?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar] 2570

“അയ്യോ…. സീൻ ആണ്, ഇന്ന് രാവിലെ തൊട്ട് കലിപ്പ് മോഡ് ഓൺ ആണ്, വെറുതെ പാര ഒന്നും വെക്കരുതേ ചേട്ടായി”

“ഇല്ല…… മോള് വന്നു ഇരുന്ന് ബാക്കി കഴിക്ക്”

“ചേട്ടായി വേദന ആകരുതേ…..”
മടിച്ചു മടിച്ച് എന്റെ എടുത്ത് ഇരിക്കാൻ വരുമ്പോൾ എന്നെ നോക്കി കൊഞ്ചി കൊണ്ട് അമ്മു പറഞ്ഞു”

“ഹീ……ഹീ…… ഇല്ല അമ്മൂസേ….. മോള് കഴിക്ക്”
അമ്മു വീണ്ടും ഇരുന്ന് ബാക്കി കഴിക്കാൻ തുടങ്ങി.

“ദേവു നല്ല കലിപ്പിൽ ആണോ മോളെ”

“ആ…. അത്യാവശ്യം…. രാവിലെ ഒരു കാര്യം ഇല്ലാതെ എന്നെ കുറെ ചീത്ത വിളിച്ചു”

“അഹ്….നീ എന്തെങ്കിലും ഒപ്പിച്ച് വച്ച് കാണും”

“ഏയ് ഞാൻ ഒന്നും ചെയ്തില്ല ചേട്ടായി, വെറുതെ ചൂടാവാ, ഒരു കാര്യം ഇല്ലാതെ”

“ഡി……. നീ ഇത് വരെ കഴിച്ച് കഴിഞ്ഞില്ലേ, ബസ് ഇപ്പൊ വരും”
ആ സൗണ്ടിന്റെ ഉടമസ്ഥ ദേവു ആണെന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലലോ

പിന്നെ എല്ലാം ശടപടേന്ന് ആയിരുന്നു, ദേവു വന്നതും അമ്മു സംസാരം നിരത്തി വേഗം ഭക്ഷണം കഴിച്ച് വായ കഴുകി ബാഗും തൂകി യാത്ര പറഞ്ഞു ഇറങ്ങി ഓടി. ഹാ പറഞ്ഞിട്ട് കാര്യം ഇല്ല, നടക്കാൻ പഠിക്കുന്നതിന് മുന്നെ ഓടാൻ ശ്രമിച്ച ടീം ആണ്. (ചെറുപ്പത്തിൽ വല ഗ്രൗണ്ടിലും കൊണ്ടുപോയി ഓടിച്ചിരുന്നെങ്കിൽ ഇന്ന് ഇവൾ ആരാകുമായിരുന്നു, അറ്റ്ലീസ്റ്റ് വല പുഴയിലും കൊണ്ടുപോയി ഇട്ട് നീന്തിച്ചാലെങ്കിലും മതി ആയിരുന്നു)

അമ്മു പോയതും എല്ലാം പതിവ് പോലെ തന്നെ, ദേവു തന്ന ചായയും കുടിച്ച് റൂമിൽ കയറി, പ്രഭാത കർമങ്ങൾ എല്ലാം ചെയ്ത് കുളിച്ച് ഡ്രസ്സ്‌ മാറി ഞാൻ പുറത്തിറങ്ങി, സത്യം പറയാലോ പുറത്ത് ഇറങ്ങിയതും ആദ്യം കണ്ണ് പോയത് ദേവൂന്റെ മുറിയിലേക്ക് ആണ്, ഇന്നലെ ഇതുപോലെ വരുമ്പോൾ ആണലോ മനസ്സിന് ചെറിയ ചാഞ്ചാട്ടം സൃഷ്ടിച്ച ആ സീൻ കണ്ടത്, എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ആസ്വദിച്ച് വിട്ട വാണതിന് കാരണമായ ദൃശ്യം.

എന്റെ ദൈവമേ, എന്റെ ഉള്ളിൽ വല അന്യനും കയറി കൂടിയോ, ശരിക്കും……
ദേവൂന്റെ മനം മയക്കുന്ന ശരീരം നോക്കി നിന്ന് വാണം വിടുന്നു, തൊട്ടടുത്ത നിമിഷം കുറ്റബോധം മനസ്സിനെ കീഴടക്കുന്നു, വീണ്ടും കെട്ടിപ്പിടിക്കുമ്പോൾ ശരീരത്തിന് ചൂട് പിടിക്കുന്നു, തൊട്ട് അടുത്ത നിമിഷം ചെയുന്നത് തെറ്റാണെന്നു തോന്നുന്നു.
പക്ഷെ മനസ്സിന് കാര്യമായ ചാഞ്ചാട്ടം സംഭവിച്ചിട്ടുണ്ട്, അലെങ്കിൽ ഇതിന് മുന്നെ എത്രയോ വട്ടം ദേവു വന്ന് കെട്ടിപ്പിടിച്ച് കിടക്കുമ്പോഴും തോന്നാത്തൊരു വികാരം ഇന്നലെ പെട്ടന്ന് തോന്നില്ല.

