പാർസൽ വാങ്ങിയതിന് ചീത്തയും കേട്ടു, ദേവൂന് എന്തായാലും ഉച്ചയ്ക്കും കഞ്ഞി തന്നെ കൊടുത്ത മതി ആന്റി ഉണ്ടാക്കി തരാം എന്നും പറഞ്ഞു.രാത്രി ഇനി പാർസൽ വാങ്ങാൻ പോവണ്ട ആന്റി ഉണ്ടാകുന്നുണ്ട് എന്നും പറഞ്ഞു, ആന്റിടെ വായിലിരുന്നത് മുഴുവൻ കേട്ട ശേഷം ഞാൻ തിരിച്ചു വന്നു.
ഉച്ചയ്ക്ക് കഞ്ഞിയും കുടിച്ച് മരുന്നും കഴിച്ചപ്പോൾ ദേവു ഒന്ന് ഉഷാറായി, ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാനും ദേവുന്റെ അടുത്ത് പോയിരുന്നു…
“ഡാ… എഴുന്നേറ്റ് പോവാൻ നോക്ക്…. വെറുതെ പനി വരുത്തി വെക്കണ്ട”
“ഓ…. അങ്ങനെ വരുന്ന പനി ആണെങ്കിൽ അങ്ങ് വരട്ടെ”
“ഈ ചെറുക്കന്റെ ഒരു കാര്യം…. അല്ല നീ എന്താ ഇന്ന് കോളേജിൽ പോകാത്തത്?”
“ഓ….. ഇവിടെ ഒരാളെ അങ്ങനെ ഒറ്റയ്ക്ക് ഇട്ട് പോവാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല രാവിലെ….. ഇപ്പോ പക്ഷെ അയാൾക്ക് ഇത്തിരി ജീവൻ വച്ചിട്ടുണ്ട്”
അതിന് മറുപടി തീരെ ശക്തിയില്ലാത്ത ഒരു അടിയായിരുന്നു
പിന്നെയും ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു
എന്റെ മനസ്സിൽ പെട്ടന്ന് ഇന്നലെ സുഹറിത്ത പറഞ്ഞ കാര്യങ്ങൾ കയറിവന്നു, ഇന്നലെ രാത്രി മുഴുവൻ ചിന്തിച്ച ആ ചോദ്യം ഞാൻ ദേവൂനോട് അങ്ങ് ചോദിച്ചു
“ചെറിയച്ഛൻ മരിച്ചിട്ട് ദേവു എന്താ വേറെ കല്യാണം കഴിക്കാത്തത്”
ഒരു നിമിഷം ദേവു എന്നെ തന്നെ നോക്കി ഇരുന്നു
“നീ എന്താ ചോദിച്ചത്??”
“അത്…… കേട്ടില്ലേ…..”
ഞാൻ വിക്കി വിക്കി പറഞ്ഞു, ഛെ…. ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഒരു സംശയം ചോദിച്ചതല്ലേ
“എന്നെ വേറെ കല്യാണം കഴിപ്പിച്ചു വിട്ടിട്ട് നിനക്ക് ആരെയെങ്കിലും ഇങ്ങോട്ട് കൊണ്ടുവരാൻ ആണോ മോനെ പ്ലാൻ”
“ഒന്ന് പോ…. ദേവു…. ഞാൻ വെറുതെ ചോദിച്ചതാ..”
“ഏയ്…. വെറുതെ ആവാൻ വഴിയില്ല… എനിക്ക് ഇപ്പോ നിന്നെ ചെറിയ സംശയം ഇല്ലാതില്ല…… കുറച്ചു ദിവസം ആയി നിനക്ക് ഒരു ചുറ്റി കളി”
“ഏയ് അങ്ങനെ ഒന്നും ഇല്ല ദേവു……. പിന്നെ ഞാൻ ആരെ കൊണ്ട് വരാൻ ആണ്….. ഞാൻ അതിന് ഈ ജന്മത്തിൽ കല്യാണം കഴിക്കില്ല”
“ഹഹാ……… ഇതൊക്കെ കുറച്ച് കാലം കഴിഞ്ഞും പറയണം ട്ടോ..”
