“ആയോ….ഞാൻ അത് മറന്ന് പോയി…നാ അത് കഴിഞ്ഞ് ചായ സെറ്റ് ആകാ ലേ….”
“ആഹ് ശരി…..കൊച്ചുടീവി വെക്ക്…….”
ഞാൻ കൊച്ചുടീവി വെച്ച് ഞങ്ങൾ രണ്ടുപേരും ഡോറ ബുജ്ജി കണ്ടിരുന്നു.
“അമ്മക്ക് നല്ല തലവേദന ആണ് തോന്നുന്നേ..അല്ലെങ്കിൽ ഇങ്ങനെ വന്ന് അതെ പോലെ കിടക്കാറില്ല ലേ…..”
“ആ…..മുഖം ഒക്കെ വയ്യാതെ പോലെ ഉണ്ട്”
“ഞാൻ ഒന്ന് പോയി നോക്കട്ടെ”
“വേണ്ട അമ്മു……കുറച്ച് നേരം നല്ല പോലെ കിടന്ന് ഉറങ്ങിയാൽ മാറിക്കോളും….നീ പോയി വെറുപ്പിക്കാൻ നിക്കണ്ട”
പിന്നെ ഒരു 6:30 വരെ ഞങ്ങൾ രണ്ടുപേരും ടിവിയുടെ മുന്നിൽ തന്നെ ഇരുന്നു.
“മതി ടിവി കണ്ടിരുന്നത്, പോയി പഠിക്കാൻ നോക്ക് പെണ്ണേ…..6:30 കഴിഞ്ഞു…..ദേവു എങ്ങാനും വന്ന് കണ്ടാൽ നല്ല രസം ആവും……നിന്നെ വഷളാകുന്നു എന്ന് പറഞ്ഞ് എനിക്കും കേൾക്കും.”
“ഉഫ്…….ഹോ……ഈ ചേട്ടായി ചെല്ല സമയം അമ്മേനെ കാട്ടും വെറുപ്പിക്കൽ ആണ്”
എന്നും പറഞ്ഞ് ചാടിത്തുള്ളി റൂമിലേക്ക് പോയി.
“ചായ തന്നിട്ട് പോടീ”
ഞാൻ പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു
“പഠിക്കാൻ ഉണ്ട് മിസ്റ്റർ……ഡിസ്റ്റർബ് ചെയ്യല്ലേ”
“ഇത്ര നേരം ഇല്ലാത്ത ആവേശോ പഠിക്കാൻ…….മടിച്ചി…….”
“ചായ ഉണ്ടാക്കാൻ എനിക്കറിയില്ല”
“നാണം ഇല്ലല്ലോ പറയാൻ
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പെണ്ണിന് ചായ ഉണ്ടാകാൻ അറിയില്ല പോലും”
“ഏഴാം ക്ലാസ്സിൽ ചായ ഉണ്ടാകാൻ അല്ല പഠിപ്പിക്കുന്നത്. പിന്നെ അത്ര ഇതാണെങ്കിൽ ഡിഗ്രിക്കാരൻ പോയി ഉണ്ടാക്കിക്കോ”
പിന്നെയും അവിടെ നിന്ന് എന്നെ പലതും പറഞ്ഞിട്ട് പെണ്ണ് നേരെ അടുക്കളയിലേക്ക് വിട്ടു. അഞ്ചുമിനിറ്റ് കഴിഞ്ഞ് എനിക്ക് ഒരു കപ്പ് ചായയും കൊണ്ട് തന്നിട്ട് അവൾ നേരെ പഠിക്കാൻ റൂമിലേക്ക് വിട്ടു.
ഞാൻ അമ്മു തന്ന ആ ചൂട് ചായയും ഊതി കുടിച്ച് ഫോണിൽ തോണ്ടി ഇരുന്നു.
ഒരു 7:45 ആയപ്പോൾ ദേവു മേലെ കണ്ണൊക്കെ തിരുമ്മി കൊണ്ട് എന്റെ മുറിയിൽ നിന്നും വന്നു, ഞാൻ ആ സമയവും ഫോണിൽ കളിക്കുക ആയിരുന്നു. ദേവു വന്ന് എന്റെ എടുത്ത് സോഫയിൽ ഇരുന്നത് അറിഞ്ഞിട്ടും ഞാൻ നോക്കിയില്ല. എന്റെ ലക്ഷ്യം ദേവൂന്റെ പ്രശ്നം എന്താണെന്ന് അറിയൽ ആയിരുന്നു.
“അഭി ചായ കുടിച്ചോ??”
ആ ചോദ്യം കേട്ടിട്ടും ഞാൻ കേൾക്കാത്തതുപോലെ ഇരുന്നു.
“അഭി നിന്നോടാ ഞാൻ സംസാരിക്കുന്നത്”
ഞാൻ ഒന്ന് മുഖം ഉയർത്തി നോക്കിയിട്ട് വീണ്ടും ഫോണിലേക്ക് തന്നെ മുഖം പൂഴ്ത്തി.
Ith download chayan patuvo
രണ്ടാം വട്ടം വായന ?
Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte
ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ
https://kambistories.com/cheriyammayude-superhero-part-2-author-hyder-marakkar/
Vanitilla
2nd part ayachittund
എപ്പോ വരും, ഞാൻ ഉണ്ടോ
ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?
K താങ്ക്സ്
എനിക്ക് നല്ല മുടിയുണ്ട് ലുക്ക് ലൈക് ശരണ്യ മോഹൻ
???
Vanitilla
ennu varum..
?❤️
Adipoliyayittund
poli
നന്ദി മാർവെൽ?
Pyunin itt pani koduttalle enyway superb story next part pettann venam
ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
നന്ദി കവി?
നന്നായിട്ടുണ്ട് ബ്രോ?
നല്ല തുടക്കം ?
താങ്ക്യൂ ആദി???