രണ്ടാം നിലയിലാണ് ഞങ്ങൾ താമസിക്കുന്നത്, പോകുന്ന വഴിക്ക് ഒന്നാം നിലയിലെ ജോസഫ് അങ്കിളിന്റെ ഫ്ലാറ്റിൽ നിന്നും അമ്മൂട്ടിയെയും കൂട്ടണം. സ്കൂൾ വിട്ട് വന്ന് കഴിഞ്ഞാൽ ഞാൻ എത്തുന്ന വരെ അവിടെയാണ് അമ്മു നിൽക്കുക. ജോസഫ് അങ്കിളും ഭാര്യ ഷേർളി ആന്റിയും റിട്ടയേർഡ് അധ്യാപകരാണ്. അവരുടെ മക്കൾ രണ്ടുപേരും അമേരിക്കയിൽ ആണ് ജോലി ചെയുന്നത്.
“ഡിംഗ്ഡോങ് ഡിംഗ്ഡോങ്…………..”
“ഹാ അഭി എത്തിയോ….ഇന്ന് നേരത്തെ ആണല്ലോ”
വാതിൽ തുറന്നതും എന്നെ കണ്ട ഷേർളി ആന്റി പറഞ്ഞു
“ഹാ ആന്റി ഇന്ന് ലാസ്റ്റ് ഹവർ ഫ്രീ ആയിരുന്നു”
“അകത്തേക്ക് വാ മോനെ ചായ എടുക്കാം”
“വേണ്ട ആന്റി നല്ല ക്ഷീണം ഉണ്ട്…..ഒന്ന് പോയി ഫ്രഷ് ആവട്ടെ….അമ്മു എവിടെ??”
“അവൾ അവിടെ ഇരുന്ന് ടീവി കാണുന്നുണ്ട്….അത് ഇപ്പോഴൊന്നും കഴിയും തോന്നുന്നില്ല.”
“എങ്കിൽ ആന്റി അവളോട് പറഞ്ഞാൽ മതി, ഞാൻ പോവാ….”
“ശരി മോനെ…..പിന്നെ ഞായറാഴ്ച മീറ്റിങ്……മറക്കണ്ടാ…”
“ഹാ ശരി ആന്റി…….”
അതും പറഞ്ഞ് ഞാൻ നേരെ മുകളിലേക്ക് നടന്നു. എന്റെ റൂമിൽ കയറി ഡ്രസ്സ് മാറി കൈയും കാലും കഴുകി വന്ന് നേരെ സോഫയിൽ കിടന്ന് ചെറുതായി മയങ്ങി പോയി.
അമ്മുവിന്റെ ചേട്ടായി എന്ന വിളി കേട്ടിട്ടാണ് ഞാൻ ആ മയക്കത്തിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ രാവിലെ ദേവു സുന്ദരിയാക്കി ഒരുക്കി വിട്ട പെണ്ണ് യൂണിഫോമിൽ എല്ലാം ചെളി ആക്കി, മുടി ഒക്കെ അലങ്കോലം ആക്കി ഒരു അണ്ണാച്ചി ലുക്കിൽ ആണ് വരുന്നത്.
“ഏട്ടന്റെ അമ്മൂട്ടിക്ക് ഇന്ന് ഏത് പറമ്പിൽ ആയിരുന്നു പണ്ണി…..ഹിഹിഹിഹി……..”
ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചു.
Ith download chayan patuvo
രണ്ടാം വട്ടം വായന ?
Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ
https://kambistories.com/cheriyammayude-superhero-part-2-author-hyder-marakkar/
Vanitilla
2nd part ayachittund
എപ്പോ വരും, ഞാൻ ഉണ്ടോ
ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?
K താങ്ക്സ്
എനിക്ക് നല്ല മുടിയുണ്ട് ലുക്ക് ലൈക് ശരണ്യ മോഹൻ
???
Vanitilla
ennu varum..
?❤️
Adipoliyayittund
poli
നന്ദി മാർവെൽ?
Pyunin itt pani koduttalle enyway superb story next part pettann venam
ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
നന്ദി കവി?
നന്നായിട്ടുണ്ട് ബ്രോ?
നല്ല തുടക്കം ?
താങ്ക്യൂ ആദി???