ചാത്തനോടും നീലിയോടും യാത്ര പറഞ്ഞു,… പടിപ്പുരയിറങ്ങി നടന്നു തിരിഞ്ഞു നോക്കിയില്ല നോക്കാൻ വയ്യ….
അകലെ ചെമ്മാനം എനിക്ക് മൗനമായി യാത്രയേകി….
ഓരോ മണലിനോടും പുൽക്കൊടിയോടും യാത്ര പറഞ്ഞു. അടുത്ത അവധിയെത്തും വരെ…. ഒരിടവേളയ്ക്ക് വേണ്ടി മാത്രം…
കഥയിലൂടെ കാവ്യം നിറയ്ക്കുന്ന ഇവിടുള്ള മഹാരഥനോടുള്ള ആരാധന കൊണ്ട് മാത്രം എന്നെകൊണ്ട് കഴിയില്ല എന്നറിഞ്ഞിട്ടും നടത്തിയ ഒരു പരാക്രമം ആണിത്…
സുഭദ്രയിൽ തുടങ്ങി ഇതുവരെ എഴുതിയതിലെല്ലാം എഴുത്തുകൊണ്ട് മായാലോകം തീർത്ത മുനിവര്യന്റെ കഥകളുടെ വാലിൽ കെട്ടാൻ ഇല്ലെങ്കിലും,… ഇത് എന്റെ വക ഒരു സമർപ്പണം…
മിസ്സ് യൂ ഋഷി..❤❤❤
ബാക്കി ചോദിക്കരുത് ഇത് തന്നെ ഒരു വിധത്തിൽ എഴുതിയതാണ്????
സ്നേഹപൂർവ്വം…❤❤❤
അത് വേണ്ടരുന്നു
അമ്പലപ്പുഴ പാൽപ്പായസം ഒരു ഗ്ലാസ് തന്നിട്ട് ബാക്കി ഇല്ല എന്ന് പറയുന്ന പോലെ
അടിമപ്പെട്ടു പോണു ഈ കലാകാരന്റെ എഴുത്തിൽ
ടാ…. വെയ്റ്റിങ് ആട്ടാ….. നിന്റെ പുതിയ കഥക്ക്…. ❤
Kunjaan…❤️❤️❤️
ഒരെണ്ണം വരുന്നുണ്ട്…
Soon…❤️❤️❤️
കമോൺട്രാ…….✌️❤❤
ടാ എന്തായി ടാ…..
പുതിയ കഥ……. ?
സെക്കന്റ് പാർട് എഴുതികൊണ്ടിരിക്കുന്നു ബ്രോ…❤️❤️❤️
❤കമോൺട്രാ
മച്ചാനെ…
കൂടുതൽ ഒന്നും പറയാനില്ല….
അതിമനോഹരം❤️.
VIshnu…❤❤❤
താങ്ക്യൂ സൊ മച്ച്…❤❤❤
സ്നേഹപൂർവ്വം…❤❤❤
നിങ്ങൾക്ക് ലഭിക്കുന്ന വിജയകരമായ ഇവന്റ് നിങ്ങളുടെ ജീവിതത്തിന് സംതൃപ്തി നൽകുന്നു. ഒരിക്കലും ഉറപ്പ് നഷ്ടപ്പെടുത്തരുത്, നിങ്ങളുടെ വഴിയിൽ വിശ്വസനീയമായി മുന്നോട്ട് പോകുക. നിങ്ങളുടെ ഭാവി രചനകൾക്ക് എന്റെ എല്ലാ ലളിതമായ ആശംസകളും ഞാൻ നേരുന്നു.
വിഷ്ണു…❤❤❤
ഹോ…ഒരു മലയാളം ക്ലാസ്സിൽ ഇരുന്ന ഫീൽ,…
എന്തായാലും ആശംസകളും സ്നേഹവും ഹൃദയത്തോട് ചേർക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
Macha sooper samlmam kidu ?
Waiting for the Next Part ?
Purushu…❤❤❤
താങ്ക്യൂ ബ്രോ…❤❤❤
ഇതിവിടെ തീർത്തതാ ബ്രോ…
സ്നേഹപൂർവ്വം…❤❤❤
ഇതിനൊരു തുടർച്ച വേണം എന്ന് ഞാനും ആഗ്രഹിക്കുന്നില്ല… പക്ഷെ ഈ എഴുത്ത് as always perfect ആയിരുന്നു…. എഴുത്ത് ഭംഗിയാകും എന്നുറപ്പുള്ളതുകൊണ്ടാണ് നിഷിദ്ധം എന്ന് പറഞ്ഞിട്ടും വായിക്കാൻ ഇരുന്നത്.. ??? പഴയ ഒരു കാലം ശരിക്കും feel ചെയ്തു വായിച്ചപ്പോൾ… അന്നത്തെ ഒരു tone ഒക്കെ വന്നിരുന്നു എഴുത്തിൽ അത് ഭയങ്കര രസം ആയി തോന്നി !!! അധികം മടുപ്പിച്ചോന്നുവില്ല.. എല്ലാം ഒരു flow ക്ക് അങ്ങ് പോയി.. lag feel ചെയ്തില്ല… നല്ല രസം ഉണ്ടായി ??? ഇനിയും നല്ല കഥകൾ എഴുതാൻ ആവട്ടെ.. along with that.. തനിക്കു ഒരു ചെറിയ.. ചെറുതോ വലുതോ ഒരു ബുക്ക് എഴുതി നോക്കിക്കൂടെ? അതോ already ezhuthiyittuvalloom ഉണ്ടോ?? ഒന്ന് try ചെയ്തു നോക്കിൻ.. അനക് കഴിയില്ല എന്ന് വിചാരിക്കണ്ട.. you are amazing.. you simply or easily can play with words.. keep goin’ ???
