?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar] 2570

പിന്നെ ഈ ദേഷ്യം ഒക്കെ അവളുടെ പ്രായത്തിന്റെ ആണ്”എന്റെ അച്ഛനും അമ്മയും അനുകുട്ടനും മരിച്ചതിനു ശേഷം ഞാനും അമ്മുവും സാധാരണ ഗതിയിലേക്ക് തിരിച്ച് വരാൻ കുറച്ച് മാസങ്ങൾ എടുത്തു, അതിനിടയിൽ ഒരു കൗൺസിലിംഗ് ഒക്കെ പോയിരുന്നു, ആ ഡോക്ടർ പറഞ്ഞത് ഇനി ആ അവസ്ഥയിലേക്ക് തിരിച്ച് പോയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ്, അത് കൊണ്ടാണ് പെണ്ണ് തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ദേവൂന് ടെൻഷൻ, ഹാ…..പറഞ്ഞിട്ട് കാര്യമില്ല, അമ്മമാർക്ക് എപ്പോഴും കുട്ടികളെ കുറിച്ച് വേവലാതി ആയിരിക്കും, അത് അവർ എത്ര വലുതായാലും. ദേവൂന്റെ അമ്മുവിനെ കുറിച്ചുള്ള ഈ വേവലാതി കണ്ടപ്പോൾ പെട്ടന്ന് എനിക്ക് എന്റെ അമ്മയെ ഓർമ വന്നു. ഒരു പഞ്ച പാവം ആയിരുന്നു എന്റെ അമ്മ, എനിക്ക് ഒരു തലവേദന ആയാൽ പോലും വിഷമിച്ചിരുന്ന ഒരു പാവം അമ്മ. അമ്മയുടെ ഏറ്റവും വലിയ വിഷമം അനുകുട്ടൻടെ രോഗം തന്നെ ആയിരുന്നു, പലപ്പോഴും അമ്മ അവൻ ഉറങ്ങുമ്പോൾ എടുത്തിരുന്നു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.

“എന്താ മോനെ ഭയങ്കര ചിന്തയിൽ ആണല്ലോ…..എന്താണ് സംഭവം”
ദേവൂന്റെ ഈ ചോദ്യം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്

“മച്ച്…”
ഒന്നുമില്ല എന്ന രീതിയിൽ ഞാൻ ചുമൽ ഇളക്കി കാട്ടി.

“ഏയ് എന്തോ ഉണ്ട്……എന്താ മോനെ വല ലൈനും കുടുങ്ങിയോ”

“എനിക്കോ……. ഒന്ന് പോ ദേവു”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു

“ഏയ്യ്…..ഇതിൽ എന്തോ കള്ളത്തരം ഉണ്ട്, ഞാൻ ഒന്നും കാണുന്നില്ല വിചാരിക്കണ്ട ട്ടൊ മോനെ, പതിവില്ലാതെ കുറെ നേരം ബാൽക്കണിയിൽ ഒറ്റയ്ക്ക് പോയി നിന്നുള്ള ഫോൺ വിളിയും ഈ എന്തോ ആലോചിച്ചുള്ള ഇരുപ്പും…ഹ്മ്മ്”
ദേവു എന്നെ നോക്കി ഒന്നിരുത്തി മൂളി

“എന്റെ പൊന്നു ദേവു അത് റോഷൻ ആണ് വിളിച്ചത് അല്ലാതെ ദേവു വിചാരിക്കുന്ന പോലെ ഒന്നും ഇല്ല”

“പിന്നെ….. രാവിലെ തൊട്ട് നിങ്ങൾ ഒരുമിച്ചല്ലേ…എന്നിട്ട് വീട്ടിൽ വന്നിട്ട് പിന്നെയും ഫോണിൽ കഥ പറയാൻ മാത്രം എന്താ……”

“അത് ദേവു……ഇന്ന് രാവിലെ കാർ വാങ്ങുന്ന കാര്യം പറഞ്ഞിരുന്നില്ലേ, ആ അതിനെ കുറിച്ച് സംസാരിക്കുകയായിരുന്ന”

“ഹ്മ്മ്….. വിശ്വസിച്ച് വിശ്വസിച്ചേ……
ദേവു ഒരു ആക്കിയ മട്ടിൽ പറഞ്ഞു

“സത്യം ആണ് ദേവു….. അല്ലാതെ പ്രേമം മണ്ണാങ്കട്ടയും ഒന്നും എനിക്കില്ല”

“ഹാ ഞാൻ വിശ്വസിച്ച് ചെക്കാ…. നിന്നെ എനിക്ക് അറിയില്ലേ….. ഞാൻ നിന്നെ വെറുതെ ഒന്ന് ചൊറിഞ്ഞതല്ലെ മോനെ…..ഹി ഹീ… ഹാ”
ദേവു ചിരിക്കാൻ തുടങ്ങി

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

193 Comments

Add a Comment
  1. ലുട്ടാപ്പി

    സൂപ്പർ ആയിട്ടുണ്ട്. കമ്പി സിനിമ പിടിക്കാൻ പറ്റിയ സ്റ്റോറി.

