ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] [Climax] 256

എന്നോട് ഉള്ള പ്രതികാരം ആണ് പുള്ളിയെ ഇങ്ങനെ കൊണ്ട് പോയി എത്തിച്ചത് എന്ന് അറിയാം ആയിരുന്നു.

 

 

പിന്നെ ആണ് അവന്റെ അനിയൻ ദേവൻ നെ കുറച്ചു അറിയുന്നത് തന്നെ അവനെ ഇല്ലാതെ ആക്കാൻ ആണ് ശ്രുതിയും ആയി അടുപ്പത്തിൽ ആക്കിയത് തന്നെ.

 

 

എന്നാൽ എപ്പോഴോ അവൾക് അവനോടു ഇഷ്ടം തോന്നി തുടങ്ങി അങ്ങനെ അവൾ അവനെ കാണാൻ പോയി എന്ന് അറിയുന്നത് ഞാൻ വളരെ ലേറ്റ് ആയിട്ടു ആണ്.

 

 

 

എന്നാലും അവള് ഒന്നും അവനോട് പറഞ്ഞിയില്ല എന്നാലും അവൾ എപ്പോ വേണം എങ്കിലും തിരിയാൻ ചാൻസ് ഉള്ളത് കൊണ്ട് അവൾ ഇപ്പൊ വരുന്നത്തിനു മുൻപ് കൊന്നു കളഞ്ഞു.

 

അവിടെ അവള് പോയപ്പോൾ ആണ് അവൾക് മനസ്സിൽ ആയതു ദിവ്യ യും അവനും തമ്മിൽ ലവ് ആണ് എന്ന്.

 

 

ഇത് തന്നെ നല്ല അവസരം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് പോകുന്ന വഴിയിൽ ഇവരെ കാണുന്നത് അങ്ങനെ ആണ് ഇവിടെ വരെ ഞാൻ എത്തിയത്.

 

 

എന്ന് ഓർക്കുമ്പോൾ ആണ് അവര് ഇരിക്കുന്നു റൂംന്റെ ഡോർ തുറന്ന് ഒരാൾ വരുന്നത്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

21 Comments

Add a Comment
  1. ഒരു രക്ഷയും ഇല്ല സൂപ്പർ കഥ

    1. Thanku bro❤️❤️

  2. Hi bro njn oro story വായിക്കുമെങ്കിലും ഇതുപോലെ ഒരു story ആദ്യമായിട്ട് ആണ് വായിക്കുന്നെ ഒരുപാട് ഇഷ്ട്ടം ആയി ഈ story❤️❤️❤️

    1. Thnx bro??

  3. First’episode evide kittum

    1. ബായ്ക്കും friendum കഥ pdf ഇടാമോ

  4. Ente ponn vro kidilam kadha oru rekshayum illa vayich vayich thernn poyath arinjilla. Ippo thonunn theerandaayirunn enn love okke kidilam aayirunn (ettathi x devan) kidilam

    1. Thanks bro

  5. അളിയോ പോയപ്പോൾ ഒരുപോക്ക് അങ്ങ് പോയി വന്നത് അറിയാൻ വൈകി, പൊളിച്ചു നന്നായിട്ടുണ്ട് കലക്കി, അടിപൊളി, പിന്നെ ഒരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു തിരിച്ചു വരുമെന്ന്, ഇഷ്ട്ടപെട്ടു ഒരുപാട് ഒരുപാട് വന്നതിൽ സന്തോഷം ?❤️ ഇനി വേഗം ബാക്കിയുള്ള കഥകൾ തരണം എത്രയും പെട്ടെന്ന് തന്നെ ??? അപ്പോ all the best

    1. Thanks bro bakki ellam pettannu thannu varum

  6. നിർത്തി പോയെന്ന കരുതിയെ. തിരിച്ചു വന്നതിൽ സന്തോഷം ?. തീർക്കാൻ ഇനിയും കഥകൾ ഉണ്ട് ☺️. അധികം വൈകാതെ തരണേ ?

    1. അങ്ങനെ ഒന്നും പോകില്ല ഇത് കംപ്ലീറ്റ് ആക്കിയേ പോകു

    1. Tnx bro

    2. Tnx bro♥️♥️♥️

  7. ഇനി വേണം ഈ കഥ വായിക്കാൻ, നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.

    ഈ കഥ തുടങ്ങിയപ്പോൾ തൊട്ട് അടുത്ത പാർട്ട് എപ്പോ വരുമെന്ന് കാത്തിരുന്ന മടുത്തു. പിന്നെ ഞാൻ വിചാരിച്ചു കഥ എന്നെങ്കിലും തീർത്താൽ വായിക്കാമെന്ന്.

    സൊ അവസാനം തീർത്തല്ലോ, നന്നായി.

    ഇതുപോലെ കഥ എഴുതാൻ ആണെങ്കിൽ ദയവായി കഥ സമയമെടുത്തു എഴുതി മുഴുവനായി ഇടുന്നതായിരിക്കും നല്ലത്.

    ഇനിയും ഒരുപാട് കഥകൾ പെൻഡിങ്ങിൽ ഉണ്ടല്ലോ,ആ ഇനി ഒരു 4-5 മാസം കഴിഞ്ഞു കാണാം.

    1. E masam thanne ella katha yum complete akkum

    2. Ini ithra lag illathe ellam katha yum varum

  8. LiBrOcUbIcuLaRisT

    ഇനി വേണം ഈ കഥ വായിക്കാൻ, നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.
    ഈ കഥ തുടങ്ങിയപ്പോൾ തൊട്ട് അടുത്ത പാർട്ട്‌ എപ്പോ വരുമെന്ന് കാത്തിരുന്ന മടുത്തു.
    പിന്നെ ഞാൻ വിചാരിച്ചു കഥ എന്നെങ്കിലും തീർത്താൽ വായിക്കാമെന്ന്.
    സൊ അവസാനം തീർത്തല്ലോ, നന്നായി.

    ഇതുപോലെ കഥ എഴുതാൻ ആണെങ്കിൽ ദയവായി കഥ സമയമെടുത്തു എഴുതി മുഴുവനായി ഇടുന്നതായിരിക്കും നല്ലത്.

    ഇനിയും ഒരുപാട് കഥകൾ പെൻഡിങ്ങിൽ ഉണ്ടല്ലോ,ആ ഇനി ഒരു 4-5 മാസം കഴിഞ്ഞു കാണാം.

    1. E masam thanne varum ella part um

    2. Vegan thanne ellam varum

Leave a Reply

Your email address will not be published. Required fields are marked *