?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar] 2569

ഹായ്, ഞാൻ ഹൈദർ മരക്കാർ, ആദ്യം തന്നെ നിങ്ങൾ ഈ കഥയുടെ ആദ്യ ഭാഗത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആയത്. ഫസ്റ്റ് പാർട്ടിൽ ലൈക്‌ ചെയുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും പ്രത്യേക നന്ദി..

അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഫോൺ അടിഞ്ഞു, ഞാൻ ദേവൂനോടെ ഇപ്പൊ വരാ എന്ന് പറഞ്ഞ് ഫോണും കൊണ്ട് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…………..

തുടരുന്നു

ചെറിയമ്മയുടെ സൂപ്പർഹീറോ 2

Cheriyammayude SuperHero Part 2 | Author : Hyder Marakkar

Previous Part

റോഷൻ ആയിരുന്നു വിളിച്ചത്,
ഞാൻ ബാൽക്കണിയിൽ പോയി നിന്ന് ഫോൺ എടുത്തു.

ഞാൻ കാൾ എടുത്തതും റോഷൻ സംസാരിച്ച് തുടങ്ങി…

“ഡാ മുത്തേ അയാളുടെ കാര്യം അവസ്ഥ ആണ് ട്ടൊ. എന്റെ ഒരു കൂട്ടുകാരന്റെ ചേട്ടൻ മെഡിക്കൽ കോളേജിൽ ഡോക്ടർ ആണ്, പുള്ളിയെ വിളിച്ചപ്പോൾ പറഞ്ഞത് രണ്ട് കൈയും ഒരു കാലും ഒടിഞ്ഞിട്ടുണ്ട്, അതൊക്കെ വല്യ സീൻ ഇല്ല, പക്ഷെ തലയ്ക്ക് പറ്റിയ മുറിവ് ഇത്തിരി ഗുരുതരമാണ്”

“നീ വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ, ആയോ…..സീൻ ആവോ”

“ഹഹ….നീ എന്തിനാ പേടിക്കണേ… ഞാൻ ഇല്ലെടാ കുട്ടാ കൂടെ”

“ഹ്മ്മ്….അയാക്ക് ഒന്നും പറ്റാതെ ഇരുന്ന മതി, ഈശ്വരാ”

“ഈ വിചാരം ഒന്നും അപ്പൊ കണ്ടില്ലലോ
എന്റെ അഭി നിന്നെ എനിക്ക് രണ്ട് വർഷത്തിലേറെയായി അറിയാം, പക്ഷെ നിന്റെ ഉള്ളിൽ ഇത്രയധികം വയലൻസ് ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്”

“എന്റെ പൊന്നു മോനെ ഇന്നലത്തെ ദേവൂന്റെ അവസ്ഥയും ഇന്നത്തെ അയാളുടെ ചൊറിഞ്ഞ വർത്താനം ഒക്കെ കൂടി കയ്യിന് പോയതാ”

“ കട്ടകലിപ്പൻ ഒറ്റബുദ്ധി എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുന്ന പട്ടികളൊക്കെ ഇന്നത്തെ നിന്റെ പ്രകടനം കാണണമായിരുന്നു……ഹിഹിഹി”

“നീ എന്നെ തുളക്കാൻ വിളിച്ചതാണോടാ തെണ്ടി”

“ഹഹ…അല്ല മുത്തേ…..പക്ഷെ ഇന്ന് നിന്റെ പ്രകടനം കണ്ട് കിളി പോയിരിക്കാ, ഞാൻ കരുതിയത് അവിടെ പോയി നീ അയാളോട് നല്ല രീതിക്ക് സംസാരിച്ച് ഒതുക്കാൻ പോവാനാ, അങ്ങനെ ആണെങ്കിൽ ഞാൻ അയാൾക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാനും വിചാരിച്ചതാ.
സത്യം പറയെടാ നീ ബോക്സിങ് പഠിച്ചിട്ടുണ്ടോ??”

