    പരന്നു….

കുല    ഇങ്ങ് തന്നോലൂ      ഞാൻ പിടിക്കാം… അഴിഞ്ഞ മുണ്ടുടുക്കാൻ    കുല നിലത്തു വക്കാൻ ഭാവിച്ച    വാര്യരോട്    ഒരു മരിയാതക്കു    ഞാൻ   പറഞ്ഞു…

ഹേയ്     വേണ്ട….. ഇതിനു വല്യ കനം ഒന്നുല്യാ…. ഇപ്പോൾ തന്നെ വെട്ടേണ്ട എന്ന് കരുതിതാ… പിന്നെ   ഇനിയും വൈകിയാൽ     ullathu മുഴുവനും    കണ്ട അണ്ണയും    കിളിയും തിന്നു പോകും…… അതിലും    ഭേദം അല്ലെ എന്ന് കരുതി…… വെട്ടി എന്ന് മാത്രം..

കുലയും എടുത്തു   വാര്യർ മുമ്പിലും    ഞാൻ പിന്നിലും ആയി നടന്നു…. തൊട്ടു വരമ്പു     ചെറിയ   രണ്ടു മൂന്നു     പാടവരമ്പുകളും കടന്നു     … മുള കൊണ്ട് അഴിയിട്ട  കഴൽ….. ( പണ്ട് കാലത്തു ഗേറ്റിനും പകരം ഉള്ളത് )   കടന്നു   …   മുറ്റത്തെത്തി         മുറ്റത്തു   വലിയ    പടർന്നു പന്തലിച്ചു നിറയെ മാങ്ങാ ഉള്ള ഒരു ഭീമൻ മാവ്… പിടിച്ചാൽ പിടി എത്തില്ല.. അത്ര   വണ്ണം ഉണ്ടായിരുന്നു     അതിനു……വണ്ണം കണ്ടാൽ അറിയാം    അതിന്റെ   പ്രായം…..

അണ്ണാൻ തിന്നു ബാക്കിയായ    മാങ്ങാ അണ്ടി     മാവിന്റെ ചുവട്ടിൽ അവിടെ ഇവിടെ ആയി കിടക്കുന്നു……..

വളരെ പഴയ രീതിയിൽ ഉള്ള ഒരു   വീട്……..മുറ്റത്ത്‌     ഒരു     കുട്ടി കളിച്ചുകൊണ്ടിരുന്നു….. ഒരു   നാല് അഞ്ജു വയസ് കാണും….. നല്ല തടിച്ചു ഉരുണ്ടു ഒരു…. കൊച്ചു സുന്ദരൻ…     വാര്യരെ    കണ്ടതും

അച്ചാച്ചൻ വന്നേ…. എന്ന് പറഞ്ഞു   കയ്യിലേ കളിപ്പാട്ടം    അവിടെ വലിച്ചെറിഞ്ഞു… ഓടി വന്നു……..

വാര്യർ     കുല… ഉമ്മറത്തു വച്ചു
..
കുട്ടിയെ എടുത്തു…..

വാ   മോനെ….. വരൂ    അകത്തേക്കു കയറൂ….. അയാൾ എന്നെ അകത്തേക്കു ക്ഷണിച്ചു..

മരം കൊണ്ടുള്ള ഉമ്മറ പടി    തോളിലെ തോർത്തു കൊണ്ട്   ഒന്ന്   പൊടി തട്ടി………

ഞാൻ ഇരുന്നു…….. വാര്യർ    അവിടെ   എനിക്കഭിമുഖം ആയി   ഇട്ടിരുന്ന    ചാരു കസാലയിൽ ഇരുന്നു      മടിയിൽ    പേരക്കുട്ടിയും……

ഡാ….. അമ്മ    എവിടെ ??    നീ പോയി   അമ്മയെ വിളിച്ചു കൊണ്ട് വാ…. ഇവിടെ    ഒരു മാമൻ വന്നിട്ടുണ്ട്   വേഗം വരാം പറയൂ…

The Author

samudrakkani

50 Comments

Add a Comment
  1. കഥ കലക്കി ഇതുപോലത്തെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. സൂപ്പർബ്. കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു.

    ഈ കഥയുടെ കാലഘട്ടം ഏതാണ്. എണ്പതുകൾ ആണോ?

    1. Yes bro….81….83….

  3. പഴഞ്ചൻ

    Dear Samudrakkani…
    അവതരണ ശൈലി കിടുക്കി കളഞ്ഞു… ഒരു അരുവി മന്ദം മന്ദം ഒഴുകി പോകുന്നതു പോലെ തോന്നി കഥ വായിക്കുമ്പോൾ… തനൂജ മനസിൽ മായാതെ നിൽക്കുന്ന ശിൽപം പോലെ… അടുത്ത ഭാഗം ഉടനേ വേണേ കൂട്ടുകാരാ… 1000 likes & my claps for U… 🙂

    1. Thanks…dear…orupaadu santhosham…udane varum…

  4. Katta waiting for next part
    Good work

  5. സാത്താൻ സേവ്യർ

    ആ ഫീൽ ശരിക്കും കൊള്ളുന്നുണ്ട്. അടിപൊളി ബ്രോ സൂപ്പർ

  6. എന്റെ പൊന്നണ്ണാ…നിങ്ങള് സമുദ്രക്കനി അല്ല…. സമുദ്രമാണ്…. അല്ല അതുക്കും മേലെ…. എന്താ എഴുത്…. കൊതിയാകുന്നു…..അടിപൊളി….പറയാൻ വാക്കുകളില്ല

    1. നന്ദി ഇണ്ട് ട്ടാ…

      1. നന്ദിക്ക് പകരമായി ആ അടുത്ത പാർട്ട് പെട്ടെന്ന് തരാൻ പറ്റ്വോ???