ഡിയർ Dev…❤❤❤
എപ്പോഴും എന്നെ uplift ചെയ്യുന്ന ഭംഗിയുള്ള കമെന്റുകളുമായി കൂടെ ഉണ്ടാവുന്നതിൽ ഒത്തിരി സ്നേഹം…❤❤❤
പഴയ കാലത്തെ ആഹ് ഒരു ഫീൽ എനിക്കും ഇഷ്ടമാണ്,…
ബുക്ക്,…ഇവിടെ എഴുതുന്നത് ചുമ്മാ ഒരു രസത്തിന്റെ മേലെ ആണ്, എഴുതിയതും എഴുതുന്നതും ഒക്കെ ചിലപ്പോൾ ബുക്ക് ആയാൽ ആഹ് ഒരു ഫീൽ കിട്ടില്ല…എന്നാണ് ഇപ്പോൾ എന്റെ ഒരു ഇത്,…
ഇനി എപ്പോഴേലും മാറുവോ എന്നും അറിയില്ല…
പിന്നെ ഇവിടെ എഴുതുമ്പോൾ കിട്ടുന്ന ഒരു ഫ്രീഡം കിട്ടില്ലല്ലോ…
ഒത്തിരി സ്നേഹം…❤❤❤
സ്നേഹപൂർവ്വം…❤❤❤
ആ ഒരു feel മാറട്ടെ എന്നും.. ഒപ്പം ഒരു അപരനാമത്തിൽ എങ്കിലും താങ്കളുടെ book വായിക്കാൻ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു !!?
Yeah someday…❤❤❤
Da machu….. suuuuper da..
????❤️❤️❤️❤️
ഭീം ആശാനേ…❤❤❤
ഒത്തിരി സ്നേഹം…
എവിടെ ആയിരുന്നു…കുറെ ആയല്ലോ കണ്ടിട്ട്…
സുഖമല്ലേ…❤❤❤
സ്നേഹപൂർവ്വം…❤❤❤
ഒരു പാർട് കൂടി ആകാം ആയിരുന്നു
Drik…❤❤❤
മറ്റൊരു കഥയിൽ ആവാം…❤❤❤
സ്നേഹപൂർവ്വം…❤❤❤
As usual nannayitund ennu parayunilla athu manoharam ennu parayan anishtam…❣️❣️❣️❣️❣️❣️
Krish…❤❤❤
അതിമനോഹരമായ കമന്റ് നു ഒത്തിരി നന്ദി…❤❤❤
സ്നേഹപൂർവ്വം…❤❤❤
Enth krooranado thaan?? itrem resamayi oru kadha ezhuthtitu athin baki chotikaruth enno this is cruel ?
Kadha vere level aayi man adipoli aayittund ezhuthinte sailiyum vakkukalum oke poli aayittund ❤️❤️
Abhijith…❤❤❤
ഹി ഹി ഹി…സോറി, ഇതത്രേം അങ്ങ് നീട്ടാൻ ഉള്ള പാങ്ങു എനിക്കില്ല…
വേണേൽ ഇതേ മൂഡിൽ മറ്റൊരു കഥ എപ്പോഴേലും ഞാൻ സെറ്റ് ചെയ്ത് തരാം…❤❤❤
ഒത്തിരി സ്നേഹം ബ്രോ…❤❤❤
സ്നേഹപൂർവ്വം…❤❤❤
കുരുടി ?
ഇതിന് ഓക്കേ എങ്ങനെ അഭിപ്രായം എഴുതണം എന്ന് എനിക്ക് അറിഞ്ഞുട അത്രയും മനോഹരം ??..
ഇതിന് ഇനിയൊരു തുടർച്ച കൊണ്ടുവരാതെ ഇങ്ങനെ തന്നെ ഇരിക്കുന്നത് ആണ് ഭംഗി.
സ്നേഹത്തോടെ
ZAYED ?
Zayed…❤❤❤
വാക്കുകൾ ഓരോന്നും ഹൃദയത്തിൽ വെക്കുന്നു…❤❤❤
ഇതിലേക്കിനി കയ്യിടാൻ പേടി ആണ്, കഴിയുമോ എന്നറിയാഞ്ഞിട്ടു കൂടി നടത്തിയ പരാക്രമം വീണ്ടും നടത്താൻ ഉള്ള പേടി…
സ്നേഹപൂർവ്വം…❤❤❤