ചെമ്മാനം [Achillies] 370

അതൊക്കെക്കൊണ്ടാവാം പൂജയ്ക്ക് ആറ് മാസത്തിനിപ്പുറം ആദ്യത്തെ നീളൻ വെക്കേഷന് കിട്ടിയപ്പോൾ ചിന്തിക്കാൻ മറ്റൊന്നുണ്ടായിരുന്നില്ല, ട്രെയിനിൽ ഒറ്റയിരിപ്പിന് നാട്ടിലേക്ക് ഇരിക്കുമ്പോഴും ഹൃദയം മിടിച്ചത് ആഹ് പഴയ വിഷ്ണുജിത്തിലേക്കുള്ള പരകായപ്രവേശം കൊതിച്ചിട്ടായിരുന്നു.

പാടം കഴിഞ്ഞു മരങ്ങൾ ചാഞ്ഞു തണുപ്പും തണലുമൊരുക്കിയ നടവഴിയിലേക്ക് നടന്നു കയറി അഞ്ചു നിമിഷത്തിനപ്പുറം ഞാൻ കണ്ടു എന്റെ തറവാട്, കുമ്മായം പൂശിയിട്ടും പായൽ ആക്രമിച്ച തിരുശേഷിപ്പ് ബാക്കി വെച്ച പടിപ്പുരയ്ക്കും ചുറ്റുമതിലിനുമപ്പുറം തലുയർത്തി നിൽക്കുന്ന എട്ടുകെട്ട്, പഴമയിലും കരുത്തു ചോരാതെയുള്ള അവളുടെ നിൽപ്പ് എന്നിൽ പടർത്തിയ തണുപ്പ് കാലടികളുടെ വേഗം വർധിപ്പിച്ചു.

“കോലോത്തമ്മേ….ദേ തമ്പ്രാൻ കുട്ടി….”

പടിപ്പുര വാതിൽ കടന്നു അകത്തേക്ക് നടന്ന എന്നെ നോക്കി ചാത്തന്റെ ഭാര്യ ഉണ്ണി നീലി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

കേട്ട പാടെ എന്റെ കണ്ണുകൾ തിരഞ്ഞത് ഒരാളെ ആയിരുന്നു,…അതെ ആള് എന്നെയും കണ്ടെത്തിയിരുന്നു.

ഞാൻ ഓരോ അടി വെച്ചു അടുക്കുമ്പോഴും കഷ്ടപ്പെട്ട് പിടിച്ചു നിർത്തിയ കണ്ണീർ തന്നെ ചതിക്കുന്നതോർത്തു വിങ്ങുകയായിരുന്നു അവർ, എന്റെ അമ്മ ഭാഗ്യലക്ഷ്മി, അടുത്തെത്തി വിടർത്തിയ എന്റെ കയ്യിലേക്ക് ചേക്കേറിയ അവർ എന്റെ നെഞ്ചിൽ ഒരു വലിയ നനവ് പടരുംവരെ എന്നെ ഇറുക്കിയണച്ചു, തേങ്ങലുകളിൽ ഞാൻ ആറുമാസം അനുഭവിച്ച സമ്മർദ്ദം ഒലിച്ചു പോയിരുന്നു. ഇവർ ആരാണെന്ന് ഇന്നും എനിക്കറിയാത്ത സത്യമാണ്, എന്നെയും ഇവരെയും ബന്ധിപ്പിക്കുന്ന ഒന്ന് എന്റെ അച്ഛനാണ് ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്നേ കാലത്തിന്റെ കണക്കിൽ മറഞ്ഞിട്ടും എനിക്ക് വേണ്ടി മറ്റൊരാളെയും ജീവിതത്തിലേക്ക് കടത്താതിരുന്ന ഇവരോട് എന്ന് മുതലാണ് ആരാധന തോന്നിതുടങ്ങിയത് എന്നിന്നും എനിക്ക് അഞ്ജമായ ഒന്നാണ്.

“തബ്രാട്ടിയെ…തമ്പ്രാൻ കുട്ടിയെ കൂട്ടി പോയിട്ട് എന്തേലും ഉണ്ണാൻ കൊടുക്കൂ….യാത്ര ചെയ്ത് ക്ഷീണിച്ചിട്ടുണ്ടാവും….”

ഉണ്ണിനീലി വാപൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു,

അത് കേട്ടതും എന്റെ നെഞ്ചിൽ നിന്നും കഷ്ടപ്പെട്ട് അടർന്നു മാറിയ അവർ കണ്ണ് തുടച്ചു കൊണ്ട് അകത്തേക്ക് വേഗം കയറിപ്പോയി.