പതിവ് പോലെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി.

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

193 Comments

Add a Comment
  1. ലുട്ടാപ്പി

    സൂപ്പർ ആയിട്ടുണ്ട്. കമ്പി സിനിമ പിടിക്കാൻ പറ്റിയ സ്റ്റോറി.

  2. Bro phone lano ezhuthane malayalam keyboard etha?

  3. Hyder Marakkar

    നന്ദി ഷാനു?
    അവസാന ഭാഗം ഇറങ്ങിയിട്ടുണ്ട്, ഫുൾ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു

  4. Policheda mwonuseee?????

    1. Hyder Marakkar

      താങ്ക്യൂ രംശു?
      ബാക്കി ഭാഗങ്ങളും വായിച്ച് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു?

  5. ചെറിയമ്മയുടെ സൂപ്പർഹീറോ 3
    Scheduled for: May 30, 2020 at 08:31

  6. Arengilum vayichooo…….kadha upload ayitundoo……engil link ayachu taramo

  7. Hyder Marakkar

    മൂന്നാം ഭാഗം അയച്ചിട്ടുണ്ട്?

    1. Kittiyilallo…….katta waiting please upload fast

      1. Hyder Marakkar

        ഇന്നലെ വൈകുന്നേരം സബ്മിറ്റ് ചെയ്തു,കുട്ടൻ ഡോക്ടർ ഇന്ന് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം?

        1. Nte net nde prob ano avo…..pattumengil link onnu ayachu tarumo..comment box il…njan ottiri nerma aayi shramikkunu

          1. Hyder Marakkar

            ഇല്ല ബ്രോ അപ്‌ലോഡ് ചെയ്തിട്ടില്ല

  8. Enthe idaathe

    1. Hyder Marakkar

      അയച്ചിട്ടുണ്ട് മച്ചാനെ?

  9. ഇന്ന് ഉണ്ടാകുമോ ബ്രോ

    1. Hyder Marakkar

      Yes innu submit cheyum

    1. Hyder Marakkar

      എഴുതി കഴിഞ്ഞു ബ്രോ…… എഡിറ്റ്‌ ബാക്കിയുണ്ട്…..

        1. Hyder Marakkar

          Yes

  10. ??കിലേരി അച്ചു

    പെട്ടന്ന് വരുമെങ്കിൽ ഇങ്ങനെ 15ഇൽ കുറയാതെ പോയാലും കുഴപ്പം ഇല്ല

    1. Hyder Marakkar

      എന്തായാലും പതിനഞ്ചിൽ കുറയില്ല….

      1. Hyder marakkar….
        Next part ഇന്നുണ്ടാകുമോ?

        1. Hyder Marakkar

          കഴിഞ്ഞിട്ടില്ല ബ്രോ….. ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കും

  11. പേജ് കൂട്ടുന്നതല്ലേ നല്ലതു . അതെ പേജ് കൂട്ടുവാൻ ശ്രമിക്കാമോ ?

    1. Hyder Marakkar

      ശ്രമിക്കാം alana☺️
      അടുത്ത പാർട്ടിൽ സാധിച്ചില്ലെങ്കിൽ നാലാം ഭാഗം എന്തായാലും കുറച്ച് പേജ് കൂട്ടി തന്നെ എഴുതാം

  12. Katta waiting anuttooo …… Please upload

    1. Hyder Marakkar

      അധികം വൈകിപ്പിക്കില്ല,എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, രണ്ട് ദിവസം കൊണ്ട് സബ്മിറ്റ് ചെയ്യാൻ ആണ് പ്ലാൻ
      കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
      മുത്തു???

  13. Hyder Marakkar

    നന്ദി ഹർഷ?
    അടുത്ത ഭാഗം പണിപ്പുരയിൽ ആണ്,28ന് അയക്കാൻ കഴിയുമെന്ന് കരുതുന്നു

    1. Ennu 28 anuttooo

      1. Hyder Marakkar

        ഓർമ്മയുണ്ട് മുത്തു, കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു, എഴുതി കഴിഞ്ഞിട്ടില്ല, ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കാം

  14. ee part nanaayitundu

    1. Hyder Marakkar

      നന്ദി വിബിൻ?