“ഇല്ല…. ദേവു…. ഞാൻ കല്യാണം കഴിക്കില്ല…. അമ്മു അവളുടെ ഇഷ്ടം പോലെ ജോലി ഒക്കെ ആയാൽ കല്യാണം കഴിച്ചു പോകും, പിന്നെ ദേവൂന് കൂട്ട് ഞാൻ അലെ, അപ്പൊ ഞാൻ വേറെ കല്യാണം കഴിച്ച ശരിയാവില്ല, എനിക്ക് എന്റെ ദേവും അമ്മൂട്ടിയും മാത്രം മതി”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ദേവു തിരിഞ്ഞ് എനിക്ക് നേരെ ഇരുന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു, ഞാനും ദേവൂനെ അതുപോലെ മുറുക്കി കെട്ടിപ്പിടിച്ചു……
കുറച്ച് നേരം ഞങ്ങൾ രണ്ടുപേരും അങ്ങനെ തന്നെ പരസ്പരം ഒന്നായി നിന്നു, ഒടുവിൽ എന്റെ ദേഹത്ത് നിന്ന് അകന്ന ശേഷം ദേവു എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു, ആ കണ്ണുകൾ ചുവന്നിട്ടുണ്ട്, ഇത് കരയുകയായിരുന്നോ
“എന്തിനാ ദേവു കരഞ്ഞത്”
ഇക്ക ഇതു ന്റെ ആദ്യം comment അന്ന്
ഞൻ ഈ സ്റ്റോറി വായിച്ച തുടങ്ങിയത് കുഞ്ഞമ്മ ഉം ആദ്യ പ്രണയവും എന്ന സ്റ്റോറി വായിച്ചിട്ട് ഒരു ബ്രേക്ക് ഇന് വേണ്ടി വായിച്ചു തുടങ്ങിയത് സത്യം പറയാലോ ഇത് അതിലും മനോഹരം ആണ് വളരെ മനോഹരം
പിന്നെ ഈ സ്റ്റോറി വൈകാതെ തന്നെ പബ്ലിഷ് ചെയ്യാൻ സ്രെമിക്കു…..
പിന്നെ ഓരോ part ഇലും atleast 20 pages എങ്കിലും വെക്കണം…..
ഒരുപാട് സന്തോഷം പാറു കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ, നാലാം ഭാഗം ഇറങ്ങിയിട്ടുണ്ട്, വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
പിന്നെ നാലാം ഭാഗം 21 പേജുണ്ട്, അടുത്ത ഭാഗങ്ങളും എന്തായാലും 20ന് മുകളിൽ പേജുകൾ ഉണ്ടാകും
നന്ദി പാറു???
ithyuvare vannillallo
വരും……ഇന്നലെ വൈകുന്നേരതിന് ശേഷം ആണ് അയച്ചത്
Bro innu thane kittumo..??
ഇന്നലെ അയച്ചിരുന്നു, ഇന്ന് വരുമെന്നാണ് അഡ്മിൻ പറഞ്ഞത്?
Nanayitunde bro super waiting for next part
മിസ്റ്റർ പച്ചാളം ഭാസി??
അടുത്ത ഭാഗം നാളെ വായിക്കാം?
അണ്ണോ കഴിഞാ പാർട്ട് ഓക്കേ നന്നായിരുന്നു അടിപൊളി ആയിരുന്നു
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
അടുത്ത ഭാഗം അയച്ചിട്ടുണ്ട് കാടോടി
നന്ദി???
Kollam bro next part tmrw expect cheyyamo
Kollam bro
രാത്രി അയച്ച് കൊടുക്കും, അഡ്മിൻ നാളെ തന്നെ പബ്ലിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം
നന്ദി നീൽ ബ്രോ?❤️
പുതിയ താമസക്കാർ ആരാണ്
യെസ്?
ചിത്രയുടെ എൻട്രിക്ക് വേണ്ടി ഇട്ട ത്രെഡ് ആണത്, പിന്നെ കഥ ലാഗ് വരുന്നു എന്നൊരു അഭിപ്രായം കേട്ടതുകൊണ്ട് കൺഫ്യൂഷൻ ആയി, വരുന്ന ഭാഗത്തിൽ എന്തായാലും എഴുതിയിട്ടില്ല…
നാലാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നാളെ പബ്ലിഷ് ചെയ്യും
Adutha part eppu varum
ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും Doffen?
നല്ല ടൈം ഒക്കെ എടുത്തു എഴുതിക്കോളൂ എല്ലാ ആശംസകൾ നേരുന്നു
നന്ദി ചിത്ര?
അടുത്ത ഭാഗം എഴുതി കഴിഞ്ഞിട്ടുണ്ട്, എഡിറ്റിംഗ് മാത്രമേ ബാക്കിയുള്ളു
നന്ദി ചിത്ര?
അടുത്ത ഭാഗം എഴുതി കഴിഞ്ഞിട്ടുണ്ട്,
എഡിറ്റിംഗ് മാത്രമേ ബാക്കിയുള്ളു
അണ്ണോ കഴിഞ്ഞ പാർട്ട് ഓക്കേ നന്നായിരുന്നു അടിപൊളി ആയിരുന്നു
അടുത്ത പാർട്ട് എന്തായി വല്ലതും നടക്കോ
അടുത്ത പാർട്ട് ഒരുവിധം റെഡിയായി വരുന്നുണ്ട്, നാളെ സബ്മിറ്റ് ചെയ്യാനാണ് പ്ലാൻ, പറ്റുമെന്ന് കരുതുന്നു
നന്ദി തലപതി???
ഇതെന്താ തലയും ദളപതിയും മിക്സ് ആയതാണോ തലപതി?
അടിപൊളി കഥ വീണ്ടും കഥ തുടരുക പെട്ടന്ന് കാത്തിരിക്കുന്നു ബ്രോ…….
ഒരുപാട് സന്തോഷം കാത്തിരിക്കുന്നു എന്ന് കേട്ടതിൽ
നന്ദി മുകേഷ്???
മച്ചു ബാക്കിഎപ്പോൾവരും?
