ചേലാമലയുടെ താഴ്വരയിൽ 376

പിന്നെന്താ ? ഇവിടെ ചേച്ചിയുടെ കൂടെ കിടക്കുന്നതിന് ആണോ ??

അങ്ങനെയൊന്നും ഇല്ല ചേച്ചി …

ഉറക്കം വരുന്നുണ്ടോ ? കുട്ടന്.. എന്നാൽ കിടന്നൊള്ളോ വെള്ളം കുടിക്കണം എന്ന് തോന്നിയാൽ ചേച്ചിയെ വിളിച്ചാൽ മതി മേശമേൽ കൂജയിൽ വെള്ളം വച്ചിടുണ്ട്.. പിന്നെ മൂത്രം ഒഴിക്കാൻ രാത്രിയിൽ താഴെ ഇറങ്ങിപോകുകയൊന്നും വേണ്ടാ അതാ അവിടെ ഓവുണ്ട് പാത്രത്തിൽ വെള്ളവും വച്ചിടുണ്ട്.. ഉഷ്ണം തോണുന്നുണ്ടെകിൽ കുപ്പായം അഴിച്ചു തരൂ ഞാൻ അഴയിൽ ഇടാം..

ഞാൻ കുപ്പായം അഴിച്ചു ചേച്ചിക്ക് കൊടുത്തു അവർ അത് അഴയിൽ ഇട്ടു

ചേച്ചി മോളും ചേച്ചിയും കട്ടിലിൽ കിടന്നോളൂ ഞാൻ താഴെ കിടന്നോളാം..

അയ്യോ നല്ല കാര്യമായി അതൊന്നും പറ്റില്ല.. കുട്ടൻ കട്ടിലിൽ കിടക്കൂ ഞങ്ങൾ താഴെ കിടന്നോളാം… പകൽ പണികളും തിരക്കും കാരണം കുട്ടനോട് സ്വസ്ഥമായി ഒന്നും സംസാരിക്കാൻ പറ്റിയില്ല.. ഇപ്പോൾ സംസാരിക്കാമെന്നുവച്ചാൽ കുട്ടന് ഉറക്കം വരുന്നു…..

ഹേയ് എന്റെ ഉറക്കം എല്ലാം പോയി…… നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം… ചേച്ചിയുടെ സംസാരം എനിക്കു വല്ലാതെ ഇഷ്ടം തോന്നി ഒരു ദിവസത്തെ പരിജയം മാത്രമേ ഉള്ളൂ എങ്കിലും എത്രയോ വർഷത്തെ പരിജയം ഉള്ള ആളെ പോലെയാണ് ചേച്ചി എന്നോട് സംസാരിച്ചിരുന്നത്..

മുറിയിലെ മൂലയിൽ മേശമേൽ തിരി താഴ്ത്തി കത്തികൊണ്ടിരുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ ചേച്ചിയുടെ വടിവൊത്ത ശരീരം എന്നെ വല്ലാത്ത ഒരു ഉന്മാദ അവസ്ഥയിൽ എത്തിച്ചിരുന്നു..

ചേച്ചി ഇവിടെ ഇരിക്കൂ… ഞാൻ ചേച്ചിയുടെ കൈ പിടിച്ചു എന്റെ അടുത്ത് കട്ടിലിൽ ഇരുത്തി.. അവരുടെ അഴിച്ചിട്ട സമൃദ്ധമായ മുടിയിൽ നിന്നും കാച്ചെണ്ണയുടെ സുഗന്ധം മൂക്കിലേക്ക് അരിച്ചു കയറി….

The Author

samudrakkani

75 Comments

Add a Comment
  1. ജെസ്സി ആന്റണി

    മികച്ച അവതരണം. നൈസ് സ്റ്റോറി. അഭിനന്ദനങ്ങൾ.

    1. Samudrakkani

      നന്ദി ജെസ്സി… അഭിപ്രായം അറിയിച്ചതിൽ സന്തോഷം

  2. An excellent chapter. The mix of story, the village atmosphere, the characters and little bit of sex all creates a nostalgia.
    Thanks
    Raj

    1. Samudrakkani

      നന്ദി രാജ്

  3. ബാക്കി എവിടെ ????

