എന്താ കാരണം എന്ന് ആർക്കും അറിയത്തില്ല.
അവിടെ ഉള്ള ഏതോ പെണ്ണും ആയി ഇവൻ ഇഷ്ടം ആയിരുന്നോ.
അവൾ ഇവനെ ചതിച്ച പൈസയുമായി കടന്നുകളഞ്ഞ എന്നോ ആണ് ആരൊക്കെയോ പറയുന്നത്.
കാരണം എന്താ എന്ന് ആർക്കും അറിയത്തില്ല. അന്ന് തൊട്ടു ആണ് എന്നോട് വെറുപ്പ്.
പിന്നെ അവൻ കല്യാണം ഒരിക്കലും കഴിക്കില്ല എന്ന് പറഞ്ഞവൻ ആണ് ഇത്ര പെട്ടന്ന് ഒരു കല്യാണം കഴിച്ചത്.
ഇത് എല്ലാം ചിന്തിച്ചുകൊണ്ടിരുന്നുപ്പോൾ ആയിരുന്നു അവന്റെ ആഗമനം.
നേരെ എന്റെ അടുത്തു വന്നിട്ട് നീ എന്റെ കല്യാണത്തിന് വന്നില്ല അല്ലേ.
എന്ന് പറഞ്ഞ് എന്റെ കരണം നോക്കി രണ്ടണം കിട്ടി.
ഞാൻ : ചേട്ടാ എനിക്ക് ഇന്നലെ അടി തന്നത് ആണല്ലോ.
ചേട്ടൻ : അത് ഞാൻ മറന്നു പോയി. ഏതായാലും വന്നില്ലല്ലോ അത് കൊണ്ടു ഇതും കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒന്നും കൂടി എനിക്ക് തന്നു.
അതും പറഞ്ഞ് നേരെ അവന്റെ റൂമിലേക് പോയി.
ഞാൻ എന്താ അവന്റെ ചെണ്ട യോ. അവനെ തോന്നുമ്പോൾ എല്ലാം അടിക്കാൻ.
പിന്നെ എന്നെ തന്നെ ഞാൻ നിയന്ത്രിച്ചു. അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ.
ആ കാട്ടുപോത്തിൻ അടുത്തു ചെന്നാൽ ജീവിനോട് വരുന്നത് തന്നെ ഭാഗ്യം.
❤️❤️
Wow…. Super.
????
Tnx bro
സൂപ്പർ, അടിപൊളി. തുടരുക. ???
Tnx bro vayachathil നന്ദി
Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Tnx bro udane tharam
അടിപൊളി ബ്രോ ?
Tnx bro
sambhavam pwolichu muthe.. adutha part vegham predheekshikkunnu….
Vegam thanne tharam vayachathil നന്ദി
മച്ചാനെ ഈ ഭാഗവും സൂപ്പർ.അശ്വതിയും ഈ ഭാഗം കൊണ്ട് പോയ്.ഇനി ഇപ്പഴാണ് ഏട്ടത്തിയെ ഒന്ന് പരിചയപ്പെടാൻ പറ്റുക? കളി അല്ല കേട്ടോ എന്താണ് എങ്ങനെയാണ് ആ പാവം പെണ്ണെന്നു അറിയാൻ ആണ് അത് അടുത്ത ഭാഗത്ത് തന്നെ കാണുമെന്ന് കരുതുന്നു. ഇതേപോലെ തന്നെ അടിപൊളി ആയി മുന്നോട്ട് പോകട്ടെ ok. നുമ്മ പയ്യൻ പൊളിച്ചെടുക്കട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???❤️
എല്ലാം അടുത്ത പാർട്ടിൽ വയച്ചതിൽ നന്ദി
Kamukan ബ്രോ….
ഇത്തിരി വൈകിയാണ് കഥ ശ്രെദ്ധയിൽ പെട്ടത്.
ഏടത്തിയും ഏട്ടനും തമ്മിൽ ഉള്ള നിഗൂഢത നിലനിർത്തി പോവുന്നതിൽ excitement വളരെ കൂടുതൽ ആണ്…
പിന്നെ ചൂട് പിടിപ്പിക്കാൻ അശ്വതി ചേച്ചിയും, ചേച്ചിയെ വിഷമിപ്പിക്കാതെ കൊണ്ട് പോവണം എന്നൊരു അപേക്ഷ ഉണ്ടേ…
പിന്നെ ശ്രുതി എല്ലാരും കൂടി എന്താവുമോ എന്തോ…
അടുത്ത പാർട്ട് അധികം ലാഗ് അടിപ്പിക്കാതെ ഇങ്ങു പോരട്ടെ…
സ്നേഹപൂർവ്വം…❤❤❤
Tnx bro iam a big of u വയച്ചതിൽ നന്ദി udane adutha part varum
Kamukka …ethiyooo… story valare eshtam ayi kettooo …kore ayallo kanditte evide ayirunooo…..Baki Ulla story nte …part epoo varum ?…. next partine kattta waiting ane, ????