“ഹം…..സ്കൂളിൽ പഠിക്കുമ്പോൾ കിക്ക് ബോക്സിങ് പഠിച്ചിട്ടുണ്ട്, പിന്നെ ഒക്കെ നിർത്തേണ്ടിവന്നലോ”

“ഹാ….നീ അത് വിടെടാ ചെക്കാ….അത്യാവശ്യം വേണ്ടതൊക്കെ നീ പഠിച്ച് കഴിഞ്ഞിട്ടുണ്ട്……….
പിന്നെ ദേവു അറിഞ്ഞോ??”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

193 Comments

Add a Comment
  1. Page koottanda ithupole mathi

    1. Hyder Marakkar

      ചിത്രയുടെ കമന്റ്‌ കാണുന്നില്ലലോ എന്ന് കരുതിയിരുന്നു
      ചിത്രയുടെ കഥാപാത്രം മനസ്സിൽ രൂപംകൊണ്ട് വരുന്നുണ്ട്??

      1. Thanks enikk nalla mudiyund

        1. Hyder Marakkar

          ശരണ്യ മോഹൻ ഓർമയുണ്ട്?

  2. ബ്രൊ തീം adipwoli ഇതുപോലെ തന്നെ തുടരാം.

    1. Hyder Marakkar

      നന്ദി നന്പാ??

  3. Bro poli page ethrayum mathi eni kurakkaruth

    1. Hyder Marakkar

      ഡൺ വിഷ്ണു ഭായ്??

  4. സൂപ്പർ ബ്രോ. Writing style സൂപ്പർ ആയിട്ട് പോകുന്നു സ്പെഷ്യലി കഥക്ക് ഒരു natural ഫീലിംഗ് ഉണ്ട്.. continue broo !!!!

    1. Hyder Marakkar

      നല്ല വാക്കുകൾക്ക് നന്ദി സൂര്യ???
      ഒരുപാട് സന്തോഷം?

  5. ഹൈദർ ബ്രോ.. സംഗതി കിടു.. എഴുതുന്ന കാര്യത്തിൽ നിങ്ങൾക്ക് എങ്ങനെ ആണോ തോന്നുക അതുപോലെ എഴുത്തു.. രണ്ടു ഭാഗവും സൂപ്പർ ആയിട്ടുണ്ട്.. നല്ല വ്യക്തം ആയ എഴുത്തു രീതി ആയതുകൊണ്ട് വായിക്കാൻ നല്ല രസം ഉണ്ട്.. ദേവുവിനെ ഇഷ്ടപ്പെട്ടു.. പിന്നെ ആ റിങ് ടോൺ. കീപ് ഇറ്റ് അപ്പ്..

    സ്നേഹത്തോടെ

    1. Hyder Marakkar

      മനസ്സ് നിറഞ്ഞു????????
      കമ്പിക്കുട്ടനിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ എന്റെ കഥ വായിച്ച് അഭിപ്രായം അറിയിച്ചിരിക്കുന്നു
      ഒരു എംകെ ആരാധകൻ❤️❤️❤️

    2. Hyder Marakkar

      പിന്നെ ശിവപാർവതി അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ?

      1. ഒത്തിരി സന്തോഷം.. ❤️ നിങ്ങളുടെ എഴുത്തിനോടും ഒത്തിരി ഇഷ്ട്ടം.. ശിവപാർവതി അയച്ചിട്ടുണ്ട്.. നാളെ വരുമായിരിക്കും..

        1. Hyder Marakkar

          ♥️♥️♥️♥️♥️

  6. സൂപ്പർ ആകുന്നുണ്ട്. ഇതുപോലെ പോയാൽ മതി. കുറച്ചുകൂടി വായിക്കാൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. വെറുതെ കുറെ പേജുകൾ അല്ല. ഇതുപോലെ നല്ല കാമ്പുള്ള പേജുകൾ,

    1. Hyder Marakkar

      തുടർന്നെഴുതാൻ പ്രചോദനം നൽകുന്ന വാക്കുകൾക്ക് നന്ദി രാജീവ്‌??❤️

  7. Adutha part pettannakku plzzz

    1. Hyder Marakkar

      എഴുതാൻ തുടങ്ങിയിട്ടില്ല ഡ്രാഗൺ ബ്രോ
      കുറച്ച് തിരക്കുകൾ ഉണ്ട്,ഇന്ന് രാത്രി തുടങ്ങും?