  2. Bro phone lano ezhuthane malayalam keyboard etha?

  3. Hyder Marakkar

    നന്ദി ഷാനു?
    അവസാന ഭാഗം ഇറങ്ങിയിട്ടുണ്ട്, ഫുൾ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു

  4. Policheda mwonuseee?????

    1. Hyder Marakkar

      താങ്ക്യൂ രംശു?
      ബാക്കി ഭാഗങ്ങളും വായിച്ച് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു?

  5. ചെറിയമ്മയുടെ സൂപ്പർഹീറോ 3
    Scheduled for: May 30, 2020 at 08:31

  6. Arengilum vayichooo…….kadha upload ayitundoo……engil link ayachu taramo

  7. Hyder Marakkar

    മൂന്നാം ഭാഗം അയച്ചിട്ടുണ്ട്?

    1. Kittiyilallo…….katta waiting please upload fast

      1. Hyder Marakkar

        ഇന്നലെ വൈകുന്നേരം സബ്മിറ്റ് ചെയ്തു,കുട്ടൻ ഡോക്ടർ ഇന്ന് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം?

        1. Nte net nde prob ano avo…..pattumengil link onnu ayachu tarumo..comment box il…njan ottiri nerma aayi shramikkunu

          1. Hyder Marakkar

            ഇല്ല ബ്രോ അപ്‌ലോഡ് ചെയ്തിട്ടില്ല

  8. Enthe idaathe

    1. Hyder Marakkar

      അയച്ചിട്ടുണ്ട് മച്ചാനെ?

  9. ഇന്ന് ഉണ്ടാകുമോ ബ്രോ

    1. Hyder Marakkar

      Yes innu submit cheyum

    1. Hyder Marakkar

      എഴുതി കഴിഞ്ഞു ബ്രോ…… എഡിറ്റ്‌ ബാക്കിയുണ്ട്…..

        1. Hyder Marakkar

          Yes

  10. ??കിലേരി അച്ചു

    പെട്ടന്ന് വരുമെങ്കിൽ ഇങ്ങനെ 15ഇൽ കുറയാതെ പോയാലും കുഴപ്പം ഇല്ല

    1. Hyder Marakkar

      എന്തായാലും പതിനഞ്ചിൽ കുറയില്ല….

      1. Hyder marakkar….
        Next part ഇന്നുണ്ടാകുമോ?

        1. Hyder Marakkar

          കഴിഞ്ഞിട്ടില്ല ബ്രോ….. ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കും

  11. പേജ് കൂട്ടുന്നതല്ലേ നല്ലതു . അതെ പേജ് കൂട്ടുവാൻ ശ്രമിക്കാമോ ?

    1. Hyder Marakkar

      ശ്രമിക്കാം alana☺️
      അടുത്ത പാർട്ടിൽ സാധിച്ചില്ലെങ്കിൽ നാലാം ഭാഗം എന്തായാലും കുറച്ച് പേജ് കൂട്ടി തന്നെ എഴുതാം

  12. Katta waiting anuttooo …… Please upload

    1. Hyder Marakkar

      അധികം വൈകിപ്പിക്കില്ല,എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, രണ്ട് ദിവസം കൊണ്ട് സബ്മിറ്റ് ചെയ്യാൻ ആണ് പ്ലാൻ
      കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
      മുത്തു???

  13. Hyder Marakkar

    നന്ദി ഹർഷ?
    അടുത്ത ഭാഗം പണിപ്പുരയിൽ ആണ്,28ന് അയക്കാൻ കഴിയുമെന്ന് കരുതുന്നു

    1. Ennu 28 anuttooo

      1. Hyder Marakkar

        ഓർമ്മയുണ്ട് മുത്തു, കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു, എഴുതി കഴിഞ്ഞിട്ടില്ല, ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കാം

  14. ee part nanaayitundu

    1. Hyder Marakkar

      നന്ദി വിബിൻ?