  15. Hyder Marakkar

    ?

  16. Baaki eppo varum

    1. Hyder Marakkar

      എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, കഴിയുന്നതും വേഗം അയക്കാം

  17. kollam 2nd part nannay ,pages 15-20 akam.new charactersvannathu nallathu kuduthal fantasize cheyam ..

    1. Hyder Marakkar

      നന്ദി arvi?

  18. രാജാ

    സമയം എടുത്തോളൂ പേജ് കൂട്ടൂ
    പകുതിക്കിട്ടു മുങ്ങിയെക്കരുത്, ?

    1. Hyder Marakkar

      കുറച്ച് കൂടി പേജ് കൂട്ടി എഴുതാം, ഒരുപാട് കൂട്ടിയാൽ ശരിയാകുമെന്ന് തോന്നുന്നില്ല, ഒന്നാമത് നിങ്ങളെ ഒരുപാട് നേരം പിടിച്ചിരുത്താൻ ഉള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നുന്നില്ല, ഓവർ ആയാൽ ബോർ ആയി പോകും,
      പിന്നെ ഈ കഥ തീർത്തിട്ടെ ഹൈദർ ഇവിടുന്ന് പോവു?

  19. 2 partum top 10 il ethiyittundu congrats ikka

    1. Hyder Marakkar

      അതിന് നിങ്ങൾ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു?
      സന്തോഷം???
      ❤️❤️❤️❤️❤️❤️❤️

  20. പൊന്നു.?

    Page looting yezutu….. pls

    ????

    1. Hyder Marakkar

      ഒക്കെ പൊന്നു??

  21. Page koottikolu,. But edakku vechu nirthipokaruthe

    1. Hyder Marakkar

      ശ്രീ??

  22. Nigalkku istam olla pole ezhudhu
    Kadha suppra…..

    1. Hyder Marakkar

      താങ്ക്യൂ നന്ദൂ??

  23. Pwolich muthea♥️

    1. Hyder Marakkar

      താങ്ക്യൂ മുത്തേ❤️

  24. ഐശ്വര്യ

    ഹൈദർ, ഈ ഭാഗവും ഗംഭീരമായി
    പിന്നെ ഇടവേള കൂടും എങ്കിൽ പേജ് കൂട്ടേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇത്രയും പേജുകൾ മതി.
    നല്ല രീതിയിൽ ഉള്ള നറേഷൻ ആണ് എനിക്ക് ഇഷ്ടമായത്. മുൻപ് പറഞ്ഞത് പോലെ പയ്യെ വരാൻ ഉള്ള കളികൾ കൂടെ ആയാൽ സംഗതി ഉഷാർ ആകും.

    1. Hyder Marakkar

      വരാനുള്ള കളി വഴിയിൽ തങ്ങില്ലലോ?
      നന്ദി ഐശ്വര്യ❤️

      1. ഐശ്വര്യ

        തങ്ങരുത്, തങ്ങാതെ തടയാതെ ഇങ്ങു വരട്ടെ 🙂

        1. Hyder Marakkar

          ?

  25. കാമ പ്രാന്തൻ

    മുത്തേ അടിപൊളി ആയിട്ടുണ്ട് വാഴിക്കാൻ നല്ല രസം ഉണ്ട് പിന്നെ കളി മെല്ലെ മെല്ലെ വന്നാൽ മതി അതും അൻസിയ എഴുതും പോലെ നല്ല സംഭാഷണം ഉള്ള കളി ആയിക്കോട്ടെ വായിക്കുമ്പോൾ തന്നെ മറ്റേത് പോവണം??
    എല്ലാ വിധ ആശംസകളും നീപോളിക് നമ്മളുണ്ട് സപ്പോർട് ❣️

    1. Hyder Marakkar

      എന്റെ കാമ പ്രാന്താ??
      എന്നാൽ കഴിയും വിധം എഴുതാൻ ശ്രമിക്കുന്നുണ്ട്, എന്റെ ഇഷ്ടം പോലെ തന്നെ ആണ് അഭിപ്രായം അറിയിക്കുന്ന ഒരുവിധം വായനക്കാരുടെ എല്ലാം ഇഷ്ടം, കളി മേലെ മതി എന്ന അഭിപ്രായം
      നന്ദി?

    2. നന്നായിട്ടുണ്ട്‌്‌ തുടരുക

      1. Hyder Marakkar

        നന്ദി Tjeeva?

  26. Nalla narration

    1. Hyder Marakkar

      ???

Leave a Reply

Your email address will not be published. Required fields are marked *