എന്നെ നോക്കി ചമ്മി ചിരിച്ച ഉണ്ണിനീലിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് കയറി, ഇരുട്ടും നിഴലും അരിച്ചിറങ്ങുന്ന വെളിച്ചവും ഇടവിട്ട് കളിയാടുന്ന നടുമുറ്റവും ഇടനാഴികളും കടന്നു പഴകിയ മരത്തിന്റെ മണവും തണുപ്പ് ഇരച്ചു കയറുന്ന തിണ്ണയിലൂടെ നഗ്നപാദനായി ഞാൻ നടന്നു, ഇവിടെയുള്ള ഓരോ അകത്തളത്തിനും അറയ്‌ക്കും മുറിക്കും എന്നെ അറിയാം…. കൽക്കത്തയിലെ ഒറ്റ മുറിയിൽ വീർപ്പുമുട്ടുമ്പോൾ ഞാൻ കണ്ണടച്ച് ഈ തറവാടിനെ ആവാഹിക്കും,… ഇടനാഴികളിൽ തെക്കിനിയിലും വടക്കിനിയിലും, കുറുങ്ങുന്ന മച്ചിലും, എല്ലാം ഞാൻ സ്വപ്നസഞ്ചാരം നടത്തുമ്പോൾ ഉള്ളിൽ നോവും സുഖവും ഒരു പോലെ നിറയും……

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

93 Comments

Add a Comment
  1. അത് വേണ്ടരുന്നു
    അമ്പലപ്പുഴ പാൽപ്പായസം ഒരു ഗ്ലാസ് തന്നിട്ട് ബാക്കി ഇല്ല എന്ന് പറയുന്ന പോലെ
    അടിമപ്പെട്ടു പോണു ഈ കലാകാരന്റെ എഴുത്തിൽ

  2. ടാ…. വെയ്റ്റിങ് ആട്ടാ….. നിന്റെ പുതിയ കഥക്ക്…. ❤

    1. Kunjaan…❤️❤️❤️

      ഒരെണ്ണം വരുന്നുണ്ട്…
      Soon…❤️❤️❤️

      1. കമോൺട്രാ…….✌️❤❤

      2. ടാ എന്തായി ടാ…..
        പുതിയ കഥ……. ?

        1. സെക്കന്റ് പാർട് എഴുതികൊണ്ടിരിക്കുന്നു ബ്രോ…❤️❤️❤️

          1. ❤കമോൺട്രാ

  3. മച്ചാനെ…

    കൂടുതൽ ഒന്നും പറയാനില്ല….

    അതിമനോഹരം❤️.

    1. VIshnu…❤❤❤

      താങ്ക്യൂ സൊ മച്ച്…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  4. നിങ്ങൾക്ക് ലഭിക്കുന്ന വിജയകരമായ ഇവന്റ് നിങ്ങളുടെ ജീവിതത്തിന് സംതൃപ്തി നൽകുന്നു. ഒരിക്കലും ഉറപ്പ് നഷ്‌ടപ്പെടുത്തരുത്, നിങ്ങളുടെ വഴിയിൽ വിശ്വസനീയമായി മുന്നോട്ട് പോകുക. നിങ്ങളുടെ ഭാവി രചനകൾക്ക് എന്റെ എല്ലാ ലളിതമായ ആശംസകളും ഞാൻ നേരുന്നു.

    1. വിഷ്ണു…❤❤❤

      ഹോ…ഒരു മലയാളം ക്ലാസ്സിൽ ഇരുന്ന ഫീൽ,…
      എന്തായാലും ആശംസകളും സ്നേഹവും ഹൃദയത്തോട് ചേർക്കുന്നു…

      സ്നേഹപൂർവ്വം…❤❤❤

  5. Macha sooper samlmam kidu ?
    Waiting for the Next Part ?

    1. Purushu…❤❤❤

      താങ്ക്യൂ ബ്രോ…❤❤❤

      ഇതിവിടെ തീർത്തതാ ബ്രോ…

      സ്നേഹപൂർവ്വം…❤❤❤

  6. ഇതിനൊരു തുടർച്ച വേണം എന്ന് ഞാനും ആഗ്രഹിക്കുന്നില്ല… പക്ഷെ ഈ എഴുത്ത് as always perfect ആയിരുന്നു…. എഴുത്ത് ഭംഗിയാകും എന്നുറപ്പുള്ളതുകൊണ്ടാണ് നിഷിദ്ധം എന്ന് പറഞ്ഞിട്ടും വായിക്കാൻ ഇരുന്നത്.. ??? പഴയ ഒരു കാലം ശരിക്കും feel ചെയ്തു വായിച്ചപ്പോൾ… അന്നത്തെ ഒരു tone ഒക്കെ വന്നിരുന്നു എഴുത്തിൽ അത് ഭയങ്കര രസം ആയി തോന്നി !!! അധികം മടുപ്പിച്ചോന്നുവില്ല.. എല്ലാം ഒരു flow ക്ക് അങ്ങ് പോയി.. lag feel ചെയ്തില്ല… നല്ല രസം ഉണ്ടായി ??? ഇനിയും നല്ല കഥകൾ എഴുതാൻ ആവട്ടെ.. along with that.. തനിക്കു ഒരു ചെറിയ.. ചെറുതോ വലുതോ ഒരു ബുക്ക്‌ എഴുതി നോക്കിക്കൂടെ? അതോ already ezhuthiyittuvalloom ഉണ്ടോ?? ഒന്ന് try ചെയ്തു നോക്കിൻ.. അനക് കഴിയില്ല എന്ന് വിചാരിക്കണ്ട.. you are amazing.. you simply or easily can play with words.. keep goin’ ???

