ബസ് ഇറങ്ങിയപ്പോൾ ആണ് പുള്ളിക്കാരി എന്നെ കണ്ടത്, പിന്നെ ബസ്റ്റോപ്പിൽ നിന്ന് ഫ്ലാറ്റിലേക്ക് ഞങ്ങൾ ഒരുമിച്ച് സംസാരിച്ച് നടന്നു, ഇത്തയുടെ മൂത്ത മകൾ അഫ്‌സാന ഇപ്പോ പ്ലസ്ടുവിൽ ആണ് പഠിക്കുന്നത്, പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് എന്റെ കോളേജിൽ ചേർക്കാൻ ആണ് പ്ലാൻ എന്ന് പുള്ളിക്കാരി പറഞ്ഞു, അതിന്ടെ എന്തേലും ആവശ്യം വന്നാൽ വിളിക്കാൻ വേണ്ടി അവർ എന്റെ ഫോൺ നമ്പറും വാങ്ങി, ആദ്യ നിലയിൽ എത്തിയപ്പോൾ അവർ അവരുടെ അപ്പാർട്മെന്റിലേക്കും ഞാൻ അമ്മൂനെ കൂട്ടാൻ ജോസഫ് അങ്കിളിന്റെ എടുത്തേക്കും പോയി, ഞാൻ ചെല്ലുമ്പോൾ അമ്മു ജോസഫ് അങ്കിൾന്റെ ഫ്ലാറ്റിന്റെ പുറത്ത് നിൽക്കുന്നുണ്ട്.
“എന്താ അമ്മു പുറത്ത് നില്കുന്നത്”
“അത് ചേട്ടായി വരുന്നത് ഞാൻ കണ്ടിരുന്നു”
“ആ നാ വാ നടക്ക്…. “
“ചേട്ടായി ഇന്ന് അമ്മേന്റെ ശത്രുവിന്റെ കൂടെ ആണ് വന്നത് ലേ….”
ഫ്ലാറ്റിലേക്ക് നടക്കുന്നതിന് ഇടയിൽ അമ്മു ചോദിച്ചു
“ഉഫ്…. ഒന്ന് മേലെ പറ പെണ്ണേ”
“ഈ………..”
അമ്മുവിന്റെ വക ഒരു വളിച്ച ചിരി
“അവരെ ബസ് ഇറങ്ങിയപ്പോൾ കണ്ടതാണ്”
അങ്ങനെ സംസാരിച്ച് ഞങ്ങൾ ഞങ്ങടെ വാസസ്ഥലത് എത്തി ചേർന്നു, രണ്ട് ആളും ഓരോ റൂമിൽ കയറി കാലും മുഖവും കഴുകി വന്ന് ടിവിയുടെ മുനിൽ ഇരിപ്പ് ഉറപ്പിച്ചു.
അപ്പോഴാണ് ഞാൻ അമ്മു പറഞ്ഞ കാര്യം ഓർത്തത്, ദേവൂന് ഈ സുഹറത്തയെ കണ്ണെടുത്താ കണ്ടൂടാ…
പക്ഷെ അതിന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല താനും, എന്തായാലും സുന്ദരി ആയൊരു സ്ത്രീക്ക് മറ്റൊരു സുന്ദരിയോട് ഉള്ള അസൂയ അല്ല അത്,
ഹാ യെന്തരോ യേന്ദോ… ഞാൻ എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തെ കുറിച്ച് ചിന്തിച്ച് സമയം കളയുന്നത് ലേ..
അന്ന് ശനിയാഴ്ച ആയത് കൊണ്ട് പിന്നെ ദേവു വന്നതിന് ശേഷം ഞങ്ങൾ മൂന്ന് പേരും കൂടി ഇരുന്ന് കാരംസ് കളിയും ടിവി കാണലും ഒക്കെ ആയി രാത്രി കിടക്കാൻ മുറിയിലോട്ട് പോകുന്നത് വരെ നല്ല രസമായിരുന്നു, അത് ഒരു പതിവാണ്, ശനിയാഴ്ച ദേവു അമ്മൂന് വിശ്രമം അനുവദിച്ച ദിവസം ആണ്, അന്ന് രാത്രി നോ പഠിത്തം. അങ്ങനെ ഉള്ള എല്ലാ ശനിയാഴ്ചകളും ഞങ്ങൾ ഇങ്ങനെ ഒരുമിച്ച് ചിലവഴിക്കാറുണ്ട്
അതൊരു പ്രത്യേക സുഖം തന്നെ ആണ്, ആ ആഴ്ചയിലെ മുഴുവൻ ക്ഷീണവും മാറ്റാൻ ആ ഒരു ദിവസം മതി.