  8. ഇത് പോലെ ഒരാഴ്ച ഒരു ചാപ്റ്റർ എഴുതുവാണെങ്കിൽ 25 – 30 പേജ് വേണം.. അതായത് ദിവസം മൂന്നര മുതൽ നാലര പേജ് വരെ.. കഥ ഇത് വരെ നന്നായി ഇരിക്കുന്നു..
    അത് പോലെ തന്നെ പുതിയ കഥാപാത്രത്തെ ഇന്ന് ഇൻട്രൊഡ്യൂസ് ചെയ്ത രീതിയും…

    1. Hyder Marakkar

      ഒരുപാട് നന്ദി cyrus???
      ഒരാഴ്ച ഗ്യാപ് ഇട്ട് കുറച്ച് കൂടെ പേജ് കൂട്ടി എഴുതാം?

  9. ഒരു ഇരുപതു പേജ് ഉൾപ്പെടുത്തൂ .നല്ല കഥ ഡിലെ വേണ്ട താങ്കളുടെ അടുത്ത പാർട്ട് നയി കട്ട വെയ്റ്റിംഗ്.സൂപ്പർ സ്റ്റോറി

    1. Hyder Marakkar

      തീർച്ചയായും അടുത്ത ഭാഗം കുറച്ച് കൂടി പേജ് കൂട്ടി എഴുതാം, കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ എത്രയും പെട്ടന്ന് അടുത്ത ഭാഗം എത്തിക്കാൻ ഉള്ള ആവേശം കൂടും
      ഒരുപാട് നന്ദി തമ്പുരാൻ???

  10. എന്തോ ഈ പാർട്ടിൽ എന്തോ മിസ്സിംഗ്‌. അങ്ങോട്ട്‌ സുഖായില്ല.

    1. Hyder Marakkar

      ഇഷ്ടമായില്ല എന്ന അഭിപ്രായം തുറന്ന് പറഞ്ഞതിൽ സന്തോഷം, ഈ ഭാഗത്തിൽ മിസ്സ്‌ ആയത് എന്താണെന്ന് അറിയില്ല, എങ്കിലും അടുത്ത നിങ്ങളെ തൃപ്തി പെടുത്താൻ കഴിയും എന്ന പ്രതീക്ഷയിൽ എഴുതി തുടങ്ങുകയാണ്
      മീനു?

  11. എങ്ങനെ എഴുതിയാലും കുഴപ്പമില്ല… ഈ ഒരു ഫ്ളോവിൽ അങ്ങ് പോയാൽ മതി.. keep it up

    1. Hyder Marakkar

      നന്ദി സന്ദു♥️❤️♥️❤️

  12. Please upload next part as soon as possible

    1. Hyder Marakkar

      ഓക്കെ vikrant??

  13. Vaykikalle bro flow povum
    Pinne 16 page Olluvengilum avashyathinu content athondu scene illa
    Ee partum ishtaai???????
    Sneham…..

    1. Hyder Marakkar

      ലവ് യൂ അച്ചൂട്ടാ???

  14. Dear Hyder, കഥ സൂപ്പർ ആകുന്നുണ്ട്. അഭിയും ദേവുവും തമ്മിൽ എന്തെങ്കിലും ഉണ്ടാകുമോ. പിന്നെ പേജസ് കൂട്ടിയില്ലേലും ഇതുപോലെ വേഗം വേഗം ഓരോ ഭാഗങ്ങളും പോസ്റ്റ്‌ ചെയ്താൽ മതി. Waiting for the next part.
    Regards.

    1. Hyder Marakkar

      കാത്തിരുന്നു കാണാം, അഭിപ്രായം അറിയിച്ചതിൽ സന്തോഷം
      നന്ദി ഹരിദാസ്?

  15. Eshtamanu thudaru chetta….

    1. Hyder Marakkar

      നന്ദി taniya??

