ചെറിയമ്മയുടെ പാദസരം 3
Cheriyammayude Paadasaram Part 3 | Author : Roy | Previous Part
ഞാൻ നേരെ എന്റെ റൂമിലേക്ക് നടന്നു. എന്നിട്ട് അവിടെ കുറച്ചു നേരം ഇരുന്നു. പ്രതീക്ഷിച്ചപോലെ ചെറിയമ്മ കയറി വന്നു.
,, എന്തായി ഞാൻ പറഞ്ഞത്
,, വാങ്ങിയിട്ട് ഉണ്ട്.
,, എങ്കിൽ താ
ഞാൻ ആ ഗുളിക എടുത്തു ചെറിയമ്മയ്ക്ക് കൊടുത്തു. എന്നിട്ട് ചെറിയമ്മയെ നോക്കി.
ചെറിയമ്മ ദേഷ്യത്തോടെ എന്നെ നോക്കിയിട്ട് ഇറങ്ങി പോയി. ഞാൻ കുറച്ചു കഴിഞ്ഞു താഴേക്ക് നടന്നു.
എന്നിട്ട് നേരെ അമ്മയുടെ റൂമിലേക്ക് പോയി. അമ്മ ആരോടോ ഫോണിൽ സംസാരിക്കുക ആയിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞു ‘അമ്മ ഫോൺ വച്ചു.
,, ആരാ അമ്മേ ഫോണിൽ
,, എന്റെ ഒരു കൂട്ടുകാരി ആണ്
,, ഞാൻ ഇന്ന് രാത്രി ഉണ്ടാവില്ല
,, നീ എവിടെ പോകുന്നു.
,, ടോണിയുടെ അമ്മച്ചിയുടെ വീട്ടിൽ ഒരു function അവിടെ പോകണം നാളെ വരുള്ളൂ..
,, കാർ എടുത്തു ആണോ പോകുന്നേ
,, അല്ല
,, നീ ഇങ്ങനെ തെണ്ടി തിരിഞ്ഞു നടന്നോ
,, ഞാൻ എപ്പോഴും ഇവിടെ തന്നെ ഇല്ലേ പിന്നെ എന്താ.
,, ആഹ് പൊയ്ക്കോ നിന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ ഇല്ല.
,, ഉം
,, നിന്റെ ചെറിയമ്മയോട് പറഞ്ഞോ
,, ഇല്ല
,, അതെന്താ
,, അമ്മ പറഞ്ഞാൽ മതി.
,, എന്നെക്കാൾ കാര്യം നിനക്ക് അവളെ അല്ലെ എന്നിട്ട് ഞാൻ പറയണോ
,, ഞാൻ പറഞ്ഞാൽ ചെറിയമ്മ എന്തൊക്കെയോ പറയും
,, ആ
ADIPOLI ??????????????
aduthapartil ithinekkal minikkanne
waiting
നന്നായിരുന്നു. കുറച്ച് സ്പീഡ് കൂടിയപോലെ തോന്നി അത് കൊണ്ട് ഒരു ഫീൽ കിട്ടിയില്ല.
റോയുടെ വാസുകി അയ്യർ കഥ വായിച്ച് ആരാധകനായ ഒരാളാണ് ഞാൻ.
കഥകൾക്ക് എന്നും ഒരു വ്യത്യസ്തതയുണ്ട് താങ്കളുടെ ഓരോ സൃഷ്ടിയിലും ആ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നതും എനിക്കിഷ്ടപ്പെട്ടു. ചെറിയമ്മയുടെ പാദസരം വായിക്കുന്ന ഓരോ നിമിഷത്തിലും എന്തോ അത് മനസ്സ് നിറയ്ക്കുന്ന ഒരു കഥയായി മാറുന്നു. നന്ദി ഇനിയും ഭംഗിയായി അടുത്ത ഭാഗങ്ങളും എഴുതാൻ കഴിയട്ടെ.❤️❤️❤️❤️
ബ്രോ,സൂപ്പർ അടിപൊളി.കഥ മനോഹരമായിത്തന്നെ മുന്നോട്ടു പോണുണ്ട്.അടുത്ത പാർട്ടിനായി വെയിറ്റിങ്..
Adipoli bro
അടിപൊളി ആയിട്ടുണ്ട്.. കിടിലം പാർട്ട്.. റോയ് ബ്രോ, ജോസെഫും മരുമകളും ബാക്കി എഴുത്. ഹെവി ഐറ്റം ആയിരുന്നു അത്
അടിപൊളി, സ്പീഡ് കുറച്ച് എഴുത്തിയാൽ കലക്കും. അമ്മയുടെ ചുറ്റിക്കളി ആണോ ചെറിയമ്മക്ക് പറയാൻ ഉള്ളത്?
Nice
Powlich
എന്താണ് ബ്രോ സ്പീഡ് കുറച്ചു എഴുതിക്കൂടെ, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Roy,
അർജുന്റെ അമ്മ ആരോട് അന്ന് ഫോൺ ചെയുന്നത് പിന്നെ കഥ കുറച്ചു വേഗത ഉണ്ട് അങ്ങനെ തോന്നുന്നു.ബന്ധപെടൽ ഒക്കെ പെട്ടന്ന് ഒരു ശബ്‌ദമോ ഒന്നും ഇല്ലാതെ. കഥ ഇഷ്ടപ്പെട്ടു.
ബീന മിസ്സ്.
Wairing for next part.
Roy bro super story next part vagam ✍️
അടിപൊളി
തകർത്തു, അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ
❤️❤️❤️
പൊളിച്ചു
കൊള്ളാം സൂപ്പർ….
Superb bro
Superb……
Dear Royw, കഥ ഈ ഭാഗവും നന്നായിട്ടുണ്ട് അമ്മച്ചിയും അർജുനും ആയുള്ള കളി കൊണ്ടുവന്ന ടോണി പിന്നെ അവരെ അംഗീകരിച്ചു. അതുപോലെ ചെറിയമ്മ എന്തോ പറയാൻ വന്നത് അർജുൻ കേട്ടില്ല. ഇനി അറിയേണ്ടത് ചെറിയമ്മ പറയാൻ വന്നതും അമ്മ ആരോടാണ് ഫോണിൽ കളിക്കുന്നത് എന്നറിയാനും ആണ്. അതിനു വേണ്ടി അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
അമ്മക്ക് ആരുമായിട്ടാണ് ചുറ്റികളി
wow superb,
adutha partil cheriyammayude samathathodeyulla edivettu akate bro,, pinne ammachiyumayulla pranayavum ,kaliyum superb bro
??????????Miss
Aduthe part climax anno
Uff
Kidu vee
Waiting in 20/10/2020 annu thanne varum mello
Poli,
Etta mattavan cmnt ettal reply kodukanda plz request annu plzz
We are waiting
നന്നായിട്ടുണ്ട് bro. Nxt Part വേഗം venam.
പാർവതിയുടെയും ലക്ഷ്മിയുടെയും ജീവിതത്തിൽ ഇനി ഒരു ആൾ ഉണ്ടാകുമോ. കണ്ണൻ അവർക്ക് നൽകിയ സമ്മാനം എന്താകും. എന്ന ചോദ്യങ്ങൾക്ക് ഉത്തരമായി “”പാർവതി അയ്യർ”” വൈകാതെ പ്രതീക്ഷിക്കുക.
പാർവതി അയ്യർ ഈ കഥ varumo?
താങ്കള്‍ എഴുതിയ കഥകള്‍ ഇനിയും പൂര്‍ത്തിയാവാത്തത് ഉണ്ടല്ലോ.