ഞാനാ അച്ഛനും അമ്മയും അവനെ സപ്പോർട് ചെയ്യുകയും ചെയ്തു അവരെ ഞാൻ കുറ്റംപറയുന്നില്ല അവന്റെ ചിലവിലല്ലേ കഴിയുന്നത് അവൾ പിന്നെ ഒന്നും മിണ്ടിയില്ല ഞാൻ ന്നോക്കിയപ്പോൾ അവൾ കരയുകയാണ് ലക്ഷ്മി കരയണ്ടഞാൻ പറഞ്ഞു ചേട്ടന്റെ പേരെന്താ അവൾ എന്നോടുചോദിചു ഞാന്പറഞ്ഞു ചാരി ചാരിച്ചേട്ടൻ എന്തിനാ മദ്രാസിൽ പോകുന്നത് ഒരുപണി എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാൻ പോകുകയാ പണി യെല്ലാം ഞാൻ ശരിയാക്കി തരാം
എന്റെകൂടെപ്പോരുന്നോ അവൾ എന്നോട് ചോദിച്ചു ഞാൻ ഓക്കേ പറഞ്ഞു സുന്നരിയായഒരുപെണ് വിളിക്കുമ്പോൾ എന്തിന് നോപറയണം ഞങ്ങൾ കുറേന്നേരം തമാശയൊക്കെ പറഞ്ഞിരുന്നു ട്രെയിൻ അങ്ങനെ ചീറി പായുകയാണ് ആരോടെന്നില്ലാതെ എല്ലാവരെയും പിന്നിലേക്ക്‌വലിച് ചെന്നൈ പട്ടണത്തെ ലക്ഷ്യമാക്കി (തുടരും)
ചെന്നൈ പട്ടണം 4 ഇന്നോ നാളയോ വരും
Interesting story… Please continue
എല്ലാവർക്കും ന്നന്ദി എന്റെ വിഡ്ഢി കൂശ്മാണ്ഡം വന്നിട്ടുണ്ട് നിങ്ങൾ വായിച്ചു നോക്കു എന്റെ ഞാൻ തന്നെ ഏറ്റവും ഇഷ്ടപെടുന്ന മാർക്കണ്ഡേയൻ 2 ഏതാനും മണിക്കൂറുകൾ ക്കുള്ളിൽ വരും അതിന്റെ ഒന്നാം ഭാഗം നിങ്ങൾ വായിച്ചു കാണും എന്ന് പ്രേതീഷിക്കുന്നു
Super
Kollam continue
super…adipoli..keep it up and continue
Kollam bro.plzz continue