ചെറിയമ്മമാർ 1 [Arhaan] [New Version] 451

ചെറിയമ്മമാർ 1

Cheriyammamaar Part 1 | Author : Arhaan

രാവിലെ തന്നെ അമ്മയുടെ വിളി കേട്ടാണ് അലൻ എഴുന്നേറ്റത്..

 

“ഡാ…എഴുന്നേൽക്കേടാ….”

 

“എന്താ അമ്മേ കുറച്ചു കൂടി ഉറങ്ങിക്കോട്ടെ….”

 

അലൻ വിളിച്ചുപറഞ്ഞതും അവന്റെ മുറിയുടെ വാതിലിൽ ശക്തമായി അടിക്കാൻ തുടങ്ങി..വേറെ വഴി ഇല്ലാതെ അവനു വാതിൽ തുറകേണ്ടി വന്നു..

 

തുറന്നതും അവന്റെ അമ്മ മുന്നിൽ നില്കുന്നുണ്ടായിരുന്നു…

 

“ഡാ.. വേഗം എഴുന്നേൽക്കു… പണി ഉണ്ട്…”

 

“പണിയോ…”

 

അവൻ അമ്മയെ തുറിച്ചു നോക്കി..

 

“നോക്കേണ്ട ചെക്കാ..എല്ലാരും വരുന്നുണ്ട്…വീട് മൊത്തം വൃത്തിയാക്കണം…”

 

അത് കേട്ട അലന്റെ മനസ്സിൽ പൂത്തിരി കത്തി…എല്ലാരും വരുന്നുണ്ട്..അപ്പോൾ ചെറിയമ്മമാരും വരുന്നുണ്ട്…കസിൻസും വരുന്നുണ്ട്..

 

അവൻ വേഗം തന്നെ എഴുനേറ്റു പല്ലും തേച്ചു വീട് വൃത്തിയാക്കാൻ ഇറങ്ങി…

 

അലൻ…അലൻ ജോസഫ്….പാലായിലെ ഒരു വലിയ പ്ലാന്റർ  ആയ ജോസഫിന്റെ ഒരേയൊരു മകൻ….+2 കഴിഞ്ഞു ഇരിക്കുന്നു….അവന്റെ അമ്മ മോളിയും അച്ഛനും അവനും മാത്രം ആണ് ആ വലിയ വീട്ടിൽ താമസം..

 

എന്നാൽ ഇന്ന് അതെല്ലാം മാറാൻ പോകുകയാണ്….കോവിഡ് കാരണം രാജ്യത്തിന്റെ പല പല ഭാഗങ്ങളിൽ ഉള്ള അവന്റെ അച്ഛന്റെ അനുജന്മാർ നാട്ടിലേക്ക് വരുന്നു…

 

അത് തന്നെ ആണ് അവന്റെ സന്തോഷത്തിന്റെ കാരണവും…

The Author

13 Comments

Add a Comment
  1. തുടരുക. ???

  2. ഇലയാമ്മയോടുള്ള പ്രതികാരം ആയിരുന്നു പ്രതീക്ഷിച്ചത്,
    ചെറിയമ്മമാർക്കൊപ്പം അത് കൂടെ തുടരണേ…❤❤❤

  3. Adipwoli aaayittund

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. Cheriyammayodulla പ്രതികാരം ബാക്കി ണ്ടാവുമോ
    അതോ നിർത്തിയോ please reply

    1. Next part writing aanu

  6. ചെറിയമ്മയോടുള്ള പ്രതികാരം ബാക്കി ണ്ടാവുമോ
    അതോ നിർത്തിയോ please reply

  7. ഇൻട്രോ കൊള്ളാം…
    സ്പീഡ് പാടില്ല..
    സോഫ്റ്റ്‌ പോൺ ആണെങ്കിൽ അതാണ് നല്ലത്..

  8. മുൻപ് എഴുതിയത് ആയിരുന്നു കുറെക്കൂടി നല്ലത്.ഈ ചെറിയമ്മയോടുള്ള പ്രതികാരം നിങ്ങളുടെ സ്റ്റോറി അല്ലേ.

  9. നന്നായിട്ടുണ്ട് bro❤️❤️

  10. Nice into bro, പടം പെട്ടന് റിലീസ് ചെയ്യാൻ നോക്ക് ?

  11. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ തുടരുക ??????

Leave a Reply

Your email address will not be published. Required fields are marked *