ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 6 [Kamukan] 657

 

 

അവളെ എനിക്ക് സ്വന്തം ആകണം അത് മാത്രമാണ് ഇപ്പോൾ എന്റെ മനസ്സിൽ.

 

 

എന്റെ ചേട്ടൻ കാരണം അവൾ ഒരിക്കലും വിഷമിക്കാൻ പാടില്ലാ എന്ത് എന്നാൽ ഞാൻ അവളെ സ്നേഹിക്കുന്നു.

 

പക്ഷേ അത് ഏതു തരത്തിൽ ആണ് എന്ന് മാത്രം എനിക്ക് അറിയത്തില്ലാ.

 

ഞാൻ നേരെ ചെന്ന് കുളിച്ചു അപ്പോൾ തന്നെ ഒരു ആശ്വാസം തോന്നി.

 

 

അതിനു ശേഷം ഞാൻ എന്റെ അങ്കത്തട്ട് ലേക്ക് പോയി. വേറെ എവിടെയോ ഒന്നുമല്ല അടുക്കളയിൽലേക്ക്.

 

 

: അമ്മേ ഇവിടെ ഒന്നും ഇല്ലേ.

 

: ചുമ്മാ കിടന്നു തൊള്ള തുറക്കേണ്ട. മോളെ ദിവ്യ ഈ മലഭൂതത്തിന് വല്ലോം എടുത്തു കൊടുക്ക്..

 

 

അപ്പോൾ അമ്മ എന്നെ ഒന്ന് ആക്കിയാണ് പറഞ്ഞെങ്കിലും പക്ഷേ കൊണ്ടു വരുന്നത് നമ്മുടെ ആളായതുകൊണ്ട് ഉള്ളിൽ ഒരു സന്തോഷം.

 

കുറച്ചു കഴിഞ്ഞു നല്ല ആവി പറക്കുന്ന പുട്ടും കടലയും ആയി ദിവ്യ എന്റെ അടുത്തേക് വന്ന്.

 

നേരെത്തെ അവൾയെ തട്ടിയിട്ട്പ്പോൾ ഉള്ള അതെ മണം അവൾ അടുത്തേക് വരുമ്പോൾ എനിക്ക് ഫീൽ ആയി.നല്ല ചെമ്പക പൂവിന് മണം അത് എന്നെ വല്ലാത്ത ഒരു ഉന്മാദത്തിലേക്ക് ലേക്ക് തള്ളിവിട്ടു.

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

32 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️♥️

  2. കൗശലാകാരൻ

    എത്രനാളായി കാത്തിരിക്കുന്നു നിൻ വരികൾക്കായി
    ??

    1. Submitted

  3. enthina kamuka varikalkidayil ithrayum akalam. paavam aswaathakare ingine pattikkalle… njangalku oru one hour enkilum vaayikan undaakanam oro parts um.
    anyhow, nalla katha…

    1. Tnx bro ellam ready akam bro. Vayachathil നന്ദി

  4. കാമുകൻ ബ്രോ തന്നെ കാണുന്നില്ല എന്നും പറഞ്ഞു പത്രത്തിൽ പരസ്യം കൊടുത്താലോ എന്ന് ആലോചിച്ചതാ.
    ഏട്ടത്തിയെ ലവൻ സ്വന്തം ആകിയല്ലേ പ്രേമം വേണം കേട്ടാ.അശ്വതിയുടെ വാക്കുകൾക്ക് നല്ല ഫീൽ ഉണ്ടായിരുന്നു. തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. ? vayachathil tnx bro evide ayirunnu

      1. നുമ്മ എവിടെ പോകാനാ മച്ചാനെ ഇവിടെ തന്നെയുണ്ട്.

  5. Evidarnu othiri ayallo kadha ishtapettu mAcha

    1. Monuzze joli thirk ayirunnu. Aduthe part udane tharan nokkam

  6. Bro നല്ല കിടുക്കൻ പാർട്ട് ആരുന്നു….
    എന്നാൽ ഇതൊക്കെ കണ്ടുകൊണ്ടു രണ്ട് കാണുകൾ എന്നെ നോക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല അതല്ലേ അടുത്തത് ??….
    അടുത്ത പാർട്ട് ഒരുപാട് ലേറ്റ് ആക്കാതെ തരണേ മച്ചു ???

    1. Tnx bro undane thanne aduthe part tharam appol vayachathil നന്ദി

  7. എലേത്തൂറി വാസവൻ

    Kissing Scenes ഒക്കെ കണ്ണന്റെ അനുപമയിലെ പോലെ തോന്നി ?

    1. Anno. Ennikkum thonni ayirunnu

  8. കാമുകൻ bro…

    വളരെ നന്നായിട്ടുണ്ട്❤️❤️…
    അടുത്ത ഭാഗമെങ്കിലും വൈകാതെ തരണേ?.

    1. എല്ലാം ready akam bro?

  9. Waiting for next part kyaamukan
    ?

    1. Udane tharam. Appol vayichathil നന്ദി

  10. കുറച്ചു കാലങ്ങൾക് ശേഷം ആണലോ ചേട്ടോ കാണുന്നത് ??‍♂️. കഥ പൊളിച്ചു ?

    1. Tnx bro vayachathil നന്ദി

  11. ഗുയ്സ്,
    ഞാൻ ഇപ്പോഴാ ഈ കഥ കണ്ടത്, ഇതിൻ്റെ theme എന്താണ്?? ലൗ സ്റ്റോറി ആണോ അതോ ?? ആണോ??

    1. Ellam undu bro

  12. Waiting for the next part

    1. ഉടനെ തന്നെ വരും അപ്പോൾ വയച്ചതിൽ നന്ദി

  13. മൃണാൾ മങ്കട

    അവസാനം കഥ ഇട്ടത് ജൂണിൽ ഇപ്പൊ 5 മാസം ആവുന്നു

    മുന്നത്തെ ഒക്കെ കഥയുടെ ഒരു ചുരുക്കം മുന്നിൽ വയ്ക്കാമായിരുന്നു

    എല്ലാവരും കഥ മറന്നു കാണും

    1. Nxt part vegam thannu ellam ready akam bro

  14. അരുൺ മാധവ്

    കാമുകൻ ബ്രോ ??

    ഒരുപാട് നാൾ കാത്തിരുന്നിട്ടാണ് ഈ ഭാഗം കിട്ടിയത്. അപ്പോൾ പേജ് കുറച്ച് കളഞ്ഞല്ലേടോ ദുഷ്ടാ ???

    ബാക്കി സമയം പോലെ വായിച്ചിട്ട് പറയാം…..

    സ്നേഹത്തോടെ ??

    അരുൺ മാധവ് ♥️

    1. Ellam nammukk aduthe partil ready ആകാം

    1. Tnx bro ?

  15. പടയാളി?

    ഇത്രയും നാൾ എവിടാ ആയിരുന്നു???.പേജ് കുറഞ്ഞു പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ…????
    താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ തരണം കേട്ടോ
    With Love❤
    പടയാളി?

    1. ജോലി തീർക് ആയിരുന്നു. ഇനി എന്ത് ആയാലും അടുത്ത പാർട്ടിൽ ready akam

Leave a Reply

Your email address will not be published. Required fields are marked *