എല്ലാം കഴിഞ്ഞ് കിടക്കാൻ റൂമിൽ പോയി ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു അറിയാത്ത നമ്പറിൽ നിന്നും ‘ഹായ്’ എന്ന ഒരു മെസ്സേജ് വന്ന് കിടപ്പുണ്ട്. ഡിപി നോക്കിയപ്പോൾ സുഹറ ഇത്തയും മൂത്ത മകൾ അഫ്‌സാനയും കൂടി എടുത്ത ഒരു സെൽഫി, ഉമ്മയെ പോലെ തന്നെ മോളും ഒരു കൊച്ച് സുന്ദരി തന്നെ.
സൂപ്പർ ആയിട്ടുണ്ട്. കമ്പി സിനിമ പിടിക്കാൻ പറ്റിയ സ്റ്റോറി.
Bro phone lano ezhuthane malayalam keyboard etha?
നന്ദി ഷാനു?
അവസാന ഭാഗം ഇറങ്ങിയിട്ടുണ്ട്, ഫുൾ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു
Policheda mwonuseee?????
താങ്ക്യൂ രംശു?
ബാക്കി ഭാഗങ്ങളും വായിച്ച് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു?
ചെറിയമ്മയുടെ സൂപ്പർഹീറോ 3
Scheduled for: May 30, 2020 at 08:31
Arengilum vayichooo…….kadha upload ayitundoo……engil link ayachu taramo
മൂന്നാം ഭാഗം അയച്ചിട്ടുണ്ട്?
Kittiyilallo…….katta waiting please upload fast
ഇന്നലെ വൈകുന്നേരം സബ്മിറ്റ് ചെയ്തു,കുട്ടൻ ഡോക്ടർ ഇന്ന് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം?
Nte net nde prob ano avo…..pattumengil link onnu ayachu tarumo..comment box il…njan ottiri nerma aayi shramikkunu
ഇല്ല ബ്രോ അപ്‌ലോഡ് ചെയ്തിട്ടില്ല
Enthe idaathe
അയച്ചിട്ടുണ്ട് മച്ചാനെ?
ഇന്ന് ഉണ്ടാകുമോ ബ്രോ
Yes innu submit cheyum
?????????
എഴുതി കഴിഞ്ഞു ബ്രോ…… എഡിറ്റ് ബാക്കിയുണ്ട്…..
Ennu edumo
Yes
പെട്ടന്ന് വരുമെങ്കിൽ ഇങ്ങനെ 15ഇൽ കുറയാതെ പോയാലും കുഴപ്പം ഇല്ല
എന്തായാലും പതിനഞ്ചിൽ കുറയില്ല….
Hyder marakkar….
Next part ഇന്നുണ്ടാകുമോ?
കഴിഞ്ഞിട്ടില്ല ബ്രോ….. ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കും
പേജ് കൂട്ടുന്നതല്ലേ നല്ലതു . അതെ പേജ് കൂട്ടുവാൻ ശ്രമിക്കാമോ ?
ശ്രമിക്കാം alana☺️
അടുത്ത പാർട്ടിൽ സാധിച്ചില്ലെങ്കിൽ നാലാം ഭാഗം എന്തായാലും കുറച്ച് പേജ് കൂട്ടി തന്നെ എഴുതാം
Katta waiting anuttooo …… Please upload
അധികം വൈകിപ്പിക്കില്ല,എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, രണ്ട് ദിവസം കൊണ്ട് സബ്മിറ്റ് ചെയ്യാൻ ആണ് പ്ലാൻ
കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
മുത്തു???
നന്ദി ഹർഷ?
