“എന്താ മോനെ നിനക്ക് പറ്റിയത്”
കഴിച്ച പ്ലേറ്റും കൊണ്ട് ഞാൻ എഴുന്നേറ്റപ്പോൾ ദേവൂന്റെ ചോദ്യം വന്നു
“ഏയ് എനിക്ക് ഒന്നും പറ്റീട്ടില്ല”
പ്ലേറ്റും എടുത്ത് നടന്നുകൊണ്ടു ഞാൻ മറുപടി കൊടുത്തു.
“ഹ്മ്മ്…. ഞാൻ കണ്ടുപിടിച്ചോളാം”
ദേവു ഒന്ന് ഇരുത്തി പറഞ്ഞത് ഞാൻ അടുക്കളയിൽ നിന്ന് കേട്ടു.
കയ്യും മുഖവും കഴുകി ബാഗും എടുത്ത് ദേവൂനോടെ യാത്രയും പറഞ്ഞ് ഞാൻ എന്നെ കാത്ത് താഴെ നിൽക്കുന്ന എന്റെ മുത്തുമണിയുടെ അടുത്തേക്ക് വിട്ടു.
യാത്ര പറയാൻ ഒരു നിമിഷം ആ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ പ്രവർത്തികൾ സൂക്ഷ്മമായി വീക്ഷിക്കുന്ന ദേവൂനെ കണ്ട് ഞാൻ ഒന്ന് പതറി പോയിരുന്നു, എന്റെ പതറലും പുള്ളിക്കാരി കണ്ടെന്നു തോന്നുന്നു.
റോഷൻ ബൈക്ക് കോളേജ് ലക്ഷ്യമാക്കി പറത്തി വിടുമ്പോഴും എന്റെ മനസ്സ് നിയന്ത്രണം വിട്ട് പറക്കുക ആയിരുന്നു.
അന്ന് ഉച്ച വരെ കോളേജിൽ പോസ്റ്റ് അടിച്ചതിന്ന് ശേഷം ഇന്നലെ രാത്രി ഫോണിൽ പറഞ്ഞത് പോലെ കാറ് നോക്കാൻ പോവാൻ കോളേജിൽ നിന്നും ചാടി. പോവുന്ന വഴിക്ക് കാദർ ഇക്കയുടെ മെസ്സിൽ കയറി ഉച്ചയൂണും കഴിച്ചിട്ടാണ് ഞങ്ങൾ കാറ് നോക്കാൻ പോയത്.
എന്റെ മൂഡ് ശരിയലാത്തത് കൊണ്ട് വണ്ടി നോക്കാൻ ഒന്നും എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.
“ഡാ മൈരേ…. കാർ നോക്കാൻ വന്നിട്ട് എന്ത് പൂറ് നോക്കി നിക്കാ നീ”
“എനിക്ക് ചെറിയ തലവേദന പോലെ, നീ നോക്ക്”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു.
“വണ്ടി എനിക്കല്ല മൈരാ…. ഇങ്ങോട്ട് വാ”
റോഷൻ എന്നെയും വലിച്ച് നടന്നു.
റോഷൻ പറഞ്ഞത് അനുസരിച്ചാണ് ബലെനോ നോക്കാൻ പോയത്, സെയിൽസ് എക്സിക്യൂട്ടീവ് പൊക്കി അടിച്ചതിന്റെ കൂടെ അവന്റെ പിന്തുണ കൂടി കണ്ടപ്പോൾ ഞാൻ മനസ്സാൽ ആ കാറ് വാങ്ങാൻ തീരുമാനിച്ചു, വീട്ടിൽ പോയി ദേവൂനോടും അമ്മൂനോടും കൂടി ചോദിക്കണം, എന്നിട്ട് വേണം ഉറപ്പിക്കാൻ. ദേവൂനോട് ചോദിച്ചില്ലെങ്കിലും അമ്മൂന്റെ അഭിപ്രായം ചോദിക്കാതെ ബുക്ക് ചെയ്താൽ പെണ്ണ് അലംബാക്കും. ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞ് വരാം എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. പോരുമ്പോൾ എന്റെ നമ്പർ വാങ്ങാൻ അവർ മറന്നില്ല.
