?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar] 2656

“സോറി അഭി…… ഞാൻ തലവേദന ആയിട്ട് ഭ്രാന്ത്‌ പിടിച്ച് ഇരിക്കുകയായിരുന്ന. ആ സമയത്തെ ഇതിൽ ചൂടായി പോയതാടാ”
എന്റെ മുഖം പിടിച്ച് ഉയർത്തികൊണ്ട് ദയനീയമായാണ് ദേവു അത് പറഞ്ഞത്.
ദേവൂന്റെ ആ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് പാവം തോന്നി.

“എന്നോട് ചൂടായതിൽ എനിക്ക് ദേഷ്യം ഒന്നും ഇല്ല ദേവു…… എന്നെ ശാസിക്കാനും ശിക്ഷ നൽകാനും ഈ ലോകത്ത് ഇപ്പോൾ അവകാശം ഉള്ള ഒരാൾ മാത്രമേ ഉള്ളു, അത് എന്റെ ദേവു ആണ്…… പക്ഷെ എനിക്ക് ദേഷ്യം ദേവു എന്നോട് കള്ളം പറഞ്ഞോണ്ടാ”
ദേവു കിടന്ന് വിയർക്കാൻ തുടങ്ങി……..

“ഞാൻ നിന്നോട് എന്ത് കള്ളം പറയാനാ….. നിനക്ക് തോന്നുന്നതാ”

“എനിക്ക് അറിയില്ലേ എന്റെ ദേവൂനെ…… ഇന്ന് കാര്യായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്….. പറ ദേവു എന്താ സംഭവം”

“അത് പി…. ന്നെ…… അഭി…… “
ദേവു കിടന്ന് വിക്കാൻ തുടങ്ങി

“എന്നോട് പറയാൻ പറ്റുന്ന കാര്യം ആണെങ്കിൽ പറ ദേവു”

“അത് അഭി…….ഇന്ന്……ആ പ്യൂൺ ഭാസ്കരൻ…….അയാൾ എന്നോട് മോശമായി പെരുമാറി…….വൈകുന്നേരം ഞാൻ വരുന്ന വഴിക്ക് അയാളും ഒരു കൂട്ടുകാരനും കൂടി എന്നെ തടഞ്ഞു നിർത്തി വളരെ മോശമായി സംസാരിച്ചു…കുറച്ച് കാലം ആയി അയാളുടെ ശല്യം തുടങ്ങിയിട്ട്, അവരുടെ സംസാരം എല്ലാം കൂടി എന്നെ വല്ലാതെ തളർത്തി കളഞ്ഞു……അതാ ഞാൻ…………”
എന്നും പറഞ്ഞ് ദേവു എന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി. ഞാൻ മേലെ പുറത്ത് തഴുകി കൊണ്ട് ആശ്വസിപ്പിച്ചു.

കരച്ചിൽ ഒന്ന് നിന്നപ്പോൾ ഞാൻ സംസാരിച്ച് തുടങ്ങി

“സ്കൂളിൽ കംപ്ലയിന്റ് ചെയ്താലോ”

“കാര്യം ഇല്ല മോനെ….സ്കൂളിൽ എല്ലാരുടെയും മുന്നിൽ അയാൾ ഒരു മാന്യൻ ആണ്….ഇനി അഥവാ അയാൾക്കെതിരെ നടപടി എടുത്താലും അയാൾക്ക് പുറത്ത് നല്ല കൂട്ടുകെട്ട് ഉണ്ടെന്ന് രാജശ്രീ മിസ്സ്‌ പറഞ്ഞത്, പുള്ളിക്കാരിടെ വീടിന്റെ എടുത്താണ് അയാളുടെ വീട്. കംപ്ലയിന്റ് ചെയ്താൽ പിന്നെ അയാൾ നമ്മളെ വെറുതെ വിടില്ല, ഇനി ഒരു ദുരന്തം കൂടി താങ്ങാൻ ഉള്ള ശേഷി എനിക്കില്ല അഭി”
എന്ന് പറഞ്ഞ് ദേവു വീണ്ടും വിതുമ്പി തുടങ്ങി.

“ഇനി എന്താ ഇപ്പോൾ ചെയാ”

“ഒന്നും വേണ്ട…..നിന്നോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ എല്ലാ വിഷമവും മാറി….ഇനി അയാളുടെ മുനിൽ പെടാതെ ഞാൻ നോക്കിക്കൊള്ളാം.”

പിന്നെ കുറച്ച് നേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ മറ്റ് ഏതോ ലോകത്ത് ആയിരുന്നു. കുറച്ച് നേരത്തെ ആഴത്തിലുള്ള ചിന്തകൾ അവസാനിപ്പിച്ച് കൊണ്ട് ദേവു നേരെ അടുക്കളയിലേക്ക് വിട്ടു, അത്താഴത്തിന്റെ കാര്യങ്ങൾ നോക്കാൻ. പഠിച്ച് കഴിഞ്ഞ് വരുമ്പോൾ ഭക്ഷണം റെഡി ആയില്ലെങ്കിൽ അമ്മൂട്ടീ സ്നിക്കർസിന്റെ പരസ്യത്തിലെ പോലെ വേറെ ആളായി മാറും, അതിന് മുന്നിൽ പിടിച്ച് നിൽക്കാനുള്ള ധൈര്യം ഒന്നും ദൈവം എനിക്കും ദേവുനും തന്നിട്ടില്ല. മതം ഇളകിയ കൊമ്പനാനയുടെ മുനിൽ പിടിച്ച് നിൽക്കാം, പക്ഷെ വിശന്നു ഭ്രാന്തായ അമ്മുവിന്റെ മുനിൽ……ആയോ…… നോ……..

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്, നോക്കിയപ്പോൾ കുട്ടൻ മാമനാണ്. എന്റെ അമ്മയുടെ ഇളയ സഹോദരനാണ് കുട്ടൻ മാമൻ.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

220 Comments

Add a Comment
  1. Ith download chayan patuvo

  2. രണ്ടാം വട്ടം വായന ?

  3. Malayalathile apoorvam nalla kathakalil onnu. Thudarooo….oru nalla novel thanneyaakatte

  4. ഇതിന്റെ രണ്ടാം ഭാഗം ഉണ്ടോ

  5. Hyder Marakkar

    2nd part ayachittund

    1. എപ്പോ വരും, ഞാൻ ഉണ്ടോ

      1. Hyder Marakkar

        ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
        തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
        നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
        ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?

        1. K താങ്ക്സ്

          1. എനിക്ക് നല്ല മുടിയുണ്ട് ലുക്ക്‌ ലൈക് ശരണ്യ മോഹൻ

          2. Hyder Marakkar

            ???

        1. Hyder Marakkar

          ?❤️

  6. Adipoliyayittund

    poli

    1. Hyder Marakkar

      നന്ദി മാർവെൽ?

  7. Pyunin itt pani koduttalle enyway superb story next part pettann venam

    1. Hyder Marakkar

      ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
      നന്ദി കവി?

  8. നന്നായിട്ടുണ്ട് ബ്രോ?
    നല്ല തുടക്കം ?

    1. Hyder Marakkar

      താങ്ക്യൂ ആദി???

Leave a Reply

Your email address will not be published. Required fields are marked *