: ഒലിപ്പിച്ചതു മതിഡാ ഞാൻ വന്നത് നിന്നോട് യാത്ര പറയാൻ ആണ്. നാളെ ഞാൻ ഇവിടെ നിന്നും പോവാ ഡാ. ഏട്ടൻ വിളിച്ചാരുന്നു അവിടെത്തെ ബിസ്സിനെസ്സ് എല്ലാം നിർത്തി ഇനിയുള്ള കാലം നാട്ടിലാണ് എന്ന് ആണ് പറഞ്ഞെ.നാളെ രാവിലെ ചേട്ടൻ വരും അപ്പോൾ തന്നെ ഞാൻ പോവും. എന്നും പറഞ്ഞു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു.
അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു വിഷമം. ഞാനും തിരിച്ചും അവളെ കെട്ടിപിടിച്ചു.
കുറച്ചു നേരം കഴിഞ്ഞു എന്നെ വിട്ടു ആക്കുന്നു കൊണ്ട്.
: ഡാ എനിക്ക് അവസാനം ആയി ഒരു ഫ്രഞ്ച് കിസ്സ് തരാമോ എന്ന് ചോദിച്ചു.
അതിനു മുൻപേ ഞാൻ അവളുടെ പവിഴ ചുണ്ടുകൾ കവർന്നെടുത്തു.അവളുടെ ചുണ്ടിനു അവളുടെ കണ്ണീർന്റെ രുചി ആയിരുന്നു.
അവൾ എന്നിൽ നിന്നും ആകുന്നു നിന്നാപ്പോൾ അവൾ കരയുകയായിരുന്നു.
ഞാൻ അവളുടെ രണ്ടു കണ്ണുകളിലും മുത്തമിട്ടു.അവൾ എന്നിൽ വീണ്ടും വന്ന് നിന്നുകൊണ്ട്.
: രാവിലെ ഞാൻ പോകുമ്പോൾ എന്റെ മുമ്പിൽ വന്നുയൊന്നും നിൽക്കരുത് കേട്ടോ. കേറി പൊക്കോ നീ
എന്ന് കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോട് കൂടി എന്നോട് പറഞ്ഞു കൊണ്ട് അവൾ നടന്ന ആകുന്നു.
അവൾ പോകുന്നതും നോക്കി കൊണ്ട് ഞാൻ നിന്നു.ഞാൻ ആദ്യം അറിഞ്ഞ പെണ്ണ്. എന്റെ ഭാര്യ ആയ പെണ്ണ്.
അവളുടെ വിലപ്പെട്ടതെല്ലാം എനിക്ക് തന്നവൾ. എന്നാലും അവള് പോയപ്പോൾ ഒരു വിങ്ങൽ.
❤️♥️
എത്രനാളായി കാത്തിരിക്കുന്നു നിൻ വരികൾക്കായി
??
Submitted
enthina kamuka varikalkidayil ithrayum akalam. paavam aswaathakare ingine pattikkalle… njangalku oru one hour enkilum vaayikan undaakanam oro parts um.
anyhow, nalla katha…
Tnx bro ellam ready akam bro. Vayachathil നന്ദി
കാമുകൻ ബ്രോ തന്നെ കാണുന്നില്ല എന്നും പറഞ്ഞു പത്രത്തിൽ പരസ്യം കൊടുത്താലോ എന്ന് ആലോചിച്ചതാ.
ഏട്ടത്തിയെ ലവൻ സ്വന്തം ആകിയല്ലേ പ്രേമം വേണം കേട്ടാ.അശ്വതിയുടെ വാക്കുകൾക്ക് നല്ല ഫീൽ ഉണ്ടായിരുന്നു. തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
? vayachathil tnx bro evide ayirunnu
നുമ്മ എവിടെ പോകാനാ മച്ചാനെ ഇവിടെ തന്നെയുണ്ട്.
Evidarnu othiri ayallo kadha ishtapettu mAcha
Monuzze joli thirk ayirunnu. Aduthe part udane tharan nokkam
Bro നല്ല കിടുക്കൻ പാർട്ട് ആരുന്നു….
എന്നാൽ ഇതൊക്കെ കണ്ടുകൊണ്ടു രണ്ട് കാണുകൾ എന്നെ നോക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല അതല്ലേ അടുത്തത് ??….
അടുത്ത പാർട്ട് ഒരുപാട് ലേറ്റ് ആക്കാതെ തരണേ മച്ചു ???
Tnx bro undane thanne aduthe part tharam appol vayachathil നന്ദി
Kissing Scenes ഒക്കെ കണ്ണന്റെ അനുപമയിലെ പോലെ തോന്നി ?
Anno. Ennikkum thonni ayirunnu
കാമുകൻ bro…
വളരെ നന്നായിട്ടുണ്ട്❤️❤️…
അടുത്ത ഭാഗമെങ്കിലും വൈകാതെ തരണേ?.
എല്ലാം ready akam bro?
Waiting for next part kyaamukan
?
Udane tharam. Appol vayichathil നന്ദി
കുറച്ചു കാലങ്ങൾക് ശേഷം ആണലോ ചേട്ടോ കാണുന്നത് ??♂️. കഥ പൊളിച്ചു ?
Tnx bro vayachathil നന്ദി
ഗുയ്സ്,
ഞാൻ ഇപ്പോഴാ ഈ കഥ കണ്ടത്, ഇതിൻ്റെ theme എന്താണ്?? ലൗ സ്റ്റോറി ആണോ അതോ ?? ആണോ??
Ellam undu bro
Waiting for the next part
ഉടനെ തന്നെ വരും അപ്പോൾ വയച്ചതിൽ നന്ദി
അവസാനം കഥ ഇട്ടത് ജൂണിൽ ഇപ്പൊ 5 മാസം ആവുന്നു
മുന്നത്തെ ഒക്കെ കഥയുടെ ഒരു ചുരുക്കം മുന്നിൽ വയ്ക്കാമായിരുന്നു
എല്ലാവരും കഥ മറന്നു കാണും
Nxt part vegam thannu ellam ready akam bro
കാമുകൻ ബ്രോ ??
ഒരുപാട് നാൾ കാത്തിരുന്നിട്ടാണ് ഈ ഭാഗം കിട്ടിയത്. അപ്പോൾ പേജ് കുറച്ച് കളഞ്ഞല്ലേടോ ദുഷ്ടാ ???
ബാക്കി സമയം പോലെ വായിച്ചിട്ട് പറയാം…..
സ്നേഹത്തോടെ ??
അരുൺ മാധവ് ♥️
Ellam nammukk aduthe partil ready ആകാം
Super
Tnx bro ?
ഇത്രയും നാൾ എവിടാ ആയിരുന്നു???.പേജ് കുറഞ്ഞു പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ…????
താമസിക്കാതെ തന്നെ അടുത്ത പാർട്ട് തരണം കേട്ടോ
With Love❤
പടയാളി?
ജോലി തീർക് ആയിരുന്നു. ഇനി എന്ത് ആയാലും അടുത്ത പാർട്ടിൽ ready akam