  15. Hyder Marakkar

    ?

  16. Baaki eppo varum

    1. Hyder Marakkar

      എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, കഴിയുന്നതും വേഗം അയക്കാം

  17. kollam 2nd part nannay ,pages 15-20 akam.new charactersvannathu nallathu kuduthal fantasize cheyam ..

    1. Hyder Marakkar

      നന്ദി arvi?

  18. രാജാ

    സമയം എടുത്തോളൂ പേജ് കൂട്ടൂ
    പകുതിക്കിട്ടു മുങ്ങിയെക്കരുത്, ?

    1. Hyder Marakkar

      കുറച്ച് കൂടി പേജ് കൂട്ടി എഴുതാം, ഒരുപാട് കൂട്ടിയാൽ ശരിയാകുമെന്ന് തോന്നുന്നില്ല, ഒന്നാമത് നിങ്ങളെ ഒരുപാട് നേരം പിടിച്ചിരുത്താൻ ഉള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നുന്നില്ല, ഓവർ ആയാൽ ബോർ ആയി പോകും,
      പിന്നെ ഈ കഥ തീർത്തിട്ടെ ഹൈദർ ഇവിടുന്ന് പോവു?

  19. 2 partum top 10 il ethiyittundu congrats ikka

    1. Hyder Marakkar

      അതിന് നിങ്ങൾ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു?
      സന്തോഷം???
      ❤️❤️❤️❤️❤️❤️❤️

  20. പൊന്നു.?

    Page looting yezutu….. pls

    ????

    1. Hyder Marakkar

      ഒക്കെ പൊന്നു??

  21. Page koottikolu,. But edakku vechu nirthipokaruthe

    1. Hyder Marakkar

      ശ്രീ??

  22. Nigalkku istam olla pole ezhudhu
    Kadha suppra…..

    1. Hyder Marakkar

      താങ്ക്യൂ നന്ദൂ??

  23. Pwolich muthea♥️

    1. Hyder Marakkar

      താങ്ക്യൂ മുത്തേ❤️

  24. ഐശ്വര്യ

    ഹൈദർ, ഈ ഭാഗവും ഗംഭീരമായി
    പിന്നെ ഇടവേള കൂടും എങ്കിൽ പേജ് കൂട്ടേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇത്രയും പേജുകൾ മതി.
    നല്ല രീതിയിൽ ഉള്ള നറേഷൻ ആണ് എനിക്ക് ഇഷ്ടമായത്. മുൻപ് പറഞ്ഞത് പോലെ പയ്യെ വരാൻ ഉള്ള കളികൾ കൂടെ ആയാൽ സംഗതി ഉഷാർ ആകും.

    1. Hyder Marakkar

      വരാനുള്ള കളി വഴിയിൽ തങ്ങില്ലലോ?
      നന്ദി ഐശ്വര്യ❤️

      1. ഐശ്വര്യ

        തങ്ങരുത്, തങ്ങാതെ തടയാതെ ഇങ്ങു വരട്ടെ 🙂

        1. Hyder Marakkar

          ?

  25. കാമ പ്രാന്തൻ

    മുത്തേ അടിപൊളി ആയിട്ടുണ്ട് വാഴിക്കാൻ നല്ല രസം ഉണ്ട് പിന്നെ കളി മെല്ലെ മെല്ലെ വന്നാൽ മതി അതും അൻസിയ എഴുതും പോലെ നല്ല സംഭാഷണം ഉള്ള കളി ആയിക്കോട്ടെ വായിക്കുമ്പോൾ തന്നെ മറ്റേത് പോവണം??
    എല്ലാ വിധ ആശംസകളും നീപോളിക് നമ്മളുണ്ട് സപ്പോർട് ❣️

    1. Hyder Marakkar

      എന്റെ കാമ പ്രാന്താ??
      എന്നാൽ കഴിയും വിധം എഴുതാൻ ശ്രമിക്കുന്നുണ്ട്, എന്റെ ഇഷ്ടം പോലെ തന്നെ ആണ് അഭിപ്രായം അറിയിക്കുന്ന ഒരുവിധം വായനക്കാരുടെ എല്ലാം ഇഷ്ടം, കളി മേലെ മതി എന്ന അഭിപ്രായം
      നന്ദി?

    2. നന്നായിട്ടുണ്ട്‌്‌ തുടരുക

      1. Hyder Marakkar

        നന്ദി Tjeeva?

  26. Nalla narration

    1. Hyder Marakkar

      ???

Leave a Reply

Your email address will not be published. Required fields are marked *