?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar] 2656

എന്റെ ചിരി കേട്ടതും പെണ്ണിന് ദേഷ്യം പിടിക്കാൻ തുടങ്ങി, അമ്മു ഓടി വന്ന് എന്റെ മുടി പിടിച്ച് വലിക്കാൻ തുടങ്ങി.

“ഹാാാ…..വിട്ട് അമ്മു…. ഏട്ടന് വേദന എടുക്കുന്നു”

 

“ഇനി അമ്മുനെ കളിയാകോ…..”

 

“ഇല്ലാ……ഏട്ടന്റെ ചക്കര മോളല്ലേ…..ഹാ…..വിട്….”
ഇവളുടെ ഈ മുടി പിടിച്ച് വലി സഹിക്കാൻ പറ്റില്ല… ആയോ………………
അവൾ എന്റെ മുടി വിട്ട് മേലെ റൂമിലേക്ക് പോവാൻ ഒരുങ്ങി

 

“അമ്മ വരാൻ നേരം പെണ്ണ് ഓടി വന്നത് കണ്ടില്ലേ, ദേവു നിന്നെ ഈ കൊല്ലത്തിൽ കണ്ടാൽ നല്ലോണം കിട്ടും മോൾക്ക്‌”

 

“ആയോ….അമ്മയോട് പറയരുതേ ചേട്ടായി…..എന്റെ പൊന്നു ചേട്ടായി അല്ലെ”

“മതി നിന്റെ ഒലിപ്പീര്…..ദേവു വരുന്നതിനുമുമ്പ് പോയി കുളിക്കാൻ നോക്ക്”

“ഒക്കെ…..ന്നാ അമ്മു പോയി കുളിച്ചിട്ട് വരാ ട്ടോ കുരങ്ങാ…”
എന്നും പറഞ്ഞ് എന്റെ വയറ്റിൽ അടിച്ച് പെണ്ണ് ഓടി റൂമിൽ കയറി വാതിൽ പൂട്ടി”

ഞാൻ മെല്ലെ ടീവി ഓൺ ചെയ്ത് ചാനൽ മാറ്റി കളിച്ച് കൊണ്ടിരുന്നു, ഈ സമയത്ത് ടീവിയിൽ നല്ല പ്രോഗ്രാമുകൾ ഉണ്ടാകില്ല, എങ്കിലും ഇങ്ങനെ ചാനൽ മാറ്റി കളിക്കാൻ ഒരു രസമാണ്. അങ്ങനെ ഒരു പത്ത് മിനിറ്റ് ടീവി നോക്കി ഇരുന്നപ്പോഴാണ് ദേവൂന്റെ എൻട്രി. അമ്മുന്റെ നീരാട്ട് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

പതിവിന് വിപരീതമായി ഒന്നും മിണ്ടാതെ സിറ്റിംഗ് റൂം കടന്ന് ദേവു നേരെ അടുക്കളയിലേക്ക് പോവുകയാണ് ചെയ്തത്. ആ പോക്ക് കണ്ടാൽ അറിയാം എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ഞാൻ ദേവൂന് പിന്നാലെ അടുക്കളയിലേക്ക് ചെന്നു.

“എന്താ ദേവു……എന്ത് പറ്റി…മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നേ”
ഫിൽറ്ററിൽ നിന്നും വെള്ളം എടുത്ത് കുടിക്കുകയാണ് കക്ഷി.

“ഒന്നുല്ലെടാ……ചെറിയ തലവേദന….ഒന്ന് കിടക്കണം”
പക്ഷെ ആ മുഖത്ത് നിന്നും ആ പറഞ്ഞത് കള്ളമാണെന്ന് എനിക്ക് വായിക്കാമായിരുന്നു.

“ഹേയ് ഇത് വേറെ എന്തോ കാര്യം ഉണ്ട്….പറ ദേവൂസെ”
എന്നെ നോക്കാതെ വേറെ എങ്ങോട്ടോ നോക്കി കൊണ്ടിരുന്നു ദേവൂന്റെ താടിക്ക് പിടിച്ച് മുഖം ഉയർത്തി കൊണ്ട് ഞാൻ ചോദിച്ചു

“ഹാ….നിന്നോടല്ലെ ചെക്കാ തലവേദന ആണെന്ന് പറഞ്ഞത്…..ഹോ…..തലവേദന ആയാലും മനസ്സമാധാനം തരില്ല വെച്ച എന്താ ചെയാ”
എന്നെ നോക്കി ഉറക്കെ ദേവു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതായി പോയി. ആദ്യമായാണ് ദേവു എന്നോട് ഇങ്ങനെ പെരുമാറുന്നത്. അവരുടെ കണ്ണ് ചുവന്ന് കലങ്ങിയിട്ടുണ്ട്, എന്തോ കാര്യമായി തന്നെ പട്ടിട്ടുണ്ട്.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

220 Comments

Add a Comment
  1. Ith download chayan patuvo

  2. രണ്ടാം വട്ടം വായന ?

  3. Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte

  4. ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ

  5. Hyder Marakkar

    2nd part ayachittund

    1. എപ്പോ വരും, ഞാൻ ഉണ്ടോ

      1. Hyder Marakkar

        ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
        തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
        നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
        ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?

        1. K താങ്ക്സ്

          1. എനിക്ക് നല്ല മുടിയുണ്ട് ലുക്ക്‌ ലൈക് ശരണ്യ മോഹൻ

          2. Hyder Marakkar

            ???

        1. Hyder Marakkar

          ?❤️

  6. Adipoliyayittund

    poli

    1. Hyder Marakkar

      നന്ദി മാർവെൽ?

  7. Pyunin itt pani koduttalle enyway superb story next part pettann venam

    1. Hyder Marakkar

      ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
      നന്ദി കവി?

  8. നന്നായിട്ടുണ്ട് ബ്രോ?
    നല്ല തുടക്കം ?

    1. Hyder Marakkar

      താങ്ക്യൂ ആദി???

Leave a Reply

Your email address will not be published. Required fields are marked *