        1. Oru…3….4…divasam…venam bro…..auditingum….mattu…thirakkum thakrithiyayi nadakukaya…pinne….gulf finacial crisis….hooo….pakske…..maximum…4 days….ok

          1. മതി… ഈ വാക്ക് മാത്രം മതി

  7. Bro, ഒരു ഡൌട്ട്, നിങ്ങള് നമ്മടെ നാട്ടുകാരനാണോ..
    എന്തായാലും ഇവിടത്തെ മനോഹാരിത ഇനിയും കൂടുതൽ എഴുതു..

    1. ആണോന്നു എനിക്കും… ഒരു…. ഒരു…. ഹഹഹ….

      1. അവസാനം അളിയാ എന്ന് വിളിക്കേണ്ടി വരുമോ.. ഹ ഹാ ഹാാാ.

  8. മന്ദന്‍ രാജ

    അടിപൊളി .

    ആ ഗ്രാമ ഭംഗിയും വാരസ്യാര്‍ മാരും എല്ലാം മനസിലുണ്ട് … അടിപൊളി …അടിപൊളി …

    1. രാജ ബ്രോ, അദ്ദേഹം എഴുതിയതിനേക്കാൾ എത്രയോ മനോഹരമാണ് ഈ സ്ഥലം..

  9. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    അടിപൊളി. ഓടി ചാടിയുള്ള കളിയൊന്നുമില്ലാതെ പതിഞ്ഞ താളത്തിൽ തുടങ്ങി മുന്നോട്ട് പോകുന്ന കഥ. ഒരു പഞ്ചാരി മേളം പോലെ

  10. Vanda banda angana randalum uranganda..thanuja chechi anubhavikkatha sugagal nalkiyittu urakkiyal mathi ..ellavarayum kalichu sugichu nadakkatta…edivettu avatharanamm..oru gramathila pachayaya manusharuda kadha parayunna Samusrakanikku oryira abhinandanagal…adutha bhagathinayee kathirikkunnu.

  11. Thakarthu. Udaneyonnum nirthalle dear

  12. Suuuuuuper

  13. നല്ല ഫീൽ … സൂപ്പറാക്കിയിട്ടുണ്ട് … അടുത്ത ഭാഗം പോരട്ടേ …

  14. Super story
    Super feeling

  15. വെളുത്തു മെലിഞ്ഞ മീനു വാരസ്യാരുടെ മുലകളും ചന്തികളും കൊഴുത്തുരുണ്ടത് ആയിരിക്കും… അല്ലേ ? തണൂജ, മീനു.. പിന്നെ എത്രയോ മാദക സുന്ദരികളെ അവൻ കളിക്കട്ടെ.

    1. ഹഹഹ വാരസ്യാർ മാര് കേൾക്കേണ്ട….

  16. ugran nalla flow nice narration great story.. next part expecting soon

    1. താങ്ക്സ്

  17. nice….machan nice….orupadu thudarnnu ezhuthan kazhiyunna story…

    1. Samudrakkani

      നന്ദി… ബ്രോ… എഴുതാം

  18. Nice going keep it up man

  19. bro kalakki. nalla flow und story vayikkan nice work, valare shantham, sundharam…….

    1. Samudrakkani

      നന്ദി….ബ്രോ…… തുടർന്നും വായിക്കുക വായിക്കുക

  20. തൊരപ്പൻ

    Awesome story bro

    1. Samudrakkani

      നന്ദി തൊരപ്പൻ ബ്രോ

  21. enthayalum nalla feela

    1. Samudrakkani

      നന്ദി ബ്രോ…

  22. കലക്കി, രാത്രി തനൂജ കുട്ടന് എല്ലാം കൊടുക്കും എന്ന് പറഞ്ഞിട്ട് ഏതാ ഉറങ്ങിപോയത്? ഒരുപാട് കളികൾക്കുള്ള ചാൻസ് ഉണ്ട്‌, എല്ലാം സൂപ്പർ ആയിട്ട് എഴുതണം.

    1. Samudrakkani

      എല്ലാം നടക്കും ബ്രോ… പതിയെ തിന്നാൽ… പനയും എന്നല്ലേ…

  23. നന്നായിട്ടുണ്ട് ബ്രോ. നല്ല രസമുണ്ട് വായിക്കാൻ. ശാന്തമായ ഒരു പുഴയിലൂടെ പോകുന്ന ഒരു ഫീൽ. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ.

    1. Samudrakkani

      ദാ….. വന്നു കഴിഞ്ഞു ബ്രോ…. സൃഷ്ടിയിൽ ആണ്

  24. മച്ചാനെ നിങ്ങൾ വേറെ ലെവലാണ്. കരന്റും നെറ്റും ഇല്ലാത്ത സമയത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. പിന്നെ കഥ നടക്കുന്നത് ശരിക്കും pastil ആണോ?

    1. Samudrakkani

      86…. 87…. ആണ് ബ്രോ

  25. അടിപൊളി

    1. Samudrakkani

      താങ്ക്സ്

  26. മച്ചാനേ നിങ്ങൾ തകർത്തു ???

    1. Samudrakkani

      നന്ദി ബ്രോ

  27. Kollaatto….Nalla avatharanam…

    1. Samudrakkani

      നന്ദി ജാൻസി

  28. വെടിക്കെട്ട്‌

    പൊന്നളിയോ, കിടുക്കിക്കളഞ്ഞു..
    ബാക്കികൂടി പോരട്ടെ..

    1. Samudrakkani

      സൃഷ്ടിയിൽ ആണ്… ബ്രോ.. ഉടനെ വരും
      അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി

Leave a Reply

Your email address will not be published. Required fields are marked *