അവന് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായത് കൊണ്ട് പിന്നെയും കുറച്ച് ചുറ്റി കറങ്ങി ആണ്, തിരിച്ച് ഫ്ലാറ്റിലേക്ക് വിട്ടത്
തല പൊട്ടി പൊളിയുന്ന തലവേദനയും ആയാണ് ഞാൻ ഫ്ലാറ്റിനു മുനിൽ ഇറങ്ങിയത്. പോകുന്ന വഴിക്ക് ജോസഫ് അങ്കിൾന്റെ അപ്പാർട്ട്മെന്റിൽ നിന്നും അമ്മുവിനെയും കൂടി.
സൂപ്പർ ആയിട്ടുണ്ട്. കമ്പി സിനിമ പിടിക്കാൻ പറ്റിയ സ്റ്റോറി.
Bro phone lano ezhuthane malayalam keyboard etha?
നന്ദി ഷാനു?
അവസാന ഭാഗം ഇറങ്ങിയിട്ടുണ്ട്, ഫുൾ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു
Policheda mwonuseee?????
താങ്ക്യൂ രംശു?
ബാക്കി ഭാഗങ്ങളും വായിച്ച് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു?
ചെറിയമ്മയുടെ സൂപ്പർഹീറോ 3
Scheduled for: May 30, 2020 at 08:31
Arengilum vayichooo…….kadha upload ayitundoo……engil link ayachu taramo
മൂന്നാം ഭാഗം അയച്ചിട്ടുണ്ട്?
Kittiyilallo…….katta waiting please upload fast
ഇന്നലെ വൈകുന്നേരം സബ്മിറ്റ് ചെയ്തു,കുട്ടൻ ഡോക്ടർ ഇന്ന് അപ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം?
Nte net nde prob ano avo…..pattumengil link onnu ayachu tarumo..comment box il…njan ottiri nerma aayi shramikkunu
ഇല്ല ബ്രോ അപ്ലോഡ് ചെയ്തിട്ടില്ല
Enthe idaathe
അയച്ചിട്ടുണ്ട് മച്ചാനെ?
ഇന്ന് ഉണ്ടാകുമോ ബ്രോ
Yes innu submit cheyum
?????????
എഴുതി കഴിഞ്ഞു ബ്രോ…… എഡിറ്റ് ബാക്കിയുണ്ട്…..
Ennu edumo
Yes
പെട്ടന്ന് വരുമെങ്കിൽ ഇങ്ങനെ 15ഇൽ കുറയാതെ പോയാലും കുഴപ്പം ഇല്ല
എന്തായാലും പതിനഞ്ചിൽ കുറയില്ല….
Hyder marakkar….
Next part ഇന്നുണ്ടാകുമോ?
കഴിഞ്ഞിട്ടില്ല ബ്രോ….. ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കും
പേജ് കൂട്ടുന്നതല്ലേ നല്ലതു . അതെ പേജ് കൂട്ടുവാൻ ശ്രമിക്കാമോ ?
ശ്രമിക്കാം alana☺️
അടുത്ത പാർട്ടിൽ സാധിച്ചില്ലെങ്കിൽ നാലാം ഭാഗം എന്തായാലും കുറച്ച് പേജ് കൂട്ടി തന്നെ എഴുതാം
Katta waiting anuttooo …… Please upload
അധികം വൈകിപ്പിക്കില്ല,എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, രണ്ട് ദിവസം കൊണ്ട് സബ്മിറ്റ് ചെയ്യാൻ ആണ് പ്ലാൻ
കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
മുത്തു???
നന്ദി ഹർഷ?