  16. Dark Knight മൈക്കിളാശാൻ

    വളരെ നല്ല കഥയാണ് ഇത്. പക്ഷെ അക്ഷരത്തെറ്റുകൾ ചില സമയത്ത് കല്ലുകടിയാകുന്നുണ്ട്. ഉദാഹരണത്തിന് പണി എന്നതിന് പണ്ണി എന്നു പറഞ്ഞിരിക്കുന്നു, വള്ളി എന്നതിന് വളി എന്ന് പറഞ്ഞിരിക്കുന്നു. മുഴുവൻ എഴുതി തീർന്നതിന് ശേഷം ഒരു നാലഞ്ച് തവണ വീണ്ടും വീണ്ടും വായിക്കണം. അക്ഷരത്തെറ്റുകൾ മറികടക്കാൻ അത് സഹായിക്കും.

    1. Hyder Marakkar

      ശരിയാണ് ബ്രോ അടുത്ത ഭാഗത്തിൽ കഴിയുന്നതും തെറ്റുകൾ ഇല്ലാതിരിക്കാൻ ശ്രമിക്കാം
      നന്ദി ആശാനേ?❤️

    2. Hyder Marakkar

      Bro ee paranja akshara thettukal ellam sathyam paranjal njan ipozhannu shredikunathu, sharikum vayaneyaa bhadikunnava thanne aane, adutha bagam ezhuthi kazhinju moonu naalu vattam check cheythitte submit cheyu
      Oruvattam koodi akshara thettukalke sorry?

  17. ഇങ്ങനെ തന്നെ മുന്നോട്ടു പോയ മതി nanbaa….പിന്നെ കളി ഒക്കെ ഇല്ലേലും കൊഴപുല്ല….പ്രണയം main ആയി മതി….പിന്നെ ഒരു 20 പേജ് എങ്കിലും വേണം…അത്രേ ഉള്ളൂ…
    പിന്നെ തന്റെ എഴുത്ത് നല്ല ക്വാളിറ്റി എഴുത്ത് ആണ്….
    anyway…
    keep going on bro…
    luv yuh…

    @asuran

    1. Hyder Marakkar

      നന്ദി അസുരാ?
      അടുത്ത ഭാഗം മിനിമം 20 പേജ് ആക്കി എഴുതാം?

  18. കൊള്ളാം.. അടിപൊളി..

    1. Hyder Marakkar

      താങ്ക്യൂ കുഞ്ഞപ്പാ❤️?

  19. തുടരുക സുഹൃത്തേ ഇതേപോലെ തന്നെ പോട്ടെ ഇതാണ് ഭംഗി ?

    1. Hyder Marakkar

      നന്ദി jdv???

  20. പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Hyder Marakkar

      ശ്രമിക്കാം രാഹുൽ??

  21. Bro powlichuu
    Devu te padhasarathe kurichu azhuthavo

    1. Hyder Marakkar

      അവസരം വരുമ്പോൾ വിവരിച്ചു എഴുതാം റോണി ബ്രോ?

      1. Pettannu avasaram varaneee

        1. Hyder Marakkar

          Rony?

  22. Next part eppo varum

    1. Hyder Marakkar

      എഴുതി തുടങ്ങുന്നേ ഉള്ളു അധികം വൈകില്ല

  23. അവസാനത്തെ ഖണ്ഡികയിലെ സത്യസന്ധതയ്ക്ക് എന്റെ വക ഒരു ഹാർട്ട്. പിന്നെ 20 പേജ് ധാരാളം…

    1. Hyder Marakkar

      തങ്കു താങ്ക്യൂ???

  24. പാഞ്ചോ

    Bro..
    ഒരു 20 പേജ് ഒക്കെ നോക്കു..ഈ ഗ്യാപ് മതി..പിന്നെ കഥ നല്ല A ക്ലാസ്സാ..സൂപ്പർ..അവര് പ്രണയിക്കട്ടെന്നെ കമ്പി ഒക്കെ 2nd ചാൻസ് മതി..??ഒട്ടും ലാഗ് ഇല്ല…എനിക്കീ പ്രായം കൂടിയ പെണ്ണും ചെറിയ ചെറുക്കനും പ്രേമം ഒക്കെ ഭയങ്കര ഇഷ്ടാ??..keep on bro..Hugs!!

