ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] 501

 

അതിനു   വേണ്ടി  ആണ്   ഞാൻ  ഇങ്ങോട്ട് വന്നത്   തന്നെ. ഇത്   എല്ലാം  ഏട്ടത്തിയോട്  പറയണം   എന്ന്   പറഞ്ഞു   ഇവൻ   പറഞ്ഞത്   കൊണ്ട്  ആണ്    ഞാൻ   ഇന്ന്  തന്നെ   വന്നത്.എന്നും  പറഞ്ഞു   അവൾ  എന്നെ   നോക്കി   കണ്ണ്അടച്ച്  കാണിച്ചു.

 

: എല്ലാം  തീര്ന്നു   എന്റെ  എല്ലാം  സ്വപനവും   ഇവൾ   ഇങ്ങനെ  പറയും   എന്ന്  ഞാൻ   കരുതിയില്ല.

 

ശെരിക്കും   പറഞ്ഞാൽ   ചെകുത്താന്റെയും കടൽന്റെയും  നടക്ക് ആയി  പോയി ഞാൻ.

 

എന്ത് ചെയ്യണം   എന്ന്  പോലും  അറിയാതെ   തരിച്  പോയി  ഞാൻ. ദിവ്യ   നോക്കിപ്പോൾ   അവളുടെ   കണ്ണുക്കൾ  രക്തവർണ്ണമായി.

 

രാവിലെ  കണ്ട   അ  കണ്ണുകളിൽയിലെ  തിളക്കം   അവിടെ  ഇപ്പോൾയില്ല   പകരം   ജീവനറ്റ കണ്ണുകൾ ആണ് ഇപ്പോൾ കാണുന്നത്.

 

അ കണ്ണുക്കൾ  നിന്നും  കരയാൻ   വെമ്പി  നില്കുന്നു  കണ്ണീർ തുള്ളികൾ   എന്നെ  നോക്കുമ്പോൾ  എന്നിൽ  കുറ്റബോധം  കൊണ്ട് മനസ്സ്   വിങ്ങിപ്പൊട്ടുവായിരുന്നു.

 

അവൾ   അവളുടെ   വിഷമം  എല്ലാം  ഉള്ളിൽ  ഒതുക്കി  മുഖത്തിൽ   കഷ്ടപ്പെട്ട്  ചിരി   നൽകിയ  കൊണ്ട്  എന്നെ  നോക്കി.

 

അ നോട്ടത്തിൽ  ഉണ്ടാരുന്നു  എല്ലാം എല്ലാം.

 

കുറച്ച്  നേരം   കൂടി  ശ്രുതി   അവിടെ  ഉണ്ടാരുന്നു. അവൾ   എന്ത്  എല്ലാമോ  എന്നോട്   പറയുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ   അത്   ഒന്നും  കേൾക്കാൻ  പറ്റുന്ന  അവസ്ഥയിൽ   അല്ലാരുന്നു ഞാൻ.

 

പോകുന്നതിനു   മുൻപ്  അവൾ   വന്ന്  എന്നെ  കെട്ടിപിടിച്ചു  കവിളിൽ   മുത്തം ഇട്ട്.

 

തൃപ്തിയായി   എന്റെ  പെട്ടിയിൽലെ  അവസാനത്തെ ആണിയും അടിച്ചിട്ടാണ്  അവൾ   പോയത്   തന്നെ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

35 Comments

Add a Comment
  1. Bro wait cheyt akke umbi eniyakilum next part post ak???

    1. Submitted

  2. Bro next part eppo verum

    1. Submitted

  3. ചെകുത്താൻ

    നല്ല കഥ നല്ല ഭാവന

    “പിന്നെ” എന്ന വാക്കിന്റെ തുടർച്ച കൂടുതലാണ് അക്ഷരങ്ങളുടെ ഒഴുക്ക് കൂടെ ശ്രദ്ധിച്ചാൽ കുറച്ചുകൂടെ മെച്ചപ്പെടും

  4. Bro ingi ille…?!!

  5. Bro ingi ille…?!

    1. Submitted

  6. ബ്രോ എവിടെ നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകോ

    1. Uploaded

  7. ×‿×രാവണൻ✭

    Bro wating ആണ്

    1. Submitted

  8. പ്രകാശൻ

    Bro adutha part enn varum…

    1. Submitted climax

  9. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

    1. Tnxs bro?. Appol vayaxhathil നന്ദി

      By kamukan ♥

  10. Nokkam bro. Vayachathinu orupad നന്ദി

  11. നന്നായിട്ടുണ്ട്

    1. Tnx bro❤❤

    1. Tnx bro??

  12. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    അടുത്ത part ഉടനെ പ്രതീഷിക്കുന്നു…

    1. Tnx bro udane thanne tharan nokkam

  13. എത്ര നാളത്തെ കാത്തിരിപ്പ് ആരുന്നു നീ ഒന്ന് വരുവാൻ
    പിന്നെ വിചാരിച്ചു എല്ലാവരും ചെയുന്നത് പോലെ പകുതി വച്ച് നിർത്തി പോയി എന്ന്

    1. Angane orikalum pogathilla

  14. എടൊ എവിടായിരുനെടോ.. ❤️❤️❤️

    1. Joli thirk ayirunnu atha ethra late ayathu

  15. First pic aarude aanu

  16. Katha kollam. But kure late aakunnathukond pazhe mood kittunilla. Ini Ella partum vannitte vayikunullu

    1. Ok bro aduthe part climax akki therrthekkam

  17. Katha kullan. But kure late aakunnathukond pazhe mood kittunilla. Ini Ella partum vannitte vayikunullu

  18. പഴയ പ്രൗഢിയുമായി തിരികെ വന്നു…..
    പുതിയ കഥ ഇടുന്നതിന് മുൻപ് തുടങ്ങിയത് തീർക്കും എന്ന് കരുതുന്നു….

    1. Oruppayittum

Leave a Reply

Your email address will not be published. Required fields are marked *