    1. ഡിയർ Dev…❤❤❤

      എപ്പോഴും എന്നെ uplift ചെയ്യുന്ന ഭംഗിയുള്ള കമെന്റുകളുമായി കൂടെ ഉണ്ടാവുന്നതിൽ ഒത്തിരി സ്നേഹം…❤❤❤

      പഴയ കാലത്തെ ആഹ് ഒരു ഫീൽ എനിക്കും ഇഷ്ടമാണ്,…
      ബുക്ക്,…ഇവിടെ എഴുതുന്നത് ചുമ്മാ ഒരു രസത്തിന്റെ മേലെ ആണ്, എഴുതിയതും എഴുതുന്നതും ഒക്കെ ചിലപ്പോൾ ബുക്ക് ആയാൽ ആഹ് ഒരു ഫീൽ കിട്ടില്ല…എന്നാണ് ഇപ്പോൾ എന്റെ ഒരു ഇത്,…
      ഇനി എപ്പോഴേലും മാറുവോ എന്നും അറിയില്ല…
      പിന്നെ ഇവിടെ എഴുതുമ്പോൾ കിട്ടുന്ന ഒരു ഫ്രീഡം കിട്ടില്ലല്ലോ…

      ഒത്തിരി സ്നേഹം…❤❤❤

      സ്നേഹപൂർവ്വം…❤❤❤

      1. ആ ഒരു feel മാറട്ടെ എന്നും.. ഒപ്പം ഒരു അപരനാമത്തിൽ എങ്കിലും താങ്കളുടെ book വായിക്കാൻ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു !!?

        1. Yeah someday…❤❤❤

  7. Da machu….. suuuuper da..
    ????❤️❤️❤️❤️

    1. ഭീം ആശാനേ…❤❤❤

      ഒത്തിരി സ്നേഹം…
      എവിടെ ആയിരുന്നു…കുറെ ആയല്ലോ കണ്ടിട്ട്…
      സുഖമല്ലേ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  8. ഒരു പാർട് കൂടി ആകാം ആയിരുന്നു

    1. Drik…❤❤❤

      മറ്റൊരു കഥയിൽ ആവാം…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  9. As usual nannayitund ennu parayunilla athu manoharam ennu parayan anishtam…❣️❣️❣️❣️❣️❣️

    1. Krish…❤❤❤

      അതിമനോഹരമായ കമന്റ് നു ഒത്തിരി നന്ദി…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  10. Enth krooranado thaan?? itrem resamayi oru kadha ezhuthtitu athin baki chotikaruth enno this is cruel ?
    Kadha vere level aayi man adipoli aayittund ezhuthinte sailiyum vakkukalum oke poli aayittund ❤️❤️

    1. Abhijith…❤❤❤

      ഹി ഹി ഹി…സോറി, ഇതത്രേം അങ്ങ് നീട്ടാൻ ഉള്ള പാങ്ങു എനിക്കില്ല…
      വേണേൽ ഇതേ മൂഡിൽ മറ്റൊരു കഥ എപ്പോഴേലും ഞാൻ സെറ്റ് ചെയ്ത് തരാം…❤❤❤
      ഒത്തിരി സ്നേഹം ബ്രോ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

  11. കുരുടി ?

    ഇതിന് ഓക്കേ എങ്ങനെ അഭിപ്രായം എഴുതണം എന്ന് എനിക്ക് അറിഞ്ഞുട അത്രയും മനോഹരം ??..

    ഇതിന് ഇനിയൊരു തുടർച്ച കൊണ്ടുവരാതെ ഇങ്ങനെ തന്നെ ഇരിക്കുന്നത് ആണ് ഭംഗി.

    സ്നേഹത്തോടെ
    ZAYED ?

    1. Zayed…❤❤❤

      വാക്കുകൾ ഓരോന്നും ഹൃദയത്തിൽ വെക്കുന്നു…❤❤❤

      ഇതിലേക്കിനി കയ്യിടാൻ പേടി ആണ്, കഴിയുമോ എന്നറിയാഞ്ഞിട്ടു കൂടി നടത്തിയ പരാക്രമം വീണ്ടും നടത്താൻ ഉള്ള പേടി…

      സ്നേഹപൂർവ്വം…❤❤❤

Leave a Reply

Your email address will not be published. Required fields are marked *