അടുത്ത ഭാഗം പണിപ്പുരയിൽ ആണ്,28ന് അയക്കാൻ കഴിയുമെന്ന് കരുതുന്നു
Ennu 28 anuttooo
ഓർമ്മയുണ്ട് മുത്തു, കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു, എഴുതി കഴിഞ്ഞിട്ടില്ല, ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കാം
ee part nanaayitundu
നന്ദി വിബിൻ?
?
Baaki eppo varum
എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, കഴിയുന്നതും വേഗം അയക്കാം
kollam 2nd part nannay ,pages 15-20 akam.new charactersvannathu nallathu kuduthal fantasize cheyam ..
നന്ദി arvi?
welcome
സമയം എടുത്തോളൂ പേജ് കൂട്ടൂ
പകുതിക്കിട്ടു മുങ്ങിയെക്കരുത്, ?
കുറച്ച് കൂടി പേജ് കൂട്ടി എഴുതാം, ഒരുപാട് കൂട്ടിയാൽ ശരിയാകുമെന്ന് തോന്നുന്നില്ല, ഒന്നാമത് നിങ്ങളെ ഒരുപാട് നേരം പിടിച്ചിരുത്താൻ ഉള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നുന്നില്ല, ഓവർ ആയാൽ ബോർ ആയി പോകും,
പിന്നെ ഈ കഥ തീർത്തിട്ടെ ഹൈദർ ഇവിടുന്ന് പോവു?
2 partum top 10 il ethiyittundu congrats ikka
അതിന് നിങ്ങൾ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു?
സന്തോഷം???
❤️❤️❤️❤️❤️❤️❤️
Page looting yezutu….. pls
????
ഒക്കെ പൊന്നു??
Page koottikolu,. But edakku vechu nirthipokaruthe
ശ്രീ??
Nigalkku istam olla pole ezhudhu
Kadha suppra…..
താങ്ക്യൂ നന്ദൂ??
Pwolich muthea♥️
താങ്ക്യൂ മുത്തേ❤️
ഹൈദർ, ഈ ഭാഗവും ഗംഭീരമായി
പിന്നെ ഇടവേള കൂടും എങ്കിൽ പേജ് കൂട്ടേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇത്രയും പേജുകൾ മതി.
നല്ല രീതിയിൽ ഉള്ള നറേഷൻ ആണ് എനിക്ക് ഇഷ്ടമായത്. മുൻപ് പറഞ്ഞത് പോലെ പയ്യെ വരാൻ ഉള്ള കളികൾ കൂടെ ആയാൽ സംഗതി ഉഷാർ ആകും.
വരാനുള്ള കളി വഴിയിൽ തങ്ങില്ലലോ?
നന്ദി ഐശ്വര്യ❤️
തങ്ങരുത്, തങ്ങാതെ തടയാതെ ഇങ്ങു വരട്ടെ 🙂
?
മുത്തേ അടിപൊളി ആയിട്ടുണ്ട് വാഴിക്കാൻ നല്ല രസം ഉണ്ട് പിന്നെ കളി മെല്ലെ മെല്ലെ വന്നാൽ മതി അതും അൻസിയ എഴുതും പോലെ നല്ല സംഭാഷണം ഉള്ള കളി ആയിക്കോട്ടെ വായിക്കുമ്പോൾ തന്നെ മറ്റേത് പോവണം??
എല്ലാ വിധ ആശംസകളും നീപോളിക് നമ്മളുണ്ട് സപ്പോർട് ❣️
എന്റെ കാമ പ്രാന്താ??
എന്നാൽ കഴിയും വിധം എഴുതാൻ ശ്രമിക്കുന്നുണ്ട്, എന്റെ ഇഷ്ടം പോലെ തന്നെ ആണ് അഭിപ്രായം അറിയിക്കുന്ന ഒരുവിധം വായനക്കാരുടെ എല്ലാം ഇഷ്ടം, കളി മേലെ മതി എന്ന അഭിപ്രായം
നന്ദി?
നന്നായിട്ടുണ്ട്‌് തുടരുക
നന്ദി Tjeeva?
Nalla narration
???