സ്റ്റോറിലെ ശാന്തിനി എന്ന ചെന്നൈ സെന്തമിൾ പെൺകൊടിയെ ഒലിപ്പിച്ചുകൊണ്ടു കുറച്ചൊക്കെ സമാധാനം ഉണ്ടാക്കാൻ നോക്കിയെങ്കിലും ….
അവളുടെ പുറകെ സീനിയേഴ്സ് ഒരു പാട് ഉണ്ടായിരുന്നതു കൊണ്ട് എനിക്ക് വെറും ഒരു ‘ആങ്ങള ബ്രോ ‘ പരിവേഷം മാത്രമായി….!
റൂമിലെ പലവിധ സെക്ക്ഷനിലുള്ള കൂടെയുള്ളവൻമാരൊക്കെ, ഞാറാഴ്ചകറക്കത്തിനിടയിൽ മറീന ബീച്ചിലോ ….
ടി നഗറിലോ, മഹാബലിപുരത്തോ അല്ലെങ്കിൽ തിയ്യറ്ററിൽ വച്ചോ, തിരക്കിനിടയിൽ പെണ്ണുങ്ങളുടെ ചന്തിയിലും മുലയിലുമൊക്കെ തടവി ശമനം കണ്ടെത്തുമ്പോൾ എന്നിക്കെന്തോ ആ കലാപരിപാടിയിൽ വല്യ താത്പര്യമൊന്നും തോന്നിയില്ല,… പിന്നെ തീരെ വശവുമില്ലായിരുന്നു.!.
പിന്നെ നല്ല തുടുത്ത് കൊഴുത്ത അക്കൻമാരെക്കാണുമ്പോൾ എനിക്ക് അശ്വതി ചേച്ചിയെ ഓർമ വരുമെങ്കിലും അവര് വായ തുറക്കുമ്പോൾ………, തോന്നിയ ഇഷ്ടം കാവേരി കടക്കുമായിരുന്നു.{തമിഴ്നാടല്ലേ, പമ്പ ഒന്ന് മാറ്റിപ്പിടിച്ചതാ!}.
അങ്ങനെ പ്രേമദാരിദ്ര്യവും കാമദാരിദ്ര്യവും നിറഞ്ഞ
ചൈന്നെ ദിനങ്ങളിലെ കത്തരിച്ചൂടിൽ മനം കരിഞ്ഞുണങ്ങി ദിനങ്ങൾ കൊഴിഞ്ഞ് വീണ് കൊണ്ടിരുന്നു………….
അങ്ങനെ വർഷം ഒന്നാകുമ്പോൾ എന്റെ ഞാറാഴ്ച കറക്കവും കുറഞ്ഞു വന്നു… വെള്ളമടിപ്പാർട്ടിയിലും
എന്റെ സാന്നിധ്യം കുറഞ്ഞു… അല്ലെങ്കിലും ഞാൻ അധികമൊന്നും കഴിക്കാറില്ല……
ആ സമയങ്ങളിൽ ഞാൻ സാമാനങ്ങൾ വാങ്ങാറുള്ള
അണ്ണന്റെ കടയിൽ പോയിരിക്കും. അണ്ണന് ബാങ്കിൽ
ജോലിയുണ്ട്…. അതു കൊണ്ട് കൂടുതൽ സമയവും അക്ക ആണ് കടയിലിരിക്കാറുള്ളത്..
സാധാരണ തമിഴരെപ്പോലെ ടായ് പോഡേയ് രീതിയിലല്ല അവർ എന്നോട് പെരുമാറുന്നത്. ഒരു വർഷമായുള്ള പരിചയത്തിൽ അവരോട് നല്ല അടുപ്പമായിത്തീർന്നിരുന്നു.
ബാങ്കിലെ ജോലി കഴിഞ്ഞ് വരുന്ന അണ്ണൻ തനി തമിഴ് സ്റ്റെലിൽ ലുങ്കിയുടുത്ത് ഷർട്ടിട്ടാതെ തന്റെ കുടവയറൊക്കെ കാണിച്ച് കടയിലിരിക്കും..
പക്ഷെ അക്ക സാരിയൊക്കെ നല്ല വൃത്തിയിൽ ഉടുത്ത് അണിഞ്ഞൊരിങ്ങിയേ ഇരിക്കാറുള്ളു. മാത്രമല്ല അവര് തമ്മിൽ വലിയ പ്രായവ്യത്യാസവും തോന്നിയിരുന്നു. നല്ല എണ്ണക്കറുപ്പുള്ള അക്ക പക്ഷേ സാധാരണ തമിഴ് സ്ത്രീകളിൽ കാണാത്ത കുലീനതയോടെയും വൃത്തിയോടെയും ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് പലപ്പോഴും അശ്വതി ചേച്ചിയെ ഓർമ വന്നു. മുഖവും നിറവും അങ്ങനെയല്ലെങ്കിലും ശരീരത്തിലെ മുഴപ്പുകളും ഭംഗിയും പിന്നെ നല്ല പെരുമാറ്റവും അശ്വതി ചേച്ചിയെ ഓർമിപ്പിച്ചു. ഇത്രയും പ്രായമുള്ള അണ്ണന്റെ രണ്ടാം കെട്ട് വല്ലതുമാണോ എന്ന് ഞാൻ സംശയിച്ചു.