നാളെ സബ്മിറ്റ് ചെയ്യും ഷാ ബ്രോ?❤️
Nice way of story telling. Awesome dude? please continue
ഇനിയുള്ള പാർട്ടിൽ ദേവുമായുള്ള സ്നേഹവും, സെക്സും എല്ലാം പ്രതീക്ഷിക്കുന്നു ?
സ്നേഹവും സെക്സും എല്ലാം വരും, കുറെ കാലമായി ലേ വരും വരുമെന്ന് പറയുന്നു, പക്ഷെ ഇതങ്ങനെ അല്ല അടുത്ത ഭാഗത്തിന്റെ പകുതി തൊട്ട് അവരുടെ റിലേഷൻ മാത്രമായിരിക്കും പ്രാധാന്യം
നന്ദി ഫെബിൻ ബാബു????
നല്ല എഴുത്ത്.എനിക്ക് നന്നായി ഇഷ്ട്ടപെട്ടു. ചെറിയമ്മക്കും കണ്ണനും കൂടുതൽ പ്രാധാന്യം നൽകി, അവർ തമ്മിലുള്ള നല്ല നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.. 1000 likes adichachithinu oru special Congrats bro
അടുത്ത ഭാഗത്തിന്റെ പകുതി തൊട്ട് ചെറിയമ്മക്കും അഭിക്കും ആയിരിക്കും പ്രാധാന്യം,അവർ തമ്മിലുള്ള നിമിഷങ്ങൾ എന്നാൽ കഴിയും വിധം എഴുതാൻ ശ്രമിക്കുന്നുണ്ട്
നന്ദി അനു❤️❤️❤️
1000 Likes??? U deserve it❤️
Tqsm ആകാശ് ????
With all your support?
Kollam pwoli
താങ്ക്യൂ ഷാൻസ്???
ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ബ്രോ.. അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം.. വേഗം തരുകയും വേണം.. thanks bro❤️
അത് എന്ത് വർത്താനാ മനു…. ഏതെങ്കിലും ഒരു കാര്യം മ്മക്ക് സെറ്റ് ആക്കാ, രണ്ടും കൂടി?
താങ്ക്സ് ബ്രോ????
❤️❤️❤️❤️ എഴുത്ത് ഒരുപാട് ഇഷ്ട്ടമായി ബ്രോ.അടുത്ത ഭാഗങ്ങളിൽ കൂടുതൽ seduce ഉണ്ടാകണം.. അവസാനം കുഞ്ഞമ്മയും കണ്ണനും തമ്മിൽ നല്ലൊരു കളി പ്രതീക്ഷിക്കുന്നു ??
തീർച്ചയായും അടുത്ത ഭാഗത്തിൽ ചെറിയമ്മയും അഭിയും തമ്മിൽ കൂടുതൽ അടുക്കും, നന്ദി അരുൺ???
സൂപ്പർ ബ്രോ.. ഇനിയുള്ള പാർട്ടിൽ കിടിലം കളികൾ പ്രതീക്ഷിക്കുന്നു?
താങ്ക്യൂ ഫയാസ് ബ്രോ❤️❤️❤️
Deദേവുവും അഭിയും തമ്മിലുള്ള oru love story പ്രീയതീക്ഷിക്കുന്നു
Bro ith verum കമ്പി മാത്രം ആകരുത് ഇത് ഒരു love story ആകണം പ്ലീസ്
കാത്തിരുന്നു കാണാം ജാക്ക്, കാമം പ്രണയത്തിന്റെ ഒരു ഭാഗമാണ്, സംഭവിക്കുമ്പോൾ രണ്ടും സംഭവിക്കും?❤️❤️
അണ്ണോ കഴിഞാ പാർട്ട് ഓക്കേ നന്നായിരുന്നു അടിപൊളി ആയിരുന്നു
അടുത്ത പാർട്ട് എന്തായി വല്ലതും നടക്കോ
നന്നൈട്ടു man
?
താങ്ക്യൂ കുട്ടുസാ??
ബ്രോ ഇതുവരെയുള്ള ഭാഗം ഒരുപാട് ഇഷ്ട്ടായി.. പേജുകൾ കൂട്ടി എഴുതി ഇനിയുള്ള ഭാഗവും സൂപ്പർ ആക്കണം ബ്രോയ്
അടുത്ത പാർട്ട് എന്ന് വരും?
അടുത്ത ഭാഗം എഴുതാൻ തുടങ്ങുന്നേ ഉള്ളു ബ്രോ,എന്ന് സബ്മിറ്റ് ചെയ്യാൻ പറ്റുമെന്ന് പറയാറായിട്ടില്ല,മാക്സിമം വേഗം ആകാം,പേജ് ഓരോ ഭാഗത്തിലും കൂടി വരുന്നില്ലേ?
നന്ദി അനു ലിയോ??
Kollammm nannayitund avadharanm…..ettiriyum koode dhevu aayulla..scenes um snehavum kooti ….. Konduvaraneee….. Oru rakdhayum ellla…next part eppo varum
താങ്ക്സ് മുത്തു???
ദേവു ആയിട്ടുള്ള സീൻസ് കൂട്ടാം,