?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar] 2656

എന്റെ കൈയിൽ നിന്നും കവർ വാങ്ങിക്കൊണ്ട് അമ്മു പറഞ്ഞു. എന്നിട്ട് അതും കൊണ്ട് പെണ്ണ് നേരെ അകത്തേക്ക് ഓടി.“ഡാ…..പോയി കുപ്പായം മാറ്റി ഫ്രഷ് ആയി വാ…..ഞാൻ ചായ എടുക്കാ”
അകത്തേക്ക് കയറിയതും, സോഫയിൽ ഇരുന്ന് ഫോൺ നോക്കി കൊണ്ടിരുന്നു ദേവു പറഞ്ഞു.“ഒക്കെ ദേവു ഞാൻ ഇപ്പൊ വരാ”“എന്താ ആ പെണ്ണിന്റെ കൈയിൽ ഒരു കവർ”

“ഓ…അത് ബിരിയാണി ആണ്, റഹ്മത്ത് സ്പെഷ്യൽ”

“ഓ….അപ്പൊ അതാണ് ലെ രാവിലെ ചേട്ടനും അനിയത്തിയും വല്യ സ്വകാര്യം പറഞ്ഞത്”

“ഹാ…..ചെല്ല്……ദേവുനും ഉണ്ട്”

“നീ പോയി മാറ്റി വാ….ഞാൻ ചായ എടുക്കാ….എന്നിട്ട് ഒരുമിച്ച് കഴിക്കാം”

“ആ ശരി”

പിന്നെ ഞാൻ പോയി ഡ്രസ്സ്‌ മാറി, കാലും മുഖവും കഴുകി വന്ന് ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്ന് ബിരിയാണി കഴിച്ച്, അത് കഴിഞ്ഞ് കുറച്ച് നേരം ഞാൻ പോയി കിടന്ന് ഉറങ്ങി പോയി, എന്താ അറിയില്ല ഇന്ന് ഭയങ്കര ക്ഷീണം.

ഉറങ്ങി എഴുന്നേറ്റ് മുറിക്ക് പുറത്ത് വന്നപ്പോൾ ദേവു അവിടെ ഇരുന്ന് ആരോടോ കാര്യമായി ഫോണിൽ സംസാരിക്കുന്നുണ്ട്. അമ്മൂനെ ആ ഭാഗത്തൊന്നും കാണുന്നില്ല, പഠിക്കാൻ പോയി കാണും പാവം.

ഞാൻ ടിവി ഓൺ ആക്കി അതിന് മുനിൽ ഇരുന്നു. ഒരു രണ്ട് മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ദേവു ഫോൺ വച്ച് ഓടി വന്ന് എന്റെ എടുത്ത് ഇരുന്നു.

“ഡാ ആ ഭാസ്കരൻ ഇലെ അയാൾക്ക് ആരോ നല്ല പണി കൊടുത്തിട്ടുണ്ട്”
ഇത് പറയുമ്പോൾ ദേവുന്ടെ മുഖത്ത് സന്തോഷം, ആശ്വാസം, ആഹ്ലാദം തുടങ്ങി പല ഭാവങ്ങളും മാറി മറിയുന്നത് ഞാൻ കണ്ടു.

“ആര്…ആ പ്യൂൺ ആണോ”

“ആടാ അയാൾ തന്നെ”
ദേവുന്ടെ ഈ പ്രതികരണത്തിൽ നിന്ന് അവർ ആ ഭാസ്കരനെ എത്ര മാത്രം വെറുക്കുന്നുണ്ട് എന്ന് എനിക്ക് വ്യക്തം ആയി. സാധാരണ എല്ലാർക്കും നല്ലത് മാത്രം വരാൻ ആഗ്രഹിക്കുന്ന ആളാ.

“എന്താ പറ്റിയെ അയാൾക്ക്”

“കൈയും കാലും ഒക്കെ അടിച്ച് ഒടിച്ചിട്ടുണ്ട് എന്ന രാജശ്രീ പറഞ്ഞത്, അവളുടെ തൊട്ട് അടുത്ത വീടാണ് അയാളത്.

“ഹാ അപ്പൊ ദൈവം ഒക്കെ ഉണ്ട് ലെ ദേവു”

“പിന്നല്ലാതെ…… ദൈവം തന്നെ ആണ് അയാൾക്ക് ഈ ശിക്ഷ കൊടുത്തത്, ഞാൻ അത്രക്ക് പ്രാർത്ഥിച്ച് പോയി ഇന്നലെ”

“ഹാഛ്…..ഇനി കുറച്ച് ദിവസം അയാളുടെ ശല്യം ഉണ്ടാവില്ല”

അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഫോൺ അടിഞ്ഞു, ഞാൻ ദേവൂനോടെ ഇപ്പൊ വരാ എന്ന് പറഞ്ഞ് ഫോണും കൊണ്ട് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…………..

തുടരും?

ഈ കഥ നിങ്ങൾക്ക് ഇഷ്ടായെങ്കിൽ ആ ഹാർട്ട്‌ ബട്ടൺ ഒന്ന് കുത്തിട്ട്  അഭിപ്രായവും പറയാൻ മറക്കരുതേ

നിങ്ങടെ അഭിപ്രായം അറിഞ്ഞിട്ട് ഇതിന്റെ അടുത്ത ഭാഗം എഴുതാം എന്നാണ് ഞാൻ കരുതുന്നത്.

 

സ്നേഹപൂർവ്വം

Hyder Marakkar ?

 

?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

 

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

220 Comments

Add a Comment
  1. Ith download chayan patuvo

  2. രണ്ടാം വട്ടം വായന ?

  3. Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte

  4. ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ

  5. Hyder Marakkar

    2nd part ayachittund

    1. എപ്പോ വരും, ഞാൻ ഉണ്ടോ

      1. Hyder Marakkar

        ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
        തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
        നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
        ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?

        1. K താങ്ക്സ്

          1. എനിക്ക് നല്ല മുടിയുണ്ട് ലുക്ക്‌ ലൈക് ശരണ്യ മോഹൻ

          2. Hyder Marakkar

            ???

        1. Hyder Marakkar

          ?❤️

  6. Adipoliyayittund

    poli

    1. Hyder Marakkar

      നന്ദി മാർവെൽ?

  7. Pyunin itt pani koduttalle enyway superb story next part pettann venam

    1. Hyder Marakkar

      ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
      നന്ദി കവി?

  8. നന്നായിട്ടുണ്ട് ബ്രോ?
    നല്ല തുടക്കം ?

    1. Hyder Marakkar

      താങ്ക്യൂ ആദി???

Leave a Reply

Your email address will not be published. Required fields are marked *