അച്ഛൻ ഉമ്മറത്തു ഇരിക്കുന്നത് എന്റെ ഉള്ളൊന്നു കാളി മടിച്ചുനിന്നിട്ടു കാര്യം ഇല്ല ഞാൻ വീട്ടിലേക്ക് കാൽ എടുത്തു വച്ചപ്പോൾ അത്യത്തെ അടിവീണു അതിൽ എനിക്ക് ഒരുകാര്യം മനസ്സിലായി ഇന്നാണ് എന്റെ മരണം എന്നെ തലങ്ങുംവിലങ്ങും തല്ലി
എത്ര അടികൊണ്ടു എന്നെനിക്ക് അറിയില്ല ഞ്ഞാൻ തളർന്നു അച്ചൻ എന്നെ അടുത്തേക്ക് വിളിച്ചു നീ കടയുംപൂട്ടി എവിടെ പോയിരുന്നെടാ പുലയാടിമോനെ എന്നുപറഞ്ഞു രണ്ടാമതും അടി ആരംഭിച്ചു ഞാൻ വേദന കൊണ്ട്പുളഞ്ഞു ഞാൻ ബോധംകെട്ടു വീണു പിന്നെ എനിക്ക് ഒന്നും ഓർമയില്ല എൻറെ മുഖത്തു വെള്ളം വീണു ഞാൻ ചുറ്റുപാടും ന്നോക്കി അയൽബെക്കക്കാർ എല്ലാവരും ഉണ്ട് അവരെ ന്നോക്കി അച്ചൻ പറഞ്ഞു ഇവൻ കടയും പൂട്ടി സിനിമക്ക് പോയിരിക്കുന്നു ഇവനെ കൊല്ലണ്ടേ എന്ന് പറഞ് വീണ്ടും അടി ആരംഭിച്ചു ഞാൻ ഓടി വീടിന്റെ ബാക്കിലെ മതിൽ ചാടി ഓടാൻ തുടങ്ങി ആ ഓട്ടം ഞാൻ നിർത്തിയത് ബസ്സ് സ്റ്റോപ്പിൽ വന്നാണ് ഇനി ഇവിടെ നിന്നാൽ അച്ചൻ പറയുന്നപോലെ എന്നെകൊല്ലും
ഞാൻ ഷൊർണൂർ ബസ്സിൽ കയറി ഷൊർണൂർ റെയിൽവെസ്റ്റേഷനിൽ ഇറങ്ങി അപ്സര ബാർ ലക്ഷ്യമാക്കി നടന്നു ഞാൻ ബാറിൽ എത്തി ഞാൻ ബാറിന്റെ മുകളിൽ vip കൾ ഇരിക്കുന്ന റ്റേബിളിൽ ഇരുന്നു സപ്ലെയേർ എന്റെ അടുത്തുവന്നു ചോദിച്ചു എന്താവേണ്ടത് ഒരു രണ്ടരപെഗ് വെയിറ്റ് മുച്ചീഫ് കഴിക്കാൻ എന്തെങ്കിലും ഒരു ബീഫ്‌രെ ഞാൻ അതെല്ലാം ഫിനിഷ് ചെയ്ത് ബാറിൽ നിന്നും പുറത്തിറഞ്ഞി റെയിൽവ്സ്റ്റേഷനിലേക്ക് പോയി ടിക്കറ് കൊണ്ടറിൽ പോയി ചോദിച്ചു ഹൈദരാബാദിലേക്ക് ഇപ്പോൾ ഏതാ ട്രെയിൻ ഹൈദ്രാബാദ് ട്രെയിൻഇപ്പോൾ പോയെതെഒള്ളു
അപ്പോഴാണ് മദ്രാസ്മെയിൽ പുറപ്പെടാറായി എന്ന് വിളിച്ചു പറയുന്നത് കേട്ടത് ഞാൻ വേഗം ഒരു ടിക്കറ്റ് എടുത്ത് മദ്രാസ്മെയിലിൽ കയറി ജനലിനടുത്തായി എനിക്ക് സീറ്റ്കിട്ടീ ഞാൻ എന്റെ നാടിനെ മതിവരുവോളം നോക്കികണ്ടിരിന്നു വണ്ടി ചൂളം വിളിച്ചു മെല്ലെ പോകാൻ തുടങ്ങി ഞാൻ ഒറ്റപ്പാലം വരെ എന്റെ നാടിനെ ന്നോക്കിയിരിന്നു ഇനി എന്നാണ് എന്റെ നാട്ടിലേക്കൊരു മടക്കം ഇല്ല ഇനിഒരുമടക്കമുണ്ടോ എന്ന് എനിക്കറിയില്ല ട്രെയിൻ പാലക്കാട് എത്തിയിരിക്കുന്നു ഞാൻ പുറത്തേക്കുനോക്കി ഒലവക്കോട് ജങ്ഷൻ അപ്പോഴാണ് കുറേ പെൺകുട്ടികൾ നടന്നു വരുന്നു ഞാൻ അവരെത്തന്നെ നോക്കിനിന്നുപോയ് ന്നല്ല സുന്നരികളാണ് എല്ലാ ഒന്ന് ഒന്നിനൊന്ന് മെച്ചം
ചെന്നൈ പട്ടണം 4 ഇന്നോ നാളയോ വരും
Interesting story… Please continue
എല്ലാവർക്കും ന്നന്ദി എന്റെ വിഡ്ഢി കൂശ്മാണ്ഡം വന്നിട്ടുണ്ട് നിങ്ങൾ വായിച്ചു നോക്കു എന്റെ ഞാൻ തന്നെ ഏറ്റവും ഇഷ്ടപെടുന്ന മാർക്കണ്ഡേയൻ 2 ഏതാനും മണിക്കൂറുകൾ ക്കുള്ളിൽ വരും അതിന്റെ ഒന്നാം ഭാഗം നിങ്ങൾ വായിച്ചു കാണും എന്ന് പ്രേതീഷിക്കുന്നു
Super
Kollam continue
super…adipoli..keep it up and continue
Kollam bro.plzz continue