?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar] 2654

വന്നപ്പോൾ ഞങ്ങൾ പോയി കിടന്ന് ഉറങ്ങി, ചില ദിവസങ്ങളിൽ ദേവുനോട് പിണങ്ങുമ്പോൾ അമ്മു എന്റെ കൂടെ വന്ന് കിടക്കാറുണ്ട്, അല്ലെങ്കിൽ പെണ്ണിന് അമ്മയുടെ കൂടെ കിടന്നാലേ ഉറക്കം വരു. അങ്ങനെ അതൊരു സാധാരണ ദിവസമായി അവസാനിച്ചു.

അടുത്ത ദിവസം രാവിലെ ദേവു വന്ന് വാതിലിൽ മുട്ടി വിളിക്കുന്ന ഒച്ച കേട്ടാണ് ഞാൻ ഉണർന്നത്. നേരെ ബാത്‌റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ എല്ലാം ചെയ്ത് പുറത്ത് വരുമ്പോൾ അമ്മു യൂണിഫോം എല്ലാം ഇട്ട് സുന്ദരി ആയി നിൽക്കുന്നുണ്ട്.
അവളുടെ സ്കൂളിൽ രാവിലെ 7:45 ക്ലാസ്സ്‌ തുടങ്ങും, ഉച്ചക്ക് 2 മണി വരയെ ക്ലാസ്സ്‌ ഉള്ളു.

“ഗുഡ് മോർണിംഗ് മാഡം…..ഇന്ന് സുന്ദരി ആണല്ലോ”

“ഓഹ്…… ഗുഡ് മോർണിംഗ്..”
എന്നെ നോക്കി മുഖത്ത് പുച്ഛം വാരി വിതറി കൊണ്ടവൾ പറഞ്ഞു.

“ഹാ…. നീ ഇതുവരെ പോയിലെ…… കഥ പറഞ്ഞ് നിക്കാതെ പോവാൻ നോക്ക് പെണ്ണേ………….ബസ് വരാനായി”
അങ്ങോട്ട്‌ കേറി വന്ന ദേവൂന്റെ ശബ്ദം.

“ഞാൻ പോയിട്ട് വരാ ചേട്ടായി….. ബൈ……. അമ്മാ ബൈ…….”
ചാടി തുള്ളി പുറത്തേക്ക് പോവുമ്പോൾ അമ്മു വിളിച്ച് പറഞ്ഞു. ഞാനും ദേവും അവൾ പോകുന്നതും നോക്കി നിന്നു.

“ചേട്ടായി ഞാൻ ഇന്നലെ പറഞ്ഞ കാര്യം മറക്കണ്ട ട്ടൊ”
കുറച്ച് മുന്നോട്ട് നടന്നതിന് ശേഷം തിരിഞ്ഞ് നോക്കി കൊണ്ട് അമ്മു പറഞ്ഞു.

“എന്ത് കാര്യം??”
ഞാൻ കാര്യം മനസിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി

“ഉഫ്….. മറന്നോ…….. ബി.ബി”

“ഹാ ഒക്കെ ഡൺ”
ഞാൻ അവളെ നോക്കി തംബ്സ്അപ്പ്‌ കാണിച്ച് കൊണ്ട് പറഞ്ഞു

“താങ്ക്യൂ ചേട്ടായി……. ഉമ്മ……”
എന്നും പറഞ്ഞ് എന്നെ നോക്കി ഒരു ഫ്ലയിങ് കിസ്സും തന്നിട്ട് പെണ്ണ് ഓടി പോയി.

“എന്താടാ കാര്യം??”
വാതിൽ പൂട്ടി തിരിഞ്ഞപ്പോൾ ദേവൂന്റെ വക ചോദ്യം

“എന്ത് കാര്യം ദേവു”

“എന്താ ബി.ബി??”

“ഓ… അതോ…. അത് ഞങ്ങൾ ചേട്ടനും അനിയത്തിയും തമ്മിൽ ഉള്ള രഹസ്യ”

“ഓ…. വല്യ ചേട്ടനും അനിയത്തിയും…….. എന്താ വച്ച ചെയ്…….നിനക്ക് ചായ എടുത്ത് വെച്ചിട്ടുണ്ട്, ഞാൻ പോയി കുളിക്കട്ടെ”
ഇത്രയും ഒറ്റയടിക്ക് പറഞ്ഞിട്ട് ദേവു നേരെ കുളിക്കാൻ പോയി.

ഞാൻ ചായ കുടിച്ചിട്ട് പോയി കുളിച്ച് വരുമ്പോൾ ദേവു കുളി കഴിഞ്ഞ് ഡ്രസ്സ്‌ എല്ലാം മാറി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നുണ്ട്.

“ഡാ…..വാ……പുട്ട് കഴിക്കാം…ഇരിക്ക്”
എന്നെ കണ്ടതും ദേവു പറഞ്ഞു

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

220 Comments

Add a Comment
  1. Ith download chayan patuvo

  2. രണ്ടാം വട്ടം വായന ?

  3. Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte

  4. ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ

  5. Hyder Marakkar

    2nd part ayachittund

    1. എപ്പോ വരും, ഞാൻ ഉണ്ടോ

      1. Hyder Marakkar

        ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
        തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
        നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
        ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?

        1. K താങ്ക്സ്

          1. എനിക്ക് നല്ല മുടിയുണ്ട് ലുക്ക്‌ ലൈക് ശരണ്യ മോഹൻ

          2. Hyder Marakkar

            ???

        1. Hyder Marakkar

          ?❤️

  6. Adipoliyayittund

    poli

    1. Hyder Marakkar

      നന്ദി മാർവെൽ?

  7. Pyunin itt pani koduttalle enyway superb story next part pettann venam

    1. Hyder Marakkar

      ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
      നന്ദി കവി?

  8. നന്നായിട്ടുണ്ട് ബ്രോ?
    നല്ല തുടക്കം ?

    1. Hyder Marakkar

      താങ്ക്യൂ ആദി???

Leave a Reply

Your email address will not be published. Required fields are marked *