അടുത്ത ഭാഗം പണിപ്പുരയിൽ ആണ്,28ന് അയക്കാൻ കഴിയുമെന്ന് കരുതുന്നു
Ennu 28 anuttooo
ഓർമ്മയുണ്ട് മുത്തു, കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു, എഴുതി കഴിഞ്ഞിട്ടില്ല, ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കാം
ee part nanaayitundu
നന്ദി വിബിൻ?
?
Baaki eppo varum
എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, കഴിയുന്നതും വേഗം അയക്കാം
kollam 2nd part nannay ,pages 15-20 akam.new charactersvannathu nallathu kuduthal fantasize cheyam ..
നന്ദി arvi?
welcome
സമയം എടുത്തോളൂ പേജ് കൂട്ടൂ
പകുതിക്കിട്ടു മുങ്ങിയെക്കരുത്, ?
കുറച്ച് കൂടി പേജ് കൂട്ടി എഴുതാം, ഒരുപാട് കൂട്ടിയാൽ ശരിയാകുമെന്ന് തോന്നുന്നില്ല, ഒന്നാമത് നിങ്ങളെ ഒരുപാട് നേരം പിടിച്ചിരുത്താൻ ഉള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നുന്നില്ല, ഓവർ ആയാൽ ബോർ ആയി പോകും,
പിന്നെ ഈ കഥ തീർത്തിട്ടെ ഹൈദർ ഇവിടുന്ന് പോവു?
2 partum top 10 il ethiyittundu congrats ikka
അതിന് നിങ്ങൾ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു?
സന്തോഷം???
❤️❤️❤️❤️❤️❤️❤️
Page looting yezutu….. pls
????
ഒക്കെ പൊന്നു??
Page koottikolu,. But edakku vechu nirthipokaruthe
ശ്രീ??
Nigalkku istam olla pole ezhudhu
Kadha suppra…..
താങ്ക്യൂ നന്ദൂ??
Pwolich muthea♥️
താങ്ക്യൂ മുത്തേ❤️
ഹൈദർ, ഈ ഭാഗവും ഗംഭീരമായി
പിന്നെ ഇടവേള കൂടും എങ്കിൽ പേജ് കൂട്ടേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇത്രയും പേജുകൾ മതി.
നല്ല രീതിയിൽ ഉള്ള നറേഷൻ ആണ് എനിക്ക് ഇഷ്ടമായത്. മുൻപ് പറഞ്ഞത് പോലെ പയ്യെ വരാൻ ഉള്ള കളികൾ കൂടെ ആയാൽ സംഗതി ഉഷാർ ആകും.
വരാനുള്ള കളി വഴിയിൽ തങ്ങില്ലലോ?
നന്ദി ഐശ്വര്യ❤️
തങ്ങരുത്, തങ്ങാതെ തടയാതെ ഇങ്ങു വരട്ടെ 🙂
?
മുത്തേ അടിപൊളി ആയിട്ടുണ്ട് വാഴിക്കാൻ നല്ല രസം ഉണ്ട് പിന്നെ കളി മെല്ലെ മെല്ലെ വന്നാൽ മതി അതും അൻസിയ എഴുതും പോലെ നല്ല സംഭാഷണം ഉള്ള കളി ആയിക്കോട്ടെ വായിക്കുമ്പോൾ തന്നെ മറ്റേത് പോവണം??
എല്ലാ വിധ ആശംസകളും നീപോളിക് നമ്മളുണ്ട് സപ്പോർട് ❣️
എന്റെ കാമ പ്രാന്താ??
എന്നാൽ കഴിയും വിധം എഴുതാൻ ശ്രമിക്കുന്നുണ്ട്, എന്റെ ഇഷ്ടം പോലെ തന്നെ ആണ് അഭിപ്രായം അറിയിക്കുന്ന ഒരുവിധം വായനക്കാരുടെ എല്ലാം ഇഷ്ടം, കളി മേലെ മതി എന്ന അഭിപ്രായം
നന്ദി?
നന്നായിട്ടുണ്ട്് തുടരുക
നന്ദി Tjeeva?
Nalla narration
???