  4. Bro Ente kaiyil Kure stories und Pakshe ithil engane ezhuthi Publish Cheyyum Aarenkilum onnu paranju tharamo please

      1. hafiz rehman

        Ipo listil ullath publish cheyy doctere

  5. നല്ല തുടക്കം….താങ്കളുടെ ഒരു കഥയും ഞാൻ വായിച്ചിട്ടില്ല… ഇനിയിപ്പോ അതൂടി വായിച്ചിട്ട് വരാം….

    (ഡോക്ടറെ അതിന്റെയൊക്കെ pdf ഒണ്ടോ????)

    1. samudrakkani

      Thank u “jo”

  6. Nice story continue

  7. Good starting. keep it up bro

  8. NAlla lingikatha ulla Story.super

    1. samudrakkani

      Thanks

  9. ഇത് എന്തായാലും കലക്കി.
    എല്ലാം കൊണ്ടും വേറിട്ട ഒരു രചനാരീതിയും, അവതരണവും.
    നിങ്ങളുടെ “യാദൃശ്ചികം” ഞാൻ വർഷങ്ങൾക്ക് മുമ്പ് വായിച്ചിരുന്നു. അന്നത്തെ ഏററവും മികച്ച ഒരു കഥയായിരുന്നു.
    “ഗദ്ദാമ” വായിക്കാൻ പറ്റിയിട്ടില്ല.
    ഈ പുതിയ കഥ ഒട്ടും നിരാശപ്പെടുത്തില്ല എന്നുള്ള വിശ്വാസമുണ്ട്.
    എല്ലാ വിധ ആശംസകളും നേരുന്നു.
    സസ്നേഹം,
    ലതിക.

    1. samudrakkani

      Nanni lathika sranthosham..abhiprayam ariyichathinu

  10. Super…vallyoru lnc3st sambharambitinde tudakkm…poratte next part…adhikam s3x illate ee bhagam kalakki

  11. ഗംഭീരമായി…
    അടുത്ത ഭാഗം പെട്ടെന്ന് ഇടൂ…

    1. samudrakkani

      Thank u k and k bro.

  12. Suuuuuuperb

    1. samudrakkani

      Thank u athira

  13. Wow. Superb. Slow paced and very erotic. Liked it very much.

    1. samudrakkani

      Thanks a lot

  14. സമുദ്രകനി എത്ര പേർക്ക് അദ്ദേഹത്തെ അറിയാമെന്ന് എനിക്കറിയില്ല.മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് വ്യത്യസ്തമായ കഥകൾ സെലക്ട് ചെയ്ത് അത് വളരെ നല്ലരീതിയിൽ ഉള്ള അവതരണം ആണ്. അദ്ദേഹത്തിന്റെ പേര് കളയാതെ സൂക്ഷിച്ചു.
    നല്ല അവതരണം.മെല്ലെ പോക്ക് റിയാലിറ്റി ഫീൽ ചെയ്യും സ്പീഡ് കൂട്ടാൻ പറഞാൽ കൂട്ടരുത്.അത് കഥയെ സാരമായി തന്നെ ബാധിക്കും.കഥാപാത്രം സാഹചര്യം ചുറ്റുപാട് ഇതൊക്കെ കഥാകാരന്റെ അവതരണത്തിൽ മനസ്സിൽ തെളിയുന്നുണ്ട്. കഥയും അവതരണവും ഉഷാർ ആക്കിയിട്ടുണ്ട്.പെട്ടെന്ന് അടുത്ത ഭാഗം അവതരിപ്പിക്കുക.

    1. samudrakkani

      Thank u macho bro….

  15. Adutha bhaagathinay kathirikkukayanu

  16. Super story. .. samudrakkani ….
    Nalla avatharam. ..

    1. samudrakkani

      Thank u jijo…

Leave a Reply

Your email address will not be published. Required fields are marked *