Kamukka …enthiyooo… story valare eshtam ayi kettooo …kore ayallo kanditte evide ayirunooo…..Baki Ulla story nte …part epoo varum ?…. next partine kattta waiting ane, ????
ജോലി thrik ayirunnu. Pinne ellam udane ready akam appol vayachathil നന്ദി
Time eduthe …ee story ezhuthiya pole ezhuthiya mathii??… wait cheyiyam ???
ചില ഇടങ്ങളിൽ ആളുകൾ മാറി പോകുന്നു അത് ഒന്നും നോട് ചെയ്യണം പിന്നെ കളി കുറച്ച് സ്പീഡ് കൂടുതൽ ആണ്. പിന്നെ ശങ്കരൻ തമ്പി ഏട്ടത്തിഅമ്മയെ പണിതിട്ടീലെഗിൽ അത് കിക്ക് ആവും അനിയൻ സീൽ പൊട്ടിക്കണം ഏട്ടത്തിയുടെ പിന്നെ കൂടുതൽ ആളുകൾ വരട്ടെ നായകൻ ഒര് play ബോയ് ആയിരിക്കട്ടെ ചേച്ചി യോടും ഏട്ടത്തിയോടും കുറച്ച് സോഫ്റ്റ് കോർണർ ഉണ്ടായിക്കോട്ടെ. ഏട്ടൻ കഥാപാത്രം ഒന്നും ഒഴിവാക്കിയാൽ കൊള്ളാം കഥ വികസിക്കട്ടെ this ഈസ് my ഹംബിൾ റിക്വസ്റ്റ് thats ആൾ ബ്രോ കഥ സൂപ്പർ ആണ് ബാക്കി ഓക്കേ തന്റെ ഇഷ്ടം
Ellam nokkam bro vayichathil നന്ദി
Poli aayittund bro….?
Next part vegam tharuvo….☺️☺️
Ellam ready akam bro vayachathil നന്ദി
Next പാർട്ട് ഇപ്പൊ അടുത്തെങ്ങാനും ഉണ്ടാവുമോ ?
Undakum bro
അടിപൊളി ആയിട്ടുണ്ട്
Tnx bro vayachathinu നന്ദി
Repeat അടിച്ചു ആകെ ബോർ ആയിട്ടുണ്ട്.
കഥയിൽ അങ്ങനെ ഒന്ന് venam ayirunnu.
Submit cheyathappol thetti poyi eppo ready aki
കൊള്ളാം തുടരുക
Tnx bro
ഒരുപാട് ഇഷ്ട്ടം ആയി ?
Thnx bro❤️
35 പേജ് കണ്ടപ്പോൾ ഒരു സന്തോഷം തോന്നി. പിന്നാണ് മനസ്സിലായത് ആവർത്തിക്കപ്പെട്ടതാണെന്ന്. കഥ നന്നായിട്ടുണ്ട്…
Soory❤❤❤
പേജ് കൂട്ടി എഴുത്. എഴുതിയത് ഒന്നുകൂടി വായിച്ചു നോക്കി പോസ്റ്റ് ചെയ്താൽ അക്ഷരത്തെറ്റ് മാറിക്കിട്ടും.?
സ്വന്തം
ANU
Tnx vayachathil നന്ദി
പേജിൻ്റെ എണ്ണം കൂട്ടാനായി repeat ആയി സ്റ്റോറി ഇടരുത് പ്ലീസ്. നല്ല കഥയാണ് പക്ഷേ ഇമ്മാതിരി പൊട്ടത്തരങ്ങൾ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.
ഇപ്പോൾ എല്ലാം റെഡി ആക്കി ബ്രോ. ഞാൻ submit cheyithappol kandilla
Bro വളരെ നന്നായിരുന്നു❤️❤️.
Tnx bro
Kamuka thakarthu polichu kidukki
Divya attathiye kude set sari uduppichu kalikkune excitement sahikkan vayya bakki appol varum odane thrane
Udane thaaram vayachathil നന്ദി
❤❤❤
Repeat ചെയ്തു വന്നിട്ടുണ്ടല്ലോ
❤❤❤❤
തകർത്തു…. ദിവ്യ ഏട്ടത്തിക്കായ് കാത്തിരിക്കുന്നു… ആ ഏട്ടനെ കളഞ്ഞ് മക്ക് ഏട്ടത്തിയെ ചെക്കന് കൊടുക്കാം.. പറയുന്നത് ശരിയല്ല എന്ന് അറിയാം എന്നാലും പറയുക വേകം അടുത്ത പാർട്ട് തരുമോ?
തരാം ❤❤❤വയച്ചതിൽ നന്ദി
???
❤❤❤