    1. Hyder Marakkar

      അടുത്ത ഭാഗം മിനിമം 20 പേജ് എങ്കിലും എഴുതാൻ നോക്കാം
      പിന്നെ ഇങ്ങനെ ഉള്ള പ്രായം കൂടിയ സ്ത്രീയും ചെറുപ്പക്കാരൻ പയ്യനും ആയുള്ള കഥകൾ എനിക്കും വളരെ ഇഷ്ടമാണ്, അത് കൊണ്ടാണ് എന്റെ ആദ്യകഥയുടെ വിഷയം ഇത് ആയത്
      ശരി അണ്ണാ അവർ പ്രണയിക്കട്ടെ അലെ
      നന്ദി പാഞ്ചോ??

      1. Pettanu Venda …..ottiri snehichu ..intimacy vannu….. …karachil vannitu madhi kamam…payye madhiyatto…but angane varumboo oru part IL tanne page kooti ezhuthan shramikkamo

        1. Hyder Marakkar

          ബ്രോ ഒരു 20പേജ് എങ്കിലും ആക്കി എഴുതാൻ ശ്രമിക്കാം, അതിലും കൂടിയാൽ സമയം എടുക്കും, കൂടുതൽ പേരും ഒരുപാട് വൈകിക്കാതെ ഇങ്ങനെ തന്നെ പോസ്റ്റ്‌ ചെയ്യാൻ ആണ് പറയുന്നത്
          നന്ദി മുത്തു?

  25. ബ്രോ സൂപ്പർ കൊള്ളാം……
    പേജ് കുറച്ചുകൂടി കൂട്ടണം…
    നെക്സ്റ്റ് പാർട്ട് എപ്പോ…..? ❤️❤️❤️

    1. Hyder Marakkar

      നന്ദി ഹനീഷ്❤️❤️❤️
      അടുത്ത ഭാഗം നാല് ദിവസത്തിനുള്ളിൽ കുറച്ച് കൂടി പേജ് കൂട്ടി എത്തിക്കാൻ ശ്രമിക്കാം

  26. ഇതുപോലെ മതി bro, പിന്നെ കഥ ഉഷാറാകുന്നുണ്ട് nanba ❤

    1. Hyder Marakkar

      Thankyou nanbaaa??

  27. മച്ചാനെ മതി ഇങ്ങനെ പോയാൽ മതി supr ❤️

    1. Hyder Marakkar

      നന്ദി അജു മച്ചാ?

  28. പേജ് കുറയുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ സമയം എടുക്കരുത്. ഇവിടെ ചിലവന്മാരുണ്ട് ആകെ പത്തോ പതിനഞ്ചോ പേജ് കഥയുടെ ഒരു പാർട്ട്‌ എഴുതി ഇടും പിന്നത്തെ ഭാഗം കാണണമെങ്കിൽ മിനിമം 6 മാസം കഴിയണം അതാ കണക്ക്. ഇപ്പോൾ പറഞ്ഞത് പോലെയുള്ള സമയം ആകാതിരുന്നാൽ മതി. വേറെ കുഴപ്പം ഒന്നുമില്ല, തുടരൂ…, അഭിനന്ദനങ്ങൾ

    1. Hyder Marakkar

      ഓരോ ഭാഗം എഴുതി സബ്മിറ്റ് ചെയ്യുമ്പോഴും അടുത്ത ഭാഗം എത്രയും പെട്ടന്ന് നിങ്ങളുടെ മുനിൽ എത്തിക്കാൻ ഉള്ള തിടുക്കം ആണ് (ആകെ 2ഭാഗം ആയിടെ ഉള്ളു എന്നറിയാം?) അതുകൊണ്ട് ആണ് തിരക്കുകൾ ഉണ്ടായിട്ടും ഒഴിവ് കിട്ടുന്ന സമയങ്ങളിൽ ഒക്കെ എഴുതി അയക്കാൻ ശ്രമിക്കുന്നത്
      നന്ദി മഹാരുദ്രൻ❤️

  29. Machane oru flow und….ath keep cheyth poyal mathi…

    1. Hyder Marakkar

      Okay Ridhu??

  30. Slow n steady..

    അതാണ്‌ അതിന്റെ ബ്യൂട്ടി..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Hyder Marakkar

      കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
      നന്ദി j?????

Leave a Reply

Your email address will not be published. Required fields are marked *