Kollam .adutha bhagam nannay polichu ezhuthane bhai … am waiting
അടിപൊളി കഥ ധൈര്യമായി തുടർന്നോളൂ തമിഴ് അക്കമാരെ വച്ച് കമ്പിക്കുട്ടനിൽ കുറേകൂടി കഥകൾ വേണം
കൊള്ളാം തുടരുക. കാത്തിരിക്കുന്നു.
Thudaruga we r waiting
പ്രിയമുള്ള വായനക്കാരെ,
കഥ വായിച്ചതിന് വളെരെ വളരെ നന്ദി..
നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ തുടരാം ..
പ്രിയപ്പെട്ട..,
ഭായ്മാരേ..സഹോകളെ..ബ്രോകളെ..
സിസ്സ്റ്റിമാരെ..,
ഒരു ലോക്ഡൗൺ നേരം പോക്ക്
പടച്ചുവിട്ടതാണ്…
നിങ്ങൾ കമന്റിയും ലൈക്കിയുമൊക്കെ
നിർബന്ധിച്ചാൽ.. ഇനീം പാടാം..
ഗോ… കൊറോണ…
കൊറോണ ഗോ….??,
Kollam nalla rasandu …
Pettanu thanne next part tharoooo
Thank you..??.
പക്ഷെ കൊറോണ പോണെങ്കിൽ
ഇനീം കാത്തിരിക്കണമത്രേ!!
ഉടൻ അടുത്ത് പാർട്ട് വേണം
?. നന്ദി.
പക്ഷേ മെയ് മൂന്ന് വരെ അകത്ത്
ഇരിക്കണമത്രേ!
സൂപ്പർ തുടക്കം സണ്ണിചേട്ടാ, അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ.
??.
തുടക്കം കൊള്ളാം, ഒടുക്കം പ്രഹസനമാകുമോ സജി..
നമ്മുടെ ലോക് ഡൗൺ കഥ . !
സൂപ്പർ തുടക്കം.
????
Thank you.
Ponnu..
കോവിഡിനെ കത്തിക്കാനാണോ തീ?!
അടിപൊളി ബാക്കി പോരട്ടെ
?? Tq..
മിക്കവാറും കൊറോണ കാരണം നമ്മുടെ
അടിപൊളി യും!
എടാ മോനെ സണ്ണി കുട്ടാ വേഗം വരട്ടെ നെക്സ്റ്റ് പാർട്ട് ❤️❤️
ഹി ഹി.??.
വരണം മിസ്റ്റർ ഇന്ദുചൂഡൻ
കുറേ കാലമായി കൈയ്യും കാലും
ഒന്നനക്കീട്ട് … ലോക്ക് ഡൗണേേല്ലേ !!
Very nice,vegam thudaruka…
? : Tq..
Pakshe nadakkum o !
Hai u name
നന്നായിട്ടുണ്ട്.. എല്ലാം പാകത്തിന്… അഭിപ്രായക്കാരുടെ വാക്കുകേട്ട് എഴുതി കഥ കുളമാക്കണ്ട. തുടരുക
?. നന്ദി..
നല്ല നിർദേശം. പക്ഷെ നടപ്പിലാക്കാൻ
ബുദ്ധിമുട്ട്. ലോക് ഡൗൺ പാത്രം കൊട്ട്
പോലെ ആവും മിക്കവാറും !
കൊള്ളാം സൂപ്പർ. അശ്വതിയെ എങ്ങനെ ആണ് വളച്ചതെന്നും എല്ലാം ഉൾപ്പെടുത്തി കഥ തുടരു…
??. Tq.
കൊറോണയുടെ കഥ തുടരുെന്നതാണ്.!
അവന്റെ കഥ തുടരണോ ?….
Bro story super ayeetundu continue
Aswathy chechi kaliyum …akka kaliyum ellam veenam next part page kootti ezhuthuka minimum oru kali engilum venam ok
,?? Tq.
കളി വേണോ
ഗോ… കൊറോണ .
വേഗം പറഞ്ഞോളൂ കമ്പി കൂടുതൽ ആയിക്കോട്ടെ .. വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല ഇഷ്ടായി …. ഇനി അടുത്തത് എപ്പോഴാ.. വേഗം വേണം
??Tq.
അടുത്തൊന്നും പുറത്ത് പോവരുത്.
എന്നാ എല്ലാരും പറയണത്!
Dear സണ്ണി, കഥ നന്നായിട്ടുണ്ട്. പിന്നെ അശ്വതിയുമായി ഫോൺ ചാറ്റിങ് ഒന്നുമില്ലേ. അക്കയെ കളിക്കുന്നതിന് മുൻപായി ഒരു ഫോൺ സെക്സ് കൂടി ചേർക്കണം.
Sunny ചേട്ടാ കൊള്ളാം
വെയിറ്റ് for next part
??
വെയ്റ്റ് ചെയ്താൽ കിട്ടും… ഏത്
കോവിഡിൽ നിന്നും രക്ഷ കിട്ടും ന്ന്
??Tq.
ങാ..ഫോൺ ചെയ്താൽ കൊറോണ
പകരില്ല്ല്ലേ!!